"എ എൽ പി എസ് നാട്ടക്കൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (Bot Update Map Code!) |
||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 12 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 28: | വരി 28: | ||
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | |സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | ||
|പഠന വിഭാഗങ്ങൾ1=എൽ.പി | |പഠന വിഭാഗങ്ങൾ1=എൽ.പി | ||
മലയാളം / ഇംഗ്ലീഷ് | |||
|പഠന വിഭാഗങ്ങൾ2= | |പഠന വിഭാഗങ്ങൾ2= | ||
|പഠന വിഭാഗങ്ങൾ3= | |പഠന വിഭാഗങ്ങൾ3= | ||
വരി 37: | വരി 38: | ||
|പെൺകുട്ടികളുടെ എണ്ണം 1-10=78 | |പെൺകുട്ടികളുടെ എണ്ണം 1-10=78 | ||
|വിദ്യാർത്ഥികളുടെ എണ്ണം 1-10=149 | |വിദ്യാർത്ഥികളുടെ എണ്ണം 1-10=149 | ||
|അദ്ധ്യാപകരുടെ എണ്ണം 1-10= | |അദ്ധ്യാപകരുടെ എണ്ണം 1-10=8 | ||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
വരി 51: | വരി 52: | ||
|പ്രധാന അദ്ധ്യാപിക=വിജയകുമാരി കെ | |പ്രധാന അദ്ധ്യാപിക=വിജയകുമാരി കെ | ||
|പ്രധാന അദ്ധ്യാപകൻ= | |പ്രധാന അദ്ധ്യാപകൻ= | ||
|പി.ടി.എ. പ്രസിഡണ്ട്= | |പി.ടി.എ. പ്രസിഡണ്ട്=ലിജു | ||
|എം.പി.ടി.എ. പ്രസിഡണ്ട്=രഞ്ജിനി മനോജ് | |എം.പി.ടി.എ. പ്രസിഡണ്ട്=രഞ്ജിനി മനോജ് | ||
|സ്കൂൾ ചിത്രം= 12422-.jpg | |സ്കൂൾ ചിത്രം= 12422-.jpg | ||
|size=350px | |size=350px | ||
|caption= | |caption=12422 KGD 3.jpg ( | ||
|ലോഗോ= | |ലോഗോ= | ||
|logo_size=50px | |logo_size=50px | ||
വരി 68: | വരി 69: | ||
'''5 ഏക്കറോളം വരുന്ന ഹരിതാഭവും പ്രശാന്ത സുന്ദരവുമായ സ്കൂൾ കോംന്വൗണ്ട് .10 ക്ലാസ് മുറികൾ .ഐടി ക്ലാസ് മുറി . വിശാലമായ കളിസ്ഥലം . കുടിവെള്ളസൗകര്യം . ഹൈടെക് സ്ക്കൂൾ.'' | '''5 ഏക്കറോളം വരുന്ന ഹരിതാഭവും പ്രശാന്ത സുന്ദരവുമായ സ്കൂൾ കോംന്വൗണ്ട് .10 ക്ലാസ് മുറികൾ .ഐടി ക്ലാസ് മുറി . വിശാലമായ കളിസ്ഥലം . കുടിവെള്ളസൗകര്യം . ഹൈടെക് സ്ക്കൂൾ.'' | ||
പ്രീ പ്രൈമറി സ്ക്കൂൾ | |||
==പാഠ്യേതര പ്രവർത്തനങ്ങൾ== | ==പാഠ്യേതര പ്രവർത്തനങ്ങൾ== | ||
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]] | * [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]] | ||
വരി 89: | വരി 90: | ||
#സാലി തോമസ് | #സാലി തോമസ് | ||
== നേട്ടങ്ങൾ == | == നേട്ടങ്ങൾ == | ||
നേട്ടങ്ങൾ അരിയുന്നതിന് [https://12422alpsnattakkal.blogspot.com/ ഇവിടെ ക്ളിക്ക് ചെയ്യുക] | നേട്ടങ്ങൾ അരിയുന്നതിന് [https://12422alpsnattakkal.blogspot.com/ ഇവിടെ ക്ളിക്ക് ചെയ്യുക] | ||
[[പ്രമാണം:12422 photo 3.jpg|ഇടത്ത്|ലഘുചിത്രം]] | |||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
വരി 126: | വരി 137: | ||
== ചിത്രശാല == | == ചിത്രശാല == | ||
<gallery> | |||
പ്രമാണം:12422 photo 3.jpg | |||
പ്രമാണം:12422 school photo 2.jpg | |||
</gallery> | |||
# | # | ||
# | # | ||
# | # | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
*നീലേശ്വരത്തു നിന്നും വെള്ളരിക്കുണ്ട്- നാട്ടക്കൽ | *നീലേശ്വരത്തു നിന്നും വെള്ളരിക്കുണ്ട്- നാട്ടക്കൽ | ||
*നാട്ടക്കൽ ബസ് സ്റ്റോപ്പിൽനിന്നും 50.മി. അകലം. | *നാട്ടക്കൽ ബസ് സ്റ്റോപ്പിൽനിന്നും 50.മി. അകലം. | ||
<!-- #multimaps:എന്നതിനുശേഷം സ്കൂൾ സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. --> | <!-- #multimaps:എന്നതിനുശേഷം സ്കൂൾ സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. --> | ||
{{ | {{Slippymap|lat=12.373811183504507|lon= 75.33305879221615 |zoom=16|width=800|height=400|marker=yes}} |
16:44, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
കാസറഗോഡ് ജില്ലയിലെ കിഴക്കൻ മലയോര പഞ്ചായത്തായ വെസ്ററ് എളേരി പഞ്ചായത്തിൽ നാട്ടക്കൽ എ എൽ പി സ്ക്കൂൾ സ്ഥിതി ചെയ്യുന്നു. ചിററാരിക്കാൽ ഉപജില്ലയിലെ ഈ എയിഡഡ് വിദ്യാലയം 1963 ൽ സ്ഥാപിതമായി.
എ എൽ പി എസ് നാട്ടക്കൽ | |
---|---|
വിലാസം | |
നാട്ടക്കൽ നാട്ടക്കൽ പി.ഒ. , 671534 , കാസർഗോഡ് ജില്ല | |
സ്ഥാപിതം | 1963 |
വിവരങ്ങൾ | |
ഫോൺ | 0467 2248427 |
ഇമെയിൽ | alpsnattakkal@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 12422 (സമേതം) |
യുഡൈസ് കോഡ് | 32010600416 |
വിക്കിഡാറ്റ | Q64398799 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കാസർഗോഡ് |
വിദ്യാഭ്യാസ ജില്ല | കാഞ്ഞങ്ങാട് |
ഉപജില്ല | ചിറ്റാരിക്കൽ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കാസർഗോഡ് |
നിയമസഭാമണ്ഡലം | തൃക്കരിപ്പൂർ |
താലൂക്ക് | വെള്ളരിക്കുണ്ട് |
ബ്ലോക്ക് പഞ്ചായത്ത് | പരപ്പ |
തദ്ദേശസ്വയംഭരണസ്ഥാപനം | വെസ്റ്റ് എളേരി പഞ്ചായത്ത് |
വാർഡ് | 7 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ 1 to 4 |
മാദ്ധ്യമം | മലയാളം MALAYALAM, ഇംഗ്ലീഷ് ENGLISH |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 71 |
പെൺകുട്ടികൾ | 78 |
ആകെ വിദ്യാർത്ഥികൾ | 149 |
അദ്ധ്യാപകർ | 8 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | വിജയകുമാരി കെ |
പി.ടി.എ. പ്രസിഡണ്ട് | ലിജു |
എം.പി.ടി.എ. പ്രസിഡണ്ട് | രഞ്ജിനി മനോജ് |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ചരിത്രം
കാസറഗോഡ് ജില്ലയിലെ കിഴക്കൻ മലയോര പഞ്ചായത്തായ വെസ്ററ് എളേരി പഞ്ചായത്തിൽ നാട്ടക്കൽ എ എൽ പി സ്ക്കൂൾ സ്ഥിതി ചെയ്യുന്നു. 1963 ൽ ഉദാരമതിയും സാമൂഹ്യസേവകനുമായ യശഃശരീരനായ കരിമ്പിൽ കുഞ്ഞിക്കോമനാണ് സ്കൂൾ സ്ഥാപിച്ചത്. തുടർന്ന് റിട്ട . ജഡ്ജ് കെ.എ നായർ സ്കൂളിന്റെ മാനേജരായി. ഇപ്പോൾ ആദ്ദേഹത്തിന്റെ ഭാര്യ ശ്രീമതി ലേഖനായരാണ് സ്ക്കൂളിന്റെ മാനേജർ. 1963 ൽ സ്കൂളിന് അംഗീകാരം കിട്ടുന്നതിന് മുമ്പ് ഏകദേശം ആറ് വർഷത്തോളം പല ഷെഡുകളിലായി ക്ലാസ് നടന്നിരുന്നു. അക്കാലത്ത് കരിപ്പത്ത് രാഘവൻ മാസ്റ്റർ , എൻ നാരായണൻ മാസ്റ്റർ എന്നിവരാണ് അധ്യാപകരായി സേവനം അനുഷ്ഠിച്ചത്. 1963 ൽ എം ചിണ്ടൻനായർ ആയിരുന്നു പ്രധാനധ്യാപകൻ. തുടർന്ന് വി. ഭാസ്ക്കരൻ , കെ പാറുക്കുട്ടിഅമ്മ , എൻ. പി ചന്ദ്രശേഖരൻനായർ , കെ. പി ഫിലിപ്പ് , ശശി.ടി.സി.വി , സാലി തോമസ് , വിജയകുമാരി കെ എന്നിവർ പ്രഥമാധ്യാപകരായി.
തുടർന്ന് വായിക്കാൻ ഇവിടെ ക്ളിക്ക് ചെയ്യുക
ഭൗതികസൗകര്യങ്ങൾ
'5 ഏക്കറോളം വരുന്ന ഹരിതാഭവും പ്രശാന്ത സുന്ദരവുമായ സ്കൂൾ കോംന്വൗണ്ട് .10 ക്ലാസ് മുറികൾ .ഐടി ക്ലാസ് മുറി . വിശാലമായ കളിസ്ഥലം . കുടിവെള്ളസൗകര്യം . ഹൈടെക് സ്ക്കൂൾ.
പ്രീ പ്രൈമറി സ്ക്കൂൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുൻ സാരഥികൾ
- വി. ഭാസ്ക്കരൻ
- കെ പാറുക്കുട്ടിഅമ്മ
- എൻ. പി ചന്ദ്രശേഖരൻനായർ .
- കെ. പി ഫിലിപ്പ്
- ശശി.ടി.സി.വി
- സാലി തോമസ്
നേട്ടങ്ങൾ
നേട്ടങ്ങൾ അരിയുന്നതിന് ഇവിടെ ക്ളിക്ക് ചെയ്യുക
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
നമ്പർ | പേര് | മേഖല | പഠിച്ച വർഷം |
---|---|---|---|
1. | |||
ചിത്രശാല
വഴികാട്ടി
- നീലേശ്വരത്തു നിന്നും വെള്ളരിക്കുണ്ട്- നാട്ടക്കൽ
- നാട്ടക്കൽ ബസ് സ്റ്റോപ്പിൽനിന്നും 50.മി. അകലം.
- കാഞ്ഞങ്ങാട് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കാഞ്ഞങ്ങാട് വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കാസർഗോഡ് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കാസർഗോഡ് റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 12422
- 1963ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കാസർഗോഡ് റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ 1 to 4 ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ