"അരങ്ങേറ്റുപറമ്പ എസ് എൽ.പി.എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) (Bot Update Map Code!)
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 8 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 33: വരി 33:
|സ്കൂൾ തലം=1 മുതൽ 4 വരെ
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=13
|ആൺകുട്ടികളുടെ എണ്ണം 1-10=11
|പെൺകുട്ടികളുടെ എണ്ണം 1-10=10
|പെൺകുട്ടികളുടെ എണ്ണം 1-10=8
|വിദ്യാർത്ഥികളുടെ എണ്ണം 1-10=23
|വിദ്യാർത്ഥികളുടെ എണ്ണം 1-10=19
|അദ്ധ്യാപകരുടെ എണ്ണം 1-10=4
|അദ്ധ്യാപകരുടെ എണ്ണം 1-10=4
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
വരി 50: വരി 50:
|പ്രധാന അദ്ധ്യാപിക=പുഷ്പലത ടി പി  
|പ്രധാന അദ്ധ്യാപിക=പുഷ്പലത ടി പി  
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=ഷബ്‌ന സി കെ
|പി.ടി.എ. പ്രസിഡണ്ട്=ലതിക സാജൻ
|എം.പി.ടി.എ. പ്രസിഡണ്ട്=ഷിൽന വി
|എം.പി.ടി.എ. പ്രസിഡണ്ട്=ശരണ്യ
|സ്കൂൾ ചിത്രം=14303.1.PNG.jpg
|സ്കൂൾ ചിത്രം=14303.1.PNG.jpg
|size=350px
|size=350px
വരി 58: വരി 58:
|logo_size=50px
|logo_size=50px
}}  
}}  
എരഞ്ഞോളി പഞ്ചായത്തിലെ പത്താം വാർഡിൽ അരങ്ങേറ്റുപറമ്പ് എന്ന സ്ഥലത്താണ് അരങ്ങേറ്റുപറമ്പ് സൗത്ത് എൽ പി സ്കൂൾ സ്ഥിതിചെയ്യുന്നത് . ദരിദ്രജനവിഭാഗങ്ങൾക്ക് വിദ്യാഭ്യാസം നൽകുക എന്ന ഉദ്ദേശ്യത്തോടെയാണ് ഈ വിദ്യാലയം ആരംഭിച്ചത് .പ്രത്യേകിച്ചും പെൺകുട്ടികളുടെ ഉന്നമനം ലക്‌ഷ്യംവെച്ചാരംഭിച്ച വിദ്യാലയമായിരുന്നു .1916-ൽ ആരംഭിച്ച ഈ വിദ്യാലയത്തിൽ തുടക്കത്തിൽ ഒന്നു മുതൽ അഞ്ചു വരെ ക്ലാസുകൾ ഉണ്ടായിരുന്നു. തുടക്കത്തിൽ ഇത് പെൺകുട്ടികൾക്ക് മാത്രമുള്ള വിദ്യാലയമായിരുന്നു.ശ്രീ കേളുമാസ്റ്ററായിരുന്നു അന്നത്തെ മാനേജരും ഹെഡ്മാസ്റ്റരും.1921-ൽ സ്കൂളിന് അംഗീകാരം ലഭിച്ചു.പിന്നീട് ഇത് മിക്സഡ് സ്കൂളായി മാറി .    
   
== ചരിത്രം ==   
    എരഞ്ഞോളി പഞ്ചായത്തിലെ പത്താം വാർഡിൽ അരങ്ങേറ്റുപറമ്പ് എന്ന സ്ഥലത്താണ് അരങ്ങേറ്റുപറമ്പ് സൗത്ത് എൽ പി സ്കൂൾ സ്ഥിതിചെയ്യുന്നത് . ദരിദ്രജനവിഭാഗങ്ങൾക്ക് വിദ്യാഭ്യാസം നൽകുക എന്ന ഉദ്ദേശ്യത്തോടെയാണ് ഈ വിദ്യാലയം ആരംഭിച്ചത് .പ്രത്യേകിച്ചും പെൺകുട്ടികളുടെ ഉന്നമനം ലക്‌ഷ്യംവെച്ചാരംഭിച്ച വിദ്യാലയമായിരുന്നു .1916-ൽ ആരംഭിച്ച ഈ വിദ്യാലയത്തിൽ തുടക്കത്തിൽ ഒന്നു മുതൽ അഞ്ചു വരെ ക്ലാസുകൾ ഉണ്ടായിരുന്നു. തുടക്കത്തിൽ ഇത് പെൺകുട്ടികൾക്ക് മാത്രമുള്ള വിദ്യാലയമായിരുന്നു.ശ്രീ കേളുമാസ്റ്ററായിരുന്നു അന്നത്തെ മാനേജരും ഹെഡ്മാസ്റ്റരും.1921-ൽ സ്കൂളിന് അംഗീകാരം ലഭിച്ചു.പിന്നീട് ഇത് മിക്സഡ് സ്കൂളായി മാറി.
      പണ്ട് കലകൾക്ക് പരിശീലനം നൽകി അരങ്ങേറ്റം കുറിച്ചത് ഈ പറമ്പിൽ വെച്ചായിരുന്നു. അതുകൊണ്ടാണ് അരങ്ങേറ്റു പറമ്പ് എന്ന പേര് വന്നത്.നാണു പാഞ്ചാലി,യശോദ, വാസു, ഭാനുമതി, ലക്ഷ്മി, നാരായണി, കുഞ്ചു, രാമൻ, തുടങ്ങിയ മുൻകാല അധ്യപകർ വളർത്തിയെടുത്ത ഈ സ്ഥാപനത്തിൽ കെ.പി ഉഷാകിരണിന്റെ നേതൃത്വത്തിൽ രാധാമണി, ശ്രീരഞ്ജിനി, പുഷ്പലത,എന്നീ അധ്യാപകർ ഇപ്പോൾ സേവനമനുഷ്ഠിക്കുന്നു
 
== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
നാല്ക്ലാസ്സുകളും അംഗനവാടിയും ഈ വിദ്യാലയത്തിൽ പ്രവർത്തിക്കുന്നുണ്ട്.എൽ.കെ.ജി യും യു.കെ.ജിയും ഈ വിദ്യാലയത്തിൽ പ്രവർത്തിക്കുന്നുണ്ട്.സ്കൂൾ ലൈബ്രറി ഉണ്ട്.ഇന്റർനെറ്റ് സൗകര്യം ഉണ്ട്.ആൺ-പെൺകുട്ടികൾക്ക് വെവ്വേറെ ബാത്റൂം സൗകര്യം ഉണ്ട്.  

വരി 64: വരി 69:
== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==

സയൻസ് ക്ലബ്  
* സയൻസ് ക്ലബ്  
 
* ഹെൽത്ത് ക്ലബ്  
ഹെൽത്ത് ക്ലബ്  
* വിദ്യാരംഗം കലാവേദി  
 
* ഗണിതക്ലബ്‌  
വിദ്യാരംഗം കലാവേദി  
* പ്രവൃത്തിപരിചയക്ലബ്‌  
 
* സ്കൂൾ ലൈബ്രറി  
ഗണിതക്ലബ്‌  
* സ്പോക്കൺ ഇംഗ്ലീഷ് പരിശീലനം   
 
* നൃത്തപരിശീലനം  
പ്രവൃത്തിപരിചയക്ലബ്‌  
 
സ്കൂൾ ലൈബ്രറി  
 
സ്പോക്കൺ ഇംഗ്ലീഷ് പരിശീലനം   
 
നൃത്തപരിശീലനം  

== നേർക്കാഴ്ച ==
== നേർക്കാഴ്ച ==
വരി 96: വരി 94:

== മുൻസാരഥികൾ ==
== മുൻസാരഥികൾ ==
{| class="wikitable"
|+
!SL
!പ്രധാനാധ്യാപകർ
!
!
|-
|1
|ശ്രീ കേളുമാസ്റ്റർ
|
|
|-
|2
|ശ്രീമതി ജാനകി
|
|
|-
|3
|ശ്രീമതി പാഞ്ചാലി
|
|
|-
|4
|ശ്രീ വാസു
|
|
|-
|5
|ശ്രീമതി നാരായണി
|
|
|-
|6
|ശ്രീമതി ഉഷാകിരൺ
|
|
|-
|7
|ശ്രീമതി യശോദ
|
|
|-
|8
|ശ്രീമതി ലക്ഷ്മി
|
|
|-
|9
|ശ്രീ കൃഷ്ണൻ
|
|
|-
|10
|ശ്രീ നാണു
|
|
|-
|11
|ശ്രീ നാരായണൻ
|
|
|-
|12
|ശ്രീമതി രാധാമണി കെ
|
|
|-
|13
|പുഷ്പലത ടി പി
|
|
|}

ശ്രീ കേളുമാസ്റ്റർ
ശ്രീമതി ജാനകി
ശ്രീമതി പാഞ്ചാലി
ശ്രീ വാസു
ശ്രീമതി നാരായണി
ശ്രീമതി ഉഷാകിരൺ
ശ്രീമതി യശോദ
ശ്രീമതി ലക്ഷ്മി
ശ്രീ കൃഷ്ണൻ
ശ്രീ നാണു
ശ്രീ നാരായണൻ

ശ്രീമതി രാധാമണി കെ
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==

വരി 136: വരി 182:

==വഴികാട്ടി==
==വഴികാട്ടി==
{{#multimaps:11.772625251334878, 75.5057217540902 | width=800px | zoom=17}}
തലശ്ശേരി ബസ് സ്റ്റാന്റിൽ നിന്നും തലശ്ശേരി- കൂർഗ് റോഡിലൂടെ 3 കി.മീ സഞ്ചരിച്ചു ചോനാടം ബസ് സ്റ്റോപ്പിൽ നിന്നും വലത്തേക്ക് പോകുന്ന ചോനാടം തോട്ടുമ്മൽ റോഡിലൂടെ 1 കി.മീ യാത്ര ചെയ്താൽ സ്കൂളിൽ എത്താം. അരങ്ങേറ്റുപറമ്പ ശ്രീനാരായണധർമാലയത്തിനു മുൻ വശത്താണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്.{{Slippymap|lat=11.772625251334878|lon= 75.5057217540902 |zoom=16|width=800|height=400|marker=yes}}

20:51, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

കണ്ണൂർ ജില്ലയിലെ തലശ്ശേരി വിദ്യാഭ്യാസ ജില്ലയിൽ തലശ്ശേരി നോർത്ത് ഉപജില്ലയിലെ അരങ്ങേറ്റുപറമ്പ് സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ്.

അരങ്ങേറ്റുപറമ്പ എസ് എൽ.പി.എസ്
വിലാസം
അരങ്ങേറ്റുപറമ്പ്

എരഞ്ഞോളി പി.ഒ.
,
670107
,
കണ്ണൂർ ജില്ല
സ്ഥാപിതം1916
വിവരങ്ങൾ
ഇമെയിൽarangettuparambasouthlp@gmail.com
കോഡുകൾ
സ്കൂൾ കോഡ്14303 (സമേതം)
യുഡൈസ് കോഡ്32020400302
വിക്കിഡാറ്റQ64460750
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല തലശ്ശേരി
ഉപജില്ല തലശ്ശേരി നോർത്ത്
ഭരണസംവിധാനം
ലോകസഭാമണ്ഡലംവടകര
നിയമസഭാമണ്ഡലംതലശ്ശേരി
താലൂക്ക്തലശ്ശേരി
ബ്ലോക്ക് പഞ്ചായത്ത്തലശ്ശേരി
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്10
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ11
പെൺകുട്ടികൾ8
ആകെ വിദ്യാർത്ഥികൾ19
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികപുഷ്പലത ടി പി
പി.ടി.എ. പ്രസിഡണ്ട്ലതിക സാജൻ
എം.പി.ടി.എ. പ്രസിഡണ്ട്ശരണ്യ
അവസാനം തിരുത്തിയത്
27-07-2024Ranjithsiji

പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

ചരിത്രം

    എരഞ്ഞോളി പഞ്ചായത്തിലെ പത്താം വാർഡിൽ അരങ്ങേറ്റുപറമ്പ് എന്ന സ്ഥലത്താണ് അരങ്ങേറ്റുപറമ്പ് സൗത്ത് എൽ പി സ്കൂൾ സ്ഥിതിചെയ്യുന്നത് . ദരിദ്രജനവിഭാഗങ്ങൾക്ക് വിദ്യാഭ്യാസം നൽകുക എന്ന ഉദ്ദേശ്യത്തോടെയാണ് ഈ വിദ്യാലയം ആരംഭിച്ചത് .പ്രത്യേകിച്ചും പെൺകുട്ടികളുടെ ഉന്നമനം ലക്‌ഷ്യംവെച്ചാരംഭിച്ച വിദ്യാലയമായിരുന്നു .1916-ൽ ആരംഭിച്ച ഈ വിദ്യാലയത്തിൽ തുടക്കത്തിൽ ഒന്നു മുതൽ അഞ്ചു വരെ ക്ലാസുകൾ ഉണ്ടായിരുന്നു. തുടക്കത്തിൽ ഇത് പെൺകുട്ടികൾക്ക് മാത്രമുള്ള വിദ്യാലയമായിരുന്നു.ശ്രീ കേളുമാസ്റ്ററായിരുന്നു അന്നത്തെ മാനേജരും ഹെഡ്മാസ്റ്റരും.1921-ൽ സ്കൂളിന് അംഗീകാരം ലഭിച്ചു.പിന്നീട് ഇത് മിക്സഡ് സ്കൂളായി മാറി.

      പണ്ട് കലകൾക്ക് പരിശീലനം നൽകി അരങ്ങേറ്റം കുറിച്ചത് ഈ പറമ്പിൽ വെച്ചായിരുന്നു. അതുകൊണ്ടാണ് അരങ്ങേറ്റു പറമ്പ് എന്ന പേര് വന്നത്.നാണു പാഞ്ചാലി,യശോദ, വാസു, ഭാനുമതി, ലക്ഷ്മി, നാരായണി, കുഞ്ചു, രാമൻ, തുടങ്ങിയ മുൻകാല അധ്യപകർ വളർത്തിയെടുത്ത ഈ സ്ഥാപനത്തിൽ കെ.പി ഉഷാകിരണിന്റെ നേതൃത്വത്തിൽ രാധാമണി, ശ്രീരഞ്ജിനി, പുഷ്പലത,എന്നീ അധ്യാപകർ ഇപ്പോൾ സേവനമനുഷ്ഠിക്കുന്നു

ഭൗതികസൗകര്യങ്ങൾ

നാല്ക്ലാസ്സുകളും അംഗനവാടിയും ഈ വിദ്യാലയത്തിൽ പ്രവർത്തിക്കുന്നുണ്ട്.എൽ.കെ.ജി യും യു.കെ.ജിയും ഈ വിദ്യാലയത്തിൽ പ്രവർത്തിക്കുന്നുണ്ട്.സ്കൂൾ ലൈബ്രറി ഉണ്ട്.ഇന്റർനെറ്റ് സൗകര്യം ഉണ്ട്.ആൺ-പെൺകുട്ടികൾക്ക് വെവ്വേറെ ബാത്റൂം സൗകര്യം ഉണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • സയൻസ് ക്ലബ്
  • ഹെൽത്ത് ക്ലബ്
  • വിദ്യാരംഗം കലാവേദി
  • ഗണിതക്ലബ്‌
  • പ്രവൃത്തിപരിചയക്ലബ്‌
  • സ്കൂൾ ലൈബ്രറി
  • സ്പോക്കൺ ഇംഗ്ലീഷ് പരിശീലനം
  • നൃത്തപരിശീലനം

നേർക്കാഴ്ച

മാനേജ്‌മെന്റ്

ശ്രീ കേളുമാസ്റ്ററായിരുന്നു ഈ വിദ്യാലയത്തിന്റെ ആദ്യകാല മാനേജർ.പിന്നീട് ശ്രീ ടി എം കുഞ്ഞിരാമൻ മാനേജരായി.ഇപ്പോഴത്തെ മാനേജർ ശ്രീ ടി എം പ്രകാശനാണ്

മുൻസാരഥികൾ

SL പ്രധാനാധ്യാപകർ
1 ശ്രീ കേളുമാസ്റ്റർ
2 ശ്രീമതി ജാനകി
3 ശ്രീമതി പാഞ്ചാലി
4 ശ്രീ വാസു
5 ശ്രീമതി നാരായണി
6 ശ്രീമതി ഉഷാകിരൺ
7 ശ്രീമതി യശോദ
8 ശ്രീമതി ലക്ഷ്മി
9 ശ്രീ കൃഷ്ണൻ
10 ശ്രീ നാണു
11 ശ്രീ നാരായണൻ
12 ശ്രീമതി രാധാമണി കെ
13 പുഷ്പലത ടി പി

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ലഫ്‌റ്റനന്റ് മുംതാസ്

ലഫ്‌റ്റനന്റ് സ്വാതി

മേജർ പ്രമോദ്

ഡോക്ടർ ബിനോയ് പി ബാലൻ

വഴികാട്ടി

തലശ്ശേരി ബസ് സ്റ്റാന്റിൽ നിന്നും തലശ്ശേരി- കൂർഗ് റോഡിലൂടെ 3 കി.മീ സഞ്ചരിച്ചു ചോനാടം ബസ് സ്റ്റോപ്പിൽ നിന്നും വലത്തേക്ക് പോകുന്ന ചോനാടം തോട്ടുമ്മൽ റോഡിലൂടെ 1 കി.മീ യാത്ര ചെയ്താൽ സ്കൂളിൽ എത്താം. അരങ്ങേറ്റുപറമ്പ ശ്രീനാരായണധർമാലയത്തിനു മുൻ വശത്താണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്.

Map