"കുറുന്തോടി യു. പി. സ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

16758-hm (സംവാദം | സംഭാവനകൾ)
(ചെ.) Bot Update Map Code!
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 7 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|KURUNTHODI UPS}}
{{prettyurl|KURUNTHODI UPS}}
{{PSchoolFrame/Header}}
{{PSchoolFrame/Header}}
കോഴിക്കോട് ജില്ലയിൽ വടകര വിദ്യാഭ്യാസ ജില്ലയിൽ തോടന്നൂർ ഉപജില്ലയിലെ കുറുന്തോടി  പ്രദേശത്തുള്ള ഒരു എയിഡഡ് യു പി വിദ്യാലയമാണ് കുറുന്തോടി യു പി സ്‌കൂൾ.
{{Infobox School
{{Infobox School
|സ്ഥലപ്പേര്=കുറുന്തോടി
|സ്ഥലപ്പേര്=കുറുന്തോടി
വരി 61: വരി 66:
}}
}}

................................
== ചരിത്രം ==
== ചരിത്രം ==
വടകര വിദ്യാഭ്യാസ ജില്ലയിൽ തോടന്നൂർ ഉപജില്ലയിലെ കുറുന്തോടി  പ്രദേശത്തുള്ള എയിഡഡ് യു പി വിദ്യാലയമാണ് കുറുന്തോടി യു പി സ്‌കൂൾ.
ഈ വിദ്യാലയം സ്ഥാപിച്ചത് 1901 ആണ്. കുറുന്തോടി ബോയ്സ് എലിമെന്ററി സ്കൂൾ എന്നായിരുന്നു ആദ്യത്തെ പേര്. കൊക്കാലിടത്തിൽ എന്ന പറമ്പിൽ സ്ഥിതി ചെയ്തിരുന്ന ഈ വിദ്യാലയത്തിൽ ക്രമേണ കുട്ടികൾ വന്നു ചേർന്നു. പിന്നീട് ചാത്തോത്ത് എന്ന സ്ഥലത്തേക്ക് സ്കൂൾ മാറ്റി സ്ഥാപിച്ചു. കൂടുതൽ കുട്ടികൾക്ക് പഠിക്കാൻ സൗകാര്യമുണ്ടായിരുന്ന ഈ സ്ഥാപനത്തിന്റെ സ്ഥാപകൻ ശ്രീ പടിക്കൽ കുഞ്ഞുണ്ണി അടിയോടി ആയിരുന്നു. സാധാരണക്കാരനെ അക്ഷര വെട്ടത്തിന്റെ പുണ്യഭൂമിയിലേക്കെത്തിച്ച അവതാര പുരുഷനായിരുന്നു ഈ മഹദ് വ്യക്തി. ജാതീയ ഉച്ചനീചത്വം നിലനിന്നിരുന്ന കാലഘട്ടത്തിൽ വിദ്യാലയത്തിൽ ഏവർക്കും പ്രവേശനമുണ്ടായിരുന്നെങ്കിലും സവർണാധ്യാപകർ അവർണരെ സ്പർശിക്കാതിരിക്കാൻ ശ്രദ്ധിച്ചതായി മനസ്സിലാക്കാം.

== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
==പാഠ്യേതര പ്രവർത്തനങ്ങൾ==
==പാഠ്യേതര പ്രവർത്തനങ്ങൾ==
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]] കുട്ടികൾക്കിടയിൽ സേവന മനോഭാവം വളർത്തുന്നതിൽ സ്കൗട്ട് & ഗൈഡ് നേതൃത്വ പരമായ പങ്ക് വഹിക്കുന്നു.
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]] കുട്ടികൾക്കിടയിൽ സേവന മനോഭാവം വളർത്തുന്നതിൽ സ്കൗട്ട് & ഗൈഡ് നേതൃത്വ പരമായ പങ്ക് വഹിക്കുന്നു.
വരി 84: വരി 83:
*  [[{{PAGENAME}}/ നേർക്കാഴ്ച]]
*  [[{{PAGENAME}}/ നേർക്കാഴ്ച]]

== മുൻ സാരഥികൾ ==
== പ്രധാനാധ്യാപകർ ഇതുവരെ ==
'''സ്കൂളിലെ മുൻ അദ്ധ്യാപകർ :
{| class="wikitable sortable mw-collapsible mw-collapsed"
#  പടിക്കൽ കുഞ്ഞുണ്ണി അടിയോടി
|+
# പടിക്കൽ ശങ്കരക്കുറുപ്പ്
!
#  പി കുഞ്ഞിചെക്കൻ
!
#  ഇ എം കൊറുമ്പൻ
!
#  പി നാരായണൻ
!
6. പടവീട്ടിൽ ചെക്കു
|-
 
|
7.  കെ ഗോവിന്ദക്കുറുപ്പ്
|
 
|
8.  ഇ എം നാരായണൻ അടിയോടി
|
 
|-
9.  കെ കടുങ്ങ്വോൻ
|
 
|
10. കെ ഗോപാലക്കുറുപ്പ്
|
 
|
11. ആർ കൃഷ്ണൻ നായർ
|-
|
|
|
|
|}

12. പി കെ കണ്ണൻ

13. ഒ എം കണ്ണൻ

14. കെ കൃഷ്ണണനടിയോടി
[[കുറുന്തോടി യു. പി. സ്കൂൾ/ചരിത്രം|മുൻ അധ്യാപകരെ അറിയാം...]]
 
15. പി സി ചാത്തൻ
 
16. ഒ ചെക്കായി
 
17. എം കേളപ്പൻ
 
18. പി എം കാർത്ത്യാനി
 
19. കെ കെ നാരായണൻ അടിയോടി
 
20. പി ഗോപാലൻ
 
21. പി കണ്ണൻ
 
22. എൻ എം കണ്ണൻ
 
23. പി എസ് പവിത്രൻ
 
24. എം മൈഥിലി
 
25. എൻ എം ഗോപാലൻ
 
26. എം കെ ജാനു
 
27. പി എം ബാലൻ
 
28. പി എം കുഞ്ഞിരാമൻ
 
29. ടി കെ ഇന്ദിര
 
30. എം കുമാരൻ
 
31. എം പി വിജയൻ
 
32. കെ വിജയലക്ഷ്മി
 
33. സി എം ബാലകൃഷ്ണൻ
 
34. യു കെ അശോകൻ
 
35. പി സി വീരാൻ കുട്ടി
 
36. വി സി രാജൻ
 
37. കെ ഗീത
 
38. നളിനി കെ പി
 
39. ഷൈമവതി എ
 
40. റീജ കെ പി
 
41. ബാബു പിഎം

== നേട്ടങ്ങൾ ==
== നേട്ടങ്ങൾ ==
വരി 172: വരി 120:
#
#
#
#

==വഴികാട്ടി==
==വഴികാട്ടി==
*വടകര ബസ്റ്റാന്റിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം.  (10 Km)
*വടകര ബസ്റ്റാന്റിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം.  (10 Km)
*പയ്യോളി  ബസ്റ്റാന്റിൽ നിന്നും  ബസ്സ് / ഓട്ടോ മാർഗ്ഗം എത്താം.  (7 Km)
*പയ്യോളി  ബസ്റ്റാന്റിൽ നിന്നും  ബസ്സ് / ഓട്ടോ മാർഗ്ഗം എത്താം.  (7 Km)
<br>
----
----
{{#multimaps: 11.556569,75.647337 |zoom=18}}
{{Slippymap|lat= 11.556569|lon=75.647337 |zoom=18|width=full|height=400|marker=yes}}
"https://schoolwiki.in/കുറുന്തോടി_യു._പി._സ്കൂൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്