"മുചുകുന്ന് നോർത്ത് യു. പി സ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
|||
| (3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 6 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
{{Needs Image}} | |||
{{PSchoolFrame/Header}}{{prettyurl|MUCHUKUNNU NORTH U P SCHOOL}} | {{PSchoolFrame/Header}}{{prettyurl|MUCHUKUNNU NORTH U P SCHOOL}} | ||
{{Infobox AEOSchool | {{Infobox AEOSchool | ||
| വരി 58: | വരി 58: | ||
}} | }} | ||
== ചരിത്രം == | == ചരിത്രം == | ||
'''1926''' നവംബർ 23 മുചുകുന്ന് വടക്കു ഭാഗത്ത് മീത്തലെ മാണിക്കോത്ത് എന്ന പറന്പില് ഒരു എലിമെന്റ്ററി സ്കൂളിന് ആരംഭം കുറിച്ചു. 39 കുട്ടികള് ആയിരുന്നു തുടക്കത്തില്.ഇന്നേവരെയായി അയ്യായ്യിരത്തി നാനൂറ്റി എണ്പത്തിയഞ്ച് പിഞ്ചു ഹൃദയങ്ങളില് അക്ഷര വെളിച്ചം തെളിയിക്കാന് കഴിഞ്ഞ അഭിമാനത്തിലാണ് ഇന്ന് ഈ ഗ്രാമീണ വിദ്യാലയം. | |||
ജാതി വ്യവസ്ഥയുടെ ദുഷ് പ്രമാണിത്തം സമൂഹത്തില് നിലനിന്നിരുന്ന കാലത്ത് കേവലം പ്രാധമിക വിദ്യാഭ്യാസം മാത്രമുണ്ടായിരുന്ന പിന്നോക്ക ജാതിക്കാരനായിരുന്ന കണ്ണന് എന്ന ആളായിരുന്നു സ്കൂള് സ്ഥാപിച്ചത് എന്നത് ശ്രദ്ധേയമാണ്. ആദ്യത്തെ പ്രധാന അദ്ധ്യാപകനും അദ്ദേഹം തന്നെ.105ാം വയസ്സില് എത്തി നില്ക്കുന്ന സ്ഥാപക മേനേജർ ശ്രീ കണ്ണന് മാസ്റ്റർ 10 കൊല്ലം മുമ്പ് സ്കൂള് നടത്തിപ്പ് മകന് ശ്രീ കുഞ്ഞിരാമന് മാസ്റ്റരെ ഏല്പ്പിച്ചിരിക്കുകയാണ്. | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
==പാഠ്യേതര പ്രവർത്തനങ്ങൾ== | ==പാഠ്യേതര പ്രവർത്തനങ്ങൾ== | ||
| വരി 89: | വരി 93: | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
* കൊയിലാണ്ടിയിൽ നിന്ന് ആനക്കുളം വഴി മുചുകുന്നിൽ സ്ഥിതിചെയ്യുന്നു. | * കൊയിലാണ്ടിയിൽ നിന്ന് ആനക്കുളം വഴി മുചുകുന്നിൽ സ്ഥിതിചെയ്യുന്നു. | ||
{{Slippymap|lat=11.494928 |lon=75.666398 |zoom=30|width=800|height=400|marker=yes}} | |||