"ജി.എൽ.പി.എസ്. പഴമള്ളൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| (3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 15 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
{{PSchoolFrame/Header}} | {{PSchoolFrame/Header}} | ||
{{prettyurl|GLPS MEENARKUZHI}} | |||
{{prettyurl| | |||
| വരി 57: | വരി 56: | ||
|പ്രധാന അദ്ധ്യാപിക=വി.സി ശോഭ | |പ്രധാന അദ്ധ്യാപിക=വി.സി ശോഭ | ||
|പ്രധാന അദ്ധ്യാപകൻ= | |പ്രധാന അദ്ധ്യാപകൻ= | ||
|പി.ടി.എ. പ്രസിഡണ്ട്= | |പി.ടി.എ. പ്രസിഡണ്ട്=യൂസുഫ് മുല്ലപ്പള്ളി | ||
|എം.പി.ടി.എ. പ്രസിഡണ്ട്= | |എം.പി.ടി.എ. പ്രസിഡണ്ട്=നിസ മോൾ സി.പി | ||
|സ്കൂൾ ചിത്രം=18634-building.jpg | |സ്കൂൾ ചിത്രം=18634-new building last.jpg | ||
|size= | |size=400px | ||
|caption=ജി.എൽ.പി സ്‍കൂൾ മീനാർകുഴി | |caption=ജി.എൽ.പി സ്‍കൂൾ മീനാർകുഴി | ||
|ലോഗോ=18634-EMBLUM.jpg | |ലോഗോ=18634-EMBLUM.jpg | ||
|logo_size=50px | |logo_size=50px | ||
}} | }} | ||
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->മലപ്പുറം ജില്ലയിലെ മലപ്പുറം വിദ്യാഭ്യാസ ജില്ലയിൽ മങ്കട ഉപജില്ലയിലെ കുറുവ പഞ്ചായത്തിലെ ഇരുപത്തി രണ്ടാം വാർഡായ മീനാർകുഴിയിൽ സ്ഥിതി ചെയ്യുന്ന സർക്കാർ വിദ്യാലയമാണ് മീനാർകുഴി ഗവൺമെന്റ് എൽ.പി സ്കൂൾ. ജില്ലയിലെ ഏറ്റവും പഴക്കമേറിയ ഒരു വിദ്യാലയങ്ങളിൽ ഒന്നാണിത്. പഞ്ചായത്തിൽ ഈ സ്കൂളടക്കം മൂന്ന് സർക്കാർ പ്രൈമറി സ്‍കൂളുകളാണുള്ളത് | ||
മലപ്പുറം ജില്ലയിലെ മലപ്പുറം വിദ്യാഭ്യാസ ജില്ലയിൽ മങ്കട ഉപജില്ലയിലെ കുറുവ പഞ്ചായത്തിലെ ഇരുപത്തി രണ്ടാം വാർഡായ മീനാർകുഴിയിൽ സ്ഥിതി ചെയ്യുന്ന സർക്കാർ വിദ്യാലയമാണ് മീനാർകുഴി ഗവൺമെന്റ് എൽ.പി സ്കൂൾ. ജില്ലയിലെ ഏറ്റവും പഴക്കമേറിയ ഒരു | |||
== ചരിത്രം == | [[പ്രമാണം:18634-hm.jpg|ഇടത്ത്|ലഘുചിത്രം|143x143ബിന്ദു|വിസി ശോഭ (എച്.എം)]] | ||
==ചരിത്രം== | |||
1931ൽ മീനാർകുഴിയുടെ വിദ്യാ കേന്ദ്രമായി നിരപ്പിൽ തുടങ്ങിയ സ്‍കൂൾ കാലവർഷക്കെടുതികളിൽ പെട്ട് നശിച്ചു പോയപ്പോൾ ആ നാടിന്റെ ആശ്വാസവും അത്താണിയുമായിരുന്ന മുല്ലപ്പള്ളി മുഹമ്മദ് ഹാജി തന്റെ സ്വന്തം വീട്ടിൽ നാടിന്റെ വിദ്യാലയത്തിന് സൗകര്യമൊരുക്കി. പിന്നീട് തന്റെ 30 സെന്റ് സ്ഥലം സ്കൂളിന് വേണ്ടി നീക്കി വെക്കുകയും അതിൽ കാലത്തിനനുയോജ്യമായ അഞ്ച് ക്ലാസ്സ് മുറികളുള്ള ഒരു കെട്ടിടമൊരുക്കുകയും സ്‍കൂൾ അതിലേക്ക് മാറ്റുകയും ചെയ്തു. അങ്ങനെ 1964 മുതൽ അദ്ധേഹത്തിന്റെ കെട്ടിടത്തിൽ സർക്കാർ വാടക നൽകിയാണ് ഈ വിദ്യാലയം പ്രവർത്തിക്കുന്നത്. | 1931ൽ മീനാർകുഴിയുടെ വിദ്യാ കേന്ദ്രമായി നിരപ്പിൽ തുടങ്ങിയ സ്‍കൂൾ കാലവർഷക്കെടുതികളിൽ പെട്ട് നശിച്ചു പോയപ്പോൾ ആ നാടിന്റെ ആശ്വാസവും അത്താണിയുമായിരുന്ന മുല്ലപ്പള്ളി മുഹമ്മദ് ഹാജി തന്റെ സ്വന്തം വീട്ടിൽ നാടിന്റെ വിദ്യാലയത്തിന് സൗകര്യമൊരുക്കി. പിന്നീട് തന്റെ 30 സെന്റ് സ്ഥലം സ്കൂളിന് വേണ്ടി നീക്കി വെക്കുകയും അതിൽ കാലത്തിനനുയോജ്യമായ അഞ്ച് ക്ലാസ്സ് മുറികളുള്ള ഒരു കെട്ടിടമൊരുക്കുകയും സ്‍കൂൾ അതിലേക്ക് മാറ്റുകയും ചെയ്തു. അങ്ങനെ 1964 മുതൽ അദ്ധേഹത്തിന്റെ കെട്ടിടത്തിൽ സർക്കാർ വാടക നൽകിയാണ് ഈ വിദ്യാലയം പ്രവർത്തിക്കുന്നത്. | ||
| വരി 78: | വരി 83: | ||
വിദ്യാരംഗം, വിവിധ മേഖലകളിലെ ശിൽപ ശാലകൾ, ശാസ്ത്രോൽസവം, മോക്ക് പാർലമെന്റ്, കലാ കായികോത്സവങ്ങൾ എല്ലാം ഈ വിദ്യാലത്തിന്റെ മികവ് ഉയർത്തിപ്പിടിക്കുന്നു. ഇതിലെല്ലാം നാട്ടുകാരുടെ പരിപൂർണ്ണ പിന്തുണയുണ്ടാകാറുണ്ട്. | വിദ്യാരംഗം, വിവിധ മേഖലകളിലെ ശിൽപ ശാലകൾ, ശാസ്ത്രോൽസവം, മോക്ക് പാർലമെന്റ്, കലാ കായികോത്സവങ്ങൾ എല്ലാം ഈ വിദ്യാലത്തിന്റെ മികവ് ഉയർത്തിപ്പിടിക്കുന്നു. ഇതിലെല്ലാം നാട്ടുകാരുടെ പരിപൂർണ്ണ പിന്തുണയുണ്ടാകാറുണ്ട്. | ||
കാലങ്ങളായി ജി.എൽ.പി സകൂൾ പഴമള്ളൂർ എന്നായിരുന്നു സ്‍കൂളിന്റെ പേര്. ദേശത്തിന്റെ പേരിലേക്ക് തന്നെ മാറ്റപ്പെടണമെന്ന നാട്ടുകാരുടെ ഏറെ നാളത്തെ ആഗ്രഹം പഞ്ചായത്തിന്റെയും പി.ടി.എയുടെ നിരന്തര ശ്രമഫലമായി 2020 ആഗസ്റ്റ് മാസത്തോടെ സഫലമായി. ഇപ്പോൾ ജി.എൽ.പി സ്‍കൂൾ പഴമള്ളൂർ എന്നത് ജി.എൽ.പി സ്‍കൂൾ മീനാർക്കുഴി എന്നറിയപ്പെടുന്നു. | കാലങ്ങളായി ജി.എൽ.പി സകൂൾ പഴമള്ളൂർ എന്നായിരുന്നു സ്‍കൂളിന്റെ പേര്. ദേശത്തിന്റെ പേരിലേക്ക് തന്നെ മാറ്റപ്പെടണമെന്ന നാട്ടുകാരുടെ ഏറെ നാളത്തെ ആഗ്രഹം പഞ്ചായത്തിന്റെയും പി.ടി.എയുടെ നിരന്തര ശ്രമഫലമായി 2020 ആഗസ്റ്റ് മാസത്തോടെ സഫലമായി. ഇപ്പോൾ ജി.എൽ.പി സ്‍കൂൾ പഴമള്ളൂർ എന്നത് ജി.എൽ.പി സ്‍കൂൾ മീനാർക്കുഴി എന്നറിയപ്പെടുന്നു. | ||
== ഭൗതികസൗകര്യങ്ങൾ == | [[ജി.എൽ.പി.എസ്. പഴമള്ളൂർ/ചരിത്രം|കൂടുതൽ വായിക്കാം]] | ||
നിലവിൽ സ്‍കൂൾ നടന്നു കൊണ്ടിരിക്കുന്ന കെട്ടിടം മുല്ലപ്പള്ളി മുഹമ്മദ് ഹാജി മക്കൾ കൈവശം വെക്കുന്ന കെട്ടിടമാണ്. വർഷം തോറും പഞ്ചായത്ത് അവർക്ക് വാടക നൽകിക്കൊണ്ടിരിക്കുന്നു. രണ്ട് വർഷം മുമ്പ് അവർ തന്നെ ദാനമായ നൽകിയ 20 സെന്റ് ഭൂമിയിൽ കെട്ടിടത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ പുരോഗമിച്ച് കൊണ്ടിരിക്കുന്നു. | |||
== പാഠ്യേതര പ്രവർത്തനങ്ങൾ == | ==അധ്യാപകർ== | ||
*'''എച്ച് എം''' - വി.സി ശോഭ | |||
*സക്കീനത്ത് പി | |||
*ശഹർബാനു കൊല്ലൻതൊടി | |||
*മുഹമ്മദ് ത്വാഹ മഠത്തിൽ (അറബിക്) | |||
*റുബീന | |||
*നുസ്റത്ത് | |||
==മറ്റു ജോലിക്കാർ== | |||
*സാവിത്രി ടി (പി.ടി.സി.എം) | |||
*കദീജ (പാചക തൊഴിലാളി ) | |||
==ഭൗതികസൗകര്യങ്ങൾ== | |||
നിലവിൽ സ്‍കൂൾ നടന്നു കൊണ്ടിരിക്കുന്ന കെട്ടിടം മുല്ലപ്പള്ളി മുഹമ്മദ് ഹാജി മക്കൾ കൈവശം വെക്കുന്ന കെട്ടിടമാണ്. വർഷം തോറും പഞ്ചായത്ത് അവർക്ക് വാടക നൽകിക്കൊണ്ടിരിക്കുന്നു. രണ്ട് വർഷം മുമ്പ് അവർ തന്നെ ദാനമായ നൽകിയ 20 സെന്റ് ഭൂമിയിൽ കെട്ടിടത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ പുരോഗമിച്ച് കൊണ്ടിരിക്കുന്നു. | |||
==പാഠ്യേതര പ്രവർത്തനങ്ങൾ== | |||
*വിദ്യാരംഗം കലാ സാഹിത്യ വേദി | |||
*അലിഫ് ക്ലബ്ബ് | |||
* അലിഫ് ക്ലബ്ബ് | *ഹരിത സേന | ||
* ഹരിത സേന | |||
**[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]] | **[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]] | ||
**[[ജി.എൽ.പി.എസ്. പഴമള്ളൂർ/ചിത്രശാല|ചിത്രശാല]] | |||
== | ==വഴികാട്ടി== | ||
===മാപ്പ്=== | ===മാപ്പ്=== | ||
{{ | |||
{{Slippymap|lat=11.007640|lon=76.099068|zoom=18|width=800|height=400|marker=yes}} | |||
===വഴി=== | ===വഴി=== | ||
* കോഴിക്കോട് എയർപോർട്ടിൽ നിന്ന് 40 കി.മി. അകലം. | *കോഴിക്കോട് എയർപോർട്ടിൽ നിന്ന് 40 കി.മി. അകലം. | ||
* അങ്ങാടിപ്പുറം റയിൽവെ സ്റ്റേഷനിൽ നിന്ന് 17 കി.മി. അകലം. | *അങ്ങാടിപ്പുറം റയിൽവെ സ്റ്റേഷനിൽ നിന്ന് 17 കി.മി. അകലം. | ||
<!--visbot verified-chils->--> | <!--visbot verified-chils->--> | ||