"ബിഐഎൽപിഎസ് പള്ളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

33428-hm (സംവാദം | സംഭാവനകൾ)
No edit summary
33428-psitc (സംവാദം | സംഭാവനകൾ)
No edit summary
 
(5 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 31 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Header}}
{{PSchoolFrame/Header}}
{{മുൻ സാരഥികൾ|O N Cheriyan=K C Cachiyamma
{{prettyurl|B.I.L.P.S Pallom}}
Varghese sir
nY Mariyamma
John Thomas
George Oommen
Mariyamma Philip
George Joseph
Susan Chandy}}{{prettyurl|B.I.L.P.S Pallom}}
 
 
{{Infobox School  
{{Infobox School  
|സ്ഥലപ്പേര്=പളളം
|സ്ഥലപ്പേര്=പള്ളം
|വിദ്യാഭ്യാസ ജില്ല=കോട്ടയം
|വിദ്യാഭ്യാസ ജില്ല=കോട്ടയം
|റവന്യൂ ജില്ല=കോട്ടയം
|റവന്യൂ ജില്ല=കോട്ടയം
വരി 19: വരി 10:
|വിക്കിഡാറ്റ ക്യു ഐഡി=
|വിക്കിഡാറ്റ ക്യു ഐഡി=
|യുഡൈസ് കോഡ്=32100600305
|യുഡൈസ് കോഡ്=32100600305
|സ്ഥാപിതദിവസം=1
|സ്ഥാപിതദിവസം=
|സ്ഥാപിതമാസം=6
|സ്ഥാപിതമാസം=
|സ്ഥാപിതവർഷം=1894
|സ്ഥാപിതവർഷം=
|സ്കൂൾ വിലാസം=ബി ഐ എൽ പി സ്കൂൾ
|സ്കൂൾ വിലാസം=
|പോസ്റ്റോഫീസ്=പളളം
|പിൻ കോഡ്=
|പിൻ കോഡ്=686007
|സ്കൂൾ ഫോൺ=
|സ്കൂൾ ഫോൺ=land line-04812435681
|സ്കൂൾ ഇമെയിൽ=
HM-9495429975
|സ്കൂൾ വെബ് സൈറ്റ്=  
|സ്കൂൾ ഇമെയിൽ=bilpspallom@gmail.com
|സ്കൂൾ വെബ് സൈറ്റ്=
|ഉപജില്ല=കോട്ടയം ഈസ്റ്റ്
|ഉപജില്ല=കോട്ടയം ഈസ്റ്റ്
|തദ്ദേശസ്വയംഭരണസ്ഥാപനം =കോട്ടയം മുൻസിപാലിറ്റി
|തദ്ദേശസ്വയംഭരണസ്ഥാപനം =കോട്ടയം മുനിസിപ്പാലിറ്റി
|വാർഡ്=35
|വാർഡ്=
|ലോകസഭാമണ്ഡലം=കോട്ടയം
|ലോകസഭാമണ്ഡലം=കോട്ടയം
|നിയമസഭാമണ്ഡലം=കോട്ടയം
|നിയമസഭാമണ്ഡലം=കോട്ടയം
|താലൂക്ക്=കോട്ടയം
|താലൂക്ക്=കോട്ടയം
|ബ്ലോക്ക് പഞ്ചായത്ത്=പള്ളം
|ബ്ലോക്ക് പഞ്ചായത്ത്=പള്ളം
|ഭരണവിഭാഗം=എയ്ഡഡ്
|ഭരണം വിഭാഗം=എയ്ഡഡ്
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|സ്കൂൾ വിഭാഗം=പൊതു വിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ1= എൽ.പി
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ3=  
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 4 വരെ
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം , ഇംഗ്ലീഷ്
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=118
|ആൺകുട്ടികളുടെ എണ്ണം 1-4
|പെൺകുട്ടികളുടെ എണ്ണം 1-10=151
|പെൺകുട്ടികളുടെ എണ്ണം 1-4
|വിദ്യാർത്ഥികളുടെ എണ്ണം 1-10=269
|വിദ്യാർത്ഥികളുടെ എണ്ണം 1-4
|അദ്ധ്യാപകരുടെ എണ്ണം 1-10=6
|അദ്ധ്യാപകരുടെ എണ്ണം 1-4 6
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
വരി 57: വരി 46:
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|പ്രിൻസിപ്പൽ=പേര്
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=പേര്
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=പേര്
|പ്രധാന അദ്ധ്യാപിക=സൂസൻ ചാണ്ടി
|പ്രധാന അദ്ധ്യാപിക=പേര് അനില ജോയ്
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=പേര്
|പി.ടി.എ. പ്രസിഡണ്ട്=ഫിലിപ്പ് എം എബ്രഹാം
|പി.ടി.എ. പ്രസിഡണ്ട്=പേര് ബിബി മാത്യു
|എം.പി.ടി.എ. പ്രസിഡണ്ട്=
|എം.പി.ടി.എ. പ്രസിഡണ്ട്=പേര്
|സ്കൂൾ ചിത്രം=33428school.jpg
|സ്കൂൾ ചിത്രം=33428school.jpg
|size=350px
|size=350px
|caption=
|caption=
|ലോഗോ=
|ലോഗോ=Schoolwiki-logo-revised.png
|logo_size=50px
|logo_size=50px
}}  
|box_width=380px
}}
കോട്ടയം ജില്ലയിലെ കോട്ടയം വിദ്യാഭ്യാസ ജില്ലയിൽ  കോട്ടയം ഈസ്റ‍‍‍റ് ഉപജില്ലയിലെ പളളം എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് '''ബി.ഐ.എൽ.പി.സ്കൂ‍ൾ.'''ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.പെൺപളളിക്കൂടം എന്നാണ് ഈ വിദ്യാലയം അറിയപ്പെട്ടിരുന്നത്.


== ചരിത്രം ==
1839 ൽ റവ.ഹെൻറി ബേക്കർ സീനിയർ പള്ളത്ത് ഒരു സ്ക്കൂൾ ആരംഭിച്ചു. 1871ൽ മിസ്സസ്സ് ഹെൻറി ബേക്കർ ജൂനിയർ ഒരു ഗേൾസ് ബോർഡിംഗ് സ്ക്കൂൾ ആരംഭിച്ചു. 1872ൽ ട്രയിനിംഗ് സ്ക്കൂൾ സ്ഥാപിച്ചു. 1891-ൽ ബിഷപ്പ് ഇ. എൻ ഹോഡ്ജസ് പുതിയ സ്ക്കൂൾ ബിൽഡിംഗ് ഉദ്ഘാടനം ചെയ്തു. . 19-ാംനൂറ്റാണ്ടിൽ ചർച്ച് മിഷൻ സൊസൈറ്റി യുടെ വരവിന് വഴിയൊരുക്കിയ ക്ലോഡിയസ് ബുക്കാനന്റെ ഓർമ്മയ്ക്കായാണ് സ്ഥാപനങ്ങൾക്ക് ബുക്കാനൻ ഇൻസ്റ്റിറ്റ്യൂഷൻ എന്ന പേര് നൽകിയത്. ചർച്ച് മിഷൻ സൊസൈറ്റി യുടെ നേതൃത്വത്തിൽ 1891 റവ.ഡോ. ക്ലോഡിയസ് ബുക്കാനൻ സ്മരണാർത്ഥം എ.എച്ച്. ലാഷ് ബുക്കാനൻ ഇൻസ്റ്റിറ്റ്യൂഷൻ ഉദ്ഘാടനം ചെയ്തു എലിമെന്ററി ട്രെയിനിംഗ് സ്കൂൾ ,ഹയർ എലിമെന്ററി സ്കൂൾ എന്നിവ ഉൾപ്പെടുന്ന സ്കൂൾ പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിന് പ്രത്യേകിച്ച് പിന്നോക്ക വിഭാഗം പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിന് മാർഗ്ഗദീപം തെളിയിച്ചു. 1894 - ൽ പ്രൈമറി വിദ്യാഭ്യാസം ആരംഭിച്ചു.കോട്ടയം ഈസ്റ്റ് ഉപജില്ലയിലെ നാടകം പ്രദേശത്തെ മികച്ച സ്കൂളാണ് ബുക്കാനൻ ഇൻസ്റ്റിറ്റ്യൂഷൻ എൽ പി സ്കൂൾ .റവ.വർക്കി തോമസ് ലോക്കൽ മാനേജറായും ശ്രീമതി.സൂസൻ ചാണ്ടി ഹെഡ്മിസ്ട്രസ്സായും ശ്രീ. ഫിലിപ്പ് എം എബ്രഹാം പിടിഎ പ്രസിഡണ്ടായും പ്രവർത്തിക്കുന്നു.125 വർഷത്തെ പാരമ്പര്യവുമായി ബുക്കാനൻ ഇൻസ്റ്റിറ്റ്യൂഷൻ എൽ പി സ്കൂൾ ജൈത്രയാത്ര തുടരുന്നു.[[ബി ഐ.എൽ.പി.സ്കൂൾ / ചരിത്രം|കൂടുതൽ വായിക്കുക]]


== ഭൗതികസൗകര്യങ്ങൾ ==
•പ്രൈമറി ക്ലാസ്സ് മുറികൾ


<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
•ലൈബ്രറി
കോട്ടയം ജില്ലയിലെ കോട്ടയം വിദ്യാഭ്യാസ ജില്ലയിൽ  കോട്ടയം ഈസ്റ‍‍‍റ് ഉപജില്ലയിലെ പളളം എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് '''ബി.ഐ.എൽ.പി.സ്കൂ‍ൾ.'''ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.പെൺപളളിക്കൂടം എന്നാണ് ഈ വിദ്യാലയം അറിയപ്പെട്ടിരുന്നത്.
 
•കമ്പ്യൂട്ടർ ലാബ്
 
•നഴ്സറി ക്ലാസുകൾ
 
• വിശാലമായ കളിസ്ഥലം [[ബി ഐ.എൽ പി സ്കൂൾ / ഭൗതീക സൗകര്യങ്ങൾ|കൂടുതൽ വായിക്കുക]]
 
== മനേജ്മെൻറ് ==
 
ചർച്ച് ഓഫ് സൗത്ത് ഇന്ത്യയുടെ മധ്യകേരള മഹായിടവകയുടെ കീഴിലാണ് ബുക്കാനൻ ഇൻസ്റ്റിറ്റ്യൂഷൻ എൽ.പി സ്കൂൾ. പ്രവര്ത്തിക്കുന്നത്. റൈറ്റ്. റവ. ഡോ. മലയിൽ സാബു കോശി ആണ് സഭയുടെ ബിഷപ്പ്. അദ്ദേഹത്തിന്റെ മേൽ നോട്ടത്തില് റവ. സുമോദ് സി ചെറിയാൻ സ്ക്കൂള് മാനേജരായി പ്രവര്ത്തിക്കുന്നു. സ്കൂള് സ്ഥിതി ചെയ്യുന്ന പളളം പ്രദേശത്തെ പ്രാദേശിക പാരിഷ് വികാരി റവ.വർക്കി തോമസ് ലോക്കൽ മാനേജരാണ്.
== മുൻ സാരഥികൾ ==
ഒ എൻ ചെറിയാൻ
 
കെ സി ചാച്ചിയമ്മ
 
വർഗീസ്
 
വൈ മറിയാമ്മ
 
ജോൺ തോമസ്
 
ജോർജ് ഉമ്മൻ
 
മറിയാമ്മ ഫിലിപ്പ്
 
ജോർജ് ജോസഫ്
 
== അംഗീകാരങ്ങൾ ==
L S S വിജയം
 
ശാസ്ത്ര-ഗണിതശാസ്ത്ര മത്സരങ്ങളിൽ വിജയം [[ബി.ഐ എൽ.പി.സ്കൂൾ / അംഗീകാരങ്ങൾ|കൂടുതൽ വായിക്കുക]]
 
 
== അധ്യാപകർ ==
അനില ജോയ് (പ്രധാന അധ്യാപിക)
 
 
എലിസബത്ത് ഐസക്
 
സാറാമ്മ മാത്യു
 
അനു അന്ന ഐസക്


== ചരിത്രം ==
ദീപ വിനീത ഉമ്മൻ
1839 ൽ റവ.ഹെൻറി ബേക്കർ സീനിയർ പള്ളത്ത് ഒരു സ്ക്കൂൾ ആരംഭിച്ചു. 1871ൽ മിസ്സസ്സ് ഹെൻറി ബേക്കർ ജൂനിയർ ഒരു ഗേൾസ് ബോർഡിംഗ് സ്ക്കൂൾ ആരംഭിച്ചു. 1872ൽ ട്രയിനിംഗ് സ്ക്കൂൾ സ്ഥാപിച്ചു. 1891-ൽ ബിഷപ്പ് ഇ. എൻ ഹോഡ്ജസ് പുതിയ സ്ക്കൂൾ ബിൽഡിംഗ് ഉദ്ഘാടനം ചെയ്തു. . 19-ാംനൂറ്റാണ്ടിൽ ചർച്ച് മിഷൻ സൊസൈറ്റി യുടെ വരവിന് വഴിയൊരുക്കിയ ക്ലോഡിയസ് ബുക്കാനന്റെ ഓർമ്മയ്ക്കായാണ് സ്ഥാപനങ്ങൾക്ക് ബുക്കാനൻ ഇൻസ്റ്റിറ്റ്യൂഷൻ എന്ന പേര് നൽകിയത്. ചർച്ച് മിഷൻ സൊസൈറ്റി യുടെ നേതൃത്വത്തിൽ 1891 റവ.ഡോ. ക്ലോഡിയസ് ബുക്കാനൻ സ്മരണാർത്ഥം എ.എച്ച്. ലാഷ് ബുക്കാനൻ ഇൻസ്റ്റിറ്റ്യൂഷൻ ഉദ്ഘാടനം ചെയ്തു എലിമെന്ററി ട്രെയിനിംഗ് സ്കൂൾ ,ഹയർ എലിമെന്ററി സ്കൂൾ എന്നിവ ഉൾപ്പെടുന്ന സ്കൂൾ പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിന് പ്രത്യേകിച്ച് പിന്നോക്ക വിഭാഗം പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിന് മാർഗ്ഗദീപം തെളിയിച്ചു. 1894 - ൽ പ്രൈമറി വിദ്യാഭ്യാസം ആരംഭിച്ചു.കോട്ടയം ഈസ്റ്റ് ഉപജില്ലയിലെ നാടകം പ്രദേശത്തെ മികച്ച സ്കൂളാണ് ബുക്കാനൻ ഇൻസ്റ്റിറ്റ്യൂഷൻ എൽ പി സ്കൂൾ .റവ.വർക്കി തോമസ് ലോക്കൽ മാനേജറായും ശ്രീമതി.സൂസൻ ചാണ്ടി ഹെഡ്മിസ്ട്രസ്സായും ശ്രീ. ഫിലിപ്പ് എം എബ്രഹാം പിടിഎ പ്രസിഡണ്ടായും പ്രവർത്തിക്കുന്നു.125 വർഷത്തെ പാരമ്പര്യവുമായി ബുക്കാനൻ ഇൻസ്റ്റിറ്റ്യൂഷൻ എൽ പി സ്കൂൾ ജൈത്രയാത്ര തുടരുന്നു.


== ഭൗതികസൗകര്യങ്ങൾ ==
സ്മിത തങ്കപ്പൻ


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
വരി 87: വരി 122:
* വിദ്യാരംഗം കലാ സാഹിത്യ വേദി.
* വിദ്യാരംഗം കലാ സാഹിത്യ വേദി.
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
* റേഡിയോ ക്ലബ്ബ്
*


==വഴികാട്ടി==
==വഴികാട്ടി==
  {{#multimaps:9.533685,76.514718 | width=800px | zoom=16 |school=B.I.L.P.S,PALLOM}}
 
 
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
 
=== വഴി ===
 
* കോട്ടയം -പള്ളം- ചങ്ങനാശ്ശേരി (എംസിറോഡ് ) വഴിയിൽ ബസ്  മാർഗ്ഗം കരിമ്പും കാലാ ജംഗ്ഷനിലിറങ്ങുക. ഇടത്തോട്ട് 200 മീറ്റർ.
* കോട്ടയം - ബുക്കാന- ചങ്ങനാശ്ശേരി  വഴിയിൽ ബസ്  മാർഗ്ഗം ബുക്കാനാ ജംഗ്ഷനിലിറങ്ങുക വലത്തോട്ട് 100 മീറ്റർ.
* കോട്ടയം -പന്നിമറ്റം-- ചങ്ങനാശ്ശേരി  വഴിയിൽ ബസ്  മാർഗ്ഗം പന്നിമറ്റം ജംഗ്ഷനിലിറങ്ങുക . അവിടെനിന്നും ഓട്ടോമാർഗ്ഗം സ്ക്കൂളിലെത്താം.
 
{| class="wikitable"
|}
{{Slippymap|lat=9.533685|lon=76.514718 |zoom=16|width=800|height=400|marker=yes}}
<!--visbot  verified-chils->-->
<!--visbot  verified-chils->-->
"https://schoolwiki.in/ബിഐഎൽപിഎസ്_പള്ളം" എന്ന താളിൽനിന്ന് ശേഖരിച്ചത്