"ജി.എൽ.പി.എസ്. പഴമള്ളൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Glpspazhamalloor (സംവാദം | സംഭാവനകൾ)
No edit summary
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 8 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:

{{PSchoolFrame/Header}}
{{PSchoolFrame/Header}}
{{prettyurl|G L P S Pazhamallur }}
{{prettyurl|GLPS MEENARKUZHI}}

വരി 56: വരി 56:
|പ്രധാന അദ്ധ്യാപിക=വി.സി ശോഭ
|പ്രധാന അദ്ധ്യാപിക=വി.സി ശോഭ
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=ഹംസ മ‍ുല്ലപ്പള്ളി
|പി.ടി.എ. പ്രസിഡണ്ട്=യ‍ൂസ‍ുഫ് മ‍ുല്ലപ്പള്ളി
|എം.പി.ടി.എ. പ്രസിഡണ്ട്=ഫർസാന എം.പി
|എം.പി.ടി.എ. പ്രസിഡണ്ട്=നിസ മോൾ സി.പി
|സ്കൂൾ ചിത്രം=18634-building.jpg
|സ്കൂൾ ചിത്രം=18634-new building last.jpg
|size=350px
|size=400px
|caption=ജി.എൽ.പി സ്‍ക‍ൂൾ മീനാർക‍ുഴി
|caption=ജി.എൽ.പി സ്‍ക‍ൂൾ മീനാർക‍ുഴി
|ലോഗോ=18634-EMBLUM.jpg
|ലോഗോ=18634-EMBLUM.jpg
വരി 73: വരി 73:

==ചരിത്രം==
== ചരിത്രം ==
1931ൽ മീനാർകുഴിയുടെ വിദ്യാ കേന്ദ്രമായി നിരപ്പിൽ തുടങ്ങിയ സ്‍കൂൾ കാലവർഷക്കെടുതികളിൽ പെട്ട് നശിച്ചു പോയപ്പോൾ ആ നാടിന്റെ ആശ്വാസവും അത്താണിയുമായിരുന്ന മുല്ലപ്പള്ളി മുഹമ്മദ് ഹാജി തന്റെ സ്വന്തം വീട്ടിൽ നാടിന്റെ വിദ്യാലയത്തിന് സൗകര്യമൊരുക്കി. പിന്നീട് തന്റെ 30 സെന്റ് സ്ഥലം സ്ക‍ൂളിന് വേണ്ടി നീക്കി വെക്കുകയും അതിൽ കാലത്തിനനുയോജ്യമായ അഞ്ച് ക്ലാസ്സ് മുറികളുള്ള ഒരു കെട്ടിടമൊരുക്കുകയും സ്‍കൂൾ അതിലേക്ക് മാറ്റുകയും ചെയ്തു. അങ്ങനെ 1964 മുതൽ അദ്ധേഹത്തിന്റെ കെട്ടിടത്തിൽ സർക്കാർ വാടക ന‍ൽകിയാണ് ഈ വിദ്യാലയം പ്രവ‍‍ർത്തിക്കുന്നത്.

വരി 90: വരി 89:
[[ജി.എൽ.പി.എസ്. പഴമള്ളൂർ/ചരിത്രം|ക‍ൂ‍ടുതൽ വായിക്കാം]]
[[ജി.എൽ.പി.എസ്. പഴമള്ളൂർ/ചരിത്രം|ക‍ൂ‍ടുതൽ വായിക്കാം]]

== ഭൗതികസൗകര്യങ്ങൾ ==
==അധ്യാപകർ==
*'''എച്ച്  എം''' - വി.സി ശോഭ
*സക്കീനത്ത് പി
*ശഹർബാന‍ു കൊല്ലൻതൊടി
*മ‍ുഹമ്മദ് ത്വാഹ മഠത്തിൽ (അറബിക്)
*റ‍ുബീന
*ന‍ുസ്റത്ത്
==മറ്റ‍ു ജോലിക്കാ‍ർ==
*സാവിത്രി ടി (പി.ടി.സി.എം)
*കദീജ (പാചക തൊഴിലാളി )
==ഭൗതികസൗകര്യങ്ങൾ==
‍നിലവിൽ സ്‍കൂൾ നടന്നു കൊണ്ടിരിക്കുന്ന കെട്ടിടം മുല്ലപ്പള്ളി മുഹമ്മദ് ഹാജി മക്കൾ കൈവശം വെക്കുന്ന കെട്ടിടമാണ്. വർഷം തോറും പഞ്ചായത്ത് അവർക്ക് വാടക നൽകിക്കൊണ്ടിരിക്കുന്നു. രണ്ട് വർഷം മുമ്പ് അവർ തന്നെ ദാനമായ നൽകിയ 20 സെന്റ് ഭൂമിയിൽ കെട്ടിടത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ പുരോഗമിച്ച് കൊണ്ടിരിക്കുന്നു.   

== പാഠ്യേതര പ്രവർത്തനങ്ങൾ ==
==പാഠ്യേതര പ്രവർത്തനങ്ങൾ==

* വിദ്യാരംഗം കലാ സാഹിത്യ വേദി
*വിദ്യാരംഗം കലാ സാഹിത്യ വേദി

* അലിഫ് ക്ലബ്ബ്
*അലിഫ് ക്ലബ്ബ്
* ഹരിത സേന
*ഹരിത സേന  
**[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]]
**[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]]
**[[ജി.എൽ.പി.എസ്. പഴമള്ളൂർ/ചിത്രശാല|ചിത്രശാല]]
**[[ജി.എൽ.പി.എസ്. പഴമള്ളൂർ/ചിത്രശാല|ചിത്രശാല]]

== വഴികാട്ടി ==
==വഴികാട്ടി==
===മാപ്പ്===
===മാപ്പ്===
{{#Multimaps:10.998270,76.102360|height=500px | zoom=16 }}
 
{{Slippymap|lat=11.007640|lon=76.099068|zoom=18|width=800|height=400|marker=yes}}

===വഴി===
===വഴി===
* കോഴിക്കോട് എയർപോർട്ടിൽ നിന്ന്  40 കി.മി.  അകലം.
*കോഴിക്കോട് എയർപോർട്ടിൽ നിന്ന്  40 കി.മി.  അകലം.
* അങ്ങാടിപ്പുറം റയിൽവെ സ്റ്റേഷനിൽ നിന്ന് 17 കി.മി.  അകലം.
*അങ്ങാടിപ്പുറം റയിൽവെ സ്റ്റേഷനിൽ നിന്ന് 17 കി.മി.  അകലം.
 
<!--visbot  verified-chils->-->
<!--visbot  verified-chils->-->
"https://schoolwiki.in/ജി.എൽ.പി.എസ്._പഴമള്ളൂർ" എന്ന താളിൽനിന്ന് ശേഖരിച്ചത്