"ഗവ. എൽ പി എസ് എളന്തിക്കര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Glpselenthikara (സംവാദം | സംഭാവനകൾ)
No edit summary
(ചെ.) Bot Update Map Code!
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 69 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 2: വരി 2:
{{prettyurl|Govt. L. P. S. Elenthikara}}
{{prettyurl|Govt. L. P. S. Elenthikara}}
{{PSchoolFrame/Header}}
{{PSchoolFrame/Header}}
          ''എറണാകുളം ജില്ലയിലെ ആലുവ വിദ്യാഭ്യാസ ജില്ലയിൽ വടക്കൻ പറവൂർ ഉപജില്ലയിലെ എളന്തിക്കര എന്ന സ്ഥലത്ത് പുത്തൻവേലിക്കര ഗ്രാമപഞ്ചായത്ത് പരിധിയിൽ വരുന്ന ഒരു സർക്കാർ വിദ്യാലയമാണ് ഗവ എൽ പി എ സ് എളന്തിക്കര. പറവൂരിൽ നിന്നും 8 കിലോമീറ്റർ, ആലുവയിൽ നിന്നും 21 കിലോമീറ്റർ, മാളയിൽ നിന്നും 11 കിലോമീറ്റർ എന്നിങ്ങനെയുള്ള ദൂര പരിധിയിൽ ആണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്''
{{Infobox AEOSchool
{{Infobox AEOSchool
| സ്ഥലപ്പേര്= ELENTHIKKARA
| സ്ഥലപ്പേര്= എളന്തിക്കര
| വിദ്യാഭ്യാസ ജില്ല= ആലുവ
| വിദ്യാഭ്യാസ ജില്ല= ആലുവ
| റവന്യൂ ജില്ല= എറണാകുളം
| റവന്യൂ ജില്ല= എറണാകുളം
| സ്കൂൾ കോഡ്= 25804
| സ്കൂൾ കോഡ്= 25804
| സ്ഥാപിതവർഷം=1 06 1947
| സ്ഥാപിതവർഷം=1 06 1947
| സ്കൂൾ വിലാസം= ELENTHIKKARA P O
| സ്കൂൾ വിലാസം= എളന്തിക്കര പി ഒ
| പിൻ കോഡ്=683594
| പിൻ കോഡ്=683594
| സ്കൂൾ ഫോൺ=  0484 2485248
| സ്കൂൾ ഫോൺ=  0484 2485248
| സ്കൂൾ ഇമെയിൽ=  glpselenthikara10@gmail.com
| സ്കൂൾ ഇമെയിൽ=  glpselenthikara10@gmail.com
| സ്കൂൾ വെബ് സൈറ്റ്=  
| സ്കൂൾ വെബ് സൈറ്റ്=  
| ഉപ ജില്ല = വടക്കൻ പറവൂർ
| ഉപജില്ല= വടക്കൻ പറവൂർ
|തദ്ദേശസ്വയംഭരണസ്ഥാപനം = പുത്തൻവേലിക്കര ഗ്രാമപഞ്ചായത്ത്
|വാർഡ്= 7
|ലോകസഭാമണ്ഡലം= എറണാകുളം
|നിയമസഭാമണ്ഡലം= പറവൂർ
|താലൂക്ക്= പറവൂർ
|ബ്ലോക്ക് പഞ്ചായത്ത്= പാറക്കടവ്
<!-- സർക്കാർ / എയ്ഡഡ് / അംഗീകൃതം -->
<!-- സർക്കാർ / എയ്ഡഡ് / അംഗീകൃതം -->
| ഭരണ വിഭാഗം=സർക്കാർ
| ഭരണ വിഭാഗം=സർക്കാർ
<!-- സ്പഷ്യൽ - പൊതു വിദ്യാലയം  - ഫിഷറീസ്  -->
<!-- സ്പഷ്യൽ - പൊതു വിദ്യാലയം  - ഫിഷറീസ്  -->
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
| പഠന വിഭാഗങ്ങൾ1= എൽ.പി  
|പഠന വിഭാഗങ്ങൾ1= പ്രീ പ്രൈമറി, എൽ പി
| മാദ്ധ്യമം= മലയാളം‌  
| മാദ്ധ്യമം= മലയാളം‌ ഇംഗ്ലീഷ്
| ആൺകുട്ടികളുടെ എണ്ണം= 94
|ആൺകുട്ടികളുടെ എണ്ണം 1-10= 112
| പെൺകുട്ടികളുടെ എണ്ണം= 59
|പെൺകുട്ടികളുടെ എണ്ണം 1-10= 106
| വിദ്യാർത്ഥികളുടെ എണ്ണം= 153
|വിദ്യാർത്ഥികളുടെ എണ്ണം 1-10= 218
| അദ്ധ്യാപകരുടെ എണ്ണം=
|അദ്ധ്യാപകരുടെ എണ്ണം 1-10= 9
| പ്രധാന അദ്ധ്യാപകൻ= സോണി കെ ആർ ( ടീച്ചർ ഇൻ ചാർജജ്)
| പ്രധാന അദ്ധ്യാപകൻ= സോണി കെ ആർ ( ടീച്ചർ ഇൻ ചാർജജ്)
| പി.ടി.. പ്രസിഡണ്ട്= ടി വി ജോൺസൺ      
|പി.ടി.. പ്രസിഡണ്ട്= ടി വി ജോൺസൺ  
| സ്കൂൾ ചിത്രം=25804photo.png |}}
|എം.പി.ടി.എ. പ്രസിഡണ്ട്= സനിത ഹരി     
| സ്കൂൾ ചിത്രം=25804_schoolphoto_2.jpeg |}}


== ചരിത്രം ==നമ്മുടെ വിദ്യാലയം
== '''ചരിത്രം'''  ==
      നമ്മുടെ ഗ്രാമത്തിൽ 1947 ൽ സ്ഥാപിതമായ സരസ്വതി ക്ഷേത്രമാണ് എളന്തിക്കര സർക്കാർ പള്ളിക്കൂടമായി നമ്മുടെ മുന്നിൽ തലയെടുപ്പോടെ നിൽക്കുന്നത്. ഈ ഗ്രാമത്തെ വെളിച്ചത്തിലേക്ക് നയിച്ച മഹാനുഭാവനായ ചെറുകളത്തിൽ ഡോ.ശങ്കരൻ അവർകൾ ആണ് നമ്മുടെ നാടിന്റെ സാംസ്ക്കാരിക ക്ഷേത്രമായ ഈ വിദ്യാലയം സ്ഥാപിച്ചത്. [[ഗവ. എൽ പി എസ് എളന്തിക്കര/ചരിത്രം|കൂടുതൽ വായിക്കാം...]]


      നമ്മുടെ ഗ്രാമത്തിൽ 1947 ൽ സ്ഥാപിതമായ സരസ്വതി ക്ഷേത്രമാണ് എളന്തിക്കര സർക്കാർ പള്ളിക്കൂടമായി നമ്മുടെ മുന്നിൽ തലയെടുപ്പോടെ നിൽക്കുന്നത്. ഈ ഗ്രാമത്തെ വെളിച്ചത്തിലേക്ക് നയിച്ച മഹാനുഭാവനായ ചെറുകളത്തിൽ ഡോ.ശങ്കരൻ അവർകൾ ആണ് നമ്മുടെ നാടിന്റെ സാംസ്ക്കാരിക ക്ഷേത്രമായ ഈ വിദ്യാലയം സ്ഥാപിച്ചത്. അതിന് അദ്ദേഹത്തെ പ്രേരിപ്പിച്ച ഘടകം 'വിദ്യകൊണ്ട് പ്രബുദ്ധരാവുക' എന്ന ശ്രീ നാരായണ ഗുരുവിന്റെ ദർശനം കൂടിയായിരിക്കാം.
== '''ഭൗതികസൗകര്യങ്ങൾ''' ==
        വിദ്യാഭ്യാസം ഒരു സ്വപ്നമായിരുന്ന നമ്മുടെ ഗ്രാമത്തിലെ പൂർവ്വികർ ഏറെ ത്യാഗം സഹിച്ച് പ്രാഥമിക വിദ്യാഭ്യാസം പോലും നേടാൻ ദൂരസ്ഥലമായ ചേന്ദമംഗലം, പറവൂർ എന്നിവിടങ്ങളിലാണ് പോയിരുന്നതെന്നോർക്കുമ്പോൾ നാം ഇന്ന് അനുഭവിക്കുന്ന സുഖസൗകര്യം കെട്ടിപൊക്കാൻ നമ്മുടെ പൂർവ്വികർ ത്യാഗപൂർണ്ണമായ ജീവിതം നയിച്ചതിന്റെ  സാക്ഷ്യപത്രമാണെന്ന തിരിച്ചറിവ് നമുക്കേവർക്കും ഉണ്ടായിരിക്കേണ്ടതാണ്. ഏറെ പ്രകൃതി രമണീയവും എളന്തിക്കര ദേശത്തിന്റെ തിലകക്കുറിയുമായ ഒരു കുന്നിന്റെ മുകളിലാണ് നമ്മുടെ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഉദയസൂര്യന്റെ നൈർമല്ല്യവും അസ്തമയ സൂര്യന്റെ വിട വാങ്ങലും നമ്മുടെ വിദ്യാലയത്തിന്റെ തിരുമുറ്റത്ത് നിന്നും ദർശിക്കാൻ കഴിയുന്ന ഭാഗ്യവും നമുക്ക് ലഭ്യമാണ്.
      വിദ്യാലയത്തിൻ്റെ തിരുമുറ്റത്തേക്ക് കയറി ചെല്ലുമ്പോൾ തന്നെ കാണുന്ന ഓടിട്ട കെട്ടിടം വിദ്യാലയത്തിൻ്റെ പഴമയും പ്രശസ്തിയും എടുത്തു കാട്ടുന്നു.ഈ പഴയ കെട്ടിടത്തിലാണ് ഒരു സ്റ്റേജ് ഉൾപ്പെടെ 3 ക്ലാസ്സ് റൂമുകളും ഓഫീസ് റൂമും സ്ഥിതി ചെയ്യുന്നത്. ഈ പഴയ കെട്ടിടത്തിൻ്റെ പിറകിലായി പുതിയ ഇരുനില കെട്ടിടം സ്ഥിതി ചെയ്യുന്നു.ഇവിടെ 4 ക്ലാസ്സ് റൂമുകളും സ്മാർട്ട് ക്ലാസ്സ് റൂമും ഉണ്ട്. [[ഗവ. എൽ പി എസ് എളന്തിക്കര/സൗകര്യങ്ങൾ|കൂടുതൽ വായിക്കാം..]]
            ഈ അവസരത്തിൽ ഒരു ജനതയുടെ സാംസ്ക്കാരികവും സാമ്പത്തികവുമായ ഉയർച്ചയ്ക്ക് കൈവിളക്കായി നിന്ന ഒരു പറ്റം ഗുരുഭൂതന്മാരെ നമ്രശിരസ്ക്കരായി നമുക്ക് വണങ്ങിടാം. കർത്താവ് സാർ, ജോസഫ് മാസ്റ്റർ, ശങ്കരൻ മാസ്റ്റർ, ബാലൻ മാസ്റ്റർ, ക്ലാര ടീച്ചർ, സുകുമാരൻ മാസ്റ്റർ, മൈഥിലി ടീച്ചർ, കൊച്ചമ്മിണി ടീച്ചർ, സുമതി ടീച്ചർ, ആന്റണി മാസ്റ്റർ, സെബാസ്റ്റ്യൻ മാസ്റ്റർ, വേലായുധൻ മാസ്റ്റർ, മോഹനൻ മാസ്റ്റർ ഇവരെ കൂടാതെ നന്മയിൽ നിന്നും അകന്നു പോയ കർമ്മ ധീരന്മാരായ നിരവധി അദ്ധ്യാപിക – അദ്ധ്യാപകന്മാർ ഇവരെല്ലാം ചേർന്ന് കൊളുത്തി വെച്ച ഈ ഭദ്രദീപം ഒളിമങ്ങാതെ നമുക്ക് കാത്തു സൂക്ഷിക്കാം.
== '''പ്രവർത്തനങ്ങൾ''' ==
        നമ്മുടെ നാടിനു ചുറ്റും മുളച്ചു പൊന്തുന്ന പല തരത്തിലുള്ള ഇംഗ്ലീഷ് മീഡിയം സ്കൂളുകളുടെ പശ്ചാത്തല സൗകര്യത്തേക്കാൾ ഏറെ മികവാർന്ന സൗകര്യങ്ങളാണ് എളന്തിക്കര ഗവൺമെന്റ് ലോവർ പ്രൈമറി സ്കൂളിന്റേതെന്ന് നമുക്കേവർക്കും അഭിമാനിക്കാവുന്നതാണ്. മലയാളം മീഡിയവും ഇംഗ്ലീഷ് മീഡിയവും വളരെ ശ്രദ്ധയോടെയാണ് നമ്മുടെ സ്കൂളിൽ പഠിപ്പിക്കുന്നത്.സ്കൂളിന്റെ വിവിധങ്ങളായ പ്രവർത്തനങ്ങൾ ജില്ലാ തലത്തിൽ തന്നെ  ഏറെ ശ്രദ്ധപിടിച്ചു പറ്റിയിട്ടുള്ളതാണ് . ഇവിടെ ജോലി ചെയ്യുന്ന അദ്ധ്യാപകരുടേയും അവർക്ക് തേതൃത്വം നൽകുന്ന ഹെഡ് മാസ്റ്റർ വത്സലൻ മാസ്റ്ററുടേയും കൂട്ടായ പരിശ്രമവും സർവ്വോപരി രക്ഷാകർത്താക്കളുടേയും നാട്ടുകാരുടേയും നിർലോഭമായ സഹായ സഹകരണങ്ങൾ സ്കൂളിന്റെ പാഠ്യ- പാഠ്യേതര വിഷയങ്ങളിൽ കുട്ടികൾക്ക് മികവ് പുലർത്താൻ സാധിക്കുന്നു. കുട്ടികൾക്ക് നൽകി വരുന്ന പ്രഭാത ഭക്ഷണം നമ്മുടെ സ്കൂളിന്റെ മാത്രം പ്രത്യേകതയാണ്. സാങ്കേതിക പരിജ്ഞാനം കൊച്ചു കുട്ടികൾക്ക് പകർന്ന് നൽകാൻ പര്യാപ്തമായ സ്മാർട്ട്റൂം നമ്മുടെ സ്ഥാപനത്തിലുള്ളത് നാട്ടുകാരിൽ ഏറെ മതിപ്പുളവാക്കിയിട്ടുണ്ട്.
      സ്കൂളിൻ്റെ എല്ലാവിധ  പ്രവർത്തനങ്ങളിലും അധ്യാപകരും കുട്ടികളും അതുപോലെ രക്ഷിതാക്കളും പങ്കാളികളാണ്. സ്കൂളിൻ്റെ പുരോഗതിക്ക് അധ്യാപക രക്ഷാകർതൃ സംഘടനകൾ വളരെ മികച്ച രീതിയിൽ തന്നെ പ്രവർത്തിക്കുന്നുണ്ട്.[[പ്രമാണം:25804 schoolphto 3.jpeg|പകരം=]]
        സാധാരണക്കാരുടെ പ്രാഥമിക പഠനകേന്ദ്രമായ ഈ സ്കൂളിലേക്ക് സാമ്പത്തികമായി മുന്നിൽ നിൽക്കുന്നവരുടെ കുട്ടികൾ കൂടി വന്നുചേരുന്നതും അവരെല്ലാം തന്നെ ഒത്തൊരുമയോടെ പ്രവർത്തിക്കുന്നതും നമ്മുടെ വിദ്യാലയത്തിന്റെ മികവുകൊണ്ടു മാത്രമാണ്. സർക്കാർ പള്ളിക്കൂടങ്ങൾ നിലനിൽക്കേണ്ടത് ഒരു നാടിന്റെ സാംസ്ക്കാരിക വളർച്ചയ്ക്കും അത്യന്താപേക്ഷിതമാണെന്ന തിരിച്ചറിവിലേക്ക് എത്തിച്ചേർന്ന എല്ലാ സുമനസുകളേയും ഹൃദയപൂർവ്വം സ്വാഗതം ചെയ്യുന്നു.


== ഭൗതികസൗകര്യങ്ങൾ ==ഓപ്പൺ സ്റ്റേജ്
പ്രീപ്രൈമറി മുതൽ നാലാം ക്ലാസ് വരെയുള്ള ക്ലാസുകൾ വളരെ മികച്ച രീതിയിൽ തന്നെ മുന്നോട്ടു പോകുന്നുണ്ട് പ്രക്രിയാധിഷ്ടിതമായ  ക്ലാസ്സ് റൂം സാഹചര്യങ്ങൾ കുട്ടികളെ പഠനത്തോട് വളരെയധികം ചേർത്ത് നിർത്തുന്നു. [[ഗവ. എൽ പി എസ് എളന്തിക്കര/പ്രവർത്തനങ്ങൾ|കൂടുതൽ വായിക്കാം...]]
  *    2008-ൽ പ്രീ-പ്രൈമറി വിഭാഗം
=== ക്ലബ്ബുകൾ ===
  *    1998-ജനകീയാസൂത്രണപദ്ധതി പ്രകാരം- ഗ്രാമപഞ്ചായത്ത് വിദ്യാലയത്തിന് ചുറ്റുമതിലും സ്റ്റോ൪ മുറിയും നി൪മ്മിച്ചു നൽകി.
    *  2004-Eng Med ആരംഭിച്ചു,വാഹനസൗകര്യം ഏ൪പ്പെടുത്തി.
    *  2009- Semi Permanent കെട്ടിടം ഗ്രിൽ വയ്ക്കൽ,Office മുറി ടൈൽ വിരിക്കൽ.
    *  2011-12-Major റിപ്പയറിംഗിന്റെ ഭാഗമായി SSA ഫണ്ടിൽ നിന്നും ആസ്ബസ്റ്റോസ് ഷീറ്റ് മാറ്റൽ,പെയിന്റിംഗ്,സീലിംഗ്.
    *  2005 കംപ്യൂട്ട൪ ലാബ് സജ്ജമാക്കി.
    * 2014 -MP P.RAJEEV ഫ​ണ്ടിൽ നിന്നും സ്വന്തമായി സ്കൂൾ വാഹനം.
    * 2013-MLA ഫണ്ടിൽ നിന്നും പുതിയ പാചകപ്പുര.
   
ലൈബ്രറി


      700 ൽ അധികം പുസ്തകങ്ങൾ സ്കൂൾ ലൈബ്രറിയിൽ ഉണ്ട്. കുട്ടികൾക്ക് അനുയോജ്യമായ പുസ്തകങ്ങളാണ് ഉള്ളത്. ലൈബ്രറിയുടെ ചാർജ്ജ് ഷിബി ടീച്ചർക്കാണ്. ആഴ്ചയിൽ ഒരു ദിവസം പുസ്തകങ്ങൾ കുട്ടികൾക്ക് നൽകുന്നു. കുട്ടികൾ വായനാക്കുറിപ്പ് തയ്യാറാക്കുന്നു.  
* വിദ്യാരംഗം
* ഭാഷാക്ലബ്
* ഗണിതക്ലബ്
* ഹെൽത്ത്ക്ലബ്
* നേച്ച൪ക്ലബ്
* ശുചിത്വ ക്ലബ്ബ്
* സയൻസ് ക്ലബ്ബ്
* ഊർജ ക്ലബ്ബ്
* ഹരിത സഭ
* സോഷ്യൽ സയൻസ് ക്ലബ്ബ്. [[ഗവ. എൽ പി എസ് എളന്തിക്കര/ക്ലബ്ബുകൾ|കൂടുതൽ വായിക്കാം...]]


കമ്പ്യൂട്ടർ ലാബ്
=== വിദ്യാലയഅച്ചടക്കസേന ===


    എല്ലാ വിധ സൗകര്യങ്ങളോടു കൂടിയ കമ്പ്യൂട്ടർ ലാബാണ് വിദ്യാലയത്തിലുള്ളത്.  
* [[ഗവ. എൽ പി എസ് എളന്തിക്കര / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്]]
4 കമ്പ്യൂട്ടർ, 1 ലാപ് ടോപ്പ്, 1 പ്രോജക്ടർ. 1 പ്രിന്റർ, 1 സ്കാനർ മറ്റ് അനുബന്ധ സൗകര്യങ്ങളും എല്ലാം നല്ല രീതിയിൽ ഒരുക്കിയിരിക്കുന്നു. LGK  മുതൽ നാലാം ക്ലാസ്സ് വരെ കമ്പ്യൂട്ടർ പഠനം നടത്തി വരുന്നു. ശ്രീമതി ഷിബി ശങ്കർ PSITC
* [[ഗവ. എൽ പി എസ് എളന്തിക്കര /സയൻ‌സ് ക്ലബ്ബ്.|സയൻ‌സ് ക്ലബ്ബ്]]
യായും ശ്രീമതി ജിൽഷസുനിൽ കമ്പ്യൂട്ടർ ടീച്ചറായും പ്രവർത്തിക്കുന്നു.
* [[ഗവ. എൽ പി എസ് എളന്തിക്കര/ഐ.ടി. ക്ലബ്ബ്|ഐ.ടി. ക്ലബ്ബ്]]
* [[ഗവ. എൽ പി എസ് എളന്തിക്കര/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ്]]
* [[ഗവ. എൽ പി എസ് എളന്തിക്കര/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]]
* [[ഗവ. എൽ പി എസ് എളന്തിക്കര/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
* [[ഗവ. എൽ പി എസ് എളന്തിക്കര/ഗണിത ക്ലബ്ബ്|ഗണിത ക്ലബ്ബ്.]]
* [[ഗവ. എൽ പി എസ് എളന്തിക്കര/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്|സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
* [[ഗവ. എൽ പി എസ് എളന്തിക്കര/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]


ജൈവകൃഷി
== '''മുൻ സാരഥികൾ''' ==
  'നല്ല ഭക്ഷണം
=== പൂർവ്വ പ്രധാനധ്യാപകർ ===
  നല്ല ആരോഗ്യം'
        അയ്യപ്പൻ മാസ്റ്റർ ,ബാലൻ മാസ്റ്റർ, വിനോദിനി ടീച്ചർ, ജോർജ്ജ് മാസ്റ്റർ, ആന്റണി മാസ്റ്റർ, സെബാസ്റ്റ്യൻ മാസ്റ്റർ,  ശിവദാസൻ മാസ്റ്റർശാന്തകുമാരി ടീച്ചർ, മാത്യു ചെറിയാൻ മാസ്റ്റർ ,ഓമന ടീച്ചർ,സാറാമ്മ ടീച്ചർ, മീനാകുമാരി ടീച്ചർ, രാജമ്മ ടീച്ചർ, സരള ടീച്ചർ,സുജാത ടീച്ചർ, വത്സലൻ മാസ്റ്റർ,ഷൈല ടീച്ചർ, അല്ലി ടീച്ചർ, ബേബി ടീച്ചർ, ജ്യോതി ടീച്ചർ, ലത വി.ആർ, സുബൈദ ടി എ,
          എന്നിവ വിദ്യാർത്ഥികളെ പഠനപുരോഗതിയിലേക്ക് നയിക്കുന്നു എന്ന ധാരണയിലൂടെ ജൈവ പച്ചക്കറികൃഷി, കരനെൽ കൃഷി എന്നിവ നടത്തുന്നു. ജൈവപച്ചക്കറി കൃഷിയിലൂടെ വെണ്ട, പയർ എന്നിവയും കരനെൽ കൃഷിയിലൂടെ 50 പറ നെല്ലും ഉത്പാദിപ്പിക്കാൻ സാധിച്ചു. പി.ടി.എ, മാതൃസംഘം, സ്കൂൾ മാനേജ്മെന്റ്  കമ്മറ്റി എന്നിവയുടെ ഒത്തൊരുമയും ഈ പ്രവർത്തനങ്ങളിലെല്ലാം കാണാൻ കഴിഞ്ഞു എന്നത് അഭിമാനത്തോടെ പറയുന്നു. 50 സെന്റ് സ്ഥലത്ത് തുടർച്ചയായി നെൽകൃഷി ചെയ്തുവരുന്നു.
#
#


== '''നേട്ടങ്ങൾ''' ==
അധ്യാപകരുടെയും രക്ഷിതാക്കളുടെയും കുട്ടികളുടെയും തുടർച്ചയായ പ്രയത്നഫലമായി വിദ്യാലയത്തിൽ എൽ എസ് എസ് ലഭിച്ചിട്ടുണ്ട്.
ക്ലസ്റ്റർ തലത്തിൽ  നടത്തിയിട്ടുള്ള മേളകളിലും, കലോത്സവങ്ങളിലും തുടർച്ചയായി പല മേഖലകളിലും തങ്ങളുടേതായ ആധിപത്യം സ്ഥാപിക്കാൻ ഈ  വിദ്യാലയത്തിലെ കുട്ടികൾക്ക് കഴിഞ്ഞിട്ടുണ്ട്.
ഏറ്റവും വേഗമേറിയ താരത്തിനുള്ള പുരസ്കാരം ഈ വിദ്യാലയത്തിലെ കുട്ടിക്ക് ലഭിച്ചിട്ടുണ്ട്.


==പാഠ്യേതര പ്രവർത്തനങ്ങൾ==പാഠ്യേതര പ്രവർത്തനങ്ങൾ
== '''പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ''' ==  
1വിദ്യാരംഗം 2 ഭാഷാക്ലബ് 3 ഗണിതക്ലബ് 4 ഹെൽത്ത്ക്ലബ്
  സോനു സെബാസ്റ്റ്യൻ മാളിയേക്കൽ
വിദ്യാ൪ത്ഥികളിൽ വ്യക്തി ശൂചിത്വം,പരിസര ശൂചിത്വം,വിദ്യാലയ ശൂചിത്വം എന്നിവ വള൪ത്തൂക എന്ന ഉദ്ദേശ്യത്തോടെ വിദ്യാലയത്തിൽ ഹെൽത്ത്ക്ളബ് രുപീകരിച്ച് പ്രവ൪ത്തിച്ചൂ വരുന്നു . ഹെൽത്ത് ക്ളബ് ഏറ്റെടൂത്ത് നടത്തൂന്ന പ്രവ൪ത്തന്നങ്ങൾ
  ലിജോ ഇ കെ
1വ്യക്തി ശൂചിത്വം ഉറപ്പാക്കൂന്നു. 2ടോയ് ലറ്റ് ശൂചിത്വത്തി൯െറ മേൽനോട്ടം ഉറപ്പാക്കൽ 3മാലിന്യങ്ങൾ തരം തിരിച്ച് ശേഖരിക്കൽ 4ക്ലാസ് റൂം ശൂചിത്വം ഉറപ്പാക്കൽ 5വിദ്യാലയ ശൂചത്വം ഉറപ്പാക്കൽ
#
5 നേച്ച൪ക്ലബ്
1പരിസ്ഥിതി സംരക്ഷണം 2പ്ലാസ്റ്റിക് നിരോധനം 3മാലിന്യങ്ങൾ ശേഖരിച്ച് വളമാക്കി പച്ചക്കറികൾക്കും പൂന്തോട്ടത്തിലും ഉപയോഗിച്ചു. 4പ്ലാസ്റ്റിക് ഉപേക്ഷിക്കുവാനും തുണിസഞ്ചി ശീലമാക്കുവാനും വേണ്ടി എല്ലാവ൪ക്കും സ്കൂളിൽ നിന്ന് തുണിസഞ്ചി നൽകി.
5അഗ്രികള്ച്ച൪ ക്ലബ്സ്
1പച്ചക്കറിത്തോട്ടം ഉണ്ടാക്കി. 2പൂന്തോട്ടം നി൪മ്മിച്ചു. 3 7വിദ്യാലയഅച്ചടക്കസേന
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
* [[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|സയൻ‌സ് ക്ലബ്ബ് ]]
*  [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]]
*  [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ് ]]
*  [[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]]
*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
*  [[{{PAGENAME}}/ഗണിത ക്ലബ്ബ് |ഗണിത ക്ലബ്ബ്.]]
*  [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ് |സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
*  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]
 
== മുൻ സാരഥികൾ ==
'''സ്കൂളിലെ മുൻ അദ്ധ്യാപകർ :
#പൂർവ്വ പ്രധാനധ്യാപകർ
 
1.      അയ്യപ്പൻ മാസ്റ്റർ
 
2.      ബാലൻ മാസ്റ്റർ
3.      വിനോദിനി ടീച്ചർ
4.      ജോർജ്ജ് മാസ്റ്റർ
5.      ആന്റണി മാസ്റ്റർ
6.      സെബാസ്റ്റ്യൻ മാസ്റ്റർ
7.      ശിവദാസൻ മാസ്റ്റർ
8.      ശാന്തകുമാരി ടീച്ചർ
9.      മാത്യു ചെറിയാൻ മാസ്റ്റർ
10.ഓമന ടീച്ചർ
11.സാറാമ്മ ടീച്ചർ
12.മീനാകുമാരി ടീച്ചർ
13.രാജമ്മ ടീച്ചർ
14.സരള ടീച്ചർ
15.സുജാത ടീച്ചർ
 


== '''അധ്യാപകർ''' ==
സോണി കെ.ആർ (പി.ഡി ടീച്ചർ)
  ആഷ ( എൽ. പി. എസ്. എ )
ബിനി സി എസ്  ( എൽ. പി. എസ്. എ )


#
ഷെമിമോൾ കെ.എഫ്  ( എൽ. പി. എസ്. എ )
#


== നേട്ടങ്ങൾ ==
ശ്യാമിലി ടി. എസ് ( എൽ. പി. എസ്. എ )
ജിഷ ( എൽ. പി. എസ്. എ )
സോന ( എൽ. പി. എസ്. എ )
അശ്വതി (പ്രിപ്രൈമറി)
ഡിജി (പ്രിപ്രൈമറി)


== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
ലത കെ.എം (ആയ)
#
അരുൺ ജോസഫ് ( പ്രവർ ത്തി പരിചയം-ബി ആർ സി)
അധ്യാപകർ


എം.എ വത്സലൻ (പ്രധാനധ്യാപകൻ)
=='''വഴികാട്ടി'''==
സോണി കെ.ആർ (പി.ഡി ടീച്ചർ)
ഷിബി ശങ്കർ (പി.ഡി ടീച്ചർ)
പ്രിയ ( എൽ. പി. എസ്. എ )
അജിത്കുമാർ ( എൽ. പി. എസ്. എ )
ആഷ ( എൽ. പി. എസ്. എ )
റിപ്സി ( എൽ. പി. എസ്. എ )
ലിസ ( പ്രവർത്തി പരിചയം)
ഹരി ( കായിക അധ്യാപകൻ)
#
#
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;" |  
| style="background: #ccf; text-align: center; font-size:99%;" |  
വരി 130: വരി 109:
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "


* ബസ് സ്റ്റാന്റിൽനിന്നും 500 മീറ്റർ അകലം.
* എളന്തിക്കര കവലയിലെ ബസ്സ് സ്റ്റോപ്പിൽ നിന്നും 500 മീറ്റർ അകലം.
|----
|----
* -- സ്ഥിതിചെയ്യുന്നു.
* പറവൂരിൽ നിന്നും 8 കിലോമീറ്ററും ആലുവയിൽ നിന്നും 21 കിലോമീറ്ററും മാളയിൽ നിന്നും 11 കിലോമീറ്ററും എടുത്തു എളന്തിക്കര എൽ പി സ്കൂളിൽ എത്താം.
* പറവൂരിൽ നിന്നും വരുമ്പോൾ ചേന്ദമംഗലം വഴി പഴമ്പിള്ളിതുരുത്ത്, പുത്തൻവേലിക്കര സ്റ്റേഷൻ കടവ് പാലം,  മാളവന വഴി എളന്തിക്കര കവലയിൽ നിന്നും        വലത്തേക്ക് തിരിഞ്ഞ് സ്കൂളിൽ എത്താം.
* ആലുവയിൽ നിന്നും അത്താണി, ചാലാക്ക കണക്കൻകടവ് വഴി എളന്തിക്കര കവലയിൽ നിന്നും ഇടത്തേക്ക് തിരിഞ്ഞ് സ്കൂളിൽ എത്താം.
* മാളയിൽ നിന്നും പൂപ്പത്തി വഴി എളന്തിക്കര കവലയിൽ എത്തുന്നു .അവിടെ നിന്നും നേരെ സ്കൂളിൽ എത്താം.
|}
|}
|}
|}
<!-- #multimaps:എന്നതിനുശേഷം സ്കൂൾ  സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. -->
<!-- #multimaps:എന്നതിനുശേഷം സ്കൂൾ  സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. -->
{{#multimaps:11.736983, 76.074789 |zoom=13}}
{{Slippymap|lat=10.17262|lon= 76.26893 |zoom=16|width=800|height=400|marker=yes}}
"https://schoolwiki.in/ഗവ._എൽ_പി_എസ്_എളന്തിക്കര" എന്ന താളിൽനിന്ന് ശേഖരിച്ചത്