ഉള്ളടക്കത്തിലേക്ക് പോവുക

"എ.എൽ.പി.എസ്.‍‍‍‍‍‍‍‍‍‍‍ പാലത്തോൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
18724 (സംവാദം | സംഭാവനകൾ)
No edit summary
18724 (സംവാദം | സംഭാവനകൾ)
 
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 9 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Header}}
{{PSchoolFrame/Header}}
{{prettyurl|ALP Shool Palathole}}
{{prettyurl|ALP Shool Palathole}}


{{Infobox School
{{Infobox School
വരി 9: വരി 13:
|എച്ച് എസ് എസ് കോഡ്=
|എച്ച് എസ് എസ് കോഡ്=
|വി എച്ച് എസ് എസ് കോഡ്=
|വി എച്ച് എസ് എസ് കോഡ്=
|വിക്കിഡാറ്റ ക്യു ഐഡി=
|വിക്കിഡാറ്റ ക്യു ഐഡി=Q64563729
|യുഡൈസ് കോഡ്=
|യുഡൈസ് കോഡ്=32050500409
|സ്ഥാപിതദിവസം=
|സ്ഥാപിതദിവസം=
|സ്ഥാപിതമാസം=ജൂൺ
|സ്ഥാപിതമാസം=ജൂൺ
|സ്ഥാപിതവർഷം=1932
|സ്ഥാപിതവർഷം=1932
|സ്കൂൾ വിലാസം=എ.എൽ.പി.സ്കൂൾ പാലത്തോൾ
|സ്കൂൾ വിലാസം=എ.എൽ.പി.സ്കൂൾ പാലത്തോൾ, PALATHOLE POST 679340
|പോസ്റ്റോഫീസ്=പാലത്തോൾ (പി.ഒ.)
|പോസ്റ്റോഫീസ്=പാലത്തോൾ (പി.ഒ.)
|പിൻ കോഡ്=679340
|പിൻ കോഡ്=679340
|സ്കൂൾ ഫോൺ=9946952207
|സ്കൂൾ ഫോൺ=9495711607, 8075569432
|സ്കൂൾ ഇമെയിൽ=alpspalathole@gmail.com
|സ്കൂൾ ഇമെയിൽ=alpspalathole@gmail.com
|സ്കൂൾ വെബ് സൈറ്റ്=www.alpspalathole.blogspot.in
|സ്കൂൾ വെബ് സൈറ്റ്=www.alpspalathole.blogspot.in
|ഉപജില്ല=പെരിന്തൽമണ്ണ
|ഉപജില്ല=പെരിന്തൽമണ്ണ
|തദ്ദേശസ്വയംഭരണസ്ഥാപനം =
|തദ്ദേശസ്വയംഭരണസ്ഥാപനം =ELAMKULAM
|വാർഡ്=12
|വാർഡ്=12
|ലോകസഭാമണ്ഡലം=മലപ്പുറം
|ലോകസഭാമണ്ഡലം=മലപ്പുറം
വരി 29: വരി 33:
|ഭരണവിഭാഗം=എയ്‌ഡഡ്
|ഭരണവിഭാഗം=എയ്‌ഡഡ്
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=
|പഠന വിഭാഗങ്ങൾ1=LP
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ3=
വരി 39: വരി 43:
|പെൺകുട്ടികളുടെ എണ്ണം 1-10=71
|പെൺകുട്ടികളുടെ എണ്ണം 1-10=71
|വിദ്യാർത്ഥികളുടെ എണ്ണം 1-10=151
|വിദ്യാർത്ഥികളുടെ എണ്ണം 1-10=151
|അദ്ധ്യാപകരുടെ എണ്ണം 1-10=7
|അദ്ധ്യാപകരുടെ എണ്ണം 1-10=8
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
വരി 51: വരി 55:
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=ഉഷ ഇ പി
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=SURESH K
|പി.ടി.എ. പ്രസിഡണ്ട്=ശാലിനി
|പി.ടി.എ. പ്രസിഡണ്ട്=BADARUDDEEN BAVA
|എം.പി.ടി.എ. പ്രസിഡണ്ട്=റജുല
|എം.പി.ടി.എ. പ്രസിഡണ്ട്=SREEJA PRASAD
|സ്കൂൾ ചിത്രം= Palathole.jpg
|സ്കൂൾ ചിത്രം= Palathole.jpg
|size=350px
|size=350px
വരി 62: വരി 66:
}}<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
}}<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->


ജില്ലയിലെ മികച്ച വിദ്യാലയങ്ങളിലൊന്നാണ്.
'''<u>''<big>ജില്ലയിലെ മികച്ച വിദ്യാലയങ്ങളിലൊന്നാണ്.</big>''</u>'''


== ചരിത്രം ==
== ചരിത്രം ==
വരി 68: വരി 72:


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
ഒൻപത് ക്ലാസ്സ്മുറികൾ, ഓഫീസ്റൂം കമ്പ്യുട്ടർ റൂം
പതിനൊന്ന് ക്ലാസ്സ്മുറികൾ, ഓഫീസ്റൂം കമ്പ്യുട്ടർ റൂം എന്നിവയടങ്ങിയ നാല് കെട്ടിടങ്ങൾ.
എന്നിവയടങ്ങിയ നാല് കെട്ടിടങ്ങൾ.
എല്ലാ ക്ലാസ്സിലും ഡെസ്കും ബെഞ്ചും ഫാനും.
എല്ലാ ക്ലാസ്സിലും ഡെസ്കും ബെഞ്ചും ഫാനും.
വിശാലമായ കളിസ്ഥലം, പാചകപ്പുര.
ഓപ്പൺ സ്റ്റേജ് മേൽക്കൂരയോട് കൂടിയ ഇന്റർ ലോക്കഡ് കളിമുറ്റം വിശാലമായ കളിസ്ഥലം, പാചകപ്പുര.
ധാരാളം വെള്ളം ലഭിക്കുന്ന കിണർ, വാട്ടർ ടാങ്ക്,
ധാരാളം വെള്ളം ലഭിക്കുന്ന കിണർ, വാട്ടർ ടാങ്ക്,
പൈപ്പ് ലൈൻ, ശുചിമുറികൾ, കമ്പ്യുട്ടർ,പ്രോജക്റ്റർ,ലൈബ്രറി,
പൈപ്പ് ലൈൻ, ശുചിമുറികൾ, കമ്പ്യുട്ടർ,പ്രോജക്റ്റർ,ലൈബ്രറി,
വരി 90: വരി 93:
പാലത്തോൾ റൂട്ടിൽ നാല് കിലോമീറ്റർ സഞ്ചരിച്ചാൽ സ്കൂളിൽ എത്താം
പാലത്തോൾ റൂട്ടിൽ നാല് കിലോമീറ്റർ സഞ്ചരിച്ചാൽ സ്കൂളിൽ എത്താം


ഏലംകുളത്തു നിന്നും കാൽനടയായി രണ്ട് കിലോമീറ്റർ സഞ്ചരിച്ചാലും സ്കൂളിൽ എത്തിച്ചേരാം.{{#multimaps:10.890883,76.234093|width=800px|zoom=12}}
ഏലംകുളത്തു നിന്നും കാൽനടയായി രണ്ട് കിലോമീറ്റർ സഞ്ചരിച്ചാലും സ്കൂളിൽ എത്തിച്ചേരാം.{{Slippymap|lat=10.890883|lon=76.234093|width=800px|zoom=16|width=full|height=400|marker=yes}}


==നേട്ടങ്ങൾ==
==നേട്ടങ്ങൾ==
വരി 104: വരി 107:
'''കുഞ്ഞികൃഷ്ണവാര്യർ മാസ്റ്റർ, കുഞ്ഞൻ മാസ്റ്റർ, രാമൻ മാസ്റ്റർ, കെ. കുട്ടികൃഷ്ണൻ മാസ്റ്റർ,''' '''കെ. ശങ്കരൻ മാസ്റ്റർ,'''
'''കുഞ്ഞികൃഷ്ണവാര്യർ മാസ്റ്റർ, കുഞ്ഞൻ മാസ്റ്റർ, രാമൻ മാസ്റ്റർ, കെ. കുട്ടികൃഷ്ണൻ മാസ്റ്റർ,''' '''കെ. ശങ്കരൻ മാസ്റ്റർ,'''


കെ. സരോജിനി ടീച്ചർ, ബി. രത്നവല്ലി ടീച്ചർ,
കെ. സരോജിനി ടീച്ചർ, ബി. രത്നവല്ലി ടീച്ചർ, കെ. വസന്ത ടീച്ചർ. ഇ പി ഉഷ ടീച്ചർ, കെ ഉഷ ടീച്ചർ
കെ. വസന്ത ടീച്ചർ.
{| class="wikitable sortable mw-collapsible mw-collapsed"
{| class="wikitable sortable mw-collapsible mw-collapsed"
|+
|+
വരി 141: വരി 143:
|'''കെ. സരോജിനി ടീച്ചർ'''
|'''കെ. സരോജിനി ടീച്ചർ'''
|
|
|
|31/03/2004
|-
|-
|7
|7
|'''ബി. രത്നവല്ലി ടീച്ചർ'''
|'''ബി. രത്നവല്ലി ടീച്ചർ'''
|
|
|
|31/03/2004
|-
|-
|8
|8
|'''കെ. വസന്ത ടീച്ചർ.'''
|'''കെ. വസന്ത ടീച്ചർ.'''
|
|30/04/2015
|-
|9
|ഇ പി ഉഷ ടീച്ചർ
|
|31/03/2024
|-
|10
|കെ ഉഷ ടീച്ചർ
|
|31/03/2025
|-
|
|
|
|
|
|

12:44, 22 ഓഗസ്റ്റ് 2025-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം




എ.എൽ.പി.എസ്.‍‍‍‍‍‍‍‍‍‍‍ പാലത്തോൾ
പ്രമാണം:Logo palps
വിലാസം
പാലത്തോൾ

പാലത്തോൾ (പി.ഒ.) പി.ഒ.
,
679340
,
മലപ്പുറം ജില്ല
സ്ഥാപിതംജൂൺ - 1932
വിവരങ്ങൾ
ഫോൺ9495711607, 8075569432
ഇമെയിൽalpspalathole@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്18724 (സമേതം)
യുഡൈസ് കോഡ്32050500409
വിക്കിഡാറ്റQ64563729
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല മലപ്പുറം
ഉപജില്ല പെരിന്തൽമണ്ണ
ഭരണസംവിധാനം
ലോകസഭാമണ്ഡലംമലപ്പുറം
നിയമസഭാമണ്ഡലംപെരിന്തൽമണ്ണ
താലൂക്ക്പെരിന്തൽമണ്ണ
ബ്ലോക്ക് പഞ്ചായത്ത്പെരിന്തൽമണ്ണ
തദ്ദേശസ്വയംഭരണസ്ഥാപനംELAMKULAM
വാർഡ്12
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്‌ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ80
പെൺകുട്ടികൾ71
ആകെ വിദ്യാർത്ഥികൾ151
അദ്ധ്യാപകർ8
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻSURESH K
പി.ടി.എ. പ്രസിഡണ്ട്BADARUDDEEN BAVA
എം.പി.ടി.എ. പ്രസിഡണ്ട്SREEJA PRASAD
അവസാനം തിരുത്തിയത്
22-08-202518724


പ്രോജക്ടുകൾ




ജില്ലയിലെ മികച്ച വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

1932 ൽ കിഴക്കത്ത് ശങ്കരൻ നായർ ആണ് ഈ സ്കൂൾ സ്ഥാപിച്ചത്.[1] ആദ്യകാലത്ത് കൂഴന്തറയിലെ [2]പാറപ്പുറത്താണ് സ്കൂൾ സ്ഥാപിച്ചത്. കൂടുതൽ

ഭൗതികസൗകര്യങ്ങൾ

പതിനൊന്ന് ക്ലാസ്സ്മുറികൾ, ഓഫീസ്റൂം കമ്പ്യുട്ടർ റൂം എന്നിവയടങ്ങിയ നാല് കെട്ടിടങ്ങൾ. എല്ലാ ക്ലാസ്സിലും ഡെസ്കും ബെഞ്ചും ഫാനും. ഓപ്പൺ സ്റ്റേജ് മേൽക്കൂരയോട് കൂടിയ ഇന്റർ ലോക്കഡ് കളിമുറ്റം വിശാലമായ കളിസ്ഥലം, പാചകപ്പുര. ധാരാളം വെള്ളം ലഭിക്കുന്ന കിണർ, വാട്ടർ ടാങ്ക്, പൈപ്പ് ലൈൻ, ശുചിമുറികൾ, കമ്പ്യുട്ടർ,പ്രോജക്റ്റർ,ലൈബ്രറി, പൂന്തോട്ടം, പച്ചക്കറിത്തോട്ടം, സ്റ്റേജ്, മൈക്ക്, ലാബ്, കളിയുപകരണങ്ങൾ. വിദ്യാർത്ഥികൾക്ക് യാത്ര ചെയ്യാൻ വാഹന സൗകര്യം.

ക്ലബ്ബുകൾ

പാഠ്യേതര പ്രവർത്തനങ്ങൾ

സ്കൂൾ തല കലാമേള, കായികമേള, പഠനയാത്ര, എന്നിവ സംഘടിപ്പിച്ചു വരുന്നു. എല്ലാ വർഷവും മികച്ച രീതിയിൽ സ്കൂൾ വാർഷികാഘോഷം നടക്കുന്നു. നാട്ടുകാരെയും രക്ഷിതാക്കളെയും പങ്കെടുപ്പിച്ച് വിപുലമായ രീതിയിൽ ഓണാഘോഷം, ക്രിസ്മസ്, പെരുന്നാൾ ആഘോഷങ്ങൾ എന്നിവ സംഘടിപ്പിക്കുന്നു. കുട്ടികളുടെ വിവിധ ശേഷി കൾ വികസിപ്പിക്കുന്നതിനും പ്രകടിപ്പിക്കുന്നതിനമുതകുന്ന വിവിധ ക്യാമ്പുകൾ സംഘടിപ്പിക്കാറുണ്ട്.സയൻ സ്, ഗണിതം, വിദ്യാരംഗം, ആരോഗ്യം, പരിസ്ഥിതി, സോഷ്യൽ, എന്നീ ക്ലബുകൾ പ്രവർത്തിച്ചു വരുന്നു. സ്കൗട്ട് പരിശീലനം.

വഴികാട്ടി

ഏലംകുളം പഞ്ചായത്തിന്റെ തെക്കേ അറ്റത്ത് ഷൊർണൂർ-നിലമ്പൂർ റയിൽപ്പാതക്കു സമീപം സ്ഥിതി ചെയ്യുന്നു.

ഏലംകുളം മുതുകുറുശ്ശി റൂട്ടിൽ മുതുകുറുശ്ശിയിൽ നിന്നും പാലത്തോൾ റൂട്ടിൽ നാല് കിലോമീറ്റർ സഞ്ചരിച്ചാൽ സ്കൂളിൽ എത്താം

ഏലംകുളത്തു നിന്നും കാൽനടയായി രണ്ട് കിലോമീറ്റർ സഞ്ചരിച്ചാലും സ്കൂളിൽ എത്തിച്ചേരാം.

Map

നേട്ടങ്ങൾ

കലാമേളകളിൽ പഞ്ചായത്ത്തലത്തിലും ഉപജില്ലാതലത്തിലും മികച്ച പ്രകടനം. കായികമേളകളിൽ പഞ്ചായത്ത്തലത്തിലും ഉപജില്ലാതലത്തിലും മികച്ച പ്രകടനം. പ്രവൃത്തിപരിചയമേളകളിൽ ഉപജില്ലാതലത്തിലും ജില്ലാതലത്തിലും മികച്ച പ്രകടനം. ജില്ലാ പ്രവർത്തിപരിചയമേളകളിൽ ബുക്ക് ബൈന്റിങ്ങിൽ തുടർച്ചയായി കഴിഞ്ഞ അഞ്ച് വർഷം ജേതാക്കൾ. കലാകായിക പ്രവൃത്തിപരിചയമേളകളിൽ കുട്ടികൾക്ക് മികച്ച പരിശീലനം. എൽ.എസ്.എസ്.പരീക്ഷകളിൽ മികച്ച പ്രകടനം. വിവിധ ക്വിസ് മൽസരങ്ങളിൽ ഉപജില്ലാതലത്തിൽ വിജയികൾ.

മുൻ സാരഥികൾ

കുഞ്ഞികൃഷ്ണവാര്യർ മാസ്റ്റർ, കുഞ്ഞൻ മാസ്റ്റർ, രാമൻ മാസ്റ്റർ, കെ. കുട്ടികൃഷ്ണൻ മാസ്റ്റർ, കെ. ശങ്കരൻ മാസ്റ്റർ,

കെ. സരോജിനി ടീച്ചർ, ബി. രത്നവല്ലി ടീച്ചർ, കെ. വസന്ത ടീച്ചർ. ഇ പി ഉഷ ടീച്ചർ, കെ ഉഷ ടീച്ചർ

Sl No Name From To
1 കുഞ്ഞികൃഷ്ണവാര്യർ മാസ്റ്റർ,
2 കുഞ്ഞൻ മാസ്റ്റർ
3 കെ. കുട്ടികൃഷ്ണൻ മാസ്റ്റർ
4 കെ. ശങ്കരൻ മാസ്റ്റർ
5 രാമൻ മാസ്റ്റർ
6 കെ. സരോജിനി ടീച്ചർ 31/03/2004
7 ബി. രത്നവല്ലി ടീച്ചർ 31/03/2004
8 കെ. വസന്ത ടീച്ചർ. 30/04/2015
9 ഇ പി ഉഷ ടീച്ചർ 31/03/2024
10 കെ ഉഷ ടീച്ചർ 31/03/2025

പൂർവ വിദ്യാർത്ഥികൾ

അവലംബം

  1. 1932
  2. ഏലംകുളം പഞ്ചായത്ത്