"എ എം എൽ പി എസ് വള്ളുവങ്ങാട് നോർത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

18560 (സംവാദം | സംഭാവനകൾ)
(ചെ.) Schoolwikihelpdesk എന്ന ഉപയോക്താവ് എ എം എൽ പി എസ് വള്ളുവങ്ങാട്(നോർത്ത് എന്ന താൾ എ എം എൽ പി എസ് വള്ളുവങ്ങാട് നോർത്ത് എന്നാക്കി മാറ്റിയിരിക്കുന്നു
 
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 15 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Header}}
{{PSchoolFrame/Header}}
{{prettyurl|A.M.L.P.S. Valluvangad (North)}}
 
{{Infobox School
{{Infobox School
|സ്ഥലപ്പേര്=വള്ളുവങ്ങാട്
|സ്ഥലപ്പേര്=വള്ളുവങ്ങാട്
വരി 36: വരി 36:
|മാദ്ധ്യമം=മലയാളം
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=105
|ആൺകുട്ടികളുടെ എണ്ണം 1-10=105
|പെൺകുട്ടികളുടെ എണ്ണം 1-10=104
|പെൺകുട്ടികളുടെ എണ്ണം 1-10=111
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|അദ്ധ്യാപകരുടെ എണ്ണം 1-10=10
|അദ്ധ്യാപകരുടെ എണ്ണം 1-10=10
വരി 53: വരി 53:
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=സമീർ വി. പി.
|പി.ടി.എ. പ്രസിഡണ്ട്=സമീർ വി. പി.
|എം.പി.ടി.എ. പ്രസിഡണ്ട്=ജംഷീല
|എം.പി.ടി.എ. പ്രസിഡണ്ട്=ജാസിറ
|സ്കൂൾ ചിത്രം=WhatsApp Image 2022-01-13 at 12.37.23 PM.jpeg
|സ്കൂൾ ചിത്രം=18560school building.jpg
|size=350px
|size=350px
|caption=AMLPS VALLUVANGAD NORTH
|caption=AMLPS VALLUVANGAD NORTH
വരി 62: വരി 62:
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->


ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
പാണ്ടിക്കാട് പഞ്ചായത്ത് ആസ്ഥാനതു നിന്നും വടക്ക് പടിഞ്ഞാറു ഭാഗത്തായി ഏകദേശം 3.5 km ദൂരത്തു എ,എം.എൽ.പി  സ്കൂൾ വള്ളുവങ്ങാട് നോർത്ത് സ്ഥിതി ചെയുന്നു . ഈ സ്കൂളിലേക്ക് പ്രധാനമായും 22 , 23  വാർഡുകളിൽ നിന്നും കുട്ടികൾ പഠനത്തിനായി എത്തുന്നു .ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.


== ചരിത്രം ==
== ചരിത്രം ==
ഈ വിദ്യാലയം സ്ഥാപിച്ചത്.  
 
* ഈ വിദ്യാലയം സ്ഥാപിച്ചത് 1960 ൽ ആണ് . പാണ്ടിക്കാട് പഞ്ചായത്തിൽ 22 ആം വാർഡിൽ  സ്ഥിതി ചെയ്യുന്നു . മലപ്പുറം ജില്ലയിലെ മലപ്പുറം വിദ്യാഭ്യാസ ജില്ലയിലെ മഞ്ചേരി ഉപജില്ലയിൽ സ്ഥിതി ചെയ്യുന്ന എ .എം .എൽ .പി . വള്ളുവങ്ങാട് നോർത്ത്  സ്കൂൾ ആരംഭിച്ചത് 1960 ൽ ശ്രീ  വി.എം.എസ്.കോയക്കുട്ടി തങ്ങളുടെ നേതൃത്വത്തിൽ ആയിരുന്നു .  കലാകായിക മേഖലയിലും  അക്കാദമിക നേട്ടങ്ങളിലും ഞങ്ങളുടെ വിദ്യാലയത്തിന് വളരെ അധികം നേട്ടങ്ങൾ ഉണ്ടാകാൻ കഴിഞ്ഞിട്ടുണ്ട് .                   സ്കൂൾ വിദ്യാഭ്യാസത്തിനായി ഈ പ്രദേശത്തെ ജനങ്ങൾ വളരെ ദൂരം നടന്ന് പോകേണ്ടിയിരുന്നു . അതിനാൽ അഭ്യസ്തവിദ്യരായിരുന്നു ഈ ജനങ്ങൾ. ആയതിനാൽ സാമൂഹികപരവും സാമ്പത്തികപരവും കലാപരവുമായി ജനങ്ങൾ പിന്നോക്കാവസ്ഥയിലായിരുന്നു . അന്നത്തെ കാലത്തെ ജനങ്ങൾ ബഹുമാനിച്ചിരുന്ന വ്യക്തിയായിരുന്ന വി എം എസ് കോയക്കുട്ടി തങ്ങൾ ഈ പ്രദേശത്തെ ജനങ്ങളുടെ വിദ്യാഭ്യാസത്തിന്റെയും മറ്റു പിന്നോക്കാവസ്ഥയുടെയും കാരണങ്ങൾ ഇദ്ദേഹത്തെ ബോധ്യപ്പെടുത്തുകയും ഇദ്ദേഹത്തിന്റെ ശുപാർശ പ്രകാരം അന്നത്തെ വിദ്യാഭ്യാസമന്ത്രിയെ കാണുകയും ചെയ്തു .ഈ പ്രദേശത്ത് ഒരു വിദ്യാലയം വേണമെന്ന് നിർദേശിക്കുകയും അപ്രകാരം 1960-61 വർഷത്തിൽ ഇർഷാദുൽഹനാം എന്ന മദ്രസ 62 വിദ്യാർത്ഥികളോടെ ആരംഭിച്ചു . 1962-63  വർഷത്തിൽ 175 വിദ്യാർത്ഥികളോടും 5 അദ്ധ്യാപകരോടും കൂടി KER പ്രകാരമുള്ള ക്ലാസുകൾ ഈ വിദ്യാലയത്തിൽ ആരംഭിച്ചു .പിന്നീടുള്ള ഓരോ വർഷവും ഈ വിദ്യാലയത്തിൽ വിദ്യാർത്ഥികളുടെ എണ്ണം വർദ്ധിക്കുകയും 1995-96 ൽ ഓരോ ക്ലാസും രണ്ട് ഡിവിഷൻ ആയിമാറി . ഈ വിദ്യാലയം സ്ഥാപിച്ചത്.[[പ്രമാണം:WhatsApp Image 2022-01-12 at 2.26.55 PM.jpeg|ലഘുചിത്രം]]


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
* '''പാചകപ്പുര'''
* '''ടോയ്‌ലറ്റ് സൗകര്യം'''
* '''സ്മാർട്ട് ക്ലാസ് റൂം'''
* '''കുട്ടികളുടെ പാർക്ക്'''


== [[പാഠ്യേതര പ്രവർത്തനങ്ങൾ/2021-22|പാഠ്യേതര]] പ്രവർത്തനങ്ങൾ ==
== [[പാഠ്യേതര പ്രവർത്തനങ്ങൾ/2021-22|പാഠ്യേതര]] പ്രവർത്തനങ്ങൾ ==
മുൻ വർഷങ്ങളിൽ കുട്ടികൾക്ക് അക്കാദമികമായും പഠ്യേതരപ്രവർത്തനങ്ങളിലും മികച്ച പരിശീലനമാണ് അധ്യാപകർ നല്കിവന്നിരുന്നത്. ഹലോ ഇംഗ്ലീഷ് ക്ലാസുകൾ , മലയാത്തിളക്കം, ഉല്ലാസഗണിതം ,ഗണിതവിജയം ,  ശ്രദ്ധ,ഇംഗ്ലീഷ് ഫെസ്റ്റ്  , ക്വിസ് , തുടങ്ങി ഒട്ടനവധി അക്കാദമിക പ്രവർത്തനങ്ങൾ സ്കൂളിൽ നടത്തി വരുന്നുണ്ട്. കൂടാതെ  അറബിക് അസംബ്ലി , ഇംഗ്ലീഷ് അസ്സെംബ്ലി, ദിനാചരണങ്ങൾ ബാലസഭാ ,കലാ മത്സരങ്ങൾ , ചിത്ര രചന മത്സരങ്ങൾ ,ഫീൽഡ് ട്രിപ്പ് ,വിനോദയാത്രകൾ  തുടങ്ങി ഒട്ടേറെ പഠ്യേതര പ്രവർത്തനങ്ങളും ചെയ്യാറുണ്ട്.
== ക്ലബുകൾ ==
== ക്ലബുകൾ ==
വിദ്യാരംഗം
 
സയൻസ്
* '''വിദ്യാരംഗം'''
മാത്സ്
* '''സയൻസ്'''
==വഴികാട്ടി==
* '''ഗണിത ക്ലബ്'''
{{#multimaps: 11.140025299118639, 76.26907442155598 | width=800px | zoom=16 }}
* '''അറബി ക്ലബ്'''
* '''കായിക ക്ലബ്'''
 
==വഴികാട്ടി ==
{{Slippymap|lat= 4653+CCF|lon= valluvangad athanippadi, Vettikkattiri |zoom=16|width=800|height=400|marker=yes}}
<!--visbot  verified-chils->-->
<!--visbot  verified-chils->-->
"https://schoolwiki.in/എ_എം_എൽ_പി_എസ്_വള്ളുവങ്ങാട്_നോർത്ത്" എന്ന താളിൽനിന്ന് ശേഖരിച്ചത്