"എ.യു.പി.എസ്.മുട്ടിക്കുളങ്ങര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) Bot Update Map Code! |
||
| (മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 9 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 11: | വരി 11: | ||
|സ്ഥാപിതമാസം= | |സ്ഥാപിതമാസം= | ||
|സ്ഥാപിതവർഷം=1937 | |സ്ഥാപിതവർഷം=1937 | ||
|സ്കൂൾ വിലാസം= | |സ്കൂൾ വിലാസം= മുട്ടിക്കുളങ്ങര | ||
|പോസ്റ്റോഫീസ്=മുട്ടികുളങ്ങര | |പോസ്റ്റോഫീസ്=മുട്ടികുളങ്ങര | ||
|പിൻ കോഡ്=678594 | |പിൻ കോഡ്=678594 | ||
| വരി 50: | വരി 50: | ||
|പ്രധാന അദ്ധ്യാപിക=ബെറ്റി ആന്റണി കെ | |പ്രധാന അദ്ധ്യാപിക=ബെറ്റി ആന്റണി കെ | ||
|പ്രധാന അദ്ധ്യാപകൻ= | |പ്രധാന അദ്ധ്യാപകൻ= | ||
|പി.ടി.എ. പ്രസിഡണ്ട്= | |പി.ടി.എ. പ്രസിഡണ്ട്=സൗറാമ്മ | ||
|എം.പി.ടി.എ. പ്രസിഡണ്ട്= | |എം.പി.ടി.എ. പ്രസിഡണ്ട്=പ്രിയംവദ | ||
|സ്കൂൾ ചിത്രം= | |സ്കൂൾ ചിത്രം=21640 profile1.jpeg | ||
|size=350px | |size=350px | ||
|caption= | |caption= | ||
| വരി 61: | വരി 61: | ||
==ചരിത്രം== | ==ചരിത്രം== | ||
പാലക്കാട് നഗരത്തിൽ നിന്നും വളരെ അകലെയല്ലാതെ പുതുപ്പരിയാരം പഞ്ചായത്തിന്റെ ഹൃദയഭാഗത്ത് സ്ഥിതിചെയ്യുന്ന ഒരു കമനീയഗ്രാമമാണ് മുട്ടിക്കുളങ്ങര.ഈ ഗ്രാമത്തിൻറെ സരസ്വതി നിലയമായി പ്രശോഭിച്ചുവരുന്നു മുട്ടിക്കളങ്ങര എയ്ഡഡ് യു.പി.സ്കൂൾ. | |||
ശേഷം | |||
എഴുപത്തിയഞ്ച് വർഷങ്ങൾക്കു മുൻപ് ഈ നാട്ടിലെ കുരുന്നുകൾക്ക് അക്ഷരം അഭ്യസിക്കുവാൻ കുറച്ച് ദൂരെയുള്ള മറ്റു ചില സ്കൂളുകളെയാണ് ആശ്രയിച്ചിരുന്നത്.ഈ ദുരവസ്ഥ മനസ്സിലാക്കിയ ശേഖരിപുരം ഗ്രാമത്തിലെ ജന്മിയും പി.ഡബ്ള്യു.ഡി ഉദ്യോഗസ്ഥനും അക്ഷരസ്നേഹിയും ആയിരുന്ന ശ്രീ.എസ്.വി.അനന്തനാരായണ അയ്യർ ,അന്നത്തെ എല്മെന്ററി സ്കൂൾ ഇൻസ്പെക്ടറുടെ സഹായത്തോടെ ഈ വിദ്യാലയം 13.05.1937 ൽ സ്ഥാപിച്ചു. | |||
ശ്രീ.അനന്തനാരായണ അയ്യർ സ്കൂളിൻ്റെ മുൻഭാഗത്തായി സ്ഥിതി ചെയ്യുന്ന കെട്ടിടം നിർമ്മിക്കുകയും ഒന്നാം ക്ലാസ് ആരംഭിക്കുകയും ചെയ്തു.അന്ന് ഈ വിദ്യാലയം ജൂനിയർ ബേസിക്ക് സ്കൂൾ നടത്തിപ്പുമായി മുന്നോട്ട് പോകുവാൻ സമയക്കുറവുമൂലം സാധിക്കാതെ വന്നതിനാൽ മാനേജ്മെൻറ് അധികാരം അന്നത്തെ സ്കൂൾ അദ്ധ്യാപകനും വള്ളിക്കോട് സ്കൂൾ മാനേജറുമായിരുന്ന ശ്രീ.കേശവൻ നായർക്ക് കൈമാറി. | |||
ക്രമേണ രണ്ട്, മൂന്ന് ,നാല്, അഞ്ച് ക്ലാസുകൾ നിലവിൽ വരുകയും മുട്ടിക്കുളങ്ങര എലിമെൻ്ററി സ്കൂൾ, മുട്ടിക്കുളങ്ങര എ .എൽ .പി.സ്കൂൾ എന്നിങ്ങനെ പേരുകൾ മാറി വരുകയും ചെയ്തു. | |||
ഇതിനോടകം വിദ്യാലയം ശ്രീ.എസ്.വി. അനന്തനാരായണ അയ്യർ മുട്ടിക്കുളങ്ങര വൈദ്യർ കുടുംബത്തിലെ ശ്രീമാൻ കൃഷ്ണൻ വൈദ്യർ അവർ കളുടെ പുത്രനായ ശ്രീ ഗോപാലവൈദ്യർ അവർകൾക്ക് കൈമാറിയിരുന്നു. | |||
ശ്രീ ഗോപാലവൈദ്യർ വിദ്യാലയം ഏറ്റെടുത്തതിന് ശേഷം മറ്റു കെട്ടിടങ്ങൾ നിർമ്മിക്കുകയും ആറാംതരം കൂടി ചേർത്ത് 1964 ൽ യു പി വിദ്യാലയമാക്കി അപ്ഗ്രോഡ് ചെയ്യുകയും ചെയ്തു.തുടർന്ന് ഏഴാം തരവും സ്കൂളിന് ലഭ്യമായി. | |||
പഴയ കാലത്തെ രേഖകൾ പരിശോധിച്ചതിൽ നിന്നും കന്നിക്കൊയ്ത്ത് കാലത്ത് കുട്ടികളുടെ ഹാജർ കുറവായതിനാൽ "കൊയ്ത്ത്- അവധി " നൽകിയിരുന്നുവെന്ന പരാമർശം കതുകകരമായിരുന്നു.ഈ അവധി ദിവസങ്ങൾക്ക് പകരമായി ക്രിസ്തുമസ് അവധിക്കാലത്തെ നാല് ദിവസങ്ങൾ പ്രവർത്തി ദിവസമാക്കുകയും ചെയ്തിരുന്നു. | |||
ഈ വിദ്യാലയത്തിൻ്റെ ഇപ്പോഴത്തെ മാനേജർ ശ്രീ.ഗോപാലവൈദ്യർ മകൻ ശ്രീ. രാധാകൃഷ്ണൻ അവർകളാണ്. അദ്ദേഹം മാനേജ്മെൻ്റ് ഏറ്റെടുത്തതിന് ശേഷം പല പുരോഗമന പ്രവർത്തനങ്ങളും നടത്തിയിട്ടുണ്ട്. | |||
1937 ൽ ആരംഭിച്ച ഈ വിദ്യാലത്തിൻ്റെ ഉന്നമനത്തിനായി യത്നിച്ച ധാരാളം വന്ദ്യ ഗുരുക്കന്മാർ നമുക്കുണ്ട്. കൂടാതെ ഇന്ന് സമൂഹത്തിലെ ഉന്നത ശ്രേണിയിലെത്തിയ ധാരാളം പ്രഗത്ഭരും ഉണ്ടെന്ന വസ്തുത അഭിമാനർഹമാണ്. നമ്മുടെ വിദ്യാലയം- അഭിവൃദ്ധിക്കായി യത്നിച്ച പല ഗുരുക്കൻമാരും ഇന്ന് നമ്മെ വിട്ടുപിരിഞ്ഞു പോയി എന്നത് വേദനാജനകമാണ്. ഇത്തരുണത്തിൽ അവരെ ഭക്ത്യാദരപൂർവ്വം സ്മരിച്ചു കൊള്ളട്ടെ. | |||
ലഭ്യമായ രേഖകകൾ പരിശോദിച്ച് വിവരം ശേഖരണം നടത്തുവാൻ ആത്മാർത്ഥമായി ശ്രമിച്ചുണ്ടെന്ന വസ്തുത ശ്രദ്ധയിൽ പെടുത്തുന്നതോടൊപ്പം ആയതിന് വിവരങ്ങളും മറ്റും തന്ന് സഹായിച്ചവരോടുള്ള നന്ദിയും ആദരവും അറിയിച്ചു കൊള്ളട്ടെ. പ്രാധാന്യമുള്ളത് വിട്ടു പോയിട്ടുണ്ടെങ്കിൽ ദയവായി ക്ഷമിക്കുക. | |||
മേലിലും ഈ വിദ്യാലയത്തിന്റെ ഉന്നമനത്തിനായി ഇന്നാട്ടിലെ മഹാമനസ്കരായ ജനങ്ങളിൽ നിന്നും എല്ലാവിധ സഹായ സഹകരണങ്ങൾ പ്രതീക്ഷിച്ചു കൊണ്ടും ആയതിന് സർവേശ്വരൻ കനിയുമാറാകട്ടെ എന്ന് പ്രാർത്ഥിച്ചു കൊണ്ടും ഈ വിദ്യാലയ ചരിത്രം സമർപ്പിച്ചു കൊള്ളുന്നു. | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
മെയിൻ ബിൽഡിംഗ്,സ്ഥാപിത വർഷം-1938 അളവ്-നീളം-69 1/2 sqft വീതി-15 1/2 ,ഉയരം-9sqft(PRE-KER) | |||
പടിഞ്ഞാറ് വശത്തെ ബിൽഡിംഗ്-സ്ഥാപിതവർഷം-1959 അളവ്-നീളം-95 1/2 വീതി-15 1/2,ഉയരം-9sqft(PRE KER) | |||
കിഴക്ക വശത്തെ കെട്ടിടം സ്ഥാപിത വർഷം-1966.അളവ്-നീളം- 80sqmtr വീതി- 20sqmtr, ഉയരം-8.4sqmtr | |||
പടിഞ്ഞാറ് വശത്തെ ബിൽഡിംഗ്-സ്ഥാപിതവർഷം-1974-അളവ്-നീളം-40x20 sqft ഉയരം-8.4 | |||
Tshape ബിൽഡിംഗ്-സ്ഥാപിത വർഷം-1968 60x20x8.4 | |||
ക്ലാസ്സ് മുറികൾ-13 | |||
ശുചിമുറി-Girls-4 | |||
Boys-4 | |||
ആകെ ക്ലാസ്സ് മുറികളുടെയും വരാന്തയുടേയും ആകെ വിസ്തീർണ്ണം-6874.55sqmtr | |||
സ്കൂൾ കെട്ടിടങ്ങൾ സ്ഥിതി ചെയ്യുന്ന സ്ഥലത്തിന്റെ വിസ്തീർണ്ണം-1 ഏക്കർ | |||
ക്ലാസ് റൂമുകളുടെ ആകെ എണ്ണം-13 | |||
റിപ്പയർ ചെയ്യുന്ന രീതി-യഥാസമയംനടത്തുന്നു | |||
സ്ഥാപനത്തിൻ്റെ അവകാശി വ്യക്തി/ബോർഡ്/ ട്രസ്റ്റ്-വ്യക്തി | |||
==പാഠ്യേതര പ്രവർത്തനങ്ങൾ== | ==പാഠ്യേതര പ്രവർത്തനങ്ങൾ== | ||
| വരി 79: | വരി 125: | ||
== മുൻ സാരഥികൾ == | == മുൻ സാരഥികൾ == | ||
'''സ്കൂളിലെ മുൻ അദ്ധ്യാപകർ : | '''സ്കൂളിലെ മുൻ അദ്ധ്യാപകർ : | ||
'''<u><big>എ . യു.പി സ്ക്കൂൾ മുട്ടിക്കുളങ്ങര എന്ന വിദ്യാലയത്തിന് മാർഗ്ഗദർശിയായും വഴികാട്ടിയായും പ്രധാനാധ്യാപകരായി സേവനം അനുഷ്ഠിച്ചു വിരമിച്ചവർ</big></u>''' | |||
1.ശ്രീ. കെ. ശങ്കരൻ എമ്പ്രാന്തിരി (Late) | |||
2.ശ്രീ.പി.ദിവാകരൻ | |||
3.ശ്രീ.പി.രാഘവൻ | |||
4. ശ്രീ .എൻ.കെ രാമചന്ദ്രൻ | |||
5. ശ്രീമതി കെ. വേദവതി | |||
6. ശ്രീമതി എം.കെ സുഭദ്ര | |||
7. ശ്രീ.കെ.കെ അബ്ദുൾ ഖാദർ | |||
8.ശ്രീമതി.എം.എസ്. സുജ | |||
9.കെ.ബി.പങ്കജവല്ലി | |||
'''<big><u>കർമ്മനിരതരായിരിക്കെ കടന്നുപോയവർ</u></big>''' | |||
1.ശ്രീമതി സി . വി . റോസമ്മ (ഹിന്ദിടീച്ചർ) | |||
2.ശ്രീ.എ.ഗംഗാധരൻ (പ്യൂൺ) | |||
'''''<u><big>വിരമിച്ച സഹ അദ്ധ്യാപകർ</big></u>''''' | |||
1.ശ്രീ.എം.ശിവശങ്കരൻ നായർ (Late) | |||
2.ശ്രീ.പി.പ്രഭാകരൻ നായർ(Late) | |||
3. ശ്രീമതി വി.പി കമലം ടീച്ചർ (Late) | |||
4. ശ്രീമതി കെ.എൻ ദ്രൗപതി | |||
5.ശ്രീമതി മോളി സി.തോലത്ത് | |||
6.ശ്രീമതി ടി.ഒ പെണ്ണമ്മ | |||
# | # | ||
# | # | ||
| വരി 90: | വരി 183: | ||
# | # | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
| | {{Slippymap|lat=10.815893251208779|lon= 76.60972565244037|zoom=18|width=full|height=400|marker=yes}} | ||
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ | |||
**മാർഗ്ഗം -1 പാലക്കാട് ടൗണിൽനിന്നും 9 കിലോമീറ്റർ കോഴിക്കോട് NH 966 വഴിയിൽ സഞ്ചരിച്ചാൽ സ്കൂളിലെത്താം | |||
*മാർഗ്ഗം 2 ഒലവക്കോട് റെയിൽവേ സ്റ്റേഷനിൽ നിന്നും 5 കിലോമീറ്റർ സഞ്ചരിച്ചാൽ സ്കൂളിലെത്താം | |||
*മാർഗ്ഗം 3 പാലക്കാട് തൃശൂർ ദേശീയപാതയിൽ പാലക്കാട് ടൗണിനടുത്ത് സ്ഥിതിചെയ്യുന്നു | |||
<!--visbot verified-chils->--> | <!--visbot verified-chils->--> | ||