"ഗവ. എൽ പി എസ് വെളിയനാട് സൗത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (Bot Update Map Code!) |
|||
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 22 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{prettyurl| | {{prettyurl|Govt. L.P.S Veliyanad South}} | ||
{{PSchoolFrame/Header}} | {{PSchoolFrame/Header}} | ||
{{Infobox School | {{Infobox School | ||
വരി 35: | വരി 35: | ||
|സ്കൂൾ തലം=1 മുതൽ 4 വരെ | |സ്കൂൾ തലം=1 മുതൽ 4 വരെ | ||
|മാദ്ധ്യമം=മലയാളം | |മാദ്ധ്യമം=മലയാളം | ||
|ആൺകുട്ടികളുടെ എണ്ണം 1-10= | |ആൺകുട്ടികളുടെ എണ്ണം 1-10=8 | ||
|പെൺകുട്ടികളുടെ എണ്ണം 1-10= | |പെൺകുട്ടികളുടെ എണ്ണം 1-10=10 | ||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |വിദ്യാർത്ഥികളുടെ എണ്ണം 1-10=18 | ||
|അദ്ധ്യാപകരുടെ എണ്ണം 1-10=4 | |അദ്ധ്യാപകരുടെ എണ്ണം 1-10=4 | ||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | ||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | ||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | ||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | ||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | ||
|പ്രിൻസിപ്പൽ= | |പ്രിൻസിപ്പൽ= | ||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | ||
|വൈസ് പ്രിൻസിപ്പൽ= | |വൈസ് പ്രിൻസിപ്പൽ= | ||
|പ്രധാന അദ്ധ്യാപിക=ഓമന എൻ.കെ | |പ്രധാന അദ്ധ്യാപിക=ഓമന.എൻ.കെ. | ||
|പ്രധാന അദ്ധ്യാപകൻ= | |പ്രധാന അദ്ധ്യാപകൻ= | ||
|പി.ടി.എ. പ്രസിഡണ്ട്=സന്തോഷ് തോമസ് | |പി.ടി.എ. പ്രസിഡണ്ട്=സന്തോഷ് തോമസ് | ||
|എം.പി.ടി.എ. പ്രസിഡണ്ട്= | |എം.പി.ടി.എ. പ്രസിഡണ്ട്=ദേവിക മുരുകേഷ് | ||
|സ്കൂൾ ചിത്രം=46407_2.jpg | |സ്കൂൾ ചിത്രം=46407_2.jpg | ||
|size=350px | |size=350px | ||
വരി 88: | വരി 88: | ||
== മുൻ സാരഥികൾ == | == മുൻ സാരഥികൾ == | ||
'''സ്കൂളിലെ മുൻ അദ്ധ്യാപകർ : | |||
* '''സ്കൂളിലെ മുൻ അദ്ധ്യാപകർ :''' | |||
{| class="wikitable" | |||
|ക്രമനമ്പർ | |||
|പ്രധാനാദ്ധ്യാപകരുടെ പേര് | |||
|സേവനം അനുഷ്ടിച്ച കാലയളവ് | |||
| | |||
|- | |||
|1. | |||
|ആർ .രാധാമണി | |||
| | |||
| | |||
|- | |||
|2. | |||
|ഡി .സിന്ധു | |||
| | |||
| | |||
|- | |||
|3. | |||
|എൻ പി മാർഗരറ്റ് | |||
| | |||
| | |||
|- | |||
|4. | |||
|ശ്രീലത .ബി | |||
| | |||
| | |||
|- | |||
|5. | |||
|ഓമന എൻ. കെ | |||
| | |||
| | |||
|} | |||
# | |||
== നേട്ടങ്ങൾ == | == നേട്ടങ്ങൾ == | ||
വരി 98: | വരി 127: | ||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
{| class="wikitable" | |||
|} | |||
{| class="wikitable" | |||
|ക്രമനമ്പർ | |||
|പൂർവ്വവിദ്യാര്ഥികളുടെ പേര് | |||
|നേട്ടങ്ങൾ | |||
|- | |||
|1 | |||
|അരുൺ .റ്റി | |||
|ആർമി ഓഫീസർ .ദേശീയ ഡ്രാഗൺ ബോട്ട് റേസിൽ ഗോൾഡ് മെഡൽ ജേതാവ് . | |||
|- | |||
|2 | |||
|പ്രമോദ് വെളിയനാട് | |||
|ചലച്ചിത്ര നാടക നടൻ .2007 ൽ രാഷ്ട്രപിതാവ് എന്ന നാടകത്തിലെ അഭിനയത്തിനും 2009 ൽ കടലോളം കനിവ് എന്ന നാടകത്തിലെ അഭിനയത്തിനും മികച്ച നടനുള്ള സംസ്ഥാന അവാർഡ് കരസ്ഥമാക്കി . | |||
|- | |||
|3 | |||
|തങ്കപ്പൻ . റ്റി | |||
|ആർട്ടിസ്റ്റ് ,ശോഭ ആർട്ടിസ്റ്റ് എന്ന സ്ഥാപനം നടത്തുന്നു . | |||
|- | |||
|4 | |||
|ദേവസ്സ്യ മഠത്തിൽ | |||
|പാരമ്പര്യ കർഷകൻ ,തനതു പാരമ്പര്യത്തിൽ കൃഷി ചെയ്തുവരുന്നു . | |||
|} | |||
==വഴികാട്ടി== | ==വഴികാട്ടി== | ||
{{ | #ആലപ്പുഴ ചങ്ങനാശേരി റോഡിൽ കിടങ്ങറ പാലത്തിന് കിഴക്കേക്കരയിൽ നിന്ന് വടക്കോട്ട് അഞ്ഞൂറ് മീറ്റർ സഞ്ചരിച്ച് ഇടത്തേക്ക് നാല് കിലോമീറ്റർ ചെല്ലുമ്പോൾ ചെല്ലുന്ന ചന്ത ജംഗ്ഷന് തൊട്ടടുത്താണ് ഈ വിദ്യാലയം. | ||
{{Slippymap|lat=9.4350887|lon=76.4709048|zoom=18|width=full|height=400|marker=yes}} |
21:39, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
.ആലപ്പുഴ ജില്ലയിലെ കുട്ടനാട് താലൂക്കിൽ വെളിയനാട് പഞ്ചായത്തിൽ പതിനൊന്നാം വാർഡിലാണ് ഈ വിദ്യാലയം പ്രവർത്തിക്കുന്നത്. 1907 ആണ്ടിൽ സ്ഥാപിതമായ ഈ വിദ്യാലയം തലമുറകൾക്ക് അറിവ് പകർന്നു നൽകുന്നു ..
ഗവ. എൽ പി എസ് വെളിയനാട് സൗത്ത് | |
---|---|
വിലാസം | |
വെളിയനാട് വെളിയനാട് , വെളിയനാട് പി.ഒ. , 689590 , ആലപ്പുഴ ജില്ല | |
സ്ഥാപിതം | 28 - 05 - 1907 |
വിവരങ്ങൾ | |
ഫോൺ | 0477 2753155 |
ഇമെയിൽ | lpbsveliyanadu46407@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 46407 (സമേതം) |
യുഡൈസ് കോഡ് | 32111100609 |
വിക്കിഡാറ്റ | Q87479706 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ആലപ്പുഴ |
വിദ്യാഭ്യാസ ജില്ല | കുട്ടനാട് |
ഉപജില്ല | വെളിയനാട് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ആലപ്പുഴ |
നിയമസഭാമണ്ഡലം | കുട്ടനാട് |
താലൂക്ക് | കുട്ടനാട് |
ബ്ലോക്ക് പഞ്ചായത്ത് | വെളിയനാട് |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 11 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 8 |
പെൺകുട്ടികൾ | 10 |
ആകെ വിദ്യാർത്ഥികൾ | 18 |
അദ്ധ്യാപകർ | 4 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ഓമന.എൻ.കെ. |
പി.ടി.എ. പ്രസിഡണ്ട് | സന്തോഷ് തോമസ് |
എം.പി.ടി.എ. പ്രസിഡണ്ട് | ദേവിക മുരുകേഷ് |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ചരിത്രം
........28/5/1907 ഇൽ ആണ് വെളിയനാട് എൽ പി ബി സ്കൂൾ സ്ഥാപിതമായത്. അന്ന് വെളിയനാട് ഗ്രാമ പഞ്ചായത്തിലെ ഒരു പ്രമുഖ ക്രിസ്തിയ കുടുംബമായ കനകമംഗലം തറവാട്ടുകാരാണ് സ്കൂളിന് ആവശ്യമായ സ്ഥലവും സൗകര്യങ്ങളും സംഭാവന ചെയ്തത്.
1956 ഡിസംബർ 21 നു സ്കൂൾ പൊന്നും വിലക്ക് സർക്കാർ അധീനതയിലേക്ക് മുതൽ കൂട്ടി. നാല് ക്ലാസ്സുകളിലായി പ്രവർത്തിച്ചു വരുന്ന സ്കൂളിനോട് ചേർന്ന് ചിൽഡ്രൻസ് പാർക്കും വേർതിരിച്ച ഓഫീസ് മുറിയും ഉച്ചഭക്ഷണ സൗകര്യത്തിനായി ഡൈനിങ് ഹാളും അടുക്കളയും ആധുനിക സൗകര്യങ്ങളോടു കൂടിയ ക്ലാസ് മുറികളും ഈ വിദ്യാലയത്തിന്റെ സവിശേഷതയാണ് . 2009 മുതൽ പി ടി എ യുടെ മേൽനോട്ടത്തിൽ മികച്ച രീതിയിൽ പ്രീ പ്രൈമറിയും പ്രവർത്തിച്ചു വരുന്നു. B5 /12970 /2016/ കെ ഡി എസ്/ തീയതി 6 /8 /2016 നമ്പർ ഉത്തരവ് പ്രകാരം ഗവണ്മെന്റ് എൽ പി എസ് വെളിയനാട് സൗത്ത് എന്ന് പുനർ നാമകരണം ചെയ്തിട്ടുണ്ട്.
...............
ഭൗതികസൗകര്യങ്ങൾ
46 സെനറ്റ് ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. 2 കെട്ടിടങ്ങളിലായി 4 ക്ലാസ് മുറികളുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.വൃത്തിയുള്ള പാചക പുര, ഡൈനിങ് ഹാൾ ,ഓഫിസ് റൂം ,ഹൈടെക് ക്ലാസ് മുറികൾ , ആൺ,പെൺ കുട്ടികൾക്ക് പ്രത്യേക ശുചിമുറികൾ, കുട്ടികളുടെ പാർക്ക്, മെച്ചപ്പെട്ട കുടിവെള്ള സൗകര്യം എന്നിവ സ്കൂളിൽ ലഭ്യമാണ്.
പാഠ്യേതര പ്രവർത്തനങ്ങൾ
മുൻ സാരഥികൾ
- സ്കൂളിലെ മുൻ അദ്ധ്യാപകർ :
ക്രമനമ്പർ | പ്രധാനാദ്ധ്യാപകരുടെ പേര് | സേവനം അനുഷ്ടിച്ച കാലയളവ് | |
1. | ആർ .രാധാമണി | ||
2. | ഡി .സിന്ധു | ||
3. | എൻ പി മാർഗരറ്റ് | ||
4. | ശ്രീലത .ബി | ||
5. | ഓമന എൻ. കെ |
നേട്ടങ്ങൾ
..സബ് ജില്ലാ തല കല,കായിക, പ്രവർത്തി പരിചയ മേളകളിൽ മികച്ച രീതിയിൽ പങ്കാളിത്തം കാഴ്ചവെയ്ക്കുകയും എ ഗ്രേഡ് നേടുകയും ചെയ്തു. ജില്ലാ തല ചിത്ര രചനാ മത്സരത്തിന് എ ഗ്രേഡ് ലഭിക്കുക ഉണ്ടായി. സബ് ജില്ലാ തല കലാ മേളയിൽ 29 പോയിന്റോടു കൂടി 7 ആം സ്ഥാനത്തിന് അർഹരായി.....
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ക്രമനമ്പർ | പൂർവ്വവിദ്യാര്ഥികളുടെ പേര് | നേട്ടങ്ങൾ |
1 | അരുൺ .റ്റി | ആർമി ഓഫീസർ .ദേശീയ ഡ്രാഗൺ ബോട്ട് റേസിൽ ഗോൾഡ് മെഡൽ ജേതാവ് . |
2 | പ്രമോദ് വെളിയനാട് | ചലച്ചിത്ര നാടക നടൻ .2007 ൽ രാഷ്ട്രപിതാവ് എന്ന നാടകത്തിലെ അഭിനയത്തിനും 2009 ൽ കടലോളം കനിവ് എന്ന നാടകത്തിലെ അഭിനയത്തിനും മികച്ച നടനുള്ള സംസ്ഥാന അവാർഡ് കരസ്ഥമാക്കി . |
3 | തങ്കപ്പൻ . റ്റി | ആർട്ടിസ്റ്റ് ,ശോഭ ആർട്ടിസ്റ്റ് എന്ന സ്ഥാപനം നടത്തുന്നു . |
4 | ദേവസ്സ്യ മഠത്തിൽ | പാരമ്പര്യ കർഷകൻ ,തനതു പാരമ്പര്യത്തിൽ കൃഷി ചെയ്തുവരുന്നു . |
വഴികാട്ടി
- ആലപ്പുഴ ചങ്ങനാശേരി റോഡിൽ കിടങ്ങറ പാലത്തിന് കിഴക്കേക്കരയിൽ നിന്ന് വടക്കോട്ട് അഞ്ഞൂറ് മീറ്റർ സഞ്ചരിച്ച് ഇടത്തേക്ക് നാല് കിലോമീറ്റർ ചെല്ലുമ്പോൾ ചെല്ലുന്ന ചന്ത ജംഗ്ഷന് തൊട്ടടുത്താണ് ഈ വിദ്യാലയം.