"കുറുമ്പനാടം സിഎംഎസ് എൽ പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

33346-hm (സംവാദം | സംഭാവനകൾ)
No edit summary
33346 (സംവാദം | സംഭാവനകൾ)
(ചെ.) Adding/improving reference(s)
 
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 22 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
* ഹരിതാഭമായ അന്തരീക്ഷം.
*  
 
{{PSchoolFrame/Header}}
* മികച്ച കളിസ്ഥലം.
 
* ഐസിടി സാധ്യതകൾ.


* ഗതാഗതസൗകര്യം.
{{PSchoolFrame/Header}}
{{prettyurl|Kurumpanadam C.M.S. LPS}}ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.1851ൽ സിഎംഎസ് മിഷനറിമാരാൽ സ്ഥാപിതമായ ഈ വിദ്യാലയം


സ്ഥിതി ചെയ്യുന്നത് കോട്ടയം ജില്ലയിൽ ചങ്ങാനാശേരി താലൂക്കിൽ മാടപ്പള്ളി വില്ലേജിൽ ആണ്  
1853ൽ സി എം എസ് മിഷനറി ആയിരുന്ന ഹെൻട്രി ബേക്കർ ജൂനിയർ സ്ഥാപിച്ചതാണ് ഈ വിദ്യാലയം. ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.ഈ വിദ്യാലയംസ്ഥിതി ചെയ്യുന്നത് കോട്ടയം ജില്ലയിൽ ചങ്ങാനാശേരി താലൂക്കിൽ മാടപ്പള്ളി വില്ലേജിൽ ആണ്.ഈ പഞ്ചായത്തിലെ പ്രഥമ വിദ്യാലയവും കോട്ടയം ജില്ലയിലെ ആദ്യ വിദ്യാലയങ്ങളിലൊന്നുമാണ്.കലാകായിക രാഷ്ട്രീയ സാംസ്കാരിക മേഖലകളിൽ അനേകം പ്രതിഭകളെ സംഭാവന ചെയ്യാൻ ഈ വിദ്യാലയത്തിനായിട്ടുണ്ട്.തുടർന്ന് വായിക്കുക


ഈ  പഞ്ചായത്തിലെ പ്രാഥമ വിദ്യാലയവും കോട്ടയം ജില്ലയിലെ ആദ്യ വിദ്യാലയങ്ങളിലൊന്നുമാണ്.
{{Infobox School  
{{Infobox School  
|സ്ഥലപ്പേര്=.
|സ്ഥലപ്പേര്=.കുറുമ്പനാടം
|വിദ്യാഭ്യാസ ജില്ല=കോട്ടയം
|വിദ്യാഭ്യാസ ജില്ല=കോട്ടയം
|റവന്യൂ ജില്ല=കോട്ടയം
|റവന്യൂ ജില്ല=കോട്ടയം
വരി 20: വരി 13:
|വി എച്ച് എസ് എസ് കോഡ്=
|വി എച്ച് എസ് എസ് കോഡ്=
|വിക്കിഡാറ്റ ക്യു ഐഡി=.
|വിക്കിഡാറ്റ ക്യു ഐഡി=.
|യുഡൈസ് കോഡ്=.
|യുഡൈസ് കോഡ്=32100100502
|സ്ഥാപിതദിവസം=.
|സ്ഥാപിതദിവസം=
|സ്ഥാപിതമാസം=.
|സ്ഥാപിതമാസം=.
|സ്ഥാപിതവർഷം=.
|സ്ഥാപിതവർഷം=.1853
|സ്കൂൾ വിലാസം=  
|സ്കൂൾ വിലാസം=സി എം സ്  എൽ  പി സ്കൂൾ കുറുമ്പനാടം
|പോസ്റ്റോഫീസ്=.
|പോസ്റ്റോഫീസ്=. മാമ്മൂട്
|പിൻ കോഡ്=686536  
|പിൻ കോഡ്=686536  
|സ്കൂൾ ഫോൺ=0481-2475958  
|സ്കൂൾ ഫോൺ=0481-2475958  
വരി 32: വരി 25:
|ഉപജില്ല=ചങ്ങനാശ്ശേരി
|ഉപജില്ല=ചങ്ങനാശ്ശേരി
|തദ്ദേശസ്വയംഭരണസ്ഥാപനം =.
|തദ്ദേശസ്വയംഭരണസ്ഥാപനം =.
|വാർഡ്=.
|വാർഡ്=.9
|ലോകസഭാമണ്ഡലം=.
|ലോകസഭാമണ്ഡലം=.മാവേലിക്കര
|നിയമസഭാമണ്ഡലം=.
|നിയമസഭാമണ്ഡലം=..ചങ്ങനാശ്ശേരി
|താലൂക്ക്=.
|താലൂക്ക്=.ചങ്ങനാശ്ശേരി
|ബ്ലോക്ക് പഞ്ചായത്ത്=.
|ബ്ലോക്ക് പഞ്ചായത്ത്=.മാടപ്പള്ളി
|ഭരണവിഭാഗം=.
|ഭരണവിഭാഗം=.
|സ്കൂൾ വിഭാഗം=.
|സ്കൂൾ വിഭാഗം=എൽ. പി
|പഠന വിഭാഗങ്ങൾ1=
|പഠന വിഭാഗങ്ങൾ1=Lp
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ3=
വരി 45: വരി 38:
|പഠന വിഭാഗങ്ങൾ5=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=.
|സ്കൂൾ തലം=.
|മാദ്ധ്യമം=.
|മാദ്ധ്യമം=.മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=
|ആൺകുട്ടികളുടെ എണ്ണം 1-10=11
|പെൺകുട്ടികളുടെ എണ്ണം 1-10=
|പെൺകുട്ടികളുടെ എണ്ണം 1-10=4
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|വിദ്യാർത്ഥികളുടെ എണ്ണം 1-10=15
|അദ്ധ്യാപകരുടെ എണ്ണം 1-10=
|അദ്ധ്യാപകരുടെ എണ്ണം 1-10=2
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
വരി 61: വരി 54:
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപിക=മേരിക്കുട്ടി പി സി
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=
|പി.ടി.എ. പ്രസിഡണ്ട്=ബിന്ദു സന്തോഷ്
|എം.പി.ടി.എ. പ്രസിഡണ്ട്=
|എം.പി.ടി.എ. പ്രസിഡണ്ട്=മഞ്ജു ജയകുമാർ
|സ്കൂൾ ചിത്രം=33346-school.jpeg
|സ്കൂൾ ചിത്രം=33346-school.jpeg
|size=350px
|size=350px
|caption=
|caption=സി എം സ്  എൽ  പി  സ്‌കൂൾ  കുറുമ്പനാടം
|ലോഗോ=
|ലോഗോ=
|logo_size=50px
|logo_size=50px
വരി 74: വരി 67:
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
== ചരിത്രം ==
== ചരിത്രം ==
ഈ വിദ്യാലയം സ്ഥാപിച്ചത്.  
1853 ൽ കേരളത്തിൽ എത്തിയ മിഷ്ണറിമാരിൽ ഒരാളായ ഹെന്ററി ബേക്കർ ഒന്നാമനാണ് ഇ സ്കൂൾ സ്ഥാപിച്ചത് .പള്ളിയോടു ചേർന്ന് ഒരു ചെറിയ ഷെഡ് ആയിരുന്നു ആദ്യത്തെ സ്കൂൾ കലാകാലങ്ങളായുള്ള  മാറ്റങ്ങൾക് അനുസരിച്ചു ഷെഡ് പൊളിച്ചു വെട്ടുകല്ലാൽ  പുതിയ കെട്ടിടം നിർമ്മിക്കപ്പെട്ടു .പിൻകാലത്തു വീണ്ടും പണി കൾ പൂർത്തീകരിച്ചു നിലവിൽ ഉള്ളകെട്ടിടം നിർമ്മിക്കപ്പെട്ടു .ചങ്ങനാശേരി താലൂക്കിലെ ആദ്യ സ്കൂളുകളിൽ ഒന്നായി ഈ സ്കൂൾ കുട്ടികളാൽ സമ്പന്നമായിരുന്നു .ചങ്ങനാശേരി താലൂക്കിൽ മാമൂട് ഗ്രാമത്തിൽ സ്ഥിതി ചെയുന്ന ഈ വിദ്യാലയം  ചൂർണോലിക്കൽ സ്കൂൾ എന്ന വിളിപ്പേരിലാണ് അറിയപ്പെടുന്നത് .ഈ ദേശത്തെ മുഴുവൻ ആളുകളുടെയും ഏക ആശ്രയമായിരുന്നു ഈ വിദ്യാലയം ആദ്യകാലത്തു ഷിഫ്റ്റ് സബ്രദായമായിരുന്നു നിലനിന്നിരുന്നത് .അതെ  അവസ്ഥതന്നെ ഇപ്പോഴും തുടരുന്നു .
 
== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
മാടപ്പള്ളി പഞ്ചായത്തിലെ ഏഴാം വാർഡിൽ ആണ് ഈ സ്കൂൾ. ഹരിതാഭമായ സ്ഥലത്താണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്. നാല് ക്ലാസ് മുറികളും രണ്ട് നഴ്സറി ക്ലാസ്സുകളും ഓഫീസ് മുറിയും കമ്പ്യൂട്ടർ ലാബും ലൈബ്രറിയും ഉൾപ്പെടുന്നതാണ് സ്കൂൾകെട്ടിടം. ഐസിടി സാധ്യതകൾ പരമാവധി കുട്ടികൾക്ക് പ്രയോജനപ്പെടുത്തുന്നതിന് ഒരു ലാപ്ടോപ്പും  ഒരു പ്രൊജക്ടറുകളും  ഉണ്ട്. കുട്ടികൾക്ക് കായിക വിനോദ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നതിന് വിശാലമായ കളിസ്ഥലവും കാർഷിക പ്രവർത്തനങ്ങളിൽ പരിശീലനം നേടുന്നതിന് അനുയോജ്യമായ കൃഷിസ്ഥലവും ഉണ്ട്. സ്കൂൾ ആവശ്യത്തിനും കൃഷിക്കും എല്ലാക്കാ ലത്തും ജലലഭ്യത ഉള്ള കിണറും മഴവെള്ള സംഭരണിയും ഉണ്ട്. കുട്ടികളുടെ എണ്ണത്തിന് അനുയോജ്യമായ  ടോയ്‌ലറ്റ്‌ സൗകര്യവും ലഭ്യമാക്കിയിരിക്കുന്നു.


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== '''പാഠ്യേതര പ്രവർത്തനങ്ങൾ''' ==
* എസ്.പി.സി
 
* എൻ.സി.സി.
* ക്രാഫ്റ്റ് പരിശീലനം.
* ബാന്റ് ട്രൂപ്പ്.
* സ്കേറ്റിംഗ് പരിശീലനം.
* വിദ്യാരംഗം കലാ സാഹിത്യ വേദി.|
* കാർഷിക ക്ലബ്ബ്.
* ക്ലബ്ബ് പ്രവർത്തനങ്ങൾ.
* ആരോഗ്യ ക്ലബ്ബ്.
* വിദ്യാരംഗം കലാ സാഹിത്യ വേദി.
* നൃത്ത-സംഗീത പരിശീലനം.
* ശാസ്ത്രരംഗം.
*
 
== '''മികവുപ്രവർത്തനങ്ങൾ''' ==
 
* ജന്മദിനക്കലണ്ടർ
* ഹരിത വിദ്യാലയം
* ഉത്തരപ്പെട്ടി
* ജൈവ പച്ചക്കറിത്തോട്ടം
* അക്ഷരദീപം
*
 
== '''മാനേജ്‌മെന്റ്''' ==
സി എസ് ഐ കോർപ്പറേറ്റ് മാനേജ്‌മെന്റ് അധീനതയിലുള്ള ഒരു വിദ്യാലയമാണിത്. റവ :സുമോദ്  സി  ചെറിയാൻ  കോർപ്പറേറ്റ് മാനേജരും റവ :വർഗീസ് മത്തായി ലോക്കൽമാനേജരും  ശ്രീമതി മേരിക്കുട്ടി പി സി പ്രധാനഅധ്യാപികയുമായി പ്രവർത്തിക്കുന്നു.
 
== പ്രവർത്തനങ്ങൾ ==
*
* ജൈവ പച്ചക്കറിത്തോട്ടം
* വിദ്യാരംഗം കലാ സാഹിത്യ വേദി.|
* ക്ലബ്ബ് പ്രവർത്തനങ്ങൾ.
==വഴികാട്ടി==
==വഴികാട്ടി==
  {{#multimaps:9.487354 ,76.599629| width=800px | zoom=16 }}
 
* ചങ്ങനാശേരി വാഴുർ  റോഡിൽ കുരിയച്ചൻപടി ജംഗ്ഷനിൽ നിന്നും  ഇടത്തോട്ടു കയറി  ഒരുകിലോമീറ്റർ  ദൂരത്തു സ്റ്റെന്റ് പോൾസ് സി സ്‌ ഐ   പള്ളിയോടുചേർന്നു സ്ഥതി ചെയ്യുന്നു
* ഓട്ടോ മാർഗം എത്താം.  (ഒരുകിലോമീറ്റർ )
{{Slippymap|lat=9.487354 |lon=76.599629|zoom=16|width=800|height=400|marker=yes}}
<!--visbot  verified-chils->-->
<!--visbot  verified-chils->-->
"https://schoolwiki.in/കുറുമ്പനാടം_സിഎംഎസ്_എൽ_പി_എസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്