"എൻ.ഇ.യു.പി.എസ്.കേരളശ്ശേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Anandneup (സംവാദം | സംഭാവനകൾ)
(ചെ.) Bot Update Map Code!
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 7 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Header}}
{{PSchoolFrame/Header}}
== ചരിത്രം ==
 
{{Infobox School  
{{Infobox School  
|സ്ഥലപ്പേര്=കേരളശ്ശേരി  
|സ്ഥലപ്പേര്=കേരളശ്ശേരി  
വരി 60: വരി 60:
|logo_size=50px
|logo_size=50px
|box_width=380px
|box_width=380px
}}1950
}}


[[എൻ.ഇ.യു.പി.എസ്.കേരളശ്ശേരി/കൂടുതൽ അറിയാൻ|കൂടുതൽ അറിയാൻ]]  
[[എൻ.ഇ.യു.പി.എസ്.കേരളശ്ശേരി/കൂടുതൽ അറിയാൻ|കൂടുതൽ അറിയാൻ]]  
 
== ചരിത്രം ==
ചരിത്രത്തിന്റെ ഇടനാഴികളിലൂടെ കേരളശ്ശേരിയുടെ ചരിത്രവിസ്മയങ്ങളിൽ ഒന്നായിരുന്നു പാലക്കാട് ജില്ലയിലെ , പറളി ഉപജില്ലയിൽ 1950 ജനുവരി 2 ന് ജന്മം കൊണ്ട് നോർത്ത് ഈസ്റ്റ് അപ്പർ പ്രൈമറി വിദ്യാലയം . യശഃശരീരനായ ശ്രീ.സി.കെ.ഗോവിന്ദൻ കുട്ടി മാസ്റ്റർക്ക് തന്റെ '25 -ാം വയസ്സിൽ അന്തരംഗത്തിൽ വിരിഞ്ഞ ഈ വിദ്യാലയത്തിൽ കേവലം 3 അദ്ധ്യാപകരും 74 വിദ്യാർത്ഥികളുമായാണ് കർമ്മനിരതരായത് . വിദ്യാലയം 1954 ൽ 5 -ാം തരം പൂർത്തിയാക്കി . നിരന്തരവും അക്ഷീണവുമായ പ്രയ്തനത്തിന്റെ ഫലമായി അപ്പർ പ്രൈമറി വിദ്യാലയമായി ഉയർന്നത് 1957 ൽ ആണ് . 1959 ൽ 8 -ാം ക്ലാസ്സ് നിലവിൽ വന്നെങ്കിലും പിന്നീട് അത് സർക്കാർ എടുത്തുമാറ്റുകയായിരുന്നു . 1960 ലെ ദശവാർഷികം , തുടർന്നുള്ള വാർഷികങ്ങൾ ഓരോന്നും അതിഗംഭീരമായി ആഘോഷിച്ചു . 1975 ജനുവരി 2 , 3 , 4 തിയ്യതികളിൽ നടന്ന രജതജൂബിലി ഈ പ്രദേശത്തിന്റെ തന്നെ ഉത്സവമായി മാറി എന്നത് ശ്രദ്ധേയമാണ് . 1994 ജൂലൈ 15 ന് ഈ സരസ്വതി ക്ഷേത്രത്തിന്റെ ശിൽപിയായ ശ്രീ.സി.കെ.ഗോവിന്ദൻകുട്ടി മാസ്റ്റർ ഈ ലോകത്തോട് വിടപറഞ്ഞു . അദ്ദേഹത്തോടുള്ള ആദരസൂചകമായി തുടർന്നുള്ള എല്ലാ വർഷവും ജൂലൈ 15 ന് മികച്ച വിദ്യാർത്ഥികൾക്കുള്ള സ്കോളർഷിപ്പ് വിതരണം , എൻടോവ്മെന്റ് വിതരണം , യൂണിഫോം വിതരണം , പരിസ്ഥിതി സംരക്ഷണം തുടങ്ങി കാലാനുസൃതമായ പല പദ്ധതികളും വളരെ വിപുലമായ രീതിയിൽ നടത്തിവരുന്നു . വിദ്യാലയത്തിന്റെ സുവർണ്ണജൂബിലി 2000 ജനുവരി 2 , 3 , 4 തിയ്യതികളിൽ അർഹിക്കുന്ന അന്തസ്സോടെ തന്നെ 3 ദിവസങ്ങളിലായി പ്രദേശം ഒന്നിച്ച് ആഘോഷിക്കുകയായിരുന്നു . ശ്രീ.സി.കെ.ഗോവിന്ദൻകുട്ടി മാസ്റ്റർക്ക് ശേഷം മാനേജർ സ്ഥാനം അലങ്കരിച്ച എം.പി.ജാനകിയമ്മയുടെ വേർപാട് വിദ്യാലയത്തിന്റെ 60 -ാം വാർഷികത്തിൽ ശോകച്ഛായ നിഴലിച്ചു . ഉപജില്ല മേഖലകളിലും ജില്ലാമേളകളിലും പ്രാഗത്ഭ്യം തെളിയിച്ച കലാ പ്രതിഭകളുടെ കിരിടങ്ങൾ ഈ വിദ്യാലയത്തിനെന്നും അഭിമാനമായി . മാത്രമല്ല പാഠ്യ - പാഠ്യേതര പ്രവർത്തനങ്ങളിൽ മികവുകൾ തെളിയിച്ച് കൊണ്ട് മുന്നേറുന്ന അധ്യേതാക്കൾ പൗർണമിയിലെ നിലാവ്പോലെ രാഷ്ട്രത്തിന്റെ സമ്പത്തായി വിളങ്ങുന്നു . ശാസ്ത്രസാങ്കേതിക നേട്ടങ്ങളുടെ കുതിച്ചുചാട്ടങ്ങൾ കുട്ടികളിലേക്ക് പകർന്നു കൊണ്ട് നമ്മുടെ സരസ്വതീക്ഷേത്രം 72 -ാം വയസ്സിലും തന്റെ യാത്ര അനുസൃതം മുന്നേറുന്നു.
1950 ൽ സ്ഥാപിതമായ വിദ്യാലയം.
 
== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==


വരി 87: വരി 86:


==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"
{{Slippymap|lat= 10.822781946441568|lon= 76.51194676762458 |width=800px|zoom=18|width=800|height=400|marker=yes}}
| style="background: #ccf; text-align: center; font-size:99%;width:70%;" |
<!-- #multimaps:എന്നതിനുശേഷം സ്കൂൾ  സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. -->
{{#multimaps:10.814776,76.5594653|zoom=12}}
 
|style="background-color:#A1C2CF;width:30%; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
 
*മാർഗ്ഗം -1 കോങ്ങാട് ടൗണിൽനിന്നും ചെർപ്പുളശ്ശേരി റോഡിൽ ------കിലോമീറ്റർ സഞ്ചരിച്ചാൽ സ്കൂളിലെത്താം.       
|--
*മാർഗ്ഗം -2 പാലക്കാട് കോഴിക്കോട് ദേശീയപാതയിൽ മുണ്ടൂരിൽ നിന്നും  ---- കിലോമീറ്റർ സഞ്ചരിച്ചാൽ സ്കൂളിലെത്താം.
|--
*മാർഗ്ഗം -3 പറളി ടൗണിൽനിന്നും ----കിലോമീറ്റർ ------വഴിയിൽ സഞ്ചരിച്ചാൽ സ്കൂളിലെത്താം


|}
|}
<!--visbot  verified-chils->-->
<!--visbot  verified-chils->-->
"https://schoolwiki.in/എൻ.ഇ.യു.പി.എസ്.കേരളശ്ശേരി" എന്ന താളിൽനിന്ന് ശേഖരിച്ചത്