"ഐ.ഐ.എ.എൽ.പി.എസ്.ചെങ്കള" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (Bot Update Map Code!) |
|||
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 7 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{PSchoolFrame/Header}}കാസറഗോഡ് ഉപജില്ലയിൽ ചെങ്കള ഗ്രാമത്തിൽ സ്ഥിതിചെയ്യുന്ന ഐ ഐ എ ൽ പി സ്കൂൾ ചെങ്കള എന്ന വിദ്യാലയം സ്ഥാപിതമായത് 1960 ൽ ആണ് {{Infobox School | |||
|സ്ഥലപ്പേര്=ചെങ്കള | |സ്ഥലപ്പേര്=ചെങ്കള | ||
|വിദ്യാഭ്യാസ ജില്ല=കാസർഗോഡ് | |വിദ്യാഭ്യാസ ജില്ല=കാസർഗോഡ് | ||
വരി 33: | വരി 33: | ||
|സ്കൂൾ തലം=1 മുതൽ 4 വരെ 1 to 4 | |സ്കൂൾ തലം=1 മുതൽ 4 വരെ 1 to 4 | ||
|മാദ്ധ്യമം=മലയാളം | |മാദ്ധ്യമം=മലയാളം | ||
|ആൺകുട്ടികളുടെ എണ്ണം 1-10= | |ആൺകുട്ടികളുടെ എണ്ണം 1-10=46 | ||
|പെൺകുട്ടികളുടെ എണ്ണം 1-10= | |പെൺകുട്ടികളുടെ എണ്ണം 1-10=59 | ||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |വിദ്യാർത്ഥികളുടെ എണ്ണം 1-10= | ||
|അദ്ധ്യാപകരുടെ എണ്ണം 1-10= | |അദ്ധ്യാപകരുടെ എണ്ണം 1-10= | ||
വരി 50: | വരി 50: | ||
|പ്രധാന അദ്ധ്യാപിക=പ്രേമലത സി സി | |പ്രധാന അദ്ധ്യാപിക=പ്രേമലത സി സി | ||
|പ്രധാന അദ്ധ്യാപകൻ= | |പ്രധാന അദ്ധ്യാപകൻ= | ||
|പി.ടി.എ. പ്രസിഡണ്ട്= | |പി.ടി.എ. പ്രസിഡണ്ട്=സുബൈർ സി എ | ||
|എം.പി.ടി.എ. പ്രസിഡണ്ട്= | |എം.പി.ടി.എ. പ്രസിഡണ്ട്=ഉമൈറ | ||
|സ്കൂൾ ചിത്രം=11432.jpg | |സ്കൂൾ ചിത്രം=11432.jpg | ||
|size=350px | |size=350px | ||
വരി 59: | വരി 59: | ||
}} | }} | ||
== ചരിത്രം == | == ചരിത്രം == | ||
കാസറഗോഡ് ഉപജില്ലയിൽ ചെങ്കള ഗ്രാമത്തിൽ സ്ഥിതിചെയ്യുന്ന ഐ ഐ എ ൽ പി സ്കൂൾ ചെങ്കള എന്ന വിദ്യാലയം സ്ഥാപിതമായത് 1960 ൽ ആണ് വിദ്യാഭ്യാസപരമായി വളരെയധികം പിന്നോക്കം നിന്നിരുന്ന ചെങ്കള പ്രദേശത്തു ആദ്യ മാനേജരായിരുന്ന മണ്മറഞ്ഞ ബഹു | കാസറഗോഡ് ഉപജില്ലയിൽ ചെങ്കള ഗ്രാമത്തിൽ സ്ഥിതിചെയ്യുന്ന ഐ ഐ എ ൽ പി സ്കൂൾ ചെങ്കള എന്ന വിദ്യാലയം സ്ഥാപിതമായത് 1960 ൽ ആണ് [[ഐ.ഐ.എ.എൽ.പി.എസ്.ചെങ്കള/ചരിത്രം|കൂടുതൽ വായിക്കുക]] വിദ്യാഭ്യാസപരമായി വളരെയധികം പിന്നോക്കം നിന്നിരുന്ന ചെങ്കള പ്രദേശത്തു ആദ്യ മാനേജരായിരുന്ന മണ്മറഞ്ഞ ബഹു MA മുഹമ്മദ് കുഞ്ഞി ഹാജിയുടെ തീവ്ര പരിശ്രമങ്ങളുടെ ഫലമായി ആരംഭിച്ച ഈ വിദ്യാലയം ഇന്ന് എല്ലാ സൗകര്യങ്ങളോടും കൂടിയ നല്ലൊരു വിദ്യാഭ്യാസ സ്ഥാപനമായി വളർന്നു വന്നിട്ടുണ്ട് . സ്കൂളിലെക്ക് ആദ്യമായി വരുന്ന ഏതൊരാളിലും മതിപ്പുളവാക്കുന്ന അന്തരീക്ഷമാണ് ഇവിടെയുള്ളത് .ചന്ദ്രഗിരി പുഴയുടെ സാമീപ്യവും വയലുകളും തെങ്ങിൻ തോപ്പുകളും ചേർന്ന് നിൽക്കുന്ന ഗ്രാമത്തിലാണ് ഈ സ്കൂൾ സ്ഥിതിചെയ്യുന്നത് കൂടുതൽ വായിക്കുക | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
വരി 91: | വരി 91: | ||
* ദേശീയ പാതയിൽ നാലാം മൈലിൽ നിന്നും പടിഞ്ഞാറോട്ടു തിരിഞ്ഞു ചെങ്കള ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്നു | * ദേശീയ പാതയിൽ നാലാം മൈലിൽ നിന്നും പടിഞ്ഞാറോട്ടു തിരിഞ്ഞു ചെങ്കള ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്നു | ||
{{ | {{Slippymap|lat=12.505899997951461|lon= 75.03602634870767|zoom=16|width=full|height=400|marker=yes}} |
21:20, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
കാസറഗോഡ് ഉപജില്ലയിൽ ചെങ്കള ഗ്രാമത്തിൽ സ്ഥിതിചെയ്യുന്ന ഐ ഐ എ ൽ പി സ്കൂൾ ചെങ്കള എന്ന വിദ്യാലയം സ്ഥാപിതമായത് 1960 ൽ ആണ്
ഐ.ഐ.എ.എൽ.പി.എസ്.ചെങ്കള | |
---|---|
വിലാസം | |
ചെങ്കള ചെങ്കള പി.ഒ. , 671541 , കാസർഗോഡ് ജില്ല | |
സ്ഥാപിതം | 1960 |
വിവരങ്ങൾ | |
ഇമെയിൽ | iialpschengala@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 11432 (സമേതം) |
യുഡൈസ് കോഡ് | 32010300403 |
വിക്കിഡാറ്റ | Q64398909 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കാസർഗോഡ് |
വിദ്യാഭ്യാസ ജില്ല | കാസർഗോഡ് |
ഉപജില്ല | കാസർഗോഡ് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കാസർഗോഡ് |
നിയമസഭാമണ്ഡലം | കാസർഗോഡ് |
താലൂക്ക് | കാസർഗോഡ് KASARAGOD |
ബ്ലോക്ക് പഞ്ചായത്ത് | കാസർകോട് |
തദ്ദേശസ്വയംഭരണസ്ഥാപനം | ചെങ്കള പഞ്ചായത്ത് |
വാർഡ് | 19 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ 1 to 4 |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 46 |
പെൺകുട്ടികൾ | 59 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | പ്രേമലത സി സി |
പി.ടി.എ. പ്രസിഡണ്ട് | സുബൈർ സി എ |
എം.പി.ടി.എ. പ്രസിഡണ്ട് | ഉമൈറ |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ചരിത്രം
കാസറഗോഡ് ഉപജില്ലയിൽ ചെങ്കള ഗ്രാമത്തിൽ സ്ഥിതിചെയ്യുന്ന ഐ ഐ എ ൽ പി സ്കൂൾ ചെങ്കള എന്ന വിദ്യാലയം സ്ഥാപിതമായത് 1960 ൽ ആണ് കൂടുതൽ വായിക്കുക വിദ്യാഭ്യാസപരമായി വളരെയധികം പിന്നോക്കം നിന്നിരുന്ന ചെങ്കള പ്രദേശത്തു ആദ്യ മാനേജരായിരുന്ന മണ്മറഞ്ഞ ബഹു MA മുഹമ്മദ് കുഞ്ഞി ഹാജിയുടെ തീവ്ര പരിശ്രമങ്ങളുടെ ഫലമായി ആരംഭിച്ച ഈ വിദ്യാലയം ഇന്ന് എല്ലാ സൗകര്യങ്ങളോടും കൂടിയ നല്ലൊരു വിദ്യാഭ്യാസ സ്ഥാപനമായി വളർന്നു വന്നിട്ടുണ്ട് . സ്കൂളിലെക്ക് ആദ്യമായി വരുന്ന ഏതൊരാളിലും മതിപ്പുളവാക്കുന്ന അന്തരീക്ഷമാണ് ഇവിടെയുള്ളത് .ചന്ദ്രഗിരി പുഴയുടെ സാമീപ്യവും വയലുകളും തെങ്ങിൻ തോപ്പുകളും ചേർന്ന് നിൽക്കുന്ന ഗ്രാമത്തിലാണ് ഈ സ്കൂൾ സ്ഥിതിചെയ്യുന്നത് കൂടുതൽ വായിക്കുക
== ഭൗതികസൗകര്യങ്ങൾ ==
വിശാലമായ .5 ക്ലാസ്സ്മുറികളും ഓഫീസും ഭക്ഷണഹാൾ ഉൾപ്പടെയുള്ള കഞ്ഞിപ്പുരയും സ്കൂളിലുണ്ട് ഒന്നാന്തരം ഒന്നാം ക്ലാസും പ്രായത്തിനുംവലുപ്പത്തിനും ഉതകുന്ന ഇരിപ്പിടങ്ങളും ഫാൻസൗകര്യവുമുണ്ട് അതോടൊപ്പംകംപ്യൂട്ടർ പഠനത്തിനായി 4 കംപ്യൂട്ടറുകളുമുണ്ട്
പാഠ്യേതര പ്രവർത്തനങ്ങൾ
ഹെൽത്ത് ക്ലബ്
,ശുചിത്വ സേന
വിദ്യാരംഗം
മാനേജ്മെന്റ്
സ്കൂളിലെ ആദ്യത്തെ മാനേജരായിരുന്ന എം എ മുഹമ്മദ് കുഞ്ഞി ഹാജിയുടെ മരണശേഷം മകൻ എം എ ശറഫുദ്ധീൻ ആണ് ഇപ്പോഴത്തെ മാനേജർ
ഭൗതികസൗകര്യങ്ങൾ
ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം.
ഉച്ച ഭക്ഷണ ശാല
നേട്ടങ്ങൾ
മുൻസാരഥികൾ
മുൻ പ്രധാന അധ്യാപകൻ k.s അബ്ദുൽ ഖാദർ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ചെങ്കള ഗ്രാമ പഞ്ചായത് മുൻപ്രസിഡന്റായ ശ്രീ സി.ബി അബ്ദുൽ ഖാദർ
വഴികാട്ടി
- ദേശീയ പാതയിൽ നാലാം മൈലിൽ നിന്നും പടിഞ്ഞാറോട്ടു തിരിഞ്ഞു ചെങ്കള ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്നു
- കാസർഗോഡ് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കാസർഗോഡ് വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കാസർഗോഡ് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കാസർഗോഡ് റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 11432
- 1960ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കാസർഗോഡ് റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ 1 to 4 ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ