"റോട്ടറി സ്കൂൾ ഫോർ ഹിയറിംഗ് ഇംപയേർഡ്‍,വടകര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (Bot Update Map Code!) |
|||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 14 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 4: | വരി 4: | ||
|സ്ഥലപ്പേര്= | |സ്ഥലപ്പേര്= | ||
|വിദ്യാഭ്യാസ ജില്ല= | |വിദ്യാഭ്യാസ ജില്ല=വടകര | ||
|റവന്യൂ ജില്ല= | |റവന്യൂ ജില്ല=വടകര | ||
|സ്കൂൾ കോഡ്= | |സ്കൂൾ കോഡ്=16873 | ||
|എച്ച് എസ് എസ് കോഡ്= | |എച്ച് എസ് എസ് കോഡ്= | ||
|വി എച്ച് എസ് എസ് കോഡ്= | |വി എച്ച് എസ് എസ് കോഡ്= | ||
|വിക്കിഡാറ്റ ക്യു ഐഡി= | |വിക്കിഡാറ്റ ക്യു ഐഡി=Q64552578 | ||
|യുഡൈസ് കോഡ്= | |യുഡൈസ് കോഡ്=32041300602 | ||
|സ്ഥാപിതദിവസം= | |സ്ഥാപിതദിവസം=26 | ||
|സ്ഥാപിതമാസം= | |സ്ഥാപിതമാസം=ജനുവരി | ||
|സ്ഥാപിതവർഷം= | |സ്ഥാപിതവർഷം=1993 | ||
|സ്കൂൾ വിലാസം= | |സ്കൂൾ വിലാസം=റോട്ടറി സ്കൂൾ ഫോർ ഹിയറിംഗ് ഇംപയേർഡ്‍ | ||
നടക്കുതാഴെ, സിദ്ധാശ്രമത്തിന് സമീപം, വടകര | |||
673104 | |||
|പോസ്റ്റോഫീസ്= | |പോസ്റ്റോഫീസ്= | ||
|പിൻ കോഡ്= | |പിൻ കോഡ്= | ||
|സ്കൂൾ ഫോൺ= | |സ്കൂൾ ഫോൺ=04962529171 | ||
|സ്കൂൾ ഇമെയിൽ= | |സ്കൂൾ ഇമെയിൽ=rotaryschoolbadagara@gmail.com | ||
|സ്കൂൾ വെബ് സൈറ്റ്= | |സ്കൂൾ വെബ് സൈറ്റ്= | ||
|ഉപജില്ല= | |ഉപജില്ല=വടകര | ||
|തദ്ദേശസ്വയംഭരണസ്ഥാപനം = | |തദ്ദേശസ്വയംഭരണസ്ഥാപനം =വടകര മുനിസിപ്പാലിറ്റി | ||
|വാർഡ്= | |വാർഡ്= | ||
|ലോകസഭാമണ്ഡലം= | |ലോകസഭാമണ്ഡലം=വടകര | ||
|നിയമസഭാമണ്ഡലം= | |നിയമസഭാമണ്ഡലം= | ||
|താലൂക്ക്= | |താലൂക്ക്= | ||
|ബ്ലോക്ക് പഞ്ചായത്ത്= | |ബ്ലോക്ക് പഞ്ചായത്ത്=വടകര | ||
|ഭരണവിഭാഗം= | |ഭരണവിഭാഗം= | ||
|സ്കൂൾ വിഭാഗം= | |സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | ||
|പഠന വിഭാഗങ്ങൾ1= | |പഠന വിഭാഗങ്ങൾ1=എൽ പി | ||
|പഠന വിഭാഗങ്ങൾ2= | |പഠന വിഭാഗങ്ങൾ2=യു പി | ||
|പഠന വിഭാഗങ്ങൾ3= | |പഠന വിഭാഗങ്ങൾ3= | ||
|പഠന വിഭാഗങ്ങൾ4= | |പഠന വിഭാഗങ്ങൾ4= | ||
|പഠന വിഭാഗങ്ങൾ5= | |പഠന വിഭാഗങ്ങൾ5= | ||
|സ്കൂൾ തലം= | |സ്കൂൾ തലം=1 മുതൽ 7 വരെ | ||
|മാദ്ധ്യമം= | |മാദ്ധ്യമം=മലയാളം | ||
|ആൺകുട്ടികളുടെ എണ്ണം 1-10= | |ആൺകുട്ടികളുടെ എണ്ണം 1-10=25 | ||
|പെൺകുട്ടികളുടെ എണ്ണം 1-10= | |പെൺകുട്ടികളുടെ എണ്ണം 1-10=21 | ||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |വിദ്യാർത്ഥികളുടെ എണ്ണം 1-10=46 | ||
|അദ്ധ്യാപകരുടെ എണ്ണം 1-10= | |അദ്ധ്യാപകരുടെ എണ്ണം 1-10=7 | ||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
വരി 51: | വരി 53: | ||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | ||
|വൈസ് പ്രിൻസിപ്പൽ= | |വൈസ് പ്രിൻസിപ്പൽ= | ||
|പ്രധാന അദ്ധ്യാപിക= | |പ്രധാന അദ്ധ്യാപിക=മിനി എം | ||
|പ്രധാന അദ്ധ്യാപകൻ= | |പ്രധാന അദ്ധ്യാപകൻ= | ||
|പി.ടി.എ. പ്രസിഡണ്ട്= | |പി.ടി.എ. പ്രസിഡണ്ട്=മൊയ്തു കെ കെ | ||
|എം.പി.ടി.എ. പ്രസിഡണ്ട്= | |എം.പി.ടി.എ. പ്രസിഡണ്ട്=തങ്കമണി | ||
|സ്കൂൾ ചിത്രം= | |സ്കൂൾ ചിത്രം=പ്രമാണം_16873_Rotaryschoolphoto.jpg | ||
|size=350px | |size=350px | ||
|caption= | |caption= | ||
വരി 62: | വരി 64: | ||
|box_width=380px | |box_width=380px | ||
}} | }} | ||
<font size=4 color=red>വടകര താലൂക്കിലെ ശ്രവണ പരിമിതിയുള്ള കുട്ടികൾക്കുള്ള ഏക വിദ്യാലയം</font> | <font size=4 color=red>'''വടകര താലൂക്കിലെ ശ്രവണ പരിമിതിയുള്ള കുട്ടികൾക്കുള്ള ഏക വിദ്യാലയം'''</font> | ||
കോഴിക്കോട് ജില്ലയിലെ വടകരവിദ്യാഭ്യാസ ജില്ലയിൽ ഉൾപ്പെട്ട വടകര ഉപജില്ലയിലെ മാക്കൂൽ എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് ഇത്. | കോഴിക്കോട് ജില്ലയിലെ വടകരവിദ്യാഭ്യാസ ജില്ലയിൽ ഉൾപ്പെട്ട വടകര ഉപജില്ലയിലെ മാക്കൂൽ എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് ഇത്. | ||
== ചരിത്രം == | == ചരിത്രം == | ||
വരി 85: | വരി 85: | ||
* [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്|സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]] | * [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്|സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]] | ||
* [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]] | * [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]] | ||
== '''മാനേജ്‌മെന്റ്''' == | |||
ബടകര റോട്ടറി ക്ലബ്ബിന്റെ നിയന്ത്രണത്തിലാണ് ഈ സ്കൂൾ. | |||
== മുൻ സാരഥികൾ == | == മുൻ സാരഥികൾ == | ||
{| class="wikitable sortable mw-collapsible mw-collapsed" | |||
{| class="wikitable mw-collapsible mw-collapsed" | |||
|+ | |+ | ||
'''സ്കൂളിലെ മുൻ അദ്ധ്യാപകർ : ''' | |||
!ക്രമ നമ്പർ | !ക്രമ നമ്പർ | ||
!പേര് | !പേര് | ||
വരി 149: | വരി 144: | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
* ബസ്സ് സ്റ്റാൻഡിൽ നിന്ന് 3 കി.മി. അകലത്ത് ലോകപ്രശസ്തമായ ലോകനാർക്കാവ് റോഡിൽ സിദ്ധാശ്രമത്തിനു സമീപത്ത് വിദ്യാലയം സ്ഥിതിചെയ്യുന്നു. | |||
<br> | |||
---- | |||
{{Slippymap|lat= 11.5858576|lon= 75.6064415 |zoom=16|width=800|height=400|marker=yes}} | |||
* ബസ്സ് സ്റ്റാൻഡിൽ നിന്ന് 3 കി.മി. അകലത്ത് ലോകപ്രശസ്തമായ ലോകനാർക്കാവ് റോഡിൽ സിദ്ധാശ്രമത്തിനു സമീപത്ത് വിദ്യാലയം | |||
|} | |||
21:15, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
റോട്ടറി സ്കൂൾ ഫോർ ഹിയറിംഗ് ഇംപയേർഡ്‍,വടകര | |
---|---|
വിലാസം | |
റോട്ടറി സ്കൂൾ ഫോർ ഹിയറിംഗ് ഇംപയേർഡ്‍
, നടക്കുതാഴെ, സിദ്ധാശ്രമത്തിന് സമീപം, വടകര 673104വടകര ജില്ല | |
സ്ഥാപിതം | 26 - ജനുവരി - 1993 |
വിവരങ്ങൾ | |
ഫോൺ | 04962529171 |
ഇമെയിൽ | rotaryschoolbadagara@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 16873 (സമേതം) |
യുഡൈസ് കോഡ് | 32041300602 |
വിക്കിഡാറ്റ | Q64552578 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | വടകര |
വിദ്യാഭ്യാസ ജില്ല | വടകര |
ഉപജില്ല | വടകര |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | വടകര |
ബ്ലോക്ക് പഞ്ചായത്ത് | വടകര |
തദ്ദേശസ്വയംഭരണസ്ഥാപനം | വടകര മുനിസിപ്പാലിറ്റി |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 25 |
പെൺകുട്ടികൾ | 21 |
ആകെ വിദ്യാർത്ഥികൾ | 46 |
അദ്ധ്യാപകർ | 7 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | മിനി എം |
പി.ടി.എ. പ്രസിഡണ്ട് | മൊയ്തു കെ കെ |
എം.പി.ടി.എ. പ്രസിഡണ്ട് | തങ്കമണി |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
വടകര താലൂക്കിലെ ശ്രവണ പരിമിതിയുള്ള കുട്ടികൾക്കുള്ള ഏക വിദ്യാലയം
കോഴിക്കോട് ജില്ലയിലെ വടകരവിദ്യാഭ്യാസ ജില്ലയിൽ ഉൾപ്പെട്ട വടകര ഉപജില്ലയിലെ മാക്കൂൽ എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് ഇത്.
ചരിത്രം
വടകര റോട്ടറി ക്ലബ്ബിന്റെ കീഴിൽ 1993 ജനുവരി 26ന് റോട്ടറി ഡിസ്ട്രിക്ട് ഗവർണർ ശ്രീ ബി ആർ അജിത്താണ് ഈ വിദ്യാലയം ഉദ്ഘാടനം ചെയ്തത്. റൊട്ടേറിയൻ കെ എൻ കൃഷ്ണൻ സൗജന്യമായി നൽകിയ കെട്ടിടത്തിലാണ് വിദ്യാലയം ആരംഭിച്ചത്. അഡ്വ. എം കെ ശ്രീധരനും കുടുംബവും ലോകനാർക്കാവ് റോഡിൽ സിദ്ധസമാജത്തിനടുത്തായി നൽകിയ 35 സെന്റ് സ്ഥലത്താണ് ഇപ്പോൾ പുതിയ കെട്ടിടത്തിൽ (1998 മുതൽ)സ്കൂൾ സ്ഥിതി ചെയ്യുന്നത്.
ഭൗതികസൗകര്യങ്ങൾ
സ്പീച്ച് തെറാപ്പി ക്ലിനിക്ക്
സ്പീച്ച് ട്രൈനർ, ഹിയറിംഗ് എയ്ഡ് എന്നിവയുടെ സഹായത്തോടെ കുട്ടികൾക്ക് സംസാര പരിശീലനം നൽകുന്നു.
വൊക്കേഷണണൽ ട്രൈനിംഗ് യൂനിറ്റ്
കുട്ടികൾകളിലെയും രക്ഷിതാക്കളിലെയും ക്രിയേറ്റിവിറ്റി മനോഭാവം വളർത്തിയെടുക്കാനായി വിദഗ്ദരുടെ നേതൃത്വത്തിൽ പരിശീലനം നൽകി വരുന്നു.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മാനേജ്‌മെന്റ്
ബടകര റോട്ടറി ക്ലബ്ബിന്റെ നിയന്ത്രണത്തിലാണ് ഈ സ്കൂൾ.
മുൻ സാരഥികൾ
ക്രമ നമ്പർ | പേര് | ചാർജ്ജെടുത്ത തിയതി |
---|---|---|
1 | സുജിത കെ | |
2 | ശ്രീകല കെ | |
3 | ജയശ്രീ എം പി | |
4 | ശ്രീലേഖ | |
5 | അനിത | |
6 | ആൽഫ്രഡ് |
നേട്ടങ്ങൾ
കലാമേള
അഞ്ജന എൻ കെ, മീനു പവിത്രൻ, നഫ്രീന, അനുപ്രിയ, നവ്യശ്രീ, ദിയ, കാവ്യ,സോന ടി കെ, ജാസ്മിൻ ടി, ഫാത്തിമത്തുൽ റിസ്വാന, ഫാത്തിമത്തുൽ സന, രാഹുൽ ദേവ് തുടങ്ങിയവർ സംഘനൃത്തം,ഒപ്പന, തിരുവാതിരക്കളി, ദേശീയഗാനാലാപനം, പദ്യം ചൊല്ലൽ എന്നീ മൽസര ഇനങ്ങളിൽ എ ഗ്രേഡ് നേടിയിട്ടുണ്ട്
കായികമേള
അഞ്ജന എൻ കെ ദേശീയ കായികമേളയിൽ കേരളത്തെ പ്രതിനിധീകരിച്ച് ജാവലിൻ,ഡിസ്‌കസ്, ഷോട്ട്പുട്ട് എന്നീ ഇനങ്ങളിൽ പങ്കെടുത്തു.
ആഷിക്ക് എം പി സംസ്ഥാന തല കായികമേളയിൽ ഷോട്ട്പുട്ടിൽ രണ്ടാം സ്ഥാനം നേടി
പ്രവൃത്തിപരിചയമേള
അരുൺ ( ക്ലേ മോഡലിംഗ്)
ആഷിക്ക് എം പി ( ക്ലേ മോഡലിംഗ്)
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- അരുൺ (ശില്പി, സർഗ്ഗാലയ-ഇരിങ്ങൽ)
- നിഖിൽ (ഗവൺമെന്റ് ജീവനം)
- സോജിത്ത് (ഗവൺമമെന്റ് ജീവനം)
- നജീഷ് (ഐ ടി മേഖല)
- റഹീഷ് (ഐ ടി മേഖല)
- തീർത്ഥ നിർമ്മൽ (ടെക്നോ പാർക്ക്)
- അഞ്ജന എൻ കെ (ദേശീയ കായിക താരം)
വഴികാട്ടി
- ബസ്സ് സ്റ്റാൻഡിൽ നിന്ന് 3 കി.മി. അകലത്ത് ലോകപ്രശസ്തമായ ലോകനാർക്കാവ് റോഡിൽ സിദ്ധാശ്രമത്തിനു സമീപത്ത് വിദ്യാലയം സ്ഥിതിചെയ്യുന്നു.