"എ.എൽ.പി.എസ്. പുഴക്കാട്ടിരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (Bot Update Map Code!) |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 54: | വരി 54: | ||
|പ്രധാന അദ്ധ്യാപിക=പ്രീതി പി എസ് | |പ്രധാന അദ്ധ്യാപിക=പ്രീതി പി എസ് | ||
|പ്രധാന അദ്ധ്യാപകൻ= | |പ്രധാന അദ്ധ്യാപകൻ= | ||
|പി.ടി.എ. പ്രസിഡണ്ട്= | |പി.ടി.എ. പ്രസിഡണ്ട്=അനീസ് മാസ്റ്റർ | ||
|എം.പി.ടി.എ. പ്രസിഡണ്ട്=ജിബില | |എം.പി.ടി.എ. പ്രസിഡണ്ട്=ജിബില | ||
|സ്കൂൾ ചിത്രം=18641-SCHOOL BULIDING1.jpg | |സ്കൂൾ ചിത്രം=18641-SCHOOL BULIDING1.jpg | ||
വരി 94: | വരി 94: | ||
*ദീപ | *ദീപ | ||
*സുപ്രിയ | *സുപ്രിയ | ||
* മുഹമ്മദ് | * മുഹമ്മദ് | ||
* സകൂഫ ചൂളയിൽ | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
വരി 121: | വരി 121: | ||
അറബിക് ക്ലബ് | അറബിക് ക്ലബ് | ||
== ചിത്രശാല == | |||
[[എ.എൽ.പി.എസ്. പുഴക്കാട്ടിരി/ചിത്രശാല|2021-22]] | |||
== പ്രധാനാധ്യപകരിലൂടെ == | == പ്രധാനാധ്യപകരിലൂടെ == | ||
{| class="wikitable sortable mw-collapsible | {| class="wikitable sortable mw-collapsible" | ||
|+ | |+ | ||
!ക്രമ.നമ്പർ | !ക്രമ.നമ്പർ | ||
വരി 162: | വരി 165: | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
{{ | {{Slippymap|lat= 10.978781140583717|lon= 76.15181806135223 |zoom=16|width=800|height=400|marker=yes}} | ||
<!--visbot verified-chils->--> | <!--visbot verified-chils->--> |
20:57, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
എ.എൽ.പി.എസ്. പുഴക്കാട്ടിരി | |
---|---|
വിലാസം | |
പുഴക്കാട്ടിരി ALP SCHOOL PUZHAKKATTIRI , പുഴക്കാട്ടിരി പി.ഒ. , 679321 , മലപ്പുറം ജില്ല | |
സ്ഥാപിതം | 1934 |
വിവരങ്ങൾ | |
ഫോൺ | 7034720167 |
ഇമെയിൽ | alpspuzhakkattiri@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 18641 (സമേതം) |
യുഡൈസ് കോഡ് | 32051500508 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | മലപ്പുറം |
ഉപജില്ല | മങ്കട |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | മലപ്പുറം |
നിയമസഭാമണ്ഡലം | മങ്കട |
താലൂക്ക് | പെരിന്തൽമണ്ണ |
ബ്ലോക്ക് പഞ്ചായത്ത് | മങ്കട |
തദ്ദേശസ്വയംഭരണസ്ഥാപനം | പുഴക്കാട്ടിരി പഞ്ചായത്ത് |
വാർഡ് | 10 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 379 |
പെൺകുട്ടികൾ | 343 |
ആകെ വിദ്യാർത്ഥികൾ | 722 |
അദ്ധ്യാപകർ | 22 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | പ്രീതി പി എസ് |
പി.ടി.എ. പ്രസിഡണ്ട് | അനീസ് മാസ്റ്റർ |
എം.പി.ടി.എ. പ്രസിഡണ്ട് | ജിബില |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ചരിത്രം
ചരിത്ര പ്രസിദ്ധമായ പാലൂർകോട്ടക്കും,പാതിരമണ്ണ പുഴക്കുമിടക്കുള്ള മനോഹരമായ പുഴക്കാട്ടിരി ഗ്രാമം. നീണ്ടുകിടക്കുന്ന വയലുകളും ചെറിയ തോടുകളും പച്ചപിടിച്ചുനിൽക്കുന്ന മലനിരകളും മനോഹരമാക്കുന്ന ഭൂപ്രദേശം. ഒരു നൂറ്റാണ്ട് മുൻപ് ആ ഗ്രാമപ്രദേശത്തെ അക്ഷരവെളിച്ചത്തിലേക്ക് നയിക്കാൻ ആരംഭിച്ച ഓത്തുപള്ളിക്കൂടം, അവിടെ തുടങ്ങുന്നു ഇന്നത്തെ പുഴക്കാട്ടിരി എ.എൽ.പി.എസിൻറെ ചരിത്രം. കൂടുതൽ വായിക്കുക
ഒരുപാടുകാലം ഓത്തുപള്ളിക്കൂടമായി തന്നെ തുടർന്ൻ 1935ൽ എ.എൽ.പി.എസ്.പുഴക്കാട്ടിരി എന്ന പേരിൽ പ്രൈമറി സ്കൂളായി പ്രവർത്തനം തുടങ്ങി. ശ്രീ.തവളേങ്ങിൽ മുഹമ്മദ് കുട്ടി ആയിരുന്നു അക്കാലത്ത് സ്കൂൾ മാനേജർ.പിന്നീട് അവരിൽനിന്ന് ശ്രീ.കക്കാട്ടിൽ മുഹമ്മദ് ഏറ്റെടുക്കുകയും പുഴക്കാട്ടിരി അങ്ങാടിക്കടുത്തു 85 സെൻറ് സ്ഥലത്ത് മൂന്ന് കെട്ടിടങ്ങളിലായി പ്രവർത്തനം തുടരുകയും വർഷങ്ങൾക്കുശേഷം 1992-ൽ ശ്രീ.പാറക്കോട്ടിൽ നാരായണൻ എന്ന ഉണ്ണിയേട്ടൻ സ്കൂൾ വാങ്ങുകയും പുഴക്കാട്ടിരി അങ്ങാടിയിൽ നിന്ന് ആശുപത്രിപ്പടിയിലുള്ള ഒരേക്കർ സ്ഥലത്തേക്ക് മനോഹരമായ പന്ത്രണ്ട് ക്ലാസ്സ് മുറിയോടുകൂടിയ ഒരു ഇരുനില കെട്ടിടം പണിത് അവിടേക്ക് മാറ്റി സ്ഥാപിക്കുകയും ചെയ്തു.
നിലവിലുള്ള അദ്ധ്യാപകർ
- ബുഷറ കെ എം
- പ്രീതി പി എസ്
- ഗീത കെ കെ
- സിന്ധു മോഹൻ
- സിന്ധു കെ
- മുഹമ്മദ് ഷാഫി
- ജയന്തി പി.കെ
- രമ്യ ആർ
- ശിവപ്രസാദ് പി
- അനു സി
- വിനിത
- മുനീറ
- ശാലിനി
- ശ്യാമിലി
- അബ്ദുൾ ജലീൽ
- ജമീല മാമ്പ്ര
- റംഷിദ ബീഗം
- ദീപ
- സുപ്രിയ
- മുഹമ്മദ്
- സകൂഫ ചൂളയിൽ
ഭൗതികസൗകര്യങ്ങൾ
- മനോഹരമായ ഇരുനില കെട്ടിടങ്ങൾ
- വിശാലമായ ഓഡിറ്റോറിയം
- യാത്രസൗകര്യത്തിനു വാഹനങ്ങൾ
- വിശാലമായ കളിസ്ഥലം
- സ്മാർട്ട് ക്ലാസ്സ് റൂമുകൾ
- ചുറ്റുമതിൽ
പാഠ്യേതര പ്രവർത്തനങ്ങൾ
- സംഗീത ക്ലാസ്സുകൾ
- നൃത്ത ക്ലാസ്സുകൾ
- സ്കൌട്ട് ആൻഡ് ഗൈഡ്
- ചിത്ര രചന ക്ലാസ്സുകൾ
- ജൈവ പച്ചക്കറി കൃഷി
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
ക്ലബുകൾ
അറബിക് ക്ലബ്
ചിത്രശാല
പ്രധാനാധ്യപകരിലൂടെ
ക്രമ.നമ്പർ | പ്രധാനാധ്യപകർ | കാലഘട്ടം |
---|---|---|
1 | സർവ്വശ്രീ.എ.കെ മേനോൻ | |
2 | ബി.കുമാര കൃഷ്ണൻ മാസ്റ്റർ | |
3 | പി.രാജേന്ദ്രൻ മാസ്റ്റർ | |
4 | എം.കെ. പാറുക്കുട്ടി
|
|
6 | പി.കെ. ശാന്തകുമാരി | |
7 | ലീലാമ്മ കുര്യാക്കോസ് | |
8 | പ്രീതി . പി.എസ് | 2019- |