"എ. എം .എം. ഹയർസെക്കണ്ടറി സ്കൂൾ ഇടയാറന്മുള/ഇടയാറന്മുള" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 6 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
പത്തനംതിട്ട ജില്ലയിലെ ആറന്മുള ഗ്രാമപഞ്ചായത്തിൽ സ്ഥിതിചെയ്യുന്ന ഒരു ഗ്രാമമാണ് ഇടയാറന്മുള. പമ്പാനദിയുടെ കരയിൽ ആറന്മുളയ്ക്കും മാലക്കരയ്ക്കും ഇടയിലായാണ് ഈ ഗ്രാമം സ്ഥിതിചെയ്യുന്നത്. മഹാകവി കെ.വി. സൈമൺ, പ്രശസ്ത ക്രിസ്തീയ ഗാനരചയിതാവ് [[{{PAGENAME}}/സാധു കൊച്ചുകുഞ്ഞ് ഉപദേശി| സാധു കൊച്ചുകുഞ്ഞ് ഉപദേശി]]  തുടങ്ങിയവർ ഈ ഗ്രാമത്തിലാണ് ജനിച്ചത്. തിരുവാറന്മുള മൂലസ്ഥാനം വിളക്കുമാടം കൊട്ടാരം ഈ ഗ്രാമത്തിലാണ് സ്ഥിതിചെയ്യുന്നത്. ഒരു ഹയർ സെക്കന്ററി സ്കൂൾ ഉൾപ്പെടെ അഞ്ചോളം വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഇടയാറന്മുളയിൽ പ്രവർത്തിക്കുന്നുണ്ട്. 5ഓളം അമ്പലങ്ങളും 4 പള്ളികളും ഇടയാറന്മുളയിൽ സ്ഥിതി ചെയ്യുന്നുണ്ട്. ചരിത്രപ്രസിദ്ധമായ ആറന്മുള ഉതൃട്ടാതി ജലമേളയിൽ ഈ ഗ്രാമത്തിൽനിന്ന് മൂന്ന് പള്ളിയോടങ്ങൾ (ഇടയാറന്മുള, ഇടയാറന്മുള കിഴക്ക്, ളാക-ഇടയാറന്മുള) പങ്കെടുക്കുന്നുണ്ട്.

==ഉൾപ്പെടുന്ന സ്ഥലങ്ങൾ==
==ഉൾപ്പെടുന്ന സ്ഥലങ്ങൾ==
*വിളക്കുമാടം
*[[{{PAGENAME}}/വിളക്കുമാടം|വിളക്കുമാടം]]
*[[{{PAGENAME}}/കോഴിപ്പാലം|കോഴിപ്പാലം]]
*[[{{PAGENAME}}/കോഴിപ്പാലം|കോഴിപ്പാലം]]
*ളാക
*ളാക
വരി 9: വരി 9:
*എരുമക്കാട്
*എരുമക്കാട്
*[[{{PAGENAME}}/നീർവിളാകം |നീർവിളാകം]]
*[[{{PAGENAME}}/നീർവിളാകം |നീർവിളാകം]]
*[[{{PAGENAME}}/മാലക്കര |മാലക്കര]]
*ആറാട്ടുപുഴ
*പൂവത്തൂർ
*കോയിപ്രം
*[[{{PAGENAME}}/കിടങ്ങന്നൂർ |കിടങ്ങന്നൂർ]]

14:32, 13 മാർച്ച് 2022-നു നിലവിലുള്ള രൂപം

പത്തനംതിട്ട ജില്ലയിലെ ആറന്മുള ഗ്രാമപഞ്ചായത്തിൽ സ്ഥിതിചെയ്യുന്ന ഒരു ഗ്രാമമാണ് ഇടയാറന്മുള. പമ്പാനദിയുടെ കരയിൽ ആറന്മുളയ്ക്കും മാലക്കരയ്ക്കും ഇടയിലായാണ് ഈ ഗ്രാമം സ്ഥിതിചെയ്യുന്നത്. മഹാകവി കെ.വി. സൈമൺ, പ്രശസ്ത ക്രിസ്തീയ ഗാനരചയിതാവ് സാധു കൊച്ചുകുഞ്ഞ് ഉപദേശി തുടങ്ങിയവർ ഈ ഗ്രാമത്തിലാണ് ജനിച്ചത്. തിരുവാറന്മുള മൂലസ്ഥാനം വിളക്കുമാടം കൊട്ടാരം ഈ ഗ്രാമത്തിലാണ് സ്ഥിതിചെയ്യുന്നത്. ഒരു ഹയർ സെക്കന്ററി സ്കൂൾ ഉൾപ്പെടെ അഞ്ചോളം വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഇടയാറന്മുളയിൽ പ്രവർത്തിക്കുന്നുണ്ട്. 5ഓളം അമ്പലങ്ങളും 4 പള്ളികളും ഇടയാറന്മുളയിൽ സ്ഥിതി ചെയ്യുന്നുണ്ട്. ചരിത്രപ്രസിദ്ധമായ ആറന്മുള ഉതൃട്ടാതി ജലമേളയിൽ ഈ ഗ്രാമത്തിൽനിന്ന് മൂന്ന് പള്ളിയോടങ്ങൾ (ഇടയാറന്മുള, ഇടയാറന്മുള കിഴക്ക്, ളാക-ഇടയാറന്മുള) പങ്കെടുക്കുന്നുണ്ട്.

ഉൾപ്പെടുന്ന സ്ഥലങ്ങൾ