"എം. ടി. എൽ. പി. എസ്. കിഴക്കേക്കര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (Bot Update Map Code!) |
|||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 36: | വരി 36: | ||
|ആൺകുട്ടികളുടെ എണ്ണം 1-10= | |ആൺകുട്ടികളുടെ എണ്ണം 1-10= | ||
|പെൺകുട്ടികളുടെ എണ്ണം 1-10= | |പെൺകുട്ടികളുടെ എണ്ണം 1-10= | ||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |വിദ്യാർത്ഥികളുടെ എണ്ണം 1-10=130 | ||
|അദ്ധ്യാപകരുടെ എണ്ണം 1-10=5 | |അദ്ധ്യാപകരുടെ എണ്ണം 1-10=5 | ||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
വരി 51: | വരി 51: | ||
|പ്രധാന അദ്ധ്യാപിക= | |പ്രധാന അദ്ധ്യാപിക= | ||
|പ്രധാന അദ്ധ്യാപകൻ=ലീൻ . എ . പി | |പ്രധാന അദ്ധ്യാപകൻ=ലീൻ . എ . പി | ||
|പി.ടി.എ. പ്രസിഡണ്ട്= | |പി.ടി.എ. പ്രസിഡണ്ട്=ജെയിംസ് എം.ജോർജ്ജ് | ||
|എം.പി.ടി.എ. പ്രസിഡണ്ട്= | |എം.പി.ടി.എ. പ്രസിഡണ്ട്=ഷീബ എസ്. | ||
|സ്കൂൾ ചിത്രം=39232.jpg | |സ്കൂൾ ചിത്രം=39232.jpg | ||
|size=350px | |size=350px | ||
വരി 60: | വരി 60: | ||
}} | }} | ||
== ചരിത്രം == | == ചരിത്രം == | ||
കൊല്ലം ജില്ലയിൽ കൊട്ടാരക്കര നഗരസഭയിൽ നഗരമദ്ധ്യത്തിൽ സ്ഥിതിചെയ്യുന്ന കിഴക്കേക്കര എം.റ്റി.എൽ.പി.സ്‍കൂൾ ആരംഭിച്ചത് 1894 ൽ ആണ് . കൊല്ലം ചെങ്കോട്ട റോഡിന് വടക്കുവശത്തായി മേലേ പള്ളിക്കൂടം എന്ന അപരനാമത്തിൽ ഈ സ്‍കൂൾ അറിയപ്പെടുന്നു . എം.റ്റി. & ഇ.എ കോർപറേറ്റ് മാനേജ്‍മെന്റിന് കീഴിൽ പ്രവർത്തിക്കുന്ന ഈ വിദ്യാലയം കൊട്ടാരക്കര വിദ്യാഭ്യാസ ജില്ലയിലുൾപ്പെടുന്നു . അനേകായിരം വിദ്യാർത്ഥികളെ അറിവിന്റെ ലോകത്തേക്ക് കൈപിടിച്ചുയർത്തിയ ഈ വിദ്യാലയം അതിന്റെ പ്രവർത്തന പാതയിൽ | കൊല്ലം ജില്ലയിൽ കൊട്ടാരക്കര നഗരസഭയിൽ നഗരമദ്ധ്യത്തിൽ സ്ഥിതിചെയ്യുന്ന കിഴക്കേക്കര എം.റ്റി.എൽ.പി.സ്‍കൂൾ ആരംഭിച്ചത് 1894 ൽ ആണ് . കൊല്ലം ചെങ്കോട്ട റോഡിന് വടക്കുവശത്തായി മേലേ പള്ളിക്കൂടം എന്ന അപരനാമത്തിൽ ഈ സ്‍കൂൾ അറിയപ്പെടുന്നു . എം.റ്റി. & ഇ.എ കോർപറേറ്റ് മാനേജ്‍മെന്റിന് കീഴിൽ പ്രവർത്തിക്കുന്ന ഈ വിദ്യാലയം കൊട്ടാരക്കര വിദ്യാഭ്യാസ ജില്ലയിലുൾപ്പെടുന്നു . അനേകായിരം വിദ്യാർത്ഥികളെ അറിവിന്റെ ലോകത്തേക്ക് കൈപിടിച്ചുയർത്തിയ ഈ വിദ്യാലയം അതിന്റെ പ്രവർത്തന പാതയിൽ 130 വർഷങ്ങൾ പിന്നിടുന്നു . | ||
ഈ പ്രാഥമിക വിദ്യാലയത്തിൽ നിന്നും പഠനം കഴിഞ്ഞിറങ്ങിയ അനേകർ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ഉന്നത നിലകളിൽ പ്രവർത്തിക്കുന്നു എന്നുള്ളത് അഭിമാനത്തിന് വക നൽകുന്നു . കലാകായിക പ്രവൃത്തിപരിചയ മേളകൾ , സ്‍കൂൾതല ഉപജില്ലാതല കലോത്സവങ്ങൾ , അറബി കലോത്സവം എൽ.എസ്.എസ് പരീക്ഷ , മറ്റ് സ്‍കോളർഷിപ്പ് പരീക്ഷകൾ തുടങ്ങിയവയിൽ ഈ സ്‍കൂളിലെ കുട്ടികൾ ഉന്നത നിലവാരം പുലർത്തുന്നു എന്ന രക്ഷിതാക്കളുടെ സാക്ഷ്യം സ്‍കൂൾ പ്രവർത്തനങ്ങൾക്ക് എന്നും മികവേകുന്നു . | ഈ പ്രാഥമിക വിദ്യാലയത്തിൽ നിന്നും പഠനം കഴിഞ്ഞിറങ്ങിയ അനേകർ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ഉന്നത നിലകളിൽ പ്രവർത്തിക്കുന്നു എന്നുള്ളത് അഭിമാനത്തിന് വക നൽകുന്നു . കലാകായിക പ്രവൃത്തിപരിചയ മേളകൾ , സ്‍കൂൾതല ഉപജില്ലാതല കലോത്സവങ്ങൾ , അറബി കലോത്സവം എൽ.എസ്.എസ് പരീക്ഷ , മറ്റ് സ്‍കോളർഷിപ്പ് പരീക്ഷകൾ തുടങ്ങിയവയിൽ ഈ സ്‍കൂളിലെ കുട്ടികൾ ഉന്നത നിലവാരം പുലർത്തുന്നു എന്ന രക്ഷിതാക്കളുടെ സാക്ഷ്യം സ്‍കൂൾ പ്രവർത്തനങ്ങൾക്ക് എന്നും മികവേകുന്നു . | ||
വരി 66: | വരി 66: | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
<nowiki>*</nowiki>ശാന്തമായ സ്‍കൂൾ അന്തരീക്ഷം | |||
<nowiki>*</nowiki>ശിശു സൗഹൃദ ക്ലാസ് മുറികൾ | |||
<nowiki>*</nowiki>കിഡ്‍സ് പാർക്ക് | |||
<nowiki>*</nowiki>ജൈവ പച്ചക്കറിത്തോട്ടം | |||
<nowiki>*</nowiki>ഐ.റ്റി.ലാബ് | |||
<nowiki>*</nowiki>CCTV | |||
പാഠ്യേതര പ്രവർത്തനങ്ങൾ | |||
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]] | * [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]] | ||
* [[{{PAGENAME}} /സയൻസ് ക്ലബ്ബ്.|സയൻസ് ക്ലബ്ബ്]] | * [[{{PAGENAME}} /സയൻസ് ക്ലബ്ബ്.|സയൻസ് ക്ലബ്ബ്]] | ||
വരി 79: | വരി 91: | ||
== മുൻ സാരഥികൾ == | == മുൻ സാരഥികൾ == | ||
'''സ്കൂളിലെ മുൻ പ്രഥമഅദ്ധ്യാപകർ : ''' | '''സ്കൂളിലെ മുൻ പ്രഥമഅദ്ധ്യാപകർ : ''' | ||
ശ്രീ. സി. മാത്യു | |||
ശ്രീ. വി. യോഹന്നാൻ | ശ്രീ. വി. യോഹന്നാൻ | ||
വരി 103: | വരി 117: | ||
ശ്രീ. എൽ. അച്ചൻകുഞ്ഞ് | ശ്രീ. എൽ. അച്ചൻകുഞ്ഞ് | ||
01/06/2020 മുതൽ ശ്രീ. എ. പി. ലീൻ പ്രഥമാദ്ധ്യാപകനായി സേവനം ചെയ്‍തുവരുന്നു | 01/06/2020 മുതൽ ശ്രീ. എ. പി. ലീൻ പ്രഥമാദ്ധ്യാപകനായി സേവനം ചെയ്‍തുവരുന്നു | ||
# | # | ||
# | # | ||
വരി 114: | വരി 128: | ||
# | # | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
{{Slippymap|lat=9.00662|lon=76.77749 |zoom=17|width=full|height=400|marker=yes}} | |||
{{ |
20:33, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
എം. ടി. എൽ. പി. എസ്. കിഴക്കേക്കര | |
---|---|
വിലാസം | |
കൊട്ടാരക്കര കൊട്ടാരക്കര പി.ഒ. , കൊല്ലം - 691506 , കൊല്ലം ജില്ല | |
സ്ഥാപിതം | 1894 |
വിവരങ്ങൾ | |
ഫോൺ | 0474 2452331 |
ഇമെയിൽ | mtlpskkra@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 39232 (സമേതം) |
യുഡൈസ് കോഡ് | 32130700311 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കൊല്ലം |
വിദ്യാഭ്യാസ ജില്ല | കൊട്ടാരക്കര |
ഉപജില്ല | കൊട്ടാരക്കര |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | മാവേലിക്കര |
നിയമസഭാമണ്ഡലം | കൊട്ടാരക്കര |
താലൂക്ക് | കൊട്ടാരക്കര |
ബ്ലോക്ക് പഞ്ചായത്ത് | കൊട്ടാരക്കര |
തദ്ദേശസ്വയംഭരണസ്ഥാപനം | മുനിസിപ്പാലിറ്റി |
വാർഡ് | 4 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആകെ വിദ്യാർത്ഥികൾ | 130 |
അദ്ധ്യാപകർ | 5 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ലീൻ . എ . പി |
പി.ടി.എ. പ്രസിഡണ്ട് | ജെയിംസ് എം.ജോർജ്ജ് |
എം.പി.ടി.എ. പ്രസിഡണ്ട് | ഷീബ എസ്. |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ചരിത്രം
കൊല്ലം ജില്ലയിൽ കൊട്ടാരക്കര നഗരസഭയിൽ നഗരമദ്ധ്യത്തിൽ സ്ഥിതിചെയ്യുന്ന കിഴക്കേക്കര എം.റ്റി.എൽ.പി.സ്‍കൂൾ ആരംഭിച്ചത് 1894 ൽ ആണ് . കൊല്ലം ചെങ്കോട്ട റോഡിന് വടക്കുവശത്തായി മേലേ പള്ളിക്കൂടം എന്ന അപരനാമത്തിൽ ഈ സ്‍കൂൾ അറിയപ്പെടുന്നു . എം.റ്റി. & ഇ.എ കോർപറേറ്റ് മാനേജ്‍മെന്റിന് കീഴിൽ പ്രവർത്തിക്കുന്ന ഈ വിദ്യാലയം കൊട്ടാരക്കര വിദ്യാഭ്യാസ ജില്ലയിലുൾപ്പെടുന്നു . അനേകായിരം വിദ്യാർത്ഥികളെ അറിവിന്റെ ലോകത്തേക്ക് കൈപിടിച്ചുയർത്തിയ ഈ വിദ്യാലയം അതിന്റെ പ്രവർത്തന പാതയിൽ 130 വർഷങ്ങൾ പിന്നിടുന്നു .
ഈ പ്രാഥമിക വിദ്യാലയത്തിൽ നിന്നും പഠനം കഴിഞ്ഞിറങ്ങിയ അനേകർ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ഉന്നത നിലകളിൽ പ്രവർത്തിക്കുന്നു എന്നുള്ളത് അഭിമാനത്തിന് വക നൽകുന്നു . കലാകായിക പ്രവൃത്തിപരിചയ മേളകൾ , സ്‍കൂൾതല ഉപജില്ലാതല കലോത്സവങ്ങൾ , അറബി കലോത്സവം എൽ.എസ്.എസ് പരീക്ഷ , മറ്റ് സ്‍കോളർഷിപ്പ് പരീക്ഷകൾ തുടങ്ങിയവയിൽ ഈ സ്‍കൂളിലെ കുട്ടികൾ ഉന്നത നിലവാരം പുലർത്തുന്നു എന്ന രക്ഷിതാക്കളുടെ സാക്ഷ്യം സ്‍കൂൾ പ്രവർത്തനങ്ങൾക്ക് എന്നും മികവേകുന്നു .
ഭൗതികസൗകര്യങ്ങൾ
*ശാന്തമായ സ്‍കൂൾ അന്തരീക്ഷം
*ശിശു സൗഹൃദ ക്ലാസ് മുറികൾ
*കിഡ്‍സ് പാർക്ക്
*ജൈവ പച്ചക്കറിത്തോട്ടം
*ഐ.റ്റി.ലാബ്
*CCTV
പാഠ്യേതര പ്രവർത്തനങ്ങൾ
മുൻ സാരഥികൾ
സ്കൂളിലെ മുൻ പ്രഥമഅദ്ധ്യാപകർ :
ശ്രീ. സി. മാത്യു
ശ്രീ. വി. യോഹന്നാൻ
ശ്രീ. വൈ. വർഗ്ഗീസ്
ശ്രീ. എം. ചെറിയാൻ
ശ്രീമതി. എൻ. അന്നമ്മ
ശ്രീമതി. കെ. അന്നമ്മ
ശ്രീ. എ. പി. യേശുദാസൻ
ശ്രീ. സി. ഏബ്രഹാം
ശ്രീ. എം. തോമസ്
ശ്രീ. കെ. കെ. തോമസ്
ശ്രീ. കെ. ജേക്കബ്
ശ്രീ. എൽ. അച്ചൻകുഞ്ഞ്
01/06/2020 മുതൽ ശ്രീ. എ. പി. ലീൻ പ്രഥമാദ്ധ്യാപകനായി സേവനം ചെയ്‍തുവരുന്നു