"സെന്റ് മൈക്കിൾസ് യു.പി.എസ്. പഴയിടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (Bot Update Map Code!) |
|||
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 16 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{PSchoolFrame/Header}} | <gallery> | ||
</gallery> | |||
<gallery> | |||
പ്രമാണം:32361 SMUPS.png | |||
പ്രമാണം:32361SCHOOLBUILDNG1.png | |||
പ്രമാണം:32361ST.MICHAEL.png | |||
പ്രമാണം:32361b.png | |||
</gallery>{{PSchoolFrame/Header}} | |||
{{prettyurl|St. Michael's UPS Pazhayidom}} | {{prettyurl|St. Michael's UPS Pazhayidom}} | ||
{{Infobox School | {{Infobox School | ||
വരി 35: | വരി 42: | ||
|സ്കൂൾ തലം=1 മുതൽ 7 വരെ | |സ്കൂൾ തലം=1 മുതൽ 7 വരെ | ||
|മാദ്ധ്യമം=മലയാളം | |മാദ്ധ്യമം=മലയാളം | ||
|ആൺകുട്ടികളുടെ എണ്ണം 1-10= | |ആൺകുട്ടികളുടെ എണ്ണം 1-10=16 | ||
|പെൺകുട്ടികളുടെ എണ്ണം 1-10= | |പെൺകുട്ടികളുടെ എണ്ണം 1-10=13 | ||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |വിദ്യാർത്ഥികളുടെ എണ്ണം 1-10=29 | ||
|അദ്ധ്യാപകരുടെ എണ്ണം 1-10=8 | |അദ്ധ്യാപകരുടെ എണ്ണം 1-10=8 | ||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
വരി 52: | വരി 59: | ||
|പ്രധാന അദ്ധ്യാപിക= | |പ്രധാന അദ്ധ്യാപിക= | ||
|പ്രധാന അദ്ധ്യാപകൻ= | |പ്രധാന അദ്ധ്യാപകൻ= | ||
|പി.ടി.എ. പ്രസിഡണ്ട്= | |പി.ടി.എ. പ്രസിഡണ്ട്=മനോജ് കെ ആർ | ||
|എം.പി.ടി.എ. പ്രസിഡണ്ട്= | |എം.പി.ടി.എ. പ്രസിഡണ്ട്=ഷീബാ സൈമൺ | ||
|സ്കൂൾ ചിത്രം=Screenshot from 2022-01-14 15-05-13.png | |സ്കൂൾ ചിത്രം=Screenshot from 2022-01-14 15-05-13.png | ||
|size=350px | |size=350px | ||
വരി 62: | വരി 69: | ||
}} | }} | ||
കോട്ടയം | കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളി സബ്ജില്ലയിലെ എരുമേലി പഞ്ചായത്തിലാണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത് . | ||
== ചരിത്രം == | == ചരിത്രം == | ||
ആയിരത്തിതൊള്ളായിരത്തിഇരുപത്തിരണ്ടിൽ പഴയിടത്തു വടക്കേടത്തു കൃഷ്ണൻനായർ ദാനമായി നൽകിയ | ആയിരത്തിതൊള്ളായിരത്തിഇരുപത്തിരണ്ടിൽ പഴയിടത്തു വടക്കേടത്തു കൃഷ്ണൻനായർ ദാനമായി നൽകിയ ഒരേക്കർ സ്ഥലത്തു ഷെഡ് നിർമിച്ചു .ഗവണ്മെന്റ് അനുവാദമില്ലാതെ ഒന്നും രണ്ടും ക്ലാസ്സുകൾ നടത്തുകയുണ്ടായി .ആയിരത്തിത്തൊള്ളായിരത്തി ഇരുപത്തഞ്ചിൽ ബഹു.പള്ളി വികാരിയായിരുന്ന ചാണ്ടിയച്ചൻ പൊതുജനങ്ങളുടെ സഹകരണത്തോടെ ഒരു കെട്ടിടം നിർമിക്കുകയും ഒന്നും രണ്ടും ക്ലാസ്സുകൾ ആരംഭിക്കുകയും ചെയ്തു .ആയിരത്തിത്തൊ | ||
ഒരേക്കർ സ്ഥലത്തു ഷെഡ് നിർമിച്ചു .ഗവണ്മെന്റ് അനുവാദമില്ലാതെ ഒന്നും രണ്ടും ക്ലാസ്സുകൾ നടത്തുകയുണ്ടായി . | |||
ആയിരത്തിത്തൊള്ളായിരത്തി ഇരുപത്തഞ്ചിൽ ബഹു.പള്ളി വികാരിയായിരുന്ന ചാണ്ടിയച്ചൻ പൊതുജനങ്ങളുടെ | |||
സഹകരണത്തോടെ ഒരു കെട്ടിടം നിർമിക്കുകയും ഒന്നും രണ്ടും ക്ലാസ്സുകൾ ആരംഭിക്കുകയും ചെയ്തു .ആയിരത്തിത്തൊ | |||
രണ്ടായിരാമാണ്ടിൽ സ്കൂളിന്റെപ്ലാറ്റിനം ജൂബിലി ആഘോഷിച്ചു .1926 ൽ ആരംഭിച്ച ഈ വിദ്യാലയം വളരെ ഉയർന്ന നിലവാരം പുലർത്തിയിരുന്ന സ്കൂളാണ് . [[സെന്റ് മൈക്കിൾസ് യു.പി.എസ്. പഴയിടം/ചരിത്രം|കൂടുതലറിയാൻ]] | ള്ളായിരത്തി ഇരുപത്തിയാറ് ജൂൺ മാസത്തിലാണ് St .michaels LP School ന്റേ പ്രവർത്തനം ആരംഭിച്ചത് .1927 -28 ൽ ക്ലാസ്സുകൾക്ക് ഗവണ്മെന്റ് അഗീകാരം ലഭിച്ചു .1928 -29 ൽ നാലാം ക്ലാസ് ആരംഭിക്കുകയും L P സ്കൂൾആയിത്തീരുകയും ചെയ്തു .1948 ൽ പൊട്ടനാനിക്കൽ ജേക്കബ് അച്ചൻ പുതിയ കെട്ടിടവും ഓഫീസും പണിതു. 1954 ൽ 5 ,1966 ൽ 6 , 1967 ൽ 7 ക്ലാസ്സുകൾ ആരംഭിച്ചു .ചേനപ്പാടി ST .MICAAELS UPS എന്നായിരുന്നു ആദ്യകാലത്തു ഈ സ്കൂളിന്റെ പേര് . 30 -10 -1986 ൽ PAZHYIDOM ST .MICHAELS U P S എന്ന് നമ്മുടെ സ്കൂളിന്റേ പേര് മാറ്റി .രണ്ടായിരാമാണ്ടിൽ സ്കൂളിന്റെപ്ലാറ്റിനം ജൂബിലി ആഘോഷിച്ചു .1926 ൽ ആരംഭിച്ച ഈ വിദ്യാലയം വളരെ ഉയർന്ന നിലവാരം പുലർത്തിയിരുന്ന സ്കൂളാണ് . [[സെന്റ് മൈക്കിൾസ് യു.പി.എസ്. പഴയിടം/ചരിത്രം|കൂടുതലറിയാൻ]] | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
രണ്ടു സ്കൂൾകെട്ടിടം ,ഓഫീസ്റൂം , സ്റ്റാഫ്റൂം, കംപ്യൂട്ടർറൂം ടോയ്ലെട്സ് , സയൻസ് ലാബ് ,ലൈബ്രറി ,വായനാമുറി സ്കൂൾഗ്രൗണ്ട് | രണ്ടു സ്കൂൾകെട്ടിടം ,ഓഫീസ്റൂം , സ്റ്റാഫ്റൂം, കംപ്യൂട്ടർറൂം ടോയ്ലെട്സ് , സയൻസ് ലാബ് ,ലൈബ്രറി ,വായനാമുറി സ്കൂൾഗ്രൗണ്ട് | ||
വരി 118: | വരി 110: | ||
====ശാസ്ത്രക്ലബ്==== | ====ശാസ്ത്രക്ലബ്==== | ||
അധ്യാപകരായ | അധ്യാപകരായ നീതു ജോസഫ്, മാത്യു എബ്രാഹം എന്നിവരുടെ മേൽനോട്ടത്തിൽ -29 കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു. | ||
====ഗണിതശാസ്ത്രക്ലബ്==== | ====ഗണിതശാസ്ത്രക്ലബ്==== | ||
അധ്യാപകരായ | അധ്യാപകരായ ജിൻസി, ബ്രിയ എന്നിവരുടെ മേൽനോട്ടത്തിൽ -19 കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു. | ||
====സാമൂഹ്യശാസ്ത്രക്ലബ്==== | ====സാമൂഹ്യശാസ്ത്രക്ലബ്==== | ||
അധ്യാപകരായ - | അധ്യാപകരായ -നി തു ,ജിൻസി എന്നിവരുടെ മേൽനോട്ടത്തിൽ -19 കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു. | ||
====പരിസ്ഥിതി ക്ലബ്ബ്==== | ====പരിസ്ഥിതി ക്ലബ്ബ്==== | ||
അധ്യാപകരായ | അധ്യാപകരായ മാത്യു എബ്രാഹം ,അനുമോൾ തോമസ് എന്നിവരുടെ മേൽനോട്ടത്തിൽ -19 കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു. | ||
===സ്മാർട്ട് എനർജി പ്രോഗ്രാം=== | ===സ്മാർട്ട് എനർജി പ്രോഗ്രാം=== | ||
---------------- എന്നിവരുടെ | ---------------- അനു, സാനിയ എന്നിവരുടെ മേൽനോട്ടത്തിൽ നടക്കുന്നു . | ||
==നേട്ടങ്ങൾ== | ==നേട്ടങ്ങൾ== | ||
* | *സബ്ജില്ലാ കലോത്സവത്തിൽ കഥാരചന മൂന്നാം സ്ഥാനവും B ഗ്രേഡും ലഭിച്ചു . | ||
* | *5 കുട്ടികൾക്ക് A ഗ്രേഡും 2 കുട്ടികൾക്ക് C ഗ്രേഡും ലഭിച്ചു . | ||
== മാനേജ്മന്റ് == | == മാനേജ്മന്റ് == | ||
2023-2024 REV. FR. SEBASTIAN JOSE KOLLAMKUNNEL (SCHOOL MANAGER) | |||
==ജീവനക്കാർ== | ==ജീവനക്കാർ== | ||
===അധ്യാപകർ=== | ===അധ്യാപകർ=== | ||
# | #2023-2024 (SALASKUTTY JOSEPH (HM), NEETHU JOSEPH,JINCY BIJU,ANU THOMAS,SANIA THERES SHA,BIYA ARAHAM,TINTUMOL JACOB,MATHEW ARAHAM) | ||
===അനധ്യാപകർ=== | ===അനധ്യാപകർ=== | ||
#- | #2023-2024. JESSMON JAMES ( PEON). MAHILAMANY SABU. (COOK) | ||
==മുൻ പ്രധാനാധ്യാപകർ == | ==മുൻ പ്രധാനാധ്യാപകർ == | ||
വരി 188: | വരി 179: | ||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
# | #ശ്രീ. റജി ജോസഫ് PULLUTHURUTHIYIL പത്രപ്രവർത്തനം ,അവാർഡ് ജേതാവ് | ||
==പൊതുവിദ്യാലയ സംരക്ഷണ യജ്ഞം 2017== | ==പൊതുവിദ്യാലയ സംരക്ഷണ യജ്ഞം 2017== | ||
<gallery> | <gallery> | ||
വരി 205: | വരി 194: | ||
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;" | {| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;" | ||
| style="background: #ccf; text-align: center; font-size:99%;width:70%" |{{ | | style="background: #ccf; text-align: center; font-size:99%;width:70%" |{{Slippymap|lat=9.503224|lon=76.801813|zoom=16|width=full|height=400|marker=yes}} | ||
| style="background-color:#A1C2CF;width:30%; " |'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | | style="background-color:#A1C2CF;width:30%; " |'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | ||
* | * കാഞ്ഞിരപ്പള്ളി ഭാഗത്തു നിന്ന് വരുന്നവർ പഴയിടത്തു ബസ് ഇറങ്ങി പാലം കയറി ഇടത്തേക്ക് തിരഞ്ഞു കയറി വരിക . | ||
* | *മണിമല ഭാഗത്തു നിന്ന് വരുന്നവർ ബസ് ഇറങ്ങി പഴയിടത്തു ബസ് ഇറങ്ങി പാലം കയറി ഇടത്തേക്ക് തിരഞ്ഞു കയറി വരിക . | ||
|} | |} | ||
N |
22:02, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
സെന്റ് മൈക്കിൾസ് യു.പി.എസ്. പഴയിടം | |
---|---|
വിലാസം | |
പഴയിടം പഴയിടം പി.ഒ. , 686520 , കോട്ടയം ജില്ല | |
സ്ഥാപിതം | 1926 |
വിവരങ്ങൾ | |
ഫോൺ | 04828 262332 |
ഇമെയിൽ | michaels32361@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 32361 (സമേതം) |
യുഡൈസ് കോഡ് | 32100400514 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോട്ടയം |
വിദ്യാഭ്യാസ ജില്ല | കാഞ്ഞിരപ്പള്ളി |
ഉപജില്ല | കാഞ്ഞിരപ്പള്ളി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പത്തനംതിട്ട |
നിയമസഭാമണ്ഡലം | പൂഞ്ഞാർ |
താലൂക്ക് | കാഞ്ഞിരപ്പള്ളി |
ബ്ലോക്ക് പഞ്ചായത്ത് | കാഞ്ഞിരപ്പള്ളി |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 1 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 16 |
പെൺകുട്ടികൾ | 13 |
ആകെ വിദ്യാർത്ഥികൾ | 29 |
അദ്ധ്യാപകർ | 8 |
സ്കൂൾ നേതൃത്വം | |
പി.ടി.എ. പ്രസിഡണ്ട് | മനോജ് കെ ആർ |
എം.പി.ടി.എ. പ്രസിഡണ്ട് | ഷീബാ സൈമൺ |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളി സബ്ജില്ലയിലെ എരുമേലി പഞ്ചായത്തിലാണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത് .
ചരിത്രം
ആയിരത്തിതൊള്ളായിരത്തിഇരുപത്തിരണ്ടിൽ പഴയിടത്തു വടക്കേടത്തു കൃഷ്ണൻനായർ ദാനമായി നൽകിയ ഒരേക്കർ സ്ഥലത്തു ഷെഡ് നിർമിച്ചു .ഗവണ്മെന്റ് അനുവാദമില്ലാതെ ഒന്നും രണ്ടും ക്ലാസ്സുകൾ നടത്തുകയുണ്ടായി .ആയിരത്തിത്തൊള്ളായിരത്തി ഇരുപത്തഞ്ചിൽ ബഹു.പള്ളി വികാരിയായിരുന്ന ചാണ്ടിയച്ചൻ പൊതുജനങ്ങളുടെ സഹകരണത്തോടെ ഒരു കെട്ടിടം നിർമിക്കുകയും ഒന്നും രണ്ടും ക്ലാസ്സുകൾ ആരംഭിക്കുകയും ചെയ്തു .ആയിരത്തിത്തൊ
ള്ളായിരത്തി ഇരുപത്തിയാറ് ജൂൺ മാസത്തിലാണ് St .michaels LP School ന്റേ പ്രവർത്തനം ആരംഭിച്ചത് .1927 -28 ൽ ക്ലാസ്സുകൾക്ക് ഗവണ്മെന്റ് അഗീകാരം ലഭിച്ചു .1928 -29 ൽ നാലാം ക്ലാസ് ആരംഭിക്കുകയും L P സ്കൂൾആയിത്തീരുകയും ചെയ്തു .1948 ൽ പൊട്ടനാനിക്കൽ ജേക്കബ് അച്ചൻ പുതിയ കെട്ടിടവും ഓഫീസും പണിതു. 1954 ൽ 5 ,1966 ൽ 6 , 1967 ൽ 7 ക്ലാസ്സുകൾ ആരംഭിച്ചു .ചേനപ്പാടി ST .MICAAELS UPS എന്നായിരുന്നു ആദ്യകാലത്തു ഈ സ്കൂളിന്റെ പേര് . 30 -10 -1986 ൽ PAZHYIDOM ST .MICHAELS U P S എന്ന് നമ്മുടെ സ്കൂളിന്റേ പേര് മാറ്റി .രണ്ടായിരാമാണ്ടിൽ സ്കൂളിന്റെപ്ലാറ്റിനം ജൂബിലി ആഘോഷിച്ചു .1926 ൽ ആരംഭിച്ച ഈ വിദ്യാലയം വളരെ ഉയർന്ന നിലവാരം പുലർത്തിയിരുന്ന സ്കൂളാണ് . കൂടുതലറിയാൻ
ഭൗതികസൗകര്യങ്ങൾ
രണ്ടു സ്കൂൾകെട്ടിടം ,ഓഫീസ്റൂം , സ്റ്റാഫ്റൂം, കംപ്യൂട്ടർറൂം ടോയ്ലെട്സ് , സയൻസ് ലാബ് ,ലൈബ്രറി ,വായനാമുറി സ്കൂൾഗ്രൗണ്ട്
മഴവെള്ളസംഭരണി , വാട്ടർടാങ്ക് ,പൈപ്പുകൾ ,സ്കൂൾ പാചകപ്പുര , ഓഡിറ്റോറിയം തുടങ്ങി എല്ലാവിധ സൗകര്യങ്ങളും സ്കൂളിന് ഉണ്ട്
ലൈബ്രറി
1500പുസ്തകങ്ങൾ ഉള്ള വിശാലമായ ഒരു ലൈബ്രറി സ്കൂളിനുണ്ട്.
വായനാ മുറി
കുട്ടികൾക്ക് ഒന്നിച്ചിരുന്ന് പുസ്തകങ്ങളും ആനുകാലികങ്ങളും വായിക്കാനുള്ള സൗകര്യമുണ്ട്
സ്കൂൾ ഗ്രൗണ്ട്
കുട്ടികൾക്ക് കളിക്കുവാൻ വിശാലമായ സ്കൂൾ ഗ്രൗണ്ട് ഉണ്ട്
സയൻസ് ലാബ്
ശാസ്ത്ര അഭിരുചി വളത്താൻ സഹായിക്കുന്ന നല്ല ഒരു സയൻസ് ലാബ് ഉണ്ട് .
ഐടി ലാബ്
കമ്പ്യൂട്ടർ ലാബ് വളരെ നല്ല രീതിയിൽ പ്രവർത്തിക്കുന്നു
സ്കൂൾ ബസ്
പാഠ്യേതര പ്രവർത്തനങ്ങൾ
ജൈവ കൃഷി
ജൈവ കൃഷി ഫലപ്രദമായി ചെയ്യുന്നു . ഉച്ചഭക്ഷണത്തിനായി പച്ചക്കറികൾ ഉപയോഗിക്കുന്നു.
സ്കൗട്ട് & ഗൈഡ്
വിദ്യാരംഗം കലാസാഹിത്യ വേദി
ക്ലബ് പ്രവർത്തനങ്ങൾ
ക്ലബ് പ്രവർത്തനങ്ങൾ എല്ലാം ഓരോ വർഷവും ചുമതലയുള്ള ചുമതലയുള്ള അധ്യപകരുടെ നേതൃത്വത്തിൽ ഭംഗിയായി നടക്കുന്നു
ശാസ്ത്രക്ലബ്
അധ്യാപകരായ നീതു ജോസഫ്, മാത്യു എബ്രാഹം എന്നിവരുടെ മേൽനോട്ടത്തിൽ -29 കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.
ഗണിതശാസ്ത്രക്ലബ്
അധ്യാപകരായ ജിൻസി, ബ്രിയ എന്നിവരുടെ മേൽനോട്ടത്തിൽ -19 കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.
സാമൂഹ്യശാസ്ത്രക്ലബ്
അധ്യാപകരായ -നി തു ,ജിൻസി എന്നിവരുടെ മേൽനോട്ടത്തിൽ -19 കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.
പരിസ്ഥിതി ക്ലബ്ബ്
അധ്യാപകരായ മാത്യു എബ്രാഹം ,അനുമോൾ തോമസ് എന്നിവരുടെ മേൽനോട്ടത്തിൽ -19 കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.
സ്മാർട്ട് എനർജി പ്രോഗ്രാം
അനു, സാനിയ എന്നിവരുടെ മേൽനോട്ടത്തിൽ നടക്കുന്നു .
നേട്ടങ്ങൾ
- സബ്ജില്ലാ കലോത്സവത്തിൽ കഥാരചന മൂന്നാം സ്ഥാനവും B ഗ്രേഡും ലഭിച്ചു .
- 5 കുട്ടികൾക്ക് A ഗ്രേഡും 2 കുട്ടികൾക്ക് C ഗ്രേഡും ലഭിച്ചു .
മാനേജ്മന്റ്
2023-2024 REV. FR. SEBASTIAN JOSE KOLLAMKUNNEL (SCHOOL MANAGER)
ജീവനക്കാർ
അധ്യാപകർ
- 2023-2024 (SALASKUTTY JOSEPH (HM), NEETHU JOSEPH,JINCY BIJU,ANU THOMAS,SANIA THERES SHA,BIYA ARAHAM,TINTUMOL JACOB,MATHEW ARAHAM)
അനധ്യാപകർ
- 2023-2024. JESSMON JAMES ( PEON). MAHILAMANY SABU. (COOK)
മുൻ പ്രധാനാധ്യാപകർ
1 SRI . O T FRANCIS
2 SRI . V K GOPALAPILLA
3 SRI . CT JOB
4 SRI . K K PARAMESHARANPILLA
5 SRI . P M THOMAS
6 SRI PJ CHACKO
7 SR . V V THREASIA
8 SRI . V D DOMINIC
9 SRI . T JOSEPH THEKKEAMURY
10 SRI . PV ANTONY
11 SRI . GC CHACKO
12 SRI . PO JOHN
13 SRI . KV JOSEPH
14 SRI . TT JOSEPH
15 SRI. VD SEBASTIAN
16 SMT. CLARAMMA JOSEPH
17 SMT. MOLLY JACOB
18 SMT. ROSSAMMA JACOB.
19 SRI KA JOSEPH
20 SRI. DOMINIC CD
21.SRI MARTIN VARGHESE
22 SRI. SALASKUTTY JOSEPH
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- ശ്രീ. റജി ജോസഫ് PULLUTHURUTHIYIL പത്രപ്രവർത്തനം ,അവാർഡ് ജേതാവ്
പൊതുവിദ്യാലയ സംരക്ഷണ യജ്ഞം 2017
വഴികാട്ടി
കാഞ്ഞിരപ്പള്ളി മണിമല റോഡിൽ PAZHAYIDOM പാലത്തിന് സമീപം 500 മീറ്റർ മാറി പള്ളിയുടെ അടുത്തായി സ്കൂൾ സ്ഥിതി ചെയ്യുന്നു
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
N
- കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 32361
- 1926ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ