|
|
| (2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 8 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) |
| വരി 1: |
വരി 1: |
| {{prettyurl|XXXXXX}} | | {{prettyurl|MUTHUVADATHUR MUPS }} |
| {{PSchoolFrame/Header}} | | {{PSchoolFrame/Header}} |
| {{Infobox School | | {{Infobox School |
| വരി 61: |
വരി 61: |
| }} | | }} |
|
| |
|
| ................................
| |
| == ചരിത്രം == | | == ചരിത്രം == |
| മുതുവടത്തൂർ മാപ്പിള യു.പി.സ്കൂൾ | | മുതുവടത്തൂർ മാപ്പിള യു.പി.സ്കൂൾ വിദ്യാഭ്യാസപരമായി പിന്നോക്കം നിന്നിരുന്ന മുതുവടത്തൂർ പ്രദേശത്ത് സാമൂഹ്യ പ്രവർത്തകനായിരുന്ന യശ:ശരീരനായ എടക്കുടി കുഞ്ഞബ്ദുല്ലയുടെയും സഹപ്രവർത്തകരുടെയും ശ്രമ ഫലമായി 1979 ഒക്റ്റോബർ 4ന് മനാറുൽ ഹുദാ മദ്രസയിൽ പ്രവർത്തനം ആരംഭിച്ചു. |
| വിദ്യാഭ്യാസപരമായി പിന്നോക്കം നിന്നിരുന്ന മുതുവടത്തൂർ പ്രദേശത്ത് സാമൂഹ്യ പ്രവർത്തകനായിരുന്ന യശ:ശരീരനായ എടക്കുടി കുഞ്ഞബ്ദുല്ലയുടെയും സഹപ്രവർത്തകരുടെയും ശ്രമ ഫലമായി 1979 ഒക്റ്റോബർ 4ന് മനാറുൽ ഹുദാ മദ്രസയിൽ പ്രവർത്തനം ആരംഭിച്ച മുതുവടത്തൂർ മാപ്പിള യു.പി.സ്കൂൾ പ്രദേശത്തിന്റെ വിദ്യാഭ്യാസ പരവും സാംസ്കാരികവുമായ ഉന്നമനത്തിന് മഹത്തായ പങ്ക് വഹിച്ചിട്ടുണ്ട്. | | |
| മുതുവടത്തൂർ പ്രദേശത്ത് ഒരു അപ്പർ പ്രൈമറി സ്കൂൾ സ്ഥാപിക്കുക എന്നത് നാട്ടിലെ വിദ്യാഭ്യാസ തൽപ്പരരുടെ എക്കാലത്തെയും ആഗ്രഹമായിരുന്നു. ഈ ആഗ്രഹമാണ് എടക്കുടി കുഞ്ഞബ്ദുല്ല എന്ന മഹത് വ്യക്തിത്വത്തിന്റെ ശ്രമഫലമായി സാക്ഷാത്ക്കരിക്കുന്നത്. എടക്കുടിയുടെ പ്രവർത്തന വഴിയിൽ നാട്ടുകാരായ കെ.ഇസ്മായിൽ ഹാജി, വി.കെ.ഗോവിന്ദൻ നമ്പ്യാർ, മവുപ്പൊയിൽ മൊയ്തു ഹാജി, എം.സി.അപ്പുണ്ണി നമ്പ്യാർ, വിളയാട്ടിൽ മൂസ്സ ഹാജി, തയ്യിൽ ശങ്കരക്കുറുപ്പ് തുടങ്ങി ഒട്ടനവധി സുമനസ്സുകൾ മുൻപന്തിയിൽ നിന്നു. എടക്കുടിയും സഹപ്രവർത്തകരും അന്നത്തെ സ്ഥലം എം.എൽ.എ പണാറത്ത് കുഞ്ഞിമുഹമ്മദും ചേർന്ന് അന്നത്തെ വിദ്യാഭ്യാസ മന്ത്രി സി.എച്ച്.മുഹമ്മദ് കോയയുടെ മുമ്പാകെ സ്കൂളിന് വേണ്ടി അപേക്ഷ സമർപ്പിച്ചു. തത്ഫലമായി വിദ്യാഭ്യാസ തൽപരനായ സി.എച്ച്. സ്കൂൾ തുടങ്ങാനുള്ള ഉത്തരവ് നൽകി.എന്നാൽ സ്വന്തമായി കെട്ടിടം ഇല്ലാത്തതിനാൽ താൽക്കാലിക കെട്ടിടത്തിൽ വിദ്യാലയം തുടങ്ങാൻ അനുമതി ലഭിച്ചില്ല. അതിനുള്ള ശ്രമങ്ങൾ നടത്തുന്നതിനിടയിലായിരുന്നു സി.എച്ച്.മുഹമ്മദ് കോയ കേരള മുഖ്യമന്ത്രിയാകുന്നത്. ഈ സമയത്താണ് മുതുവടത്തൂർ മനാറുൽ ഹുദാ മദ്രസ്സയിൽ താൽക്കാലികമായി സ്കൂൾ തുടങ്ങാനുള്ള ഉത്തരവ് ലഭിക്കുന്നത്. തൊട്ടടുത്ത അധ്യയന വർഷം തന്നെ ഇന്ന് സ്ഥിതി ചെയ്യുന്ന സ്വന്തം കെട്ടിടത്തിലേക്ക് മാറ്റി സ്ഥാപിക്കാനും കഴിഞ്ഞു. എടക്കുടി മൂസ്സ ഹാജി മാനേജറായ വിദ്യാലയം തുടങ്ങുമ്പോൾ 3 അധ്യാപകരും 36 വിദ്യാർത്ഥികളുമായിരുന്നു ഉണ്ടായിരുന്നത്.എൻ.കെ.ഗോവിന്ദൻ കെ.അഹമ്മദ് കുട്ടി, വി.ടി.ബാലൻ എന്നിവരായിരൂന്നു ഈ സ്ഥാപനത്തിന്റെ തുടക്കത്തിലുള്ള അധ്യാപകർ. o2/06/1980 ൽ കെ.പി.ദാമോദരൻ പ്രധാന അധ്യാപകനായി ചുമതയേറ്റു. തൊട്ടടുത്ത വർഷം വിദ്യാലയത്തിന്റെ രണ്ടാം വാർഷികം സമുചിതമായി ആഘോഷിച്ചു. 36 കുട്ടികളിൽ നിന്ന് തുടങ്ങിയ വിദ്യാലയത്തിന്റെ ഇന്നലെകളിൽ അഞ്ഞൂറോളം വിദ്യാർത്ഥികളും ഇരുപതോളം അധ്യാപകരും ഉണ്ടായിരുന്നു. എന്നാൽ സ്വകാര്യ വിദ്യാലയങ്ങളുടെ കടന്നുകയറ്റം പല പൊതു വിദ്യാലയങ്ങളെയും ബാധിച്ചത് പോലെ ഈ വിദ്യാലയത്തെയും ബാധിച്ചു. തത്ഫലമായി വിദ്യാർത്ഥികളും അധ്യാപകരും കുറഞ്ഞു. ഇപ്പോൾ ഈ വിദ്യാലയത്തിൽ സേവന സന്നദ്ധരായ 10 അധ്യാപകരും ഒരു സ്കൂൾ അസിസ്റ്റന്റും 130 കുട്ടികളുമായി ചോമ്പാല ഉപജില്ലയിലെ മികച്ച വിദ്യാലയങ്ങളിലൊന്നായി മുന്നേറുന്നു. | | [[മുതുവടത്തൂർ എം യു പി എസ്/ചരിത്രം|കൂടുതൽ വായിക്കുക]] |
|
| |
|
| == ഭൗതികസൗകര്യങ്ങൾ == | | == ഭൗതികസൗകര്യങ്ങൾ == |
| 5 മുതൽ 7വരെയുള്ള വിദ്യാലയത്തിൽ 6 ഡിവിഷനുകളിലും ഇലക്ടിക് ഫാനുകൾ പ്രവർത്തിക്കുന്നു. നല്ല ഒരു ലൈബ്രറിയും ഒരു കമ്പ്യൂട്ടർ റൂമും സ്മാർട്ട് റൂമും വിദ്യാർത്ഥികൾ ഉപയോഗപ്പെടുത്തുന്നു. | | 5 മുതൽ 7വരെയുള്ള വിദ്യാലയത്തിൽ 6 ഡിവിഷനുകളിലും ഇലക്ടിക് ഫാനുകൾ പ്രവർത്തിക്കുന്നു. |
| വിശാലമായ കളിസ്ഥലം സ്കൂൾ വിദ്യാർത്ഥികളും പഠന സമയം കഴിഞ്ഞാൽ നാട്ടുകാരും ഉപയോഗപ്പെടുത്തുന്നു. ഒരേ സമയത്ത് ഫുട്ട്ബോളും വോളി ബോളും കളിക്കാൻ പാകത്തിൽ നിർമ്മിച്ചതാണ് കളിസ്ഥലം. കളിസ്ഥലത്തിന്റെ ഒരു ഭാഗത്ത് നൂറിലധികം ഔഷധ സസ്യങ്ങളുള്ള മനോഹരമായ ഔഷധ തോട്ടം സ്കൂൾ വിദ്യാർത്ഥികൾക്ക് പുറമെ കോളജ് വിദ്യാർത്ഥികൾക്കും പഠന ആവശ്യങ്ങൾക്ക് ഉപയോഗപ്പെടുത്താം.
| | |
| | [[മുതുവടത്തൂർ എം യു പി എസ്/സൗകര്യങ്ങൾ|കൂടുതൽ അറിയാൻ ........]] |
| ==പാഠ്യേതര പ്രവർത്തനങ്ങൾ== | | ==പാഠ്യേതര പ്രവർത്തനങ്ങൾ== |
| * [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]] | | * [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]] |
| വരി 110: |
വരി 110: |
| * വടകര തണ്ണീർപന്തൽ റൂട്ടിൽ കുനിങ്ങാടിൽ നിന്നും 1 കി മി അകലെ മുതുവടത്തൂരിൽ | | * വടകര തണ്ണീർപന്തൽ റൂട്ടിൽ കുനിങ്ങാടിൽ നിന്നും 1 കി മി അകലെ മുതുവടത്തൂരിൽ |
| ---- | | ---- |
| {{#multimaps:11.65576,75.63644|zoom=18}} | | {{Slippymap|lat=11.65576|lon=75.63644|zoom=18|width=800|height=400|marker=yes}} |