"എ എൽ പി എസ് ഒളവണ്ണ പഞ്ചായത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (Bot Update Map Code!) |
|||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 10: | വരി 10: | ||
| സ്ഥാപിതമാസം= 01 | | സ്ഥാപിതമാസം= 01 | ||
| സ്ഥാപിതവർഷം= 1953 | | സ്ഥാപിതവർഷം= 1953 | ||
| സ്കൂൾ വിലാസം= | | സ്കൂൾ വിലാസം= ഗവൺമെൻറ് ലോവർ പ്രൈമറി സ്‌കൂൾ ഇരിങ്ങല്ലൂർ | ||
ഗുരുവായൂരപ്പൻ കോളേജ് | ഗുരുവായൂരപ്പൻ കോളേജ് | ||
ഇരിങ്ങല്ലൂർ | ഇരിങ്ങല്ലൂർ | ||
വരി 82: | വരി 82: | ||
രജിത ഡി | രജിത ഡി | ||
ബിന്ദു കെ | |||
ഷിബിന ടി കെ | |||
സുമിഷ കെ | |||
മുഫസ്സിറ എൻ ടി | |||
==പാഠ്യേതരപ്രവർത്തനങ്ങൾ== | ==പാഠ്യേതരപ്രവർത്തനങ്ങൾ== | ||
വരി 106: | വരി 106: | ||
'''അറബി ക്ലബ്ബ്:''' | '''അറബി ക്ലബ്ബ്:''' | ||
മുഫസ്സിറ എൻ ടി | |||
*[[{{PAGENAME}}/നേർക്കാഴ്‌ച|നേർക്കാഴ്‌ച]] | *[[{{PAGENAME}}/നേർക്കാഴ്‌ച|നേർക്കാഴ്‌ച]] | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
{{ | {{Slippymap|lat=11.236211|lon=75.830787|width=800px|zoom=14|width=full|height=400|marker=yes}} |
20:50, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
കോഴിക്കോട് ജില്ലയിലെ ഒളവണ്ണ ഗ്രാമപഞ്ചായത്തിലെ ഇരിങ്ങല്ലൂർ ഗ്രാമത്തിലാണ് നമ്മുടെ വിദൃാലയം സ്ഥിതി ചെയ്യുന്നത്.കോഴിക്കോട് റൂറൽ ഉപജില്ലയിലെ ഈ സ്ഥാപനം 1953 ൽ സ്ഥാപിതമായി.
എ എൽ പി എസ് ഒളവണ്ണ പഞ്ചായത്ത് | |
---|---|
വിലാസം | |
ഇരിങ്ങല്ലൂർ ഗവൺമെൻറ് ലോവർ പ്രൈമറി സ്‌കൂൾ ഇരിങ്ങല്ലൂർ
, ഗുരുവായൂരപ്പൻ കോളേജ് ഇരിങ്ങല്ലൂർ673014 | |
സ്ഥാപിതം | 01 - 01 - 1953 |
വിവരങ്ങൾ | |
ഫോൺ | 9656721091 |
ഇമെയിൽ | olvannapanchayath.alps@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 17320 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | കോഴിക്കോട് |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
മാദ്ധ്യമം | മലയാളം,ഇംഗ്ലീഷ് |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | രജിത ഡി. |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ചരിത്രം
നാടിൻ്റെ വിദ്യാഭ്യാസ പിന്നോക്കാവസ്ഥക്കു പരിഹാരമായി ഒരു പ്രാഥമിക വിദ്യലയം സ്ഥാപിക്കുന്നതിന് നേതൃത്വം നൽകിയ ശ്രീ. പി എ മോനുദ്ദീൻ സാഹിബിനെ ആദരവോടെ സ്മരിക്കുന്നു.നമ്മുടെ വിദ്യാലയം 1982ൽ യു.പി.സ്കൂളായി ഉയർത്തി. തുടക്കത്തിൽ 200-ഓളം വിദൃാർത്ഥികളുമായി പ്രവർത്തനമാരംഭിച്ച ഇവിടെ ഇപ്പോൾ നാനൂറോളം വിദൃാർത്ഥികൾ പഠിക്കുന്നു. ശ്രീ.പി എ. ഉണ്ണിമൊയ്തീനാണ് ഇപ്പോഴത്തെ മാനേജർ. നമ്മുടെ പ്രഥമ പ്രധാനാധ്യാപകൻ ശ്രീ.വീരാൻ മൊയ്തീൻ മാസ്റ്റർ ആയിരുന്നു.ഇപ്പോൾ ശ്രീ.പി.എ.മുഹമ്മദ് അസ്ലം മാസ്റ്ററാണ് പ്രധാനധ്യാപകൻ.നല്ലവരായ നാട്ടുകാരുടെ പിന്തുണയോടെ നമ്മുടെ വിദ്യാലയം നന്നായി മുന്നോട്ടുപോകുന്നു.
ചീക്കോട് പഞ്ചായത്തിലെ മുണ്ടക്കൽ,പറപ്പൂര്,പോത്തുവെട്ടിപ്പാറ,ഒാമാനൂർ എന്നീ പ്രദേശങ്ങളിലെകുട്ടികൾ ഇവിടെ അധൃയനം നടത്തുന്നു.സർക്കാരിൻ്റെയും മറ്റു സന്നദ്ധ സംഘടനകളുടെയും നിരവധി പദ്ധിതികൾ ഇവിടെ നടപ്പിൽ വരുത്തിയിട്ടുണ്ട്.സുസജ്ജമായ ഒരു ലൈബ്രറിയും പി.ടി.എ.സഹകരണത്തോടെയുള്ള കമ്പൃൂട്ടർലാബും സ്കൗട്ട് ഗൈഡ് യൂണിറ്റുകളും നമ്മുടെ വിദൃാലയത്തിൽ നല്ല നിലയിൽ പ്രവർത്തിക്കുന്നു.
ഭൗതികസൗകരൃങ്ങൾ
മികവുകൾ
ദിനാചരണങ്ങൾ
2016 - 17 വർഷത്തിൽ നടത്തിയ ദിനാചരണങ്ങൾ
ജൂൺ 1 - പ്രവേശനോത്സവം ജൂൺ 5 - പരിസ്ഥിതി ദിനം ജൂൺ 19 - വായനാദിനo ജൂലായ് 5 - ബഷീർ അനുസ്മരണം, പുസ്തക പ്രദർശനം ജൂലായ് 21 - ചാന്ദ്രദിനം ഓഗസ്റ് 6 - ഹിരോഷിമ ദിനം ഓഗസ്റ്9 - നാഗസാക്കി ദിനം ഓഗസ്റ്റ് 15 - സ്വാതന്ത്ര്യദിനാഘോഷം ഓഗസ്റ്റ് 17 - കർഷക ദിനം, കർഷകരെ ആദരിക്കൽ സെപ്തംബർ 5 - അധ്യാപക ദിനം, അദ്ധ്യാപകരെ ആദരിക്കൽ സെപ്തംബർ 9 - ഓണസദ്യ,പൂക്കള മത്സരം ഒക്ടോബർ 2 - ഗാന്ധിജയന്തി നവംബർ 1 - കേരള പിറവി നവംബർ 14 - ശിശുദിനം ഡിസംബർ 8 - ഹരിത കേരളം ഡിസംബർ 23 - ക്രിസ്തുമസ് ആഘോഷം ജനുവരി 3 - ന്യൂ ഇയർ ആഘോഷം ജനുവരി 7 - സ്കൂൾതല സഹവാസക്യാമ്പ് ജനുവരി 26 - റിപ്പബ്ലിക്ക് ദിനാഘോഷം ജനുവരി 27 - പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞo
പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞo
[[2017 ജനുവരി 27 ന് പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞo പദ്ധതിയുടെ ഭാഗമായി സ്കൂൾ തല ഉദ്ഘാടനചടങ്ങുകളും ഗ്രീൻ പ്രോട്ടോകോൾ പ്രഖ്യാപനവും സ്കൂളിൽ നടന്നു.ബഹുമാനപ്പെട്ട വാർഡ് മെമ്പർ ശ്രീ പവിത്രൻ പരിപാടി ഉദ്ഘാടനം ചെയ്തു. ഗ്രീൻ പ്രോട്ടോകോൾ പ്രഖ്യാപനം സ്കൂളിൽ നടത്തി. ശുചീകരണ പ്രവർത്തനങ്ങൾക്ക് രക്ഷിതാക്കൾ നേതൃത്വം വഹിച്ചു. തുടർന്ന് 11 മണിയോടെ സമൂഹത്തിലെ വിവിധ മേഖലകളിലെ വ്യക്തിത്വങ്ങൾ അണിനിരന്ന മനുഷ്യ ജാലികയിൽ പൂർവ്വ വിദ്യാർത്ഥികളുടെയും പൂർവ്വ അധ്യാപകരുടെയും രക്ഷിതാക്കളുടെയും പങ്കാളിത്തം ഉറപ്പാക്കാൻ കഴിഞ്ഞത് സംഘാടക സമിതിയുടെ വിജയമായി.സമൂഹത്തിൽ നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന മൂല്യങ്ങളെ വീണ്ടെടുക്കാൻ ഈ പ്രവർത്തനത്തിലൂടെ സാധിക്കും.പൊതുവിദ്യാലയങ്ങളിലാണ് പൊതു മൂല്യങ്ങളും സമൂഹത്തിനു മുതൽ കൂട്ടാകുന്ന ജനതയും തലമുറയും എക്കാലവും വളർന്നു വരുന്നത്. പൊതുവിദ്യാലയങ്ങൾ ആണ് മൂല്യങ്ങളുടെ കലവറ. ]]
അദ്ധ്യാപകർ
രജിത ഡി
ബിന്ദു കെ
ഷിബിന ടി കെ
സുമിഷ കെ
മുഫസ്സിറ എൻ ടി
പാഠ്യേതരപ്രവർത്തനങ്ങൾ
ഭാഷാ ക്ലബ്ബ്:
ഷിബിന ടി കെ
ഗണിത ക്ലബ്ബ്:
ബിന്ദു കെ
ഹെൽത്ത് ക്ലബ്ബ്:
സുമിഷ കെ
അറബി ക്ലബ്ബ്:
മുഫസ്സിറ എൻ ടി