"എ.എം.എൽ.പി.എസ് കല്ലരട്ടിക്കൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (Bot Update Map Code!) |
||
(5 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 93 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{PSchoolFrame/Header}} | {{PSchoolFrame/Header}} | ||
{{prettyurl|A.M.L.P.S. Kallarattikkal}}{{Infobox School | |||
{{prettyurl|A.M.L.P.S. Kallarattikkal}} | |||
[https://ml.wikipedia.org/wiki/%E0%B4%AE%E0%B4%B2%E0%B4%AA%E0%B5%8D%E0%B4%AA%E0%B5%81%E0%B4%B1%E0%B4%82_%E0%B4%9C%E0%B4%BF%E0%B4%B2%E0%B5%8D%E0%B4%B2 മലപ്പുറം] ജില്ലയിലെ [https://schoolwiki.in/%E0%B4%B5%E0%B4%A3%E0%B5%8D%E0%B4%9F%E0%B5%82%E0%B5%BC വണ്ടൂർ] വിദ്യാഭ്യാസ ജില്ലയിൽ അരീക്കോട് ഉപജില്ലയിലെ കല്ലരട്ടിക്കൽ എന്ന സ്ഥലത്തുള്ള ഒരു സർക്കാർ എയ്ഡഡ് വിദ്യാലയമാണ് "എ.എം.എൽ.പി സ്‌കൂൾ കല്ലരട്ടിക്കൽ".ഊർങ്ങാട്ടിരി പഞ്ചായത്തിൽ പതിനാലാം വാർഡിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. | |||
{{Infobox School | |||
|സ്ഥലപ്പേര്=കല്ലരട്ടിക്കൽ | |സ്ഥലപ്പേര്=കല്ലരട്ടിക്കൽ | ||
|വിദ്യാഭ്യാസ ജില്ല=വണ്ടൂർ | |വിദ്യാഭ്യാസ ജില്ല=വണ്ടൂർ | ||
വരി 15: | വരി 20: | ||
|പോസ്റ്റോഫീസ്=ഊർങ്ങാട്ടിരി | |പോസ്റ്റോഫീസ്=ഊർങ്ങാട്ടിരി | ||
|പിൻ കോഡ്=673639 | |പിൻ കോഡ്=673639 | ||
|സ്കൂൾ ഫോൺ= | |സ്കൂൾ ഫോൺ=9847850790 | ||
|സ്കൂൾ ഇമെയിൽ=amlpskallarattikkal@gmail.com | |സ്കൂൾ ഇമെയിൽ=amlpskallarattikkal@gmail.com | ||
|സ്കൂൾ വെബ് സൈറ്റ്= | |സ്കൂൾ വെബ് സൈറ്റ്= | ||
വരി 33: | വരി 38: | ||
|പഠന വിഭാഗങ്ങൾ5= | |പഠന വിഭാഗങ്ങൾ5= | ||
|സ്കൂൾ തലം=1 മുതൽ 4 വരെ | |സ്കൂൾ തലം=1 മുതൽ 4 വരെ | ||
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | |മാദ്ധ്യമം=മലയാളം,ഇംഗ്ലീഷ് | ||
|ആൺകുട്ടികളുടെ എണ്ണം 1-10= | |ആൺകുട്ടികളുടെ എണ്ണം 1-10=97 | ||
|പെൺകുട്ടികളുടെ എണ്ണം 1-10= | |പെൺകുട്ടികളുടെ എണ്ണം 1-10=62 | ||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |വിദ്യാർത്ഥികളുടെ എണ്ണം 1-10=159 | ||
|അദ്ധ്യാപകരുടെ എണ്ണം 1-10= | |അദ്ധ്യാപകരുടെ എണ്ണം 1-10=9 | ||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | ||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | ||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | ||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | ||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | ||
|പ്രിൻസിപ്പൽ= | |പ്രിൻസിപ്പൽ= | ||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | ||
വരി 51: | വരി 56: | ||
|പ്രധാന അദ്ധ്യാപിക= | |പ്രധാന അദ്ധ്യാപിക= | ||
|പ്രധാന അദ്ധ്യാപകൻ=ബഷീർ കപ്പച്ചാലി | |പ്രധാന അദ്ധ്യാപകൻ=ബഷീർ കപ്പച്ചാലി | ||
|പി.ടി.എ. പ്രസിഡണ്ട്= | |പി.ടി.എ. പ്രസിഡണ്ട്=സൂനിൽ.പി.ടി | ||
|എം.പി.ടി.എ. പ്രസിഡണ്ട്= | |എം.പി.ടി.എ. പ്രസിഡണ്ട്=ഷിജി. | ||
|സ്കൂൾ ചിത്രം=48208- | |സ്കൂൾ ചിത്രം=48208-20.jpeg | ||
|size= | |size=300px | ||
|caption= | |caption=A.M.L.P.S. Kallarattikkal | ||
|ലോഗോ=48208- | |ലോഗോ=48208-25.png | ||
|logo_size= | |logo_size=150px | ||
}} | }} | ||
< | == '''<small>ചരിത്രം</small>''' == | ||
കല്ലരട്ടിക്കൽ എ.എം.എൽ.പി സ്‌കൂൾ 1976 ലാണ് സ്ഥാപിതമായത്.സീതി ഹാജി മടത്തുംപാട്ടിൽ ആയിരുന്നു ആദ്യത്തെ മാനേജർ .174 കുട്ടികൾ കൊണ്ട് തുടക്കം കുറിച്ചു. ഇപ്പോൾ 97 ആൺകുട്ടികളും 62 പെൺകുട്ടികളും ഉൾപ്പെടെ 159 കുട്ടികൾ ഇവിടെ പഠിക്കുന്നു. [[എ.എം.എൽ.പി.എസ്. കല്ലരട്ടിക്കൽ/ചരിത്രം|കൂടുതൽ വായിക്കുക]] | |||
== | == '''<small>ഭൗതികസൗകര്യങ്ങൾ</small>''' == | ||
ഒരു ഏക്കർ ഭൂമിയിലാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്. മൂന്ന് കെട്ടിടങ്ങളിലായി 8 ക്ലാസ് മുറികളും ഒരു ഓഫീസ് മുറിയും ഉണ്ട്. വിശാലമായ കളി സ്ഥലം വിദ്യാലയത്തിനുണ്ട്.അഞ്ച് ലാപ്ടോപ്പുകളും രണ്ട് പ്രൊജക്ടറുകളും കെഫോൺ ഇന്റർനെറ്റ് സൗകര്യവുമുണ്ട്...[[എ.എം.എൽ.പി.എസ് കല്ലരട്ടിക്കൽ/സൗകര്യങ്ങൾ|കൂടുതൽ വായിക്കുക]] | |||
== | == '''ഭരണ നിർവഹണം 2023-24''' == | ||
സ്കൂളിന്റെ സുഗമമായ പ്രയാണത്തിന് ശക്തമായ പിന്തുണ നൽകുന്നതിന് രക്ഷിതാക്കൾ, അധ്യാപകർ എന്നിവരെ ഉൾപ്പെടുത്തി രൂപം നൽകിയതാണ് സ്കൂൾ പി ടി എ കമ്മിറ്റി. സ്കൂ-ൾ ഏറ്റെടുത്ത് നടത്തുന്ന എല്ലാ പ്രവർത്തനങ്ങൾക്കും കരുത്തും പ്രചോദനവും ഈ കൂട്ടായ്മ- യാണ്. സ്കൂൾ പ്രധാനാധ്യാപകൻ ബഷീർ കപ്പച്ചാലി, മാനേജർ അഹമ്മദ് കുട്ടി മാസ്റ്റർ, പി ടി എ പ്രസിഡന്റ് സുനിൽ എന്നിവരുടെ യോജിപ്പും കഴിവും സ്കൂളിനെ ഉയരങ്ങളിലേക്ക് വഴി നടത്തുന്നു. സ്കൂളിലെ എല്ലാ പ്രവർത്തനങ്ങളിലും മുഴുവൻ ജോലിക്കാരുടെയും പൂർവ്വ വിദ്യാർ- ത്ഥികളുടെയും സാമൂഹിക-സാംസ്കാരിക പ്രവർത്തകരുടെയും ക്ലബ്ബുകളുടെയും കഴിവുകളും സഹകരണങ്ങളും പ്രയോജനപ്പെടുത്തി മുന്നോട്ടു പോകുന്നു. <center><gallery heights="150" widths="150" mode="nolines"> | |||
പ്രമാണം:48208_manager_ahammed_kutty.png|'''അഹമ്മദ് കുട്ടി മാസ്റ്റർ മാനേജർ''' | |||
പ്രമാണം:48208_basheer_Kappachali_HM.png|'''ബഷീർ കപ്പച്ചാലി ഹെഡ്മാസ്റ്റർ''' | |||
പ്രമാണം:48208_sunil_PTA_president.png|'''സുനിൽ പി ടി എ പ്രസിഡന്റ്''' | |||
</gallery></center> | |||
=='''പാഠ്യേതര പ്രവർത്തനങ്ങൾ'''== | =='''പാഠ്യേതര പ്രവർത്തനങ്ങൾ'''== | ||
ഒരു കുട്ടിയെ ഉത്തമ പൗരനാക്കി വളർത്തിയെടുക്കുന്നതിന് അക്കാദമിക പ്രവർത്തനങ്ങളോടൊപ്പം പാഠ്യേതര പ്രവർത്തനങ്ങൾക്കും തുല്യ പ്രാധാന്യമുണ്ട്. വിവിധ പഠന പ്രവർത്തനങ്ങളോടൊപ്പം വ്യത്യസ്തങ്ങളായ പാഠ്യേതര പ്രവർത്തനങ്ങളും നൽകിക്കൊണ്ട് കുട്ടിയുടെ വിദ്യാഭ്യാസമേഖല കഴിവുറ്റതാക്കാൻ അധ്യാപകർ നിരന്തരം പരിശ്രമിച്ചുകൊണ്ടിരിക്കുന്നു. വിദ്യാർത്ഥികളുടെ മാനസിക ശാരീരിക വികാസം ഉറപ്പാക്കുന്നതിന് വിദ്യാലയത്തിൽ ഒട്ടേറെ പ്രവർത്തനങ്ങൾ നടത്തിക്കൊണ്ടിരിക്കുന്നു.സ്കൂൾ നടത്തിയ പ്രധാന പ്രവർത്തനങ്ങൾ താഴെ കൊടുക്കുന്നു.[[എ.എം.എൽ.പി.എസ് കല്ലരട്ടിക്കൽ/പ്രവർത്തനങ്ങൾ|കൂടുതൽ അറിയാൻ]] | |||
*[[എ.എം.എൽ.പി.എസ് കല്ലരട്ടിക്കൽ/സൈക്കിൾ പരിശീലനം.|സൈക്കിൾ പരിശീലനം.]] | |||
*[[എ.എം.എൽ.പി.എസ്. കല്ലറട്ടിക്കൽ/വിദ്യാരംഗം കലാ സാഹിത്യ വേദി.|വിദ്യാരംഗം കലാ സാഹിത്യ വേദി.]] | |||
*[[എ.എം.എൽ.പി.എസ്. കല്ലറട്ടിക്കൽ/ആരോഗ്യ ക്ലബ്|ആരോഗ്യ ക്ലബ്]]. | |||
*[[എ.എം.എൽ.പി.എസ് കല്ലരട്ടിക്കൽ/സ്കൂൾ റേഡിയോ.|സ്കൂൾ റേഡിയോ.]] | |||
*[[എ.എം.എൽ.പി.എസ്. കല്ലറട്ടിക്കൽ/സാഹിത്യം, കല, കായികം|സാഹിത്യം, കല, കായികം]]. | |||
*[[പാടത്തിലൂടെ.]] | |||
*[[ലഘു പരീക്ഷണങ്ങളിലൂടെ.]] | |||
*[[ഒളിപ്പ് (ഷോർട്ട് ഫിലിം).]] | |||
*[[ഫ്രെയ്മുകൾ കഥ പറയുന്നു.]] | |||
*[[മനുഷ്യ ഇന്ത്യ.]] | |||
*[[നാടൻ പാനീയങ്ങൾ.]] | |||
*[[ഭക്ഷ്യ മേള.]] | |||
*[[എ.എം.എൽ.പി.എസ്. കല്ലറട്ടിക്കൽ/നേർക്കാഴ്ച|നേർക്കാഴ്ച]]. | |||
=='''ചിത്രങ്ങൾ'''== | |||
സ്കൂളിന്റെ മികവുറ്റ പ്രവർത്തനങ്ങൾ കാണാൻ [[എ.എം.എൽ.പി.എസ് കല്ലരട്ടിക്കൽ/ചിത്ര ശാല|ഇവിടെ ക്ലിക്ക് ചെയ്യുക]] | |||
{| class="wikitable" | == മുൻ സാരഥികൾ == | ||
{| class="wikitable mw-collapsible" | |||
|- | |||
!ക്രമ | |||
നമ്പർ | |||
!പേര് | |||
!കാലയളവ് | |||
|- | |||
|1 | |||
|ശശിധരൻ മാസ്റ്റർ | |||
|1976-1979 | |||
|- | |- | ||
|2 | |||
|സരസ്വതി ടീച്ചർ | |||
|1979-1980 | |||
|- | |- | ||
| | |3 | ||
|ഇമ്മാനുവൽ മാസ്റ്റർ | |||
|1980-1998 | |||
|- | |- | ||
| | |4 | ||
|ശ്രീദേവി ടീച്ചർ | |||
|1998-2015 | |||
|- | |- | ||
| | |5 | ||
|റീത്താമ്മ ടീച്ചർ | |||
|2015-2020 | |||
|- | |- | ||
| | |6 | ||
|ബഷീർ കപ്പച്ചാലി | |||
|2020- | |||
|} | |} | ||
==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ== | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ== | ||
{| class="wikitable" | {| class="wikitable" | ||
|- | |- | ||
! | !പേര് !! തലക്കുറി എഴുത്ത് | ||
|- | |- | ||
| നൗഫൽ | |നൗഫൽ||മൃഗ ഡോക്ടർ | ||
|- | |||
|മെഹബൂബ്||ലൈബ്രേറിയൻ | |||
|- | |||
|നൗഷാദ്.എ.പി||ഓഡിറ്റർ | |||
|- | |||
|ജബ്ബാർ.സി.ടി||കോടതി | |||
|- | |||
| മെഹബൂബ്.കെ||മിലിട്ടറി ഓഫീസർ | |||
|- | |- | ||
| | |സുഹൈൽ||സബ് ഇൻസ്പെക്ടർ | ||
|- | |- | ||
| | |സഹൽ||ആയുർവ്വേദ ഡോക്ടർ | ||
|- | |- | ||
| | |ഷമീൽ.കെ.കെ | ||
|ഡോക്ടർ | |||
|- | |- | ||
| | |നവാസ് | ||
|ഫോറസ്റ്റ് ഓഫീസർ | |||
|- | |- | ||
| | |മുജീബ് റഹ്മാൻ | ||
|ലക്ചറർ | |||
|- | |- | ||
| | |ഷിമിൽ | ||
|അധ്യാപകൻ | |||
|- | |||
|ബഷീർ കപ്പച്ചാലി | |||
|ഹെഡ്മാസ്റ്റർ | |||
|} | |} | ||
==നേട്ടങ്ങൾ .അവാർഡുകൾ.== | ==നേട്ടങ്ങൾ .അവാർഡുകൾ.== | ||
ആർട്സ്,സ്പോർട്സ് കലാമേളകളിൽ ഒന്നാം സ്ഥാനം ഉൾപ്പെടെ നിരവധി സമ്മാനങ്ങൾ നേടി. | |||
==അനുബന്ധം== | |||
<references /> | |||
==വഴികാട്ടി== | ==വഴികാട്ടി== | ||
*അരീക്കോട് ബസ്റ്റാന്റിൽ നിന്നും നാലര കിലോമീറ്റർ - ബസ്സ് /ടാക്സി മാർഗ്ഗം എത്താം. | |||
*എടവണ്ണയിൽ നിന്നും പുവ്വത്തിക്കൽ വഴി 12കിലോമീറ്റർ - ടാക്സി മാർഗ്ഗം എത്താം. | |||
*വെറ്റിലപ്പാറയി നിന്നും കിണറടപ്പ് വഴി മൂന്ന് കിലോമീറ്റർ - ടാക്സി മാർഗ്ഗം എത്താം. | |||
*തോട്ടുമുക്കത്ത് നിന്നും വടക്കുംമുറി വഴി നാല് കിലോമീറ്റർ - ടാക്സി മാർഗ്ഗം എത്താം. | |||
*ഫോൺ നമ്പർ : 9847850790 , ഇമെയിൽ : amlpskallarattikkal@gmail.com. | |||
{{Slippymap|lat=11.250480589677716|lon= 76.06002604658401|zoom=16|width=full|height=400|marker=yes}} |
21:47, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
മലപ്പുറം ജില്ലയിലെ വണ്ടൂർ വിദ്യാഭ്യാസ ജില്ലയിൽ അരീക്കോട് ഉപജില്ലയിലെ കല്ലരട്ടിക്കൽ എന്ന സ്ഥലത്തുള്ള ഒരു സർക്കാർ എയ്ഡഡ് വിദ്യാലയമാണ് "എ.എം.എൽ.പി സ്‌കൂൾ കല്ലരട്ടിക്കൽ".ഊർങ്ങാട്ടിരി പഞ്ചായത്തിൽ പതിനാലാം വാർഡിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്.
എ.എം.എൽ.പി.എസ് കല്ലരട്ടിക്കൽ | |
---|---|
വിലാസം | |
കല്ലരട്ടിക്കൽ AMLPS KALLARATTIKKAL , ഊർങ്ങാട്ടിരി പി.ഒ. , 673639 , മലപ്പുറം ജില്ല | |
സ്ഥാപിതം | 01 - 06 - 1976 |
വിവരങ്ങൾ | |
ഫോൺ | 9847850790 |
ഇമെയിൽ | amlpskallarattikkal@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 48208 (സമേതം) |
യുഡൈസ് കോഡ് | 32050100311 |
വിക്കിഡാറ്റ | Q64566086 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | വണ്ടൂർ |
ഉപജില്ല | അരീക്കോട് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | വയനാട് |
നിയമസഭാമണ്ഡലം | ഏറനാട് |
താലൂക്ക് | ഏറനാട് |
ബ്ലോക്ക് പഞ്ചായത്ത് | അരീക്കോട് |
തദ്ദേശസ്വയംഭരണസ്ഥാപനം | ഊർങ്ങാട്ടിരിപഞ്ചായത്ത് |
വാർഡ് | 14 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം,ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 97 |
പെൺകുട്ടികൾ | 62 |
ആകെ വിദ്യാർത്ഥികൾ | 159 |
അദ്ധ്യാപകർ | 9 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ബഷീർ കപ്പച്ചാലി |
പി.ടി.എ. പ്രസിഡണ്ട് | സൂനിൽ.പി.ടി |
എം.പി.ടി.എ. പ്രസിഡണ്ട് | ഷിജി. |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ചരിത്രം
കല്ലരട്ടിക്കൽ എ.എം.എൽ.പി സ്‌കൂൾ 1976 ലാണ് സ്ഥാപിതമായത്.സീതി ഹാജി മടത്തുംപാട്ടിൽ ആയിരുന്നു ആദ്യത്തെ മാനേജർ .174 കുട്ടികൾ കൊണ്ട് തുടക്കം കുറിച്ചു. ഇപ്പോൾ 97 ആൺകുട്ടികളും 62 പെൺകുട്ടികളും ഉൾപ്പെടെ 159 കുട്ടികൾ ഇവിടെ പഠിക്കുന്നു. കൂടുതൽ വായിക്കുക
ഭൗതികസൗകര്യങ്ങൾ
ഒരു ഏക്കർ ഭൂമിയിലാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്. മൂന്ന് കെട്ടിടങ്ങളിലായി 8 ക്ലാസ് മുറികളും ഒരു ഓഫീസ് മുറിയും ഉണ്ട്. വിശാലമായ കളി സ്ഥലം വിദ്യാലയത്തിനുണ്ട്.അഞ്ച് ലാപ്ടോപ്പുകളും രണ്ട് പ്രൊജക്ടറുകളും കെഫോൺ ഇന്റർനെറ്റ് സൗകര്യവുമുണ്ട്...കൂടുതൽ വായിക്കുക
ഭരണ നിർവഹണം 2023-24
സ്കൂളിന്റെ സുഗമമായ പ്രയാണത്തിന് ശക്തമായ പിന്തുണ നൽകുന്നതിന് രക്ഷിതാക്കൾ, അധ്യാപകർ എന്നിവരെ ഉൾപ്പെടുത്തി രൂപം നൽകിയതാണ് സ്കൂൾ പി ടി എ കമ്മിറ്റി. സ്കൂ-ൾ ഏറ്റെടുത്ത് നടത്തുന്ന എല്ലാ പ്രവർത്തനങ്ങൾക്കും കരുത്തും പ്രചോദനവും ഈ കൂട്ടായ്മ- യാണ്. സ്കൂൾ പ്രധാനാധ്യാപകൻ ബഷീർ കപ്പച്ചാലി, മാനേജർ അഹമ്മദ് കുട്ടി മാസ്റ്റർ, പി ടി എ പ്രസിഡന്റ് സുനിൽ എന്നിവരുടെ യോജിപ്പും കഴിവും സ്കൂളിനെ ഉയരങ്ങളിലേക്ക് വഴി നടത്തുന്നു. സ്കൂളിലെ എല്ലാ പ്രവർത്തനങ്ങളിലും മുഴുവൻ ജോലിക്കാരുടെയും പൂർവ്വ വിദ്യാർ- ത്ഥികളുടെയും സാമൂഹിക-സാംസ്കാരിക പ്രവർത്തകരുടെയും ക്ലബ്ബുകളുടെയും കഴിവുകളും സഹകരണങ്ങളും പ്രയോജനപ്പെടുത്തി മുന്നോട്ടു പോകുന്നു.
-
അഹമ്മദ് കുട്ടി മാസ്റ്റർ മാനേജർ
-
ബഷീർ കപ്പച്ചാലി ഹെഡ്മാസ്റ്റർ
-
സുനിൽ പി ടി എ പ്രസിഡന്റ്
പാഠ്യേതര പ്രവർത്തനങ്ങൾ
ഒരു കുട്ടിയെ ഉത്തമ പൗരനാക്കി വളർത്തിയെടുക്കുന്നതിന് അക്കാദമിക പ്രവർത്തനങ്ങളോടൊപ്പം പാഠ്യേതര പ്രവർത്തനങ്ങൾക്കും തുല്യ പ്രാധാന്യമുണ്ട്. വിവിധ പഠന പ്രവർത്തനങ്ങളോടൊപ്പം വ്യത്യസ്തങ്ങളായ പാഠ്യേതര പ്രവർത്തനങ്ങളും നൽകിക്കൊണ്ട് കുട്ടിയുടെ വിദ്യാഭ്യാസമേഖല കഴിവുറ്റതാക്കാൻ അധ്യാപകർ നിരന്തരം പരിശ്രമിച്ചുകൊണ്ടിരിക്കുന്നു. വിദ്യാർത്ഥികളുടെ മാനസിക ശാരീരിക വികാസം ഉറപ്പാക്കുന്നതിന് വിദ്യാലയത്തിൽ ഒട്ടേറെ പ്രവർത്തനങ്ങൾ നടത്തിക്കൊണ്ടിരിക്കുന്നു.സ്കൂൾ നടത്തിയ പ്രധാന പ്രവർത്തനങ്ങൾ താഴെ കൊടുക്കുന്നു.കൂടുതൽ അറിയാൻ
- സൈക്കിൾ പരിശീലനം.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ആരോഗ്യ ക്ലബ്.
- സ്കൂൾ റേഡിയോ.
- സാഹിത്യം, കല, കായികം.
- പാടത്തിലൂടെ.
- ലഘു പരീക്ഷണങ്ങളിലൂടെ.
- ഒളിപ്പ് (ഷോർട്ട് ഫിലിം).
- ഫ്രെയ്മുകൾ കഥ പറയുന്നു.
- മനുഷ്യ ഇന്ത്യ.
- നാടൻ പാനീയങ്ങൾ.
- ഭക്ഷ്യ മേള.
- നേർക്കാഴ്ച.
ചിത്രങ്ങൾ
സ്കൂളിന്റെ മികവുറ്റ പ്രവർത്തനങ്ങൾ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക
മുൻ സാരഥികൾ
ക്രമ
നമ്പർ |
പേര് | കാലയളവ് |
---|---|---|
1 | ശശിധരൻ മാസ്റ്റർ | 1976-1979 |
2 | സരസ്വതി ടീച്ചർ | 1979-1980 |
3 | ഇമ്മാനുവൽ മാസ്റ്റർ | 1980-1998 |
4 | ശ്രീദേവി ടീച്ചർ | 1998-2015 |
5 | റീത്താമ്മ ടീച്ചർ | 2015-2020 |
6 | ബഷീർ കപ്പച്ചാലി | 2020- |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
പേര് | തലക്കുറി എഴുത്ത് |
---|---|
നൗഫൽ | മൃഗ ഡോക്ടർ |
മെഹബൂബ് | ലൈബ്രേറിയൻ |
നൗഷാദ്.എ.പി | ഓഡിറ്റർ |
ജബ്ബാർ.സി.ടി | കോടതി |
മെഹബൂബ്.കെ | മിലിട്ടറി ഓഫീസർ |
സുഹൈൽ | സബ് ഇൻസ്പെക്ടർ |
സഹൽ | ആയുർവ്വേദ ഡോക്ടർ |
ഷമീൽ.കെ.കെ | ഡോക്ടർ |
നവാസ് | ഫോറസ്റ്റ് ഓഫീസർ |
മുജീബ് റഹ്മാൻ | ലക്ചറർ |
ഷിമിൽ | അധ്യാപകൻ |
ബഷീർ കപ്പച്ചാലി | ഹെഡ്മാസ്റ്റർ |
നേട്ടങ്ങൾ .അവാർഡുകൾ.
ആർട്സ്,സ്പോർട്സ് കലാമേളകളിൽ ഒന്നാം സ്ഥാനം ഉൾപ്പെടെ നിരവധി സമ്മാനങ്ങൾ നേടി.
അനുബന്ധം
വഴികാട്ടി
- അരീക്കോട് ബസ്റ്റാന്റിൽ നിന്നും നാലര കിലോമീറ്റർ - ബസ്സ് /ടാക്സി മാർഗ്ഗം എത്താം.
- എടവണ്ണയിൽ നിന്നും പുവ്വത്തിക്കൽ വഴി 12കിലോമീറ്റർ - ടാക്സി മാർഗ്ഗം എത്താം.
- വെറ്റിലപ്പാറയി നിന്നും കിണറടപ്പ് വഴി മൂന്ന് കിലോമീറ്റർ - ടാക്സി മാർഗ്ഗം എത്താം.
- തോട്ടുമുക്കത്ത് നിന്നും വടക്കുംമുറി വഴി നാല് കിലോമീറ്റർ - ടാക്സി മാർഗ്ഗം എത്താം.
- ഫോൺ നമ്പർ : 9847850790 , ഇമെയിൽ : amlpskallarattikkal@gmail.com.
- വണ്ടൂർ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- വണ്ടൂർ വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 48208
- 1976ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ