"ഗവ, യു പി സ്കൂൾ , ദൈവത്താർകണ്ടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) (Bot Update Map Code!)
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 6 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
  {{PSchoolFrame/Header}}
  {{PSchoolFrame/Header}}
''{prettyurl|Govt. U.P.S. Devatharakandy}}
{{prettyurl|Govt. U.P.S. Devatharakandy}}
{{Infobox School
{{Infobox School
|സ്ഥലപ്പേര്=കണ്ണൂർ
|സ്ഥലപ്പേര്=കണ്ണൂർ
വരി 54: വരി 54:
|പി.ടി.എ. പ്രസിഡണ്ട്=പ്രജീഷ്
|പി.ടി.എ. പ്രസിഡണ്ട്=പ്രജീഷ്
|എം.പി.ടി.എ. പ്രസിഡണ്ട്=മാധുരി.സി.എം
|എം.പി.ടി.എ. പ്രസിഡണ്ട്=മാധുരി.സി.എം
|സ്കൂൾ ചിത്രം=school-photo.png‎ ‎|
|സ്കൂൾ ചിത്രം=13357,1.jpeg|
|size=350px
|size=350px
|caption=
|caption=
വരി 61: വരി 61:
}}
}}
== ചരിത്രം ==
== ചരിത്രം ==
കണ്ണൂർ ജില്ലയിലെ കോർപറേഷൻ പരിധിയിലെ ശതാബ്ദങ്ങൾ പിന്നിട്ട ചുരുക്കം ചില വിദ്യാലയങ്ങളിൽ മുൻപന്തിയിലാണ് ദേവത്താർക്കണ്ടി സ്ക്കൂൾ എന്ന ഓമനപ്പേരുള്ള ഗവ :യു. പി. സ്കൂൾ ദേവത്താർകണ്ടി .കണ്ണൂർ നഗരത്തിന് പടിഞ്ഞാറ് പയ്യാമ്പലം കടലോരത്തിനടുത്ത് ചേർന്ന് കിടക്കുന്ന ഈ വിദ്യാലയത്തിന് ഒരുപാട് ചരിത്രങ്ങളുടെ കഥ പറയാനുണ്ട് . പ്രഗൽഭരായ ഗുരുപരമ്പരയാൽ അനവധി വിശിഷ്ട ശിഷ്യഗണങ്ങള വാർത്തെടുത്ത് പ്രദേശത്തിനും നാടിനും സംഭാവന നൽകാൻ ഈ പള്ളിക്കൂടത്തിന് കഴിഞ്ഞിട്ടുണ്ട് . 1874ൽ ആരംഭിച്ച്  എൽ . പി . സ്കൂളായി പരിണമിക്കുകയും തുടർന്ന് അപ്ഡേഷനിലൂടെ അപ്പർ പ്രൈമറി സ്കൂളാവുകയും ചെയ്തു . പൊതുവിദ്യാലയങ്ങളുടെ ഉയിർത്തെഴുന്നേൽപ്പിന്റെ ഈ വർത്തമാനകാല സാഹചര്യത്തിൽ നമ്മുടെ വിദ്യാലയത്തിനും കുറേയേറെ മുന്നേറാൻ കഴിഞ്ഞിട്ടുണ്ട് . പാഠ്യപാഠ്യേതര വിഷയങ്ങളിൽ ഉപജില്ലയിലെ അറിയപ്പെടുന്ന സ്ഥാനങ്ങളിൽ ദേവത്താർകണ്ടി യു . പി . സ്കൂളിന് ഗണനീയ സ്ഥാനമുണ്ട് . നിലവിൽ 8 അധ്യാപകരും 1 അനധ്യാപകനും 1 പാചകത്തൊഴിലാളിയും ഇവിടെ ജോലിചെയ്യുന്നു . മറ്റു വിദ്യാലയങ്ങളെ അപേക്ഷിച്ച്  കെട്ടിടങ്ങൾക്കോ മറ്റ് ചുറ്റുപാടുകൾക്കോ ഇന്നും യാതൊരു മാറ്റവും ഉണ്ടായിട്ടില്ല . വിദ്യാലയം സ്ഥിതിചെയ്യുന്ന സ്ഥലവും കെട്ടിടവും സ്വകാര്യ വ്യക്തിയിൽ നിന്ന് ഏറ്റെടുത്ത് ഗവൺമെന്റിന്റേതാക്കാൻ ഇതുവരെയായി സാധിച്ചിട്ടില്ല . അതുകൊണ്ട് തന്നെ കെട്ടിടങ്ങളുടെ അറ്റകുറ്റപണികളും മറ്റും ചെയ്യാൻ സാധിക്കാറില്ല . കെട്ടിട ഉടമയ്ക്കാണെങ്കിൽ സ്കൂൾ നിലനിന്നുപോകുന്നതിൽ യാതൊരു താല്പര്യവുമില്ല . ഈ സാഹചര്യത്തിൽ മേൽ പറഞ്ഞ സ്ഥലവും കെട്ടിടവും ഗവൺമെന്റ് സ്വകാര്യവ്യക്തിയിൽ നിന്ന് ഏറ്റെടുത്ത് പുതിയ കെട്ടിടം പണി നടത്തുകയാണ് ഏക പോംവഴി . സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന രക്ഷിതക്കളുടെ കുട്ടികൾ മാത്രം പഠിക്കുന്ന ഈ വിദ്യാലയം നിലനിന്നുപോകേണ്ടത് വളരെ അത്യാവശ്യവുമാണ്.
കണ്ണൂർ ജില്ലയിലെ കോർപറേഷൻ പരിധിയിലെ ശതാബ്ദങ്ങൾ പിന്നിട്ട ചുരുക്കം ചില വിദ്യാലയങ്ങളിൽ മുൻപന്തിയിലാണ് ദേവത്താർക്കണ്ടി സ്ക്കൂൾ എന്ന ഓമനപ്പേരുള്ള ഗവ :യു. പി. സ്കൂൾ ദേവത്താർകണ്ടി .[[ഗവ, യു പി സ്കൂൾ , ദൈവത്താർകണ്ടി/ചരിത്രം|കൂടുതൽ അറിയാൻ]]


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
വരി 70: വരി 70:


== മുൻസാരഥികൾ ==
== മുൻസാരഥികൾ ==
{| class="wikitable"
|+
!ക്രമ നമ്പർ
!പേര്
!വർഷം
|-
|1
|എം . പ്രേമൻ
|2010-2011
|-
|2
|ബാലകൃഷ്ണൻ
|2011-2019
|-
|3
|റീന ജോസഫ്
|2019-2020
|-
|4
|ഉമാദേവി
|2020-2021
|}
 
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==


==വഴികാട്ടി==
==വഴികാട്ടി==
{{#multimaps: 11.870782,75.36197 | width=800px | zoom=16 }}
 
=== '''''<u><small>വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗങ്ങൾ</small></u>''''' ===
 
* കണ്ണൂർ ബസ്സ്റ്റാൻഡിൽ നിന്ന് 1.5 കി. മി ദൂരം
* കണ്ണൂർ എസ്. എൻ പാർക്കിന് മുൻവശം
* കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ നിന്നും റോഡ് മാർഗ്ഗം 950 മീറ്റർ  പടിഞ്ഞാറോട്ട് സഞ്ചരിച്ചാൽ സ്കൂളിലേക്ക് എത്താം.
* ആർമി ഹോസ്പിറ്റലിൽ നിന്നും ഏകദേശം 500 മീറ്റർ ദൂരത്തിലാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്  <br />
{{Slippymap|lat= 11.87137017993306|lon= 75.35942665450409 |zoom=16|width=800|height=400|marker=yes}}

17:27, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ഗവ, യു പി സ്കൂൾ , ദൈവത്താർകണ്ടി
വിലാസം
കണ്ണൂർ

കണ്ണൂർ 1 പി.ഒ.
,
670001
,
കണ്ണൂർ ജില്ല
സ്ഥാപിതം1874
വിവരങ്ങൾ
ഇമെയിൽgupsdevatharkandy@gmail.com
കോഡുകൾ
സ്കൂൾ കോഡ്13357 (സമേതം)
യുഡൈസ് കോഡ്32020100606
വിക്കിഡാറ്റQ64457536
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല കണ്ണൂർ
ഉപജില്ല കണ്ണൂർ നോർത്ത്
ഭരണസംവിധാനം
ലോകസഭാമണ്ഡലംകണ്ണൂർ
നിയമസഭാമണ്ഡലംകണ്ണൂർ
താലൂക്ക്കണ്ണൂർ
തദ്ദേശസ്വയംഭരണസ്ഥാപനംകണ്ണൂർ കോർപ്പറേഷൻ
വാർഡ്52
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആകെ വിദ്യാർത്ഥികൾ59
അദ്ധ്യാപകർ8
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻസുനിൽ കുമാർ . ടി.സി.
പി.ടി.എ. പ്രസിഡണ്ട്പ്രജീഷ്
എം.പി.ടി.എ. പ്രസിഡണ്ട്മാധുരി.സി.എം
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

കണ്ണൂർ ജില്ലയിലെ കോർപറേഷൻ പരിധിയിലെ ശതാബ്ദങ്ങൾ പിന്നിട്ട ചുരുക്കം ചില വിദ്യാലയങ്ങളിൽ മുൻപന്തിയിലാണ് ദേവത്താർക്കണ്ടി സ്ക്കൂൾ എന്ന ഓമനപ്പേരുള്ള ഗവ :യു. പി. സ്കൂൾ ദേവത്താർകണ്ടി .കൂടുതൽ അറിയാൻ

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മാനേജ്‌മെന്റ്

മുൻസാരഥികൾ

ക്രമ നമ്പർ പേര് വർഷം
1 എം . പ്രേമൻ 2010-2011
2 ബാലകൃഷ്ണൻ 2011-2019
3 റീന ജോസഫ് 2019-2020
4 ഉമാദേവി 2020-2021

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗങ്ങൾ

  • കണ്ണൂർ ബസ്സ്റ്റാൻഡിൽ നിന്ന് 1.5 കി. മി ദൂരം
  • കണ്ണൂർ എസ്. എൻ പാർക്കിന് മുൻവശം
  • കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ നിന്നും റോഡ് മാർഗ്ഗം 950 മീറ്റർ  പടിഞ്ഞാറോട്ട് സഞ്ചരിച്ചാൽ സ്കൂളിലേക്ക് എത്താം.
  • ആർമി ഹോസ്പിറ്റലിൽ നിന്നും ഏകദേശം 500 മീറ്റർ ദൂരത്തിലാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്
Map