സഹായം Reading Problems? Click here

എം. ടി. എൽ. പി. എസ്. കിഴക്കേക്കര

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരങ്ങൾ
എം. ടി. എൽ. പി. എസ്. കിഴക്കേക്കര
39232.jpg
വിലാസം
കൊട്ടാരക്കര

കൊട്ടാരക്കര പി.ഒ.
,
കൊല്ലം - 691506
സ്ഥാപിതം1894
വിവരങ്ങൾ
ഫോൺ0474 2452331
ഇമെയിൽmtlpskkra@gmail.com
കോഡുകൾ
സ്കൂൾ കോഡ്39232 (സമേതം)
യുഡൈസ് കോഡ്32130700311
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകൊല്ലം
വിദ്യാഭ്യാസ ജില്ല കൊട്ടാരക്കര
ഉപജില്ല കൊട്ടാരക്കര
ഭരണസംവിധാനം
ലോകസഭാമണ്ഡലംമാവേലിക്കര
നിയമസഭാമണ്ഡലംകൊട്ടാരക്കര
താലൂക്ക്കൊട്ടാരക്കര
ബ്ലോക്ക് പഞ്ചായത്ത്കൊട്ടാരക്കര
തദ്ദേശസ്വയംഭരണസ്ഥാപനംമുനിസിപ്പാലിറ്റി
വാർഡ്4
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആകെ വിദ്യാർത്ഥികൾ145
അദ്ധ്യാപകർ5
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻലീൻ . എ . പി
പി.ടി.എ. പ്രസിഡണ്ട്സജി ഇസ്മായിൽ
എം.പി.ടി.എ. പ്രസിഡണ്ട്ജിൻസി ജയിംസ്
അവസാനം തിരുത്തിയത്
09-02-2022Abhishekkoivila


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
(?)
എന്റെ നാട്
(?)
നാടോടി വിജ്ഞാനകോശം
(?)
സ്കൂൾ പത്രം
(?)
അക്ഷരവൃക്ഷം
(?)
പ്രമുഖരുടെ ഓർമ്മക്കുറിപ്പുകൾ
(?)
എന്റെ വിദ്യാലയം
(?)
Say No To Drugs Campaign
(?)
ഹൈടെക് വിദ്യാലയം
(?)


ചരിത്രം

കൊല്ലം ജില്ലയിൽ കൊട്ടാരക്കര നഗരസഭയിൽ നഗരമദ്ധ്യത്തിൽ സ്ഥിതിചെയ്യ‍ുന്ന കിഴക്കേക്കര എം.റ്റി.എൽ.പി.സ്‍ക‍ൂൾ ആരംഭിച്ചത് 1894 ൽ ആണ് . കൊല്ലം ചെങ്കോട്ട റോഡിന് വടക്ക‍ുവശത്തായി മേലേ പള്ളിക്ക‍ൂടം എന്ന അപരനാമത്തിൽ ഈ സ്‍ക‍ൂൾ അറിയപ്പെട‍ുന്ന‍ു . എം.റ്റി. & ഇ.എ കോർപറേറ്റ് മാനേജ്‍മെന്റിന് കീഴിൽ പ്രവർത്തിക്ക‍ുന്ന ഈ വിദ്യാലയം കൊട്ടാരക്കര വിദ്യാഭ്യാസ ജില്ലയില‍ുൾപ്പെട‍ുന്ന‍ു . അനേകായിരം വിദ്യാർത്ഥികളെ അറിവിന്റെ ലോകത്തേക്ക് കൈപിടിച്ച‍ുയർത്തിയ ഈ വിദ്യാലയം അതിന്റെ പ്രവർത്തന പാതയിൽ 127 വർഷങ്ങൾ പിന്നിട‍ുന്ന‍ു .

ഈ പ്രാഥമിക വിദ്യാലയത്തിൽ നിന്ന‍ും പഠനം കഴിഞ്ഞിറങ്ങിയ അനേകർ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ഉന്നത നിലകളിൽ പ്രവർത്തിക്കുന്ന‍ു എന്ന‍ുള്ളത് അഭിമാനത്തിന് വക നൽക‍ുന്ന‍ു . കലാകായിക പ്രവൃത്തിപരിചയ മേളകൾ , സ്‍ക‍ൂൾതല ഉപജില്ലാതല കലോത്സവങ്ങൾ , അറബി കലോത്സവം എൽ.എസ്.എസ് പരീക്ഷ , മറ്റ് സ്‍കോളർഷിപ്പ് പരീക്ഷകൾ ത‍ുടങ്ങിയവയിൽ ഈ സ്‍ക‍ൂളിലെ ക‍ുട്ടികൾ ഉന്നത നിലവാരം പ‍ുലർത്ത‍ുന്ന‍ു എന്ന രക്ഷിതാക്കള‍ുടെ സാക്ഷ്യം സ്‍ക‍ൂൾ പ്രവർത്തനങ്ങൾക്ക് എന്ന‍ും മികവേക‍ുന്ന‍ു .

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ പ്രഥമഅദ്ധ്യാപകർ :

ശ്രീ. സി. മാത്യ‍ു

ശ്രീ. വി. യോഹന്നാൻ

ശ്രീ. വൈ. വർഗ്ഗീസ്

ശ്രീ. എം. ചെറിയാൻ

ശ്രീമതി. എൻ. അന്നമ്മ

ശ്രീമതി. കെ. അന്നമ്മ

ശ്രീ. എ. പി. യേശ‍ുദാസൻ

ശ്രീ. സി. ഏബ്രഹാം

ശ്രീ. എം. തോമസ്

ശ്രീ. കെ. കെ. തോമസ്

ശ്രീ. കെ. ജേക്കബ്

ശ്രീ. എൽ. അച്ചൻക‍ുഞ്ഞ്

01/06/2020 മ‍ുതൽ ശ്രീ. എ. പി. ലീൻ പ്രഥമാദ്ധ്യാപകനായി സേവനം ചെയ്‍ത‍ുവര‍ുന്ന‍ു

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

Loading map...