"സെന്റ് തോമസ് ഇ .എം .എച്ച്.എസ്. നീരേറ്റുപുറം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (Bot Update Map Code!) |
||
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 31 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{prettyurl|St. Thomas E M H S Neerettupuram}} | |||
{{PHSchoolFrame/Header}} | {{PHSchoolFrame/Header}} | ||
{{Infobox School | {{Infobox School | ||
| സ്ഥലപ്പേര്=നീരേറ്റുപുറം | |സ്ഥലപ്പേര്=നീരേറ്റുപുറം | ||
| വിദ്യാഭ്യാസ ജില്ല= | |വിദ്യാഭ്യാസ ജില്ല=കുട്ടനാട് | ||
|റവന്യൂ ജില്ല=ആലപ്പുഴ | |||
| സ്കൂൾ കോഡ്= 46074 | |സ്കൂൾ കോഡ്=46074 | ||
| സ്ഥാപിതദിവസം= | |എച്ച് എസ് എസ് കോഡ്= | ||
| സ്ഥാപിതമാസം= | |വി എച്ച് എസ് എസ് കോഡ്= | ||
| സ്ഥാപിതവർഷം= 1982 | |വിക്കിഡാറ്റ ക്യു ഐഡി=Q87479503 | ||
| സ്കൂൾ വിലാസം= നീരേറ്റുപുറം | |യുഡൈസ് കോഡ്=32110900316 | ||
| സ്കൂൾ ഫോൺ= | |സ്ഥാപിതദിവസം= | ||
|സ്ഥാപിതമാസം= | |||
| സ്കൂൾ ഇമെയിൽ= stneerattupuram@gmail.com | |സ്ഥാപിതവർഷം=1982 | ||
| സ്കൂൾ വെബ് സൈറ്റ്= www.stthomasschoolneerattupuram.com | |സ്കൂൾ വിലാസം= | ||
| | |പോസ്റ്റോഫീസ്=നീരേറ്റുപുറം | ||
|പിൻ കോഡ്=689571 | |||
| സ്കൂൾ വിഭാഗം= | |സ്കൂൾ ഫോൺ=0477 2219573 | ||
| പഠന വിഭാഗങ്ങൾ1= | |സ്കൂൾ ഇമെയിൽ=stneerattupuram@gmail.com | ||
| പഠന | |സ്കൂൾ വെബ് സൈറ്റ്=http://www.stthomasschoolneerattupuram.com/ | ||
| | മാദ്ധ്യമം=ഇംഗ്ലീഷ് | |ഉപജില്ല=തലവടി | ||
| ആൺകുട്ടികളുടെ എണ്ണം= 66 | |തദ്ദേശസ്വയംഭരണസ്ഥാപനം =തലവടി പഞ്ചായത്ത് | ||
| പെൺകുട്ടികളുടെ എണ്ണം= 73 | |വാർഡ്=06 | ||
| വിദ്യാർത്ഥികളുടെ എണ്ണം= 139 | |ലോകസഭാമണ്ഡലം=മാവേലിക്കര | ||
| അദ്ധ്യാപകരുടെ എണ്ണം= | |നിയമസഭാമണ്ഡലം=കുട്ടനാട് | ||
| | പ്രധാന അദ്ധ്യാപിക = | |താലൂക്ക്=കുട്ടനാട് | ||
|ബ്ലോക്ക് പഞ്ചായത്ത്=ചമ്പക്കുളം | |||
|ഭരണവിഭാഗം=അൺഎയ്ഡഡ് (അംഗീകൃതം) | |||
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | |||
|പഠന വിഭാഗങ്ങൾ1= | |||
|പഠന വിഭാഗങ്ങൾ2=യു.പി | |||
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ | |||
|പഠന വിഭാഗങ്ങൾ4= | |||
|പഠന വിഭാഗങ്ങൾ5= | |||
|സ്കൂൾ തലം=5 മുതൽ 10 വരെ | |||
|മാദ്ധ്യമം=ഇംഗ്ലീഷ് | |||
|ആൺകുട്ടികളുടെ എണ്ണം 1-10=66 | |||
|പെൺകുട്ടികളുടെ എണ്ണം 1-10=73 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10=139 | |||
|അദ്ധ്യാപകരുടെ എണ്ണം 1-10=9 | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ= | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക=സുഷാ ചെറിയാൻ | |||
|പ്രധാന അദ്ധ്യാപകൻ= | |||
|പി.ടി.എ. പ്രസിഡണ്ട്=ജേക്കബ് ജോണ് | |||
|എം.പി.ടി.എ. പ്രസിഡണ്ട്=ലിസി ഉമ്മൻ | |||
|സ്കൂൾ ചിത്രം=St_thomas_neerattupuram.jpg | |||
|size=350px | |||
|caption= | |||
|ലോഗോ= | |||
|logo_size=50px | |||
}} | |||
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
ആലപ്പുഴ ജില്ലയിലെ കുട്ടനാട്താലൂക്കിലെ തലവടി | ആലപ്പുഴ ജില്ലയിലെ കുട്ടനാട്താലൂക്കിലെ തലവടി ഉപജില്ലയിൽ സ്ഥിതി ചെയ്യുന്ന പ്രസിദ്ധമായ ഒരു അൺ എയ്ഡഡ് വിദ്യാലയമാണ്സെന്റ് തോമസ് ഇ.എം.എച്ച്.എസ്.മൂന്നു പതിറ്റാണ്ടിന്റെ നിറവിൽ നിൽക്കുന്ന ഈ സ്കൂൾ ആദ്യം നഴ്സറി സ്കൂളായും പിന്നീട് ഇംഗ്ലീഷ് മീഡിയം സ്കൂളായും അറിയപ്പെട്ടു . | ||
==ചരിത്രം== | ==ചരിത്രം== | ||
വരി 46: | വരി 82: | ||
*[[{{PAGENAME}}/മാത് സ് ക്ലബ്ബ്|'''മാത്സ് ക്ലബ്ബ്.''']] | *[[{{PAGENAME}}/മാത് സ് ക്ലബ്ബ്|'''മാത്സ് ക്ലബ്ബ്.''']] | ||
*[[{{PAGENAME}}/സാമൂഹ്യശാസ്ത്ര ക്ലബ്ബ്|'''സാമൂഹ്യശാസ്ത്ര ക്ലബ്ബ്.''']] | *[[{{PAGENAME}}/സാമൂഹ്യശാസ്ത്ര ക്ലബ്ബ്|'''സാമൂഹ്യശാസ്ത്ര ക്ലബ്ബ്.''']] | ||
*[[{{PAGENAME}}/ | *[[{{PAGENAME}}/പരിസ്ഥിതി ക്ലബ്ബ്.|'''പരിസ്ഥിതി ക്ലബ്ബ്.''']] | ||
*[[{{PAGENAME}}/ജെ. ആർ.സി.|'''ജെ.ആർ.സി.''']] | *[[{{PAGENAME}}/ജെ. ആർ.സി.|'''ജെ.ആർ.സി.''']] | ||
*[[{{PAGENAME}}/ലഹരി വിരുദ്ധ ക്ലബ്ബ്.|'''ലഹരി വിരുദ്ധ ക്ലബ്ബ്.''']] | *[[{{PAGENAME}}/ലഹരി വിരുദ്ധ ക്ലബ്ബ്.|'''ലഹരി വിരുദ്ധ ക്ലബ്ബ്.''']] | ||
*[[{{PAGENAME}}/കുങ്-ഫു.|'''കുങ്-ഫു.''']] | *[[{{PAGENAME}}/കുങ്-ഫു.|'''കുങ്-ഫു.''']] | ||
*[[{{PAGENAME}}/ആർട്സ് ക്ലബ്ബ്.|'''ആർട്സ് ക്ലബ്ബ്.''']] | |||
*[[{{PAGENAME}}/സ്പോർട്സ് ക്ലബ്ബ്.|'''സ്പോർട്സ് ക്ലബ്ബ്.''']] | |||
==നേട്ടങ്ങൾ== | ==നേട്ടങ്ങൾ== | ||
* 2020-2021 അധ്യയനവർഷം എസ്. എസ്. എൽ. സി പരീക്ഷയിൽ നൂറു ശതമാനം വിജയം നേടാൻ സാധിച്ചു. | * 2020-2021 അധ്യയനവർഷം എസ്. എസ്. എൽ. സി പരീക്ഷയിൽ നൂറു ശതമാനം വിജയം നേടാൻ സാധിച്ചു. പരീക്ഷ എഴുതിയ കുട്ടികളിൽ 60% പേർക്കും ഫുൾ എ പ്ലസ് നേടാൻ സാധിച്ചു.ഏഴാം ക്ലാസ്സ് വിദ്ധ്ത്ഥിനിയായ ദേവിക സജി ആൾ കേരള ബോക്സിങ് ചാമ്പ്യൻ ഷിപ്പിൽ സംസ്ഥാന തലത്തിൽ രണ്ടാം സ്ഥാനം കരസ്ഥമാക്കി. കുങ്-ഫു ഇനത്തിൽ ഈ സ്കൂളിലെ 15 കുട്ടികൾ ബ്ലാക്ക് ബെൽറ്റ് കരസ്ഥമാക്കി. | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
വരി 59: | വരി 97: | ||
*ആലപ്പുഴ പട്ടണത്തിൽ നിന്നും ഏകദേശം 35KM കിഴക്ക് തലവടി വെള്ളക്കിണർ ജംഗ്ഷനിൽ നിന്നും 100M തെക്ക് ആണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. | *ആലപ്പുഴ പട്ടണത്തിൽ നിന്നും ഏകദേശം 35KM കിഴക്ക് തലവടി വെള്ളക്കിണർ ജംഗ്ഷനിൽ നിന്നും 100M തെക്ക് ആണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. | ||
*പ്രസിദ്ധമായ ചക്കുളത്തുകാവ് ക്ഷേത്രത്തിൽ നിന്നും 2KM പടിഞ്ഞാറ് | |||
*പ്രസിദ്ധമായ ചക്കുളത്തുകാവ് ക്ഷേത്രത്തിൽ നിന്നും 2KM | ---- | ||
{{ | {{Slippymap|lat= 9.3681747|lon=76.4913439|zoom=16|width=800|height=400|marker=yes}} |
20:59, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
സെന്റ് തോമസ് ഇ .എം .എച്ച്.എസ്. നീരേറ്റുപുറം | |
---|---|
വിലാസം | |
നീരേറ്റുപുറം നീരേറ്റുപുറം പി.ഒ. , 689571 , ആലപ്പുഴ ജില്ല | |
സ്ഥാപിതം | 1982 |
വിവരങ്ങൾ | |
ഫോൺ | 0477 2219573 |
ഇമെയിൽ | stneerattupuram@gmail.com |
വെബ്സൈറ്റ് | http://www.stthomasschoolneerattupuram.com/ |
കോഡുകൾ | |
സ്കൂൾ കോഡ് | 46074 (സമേതം) |
യുഡൈസ് കോഡ് | 32110900316 |
വിക്കിഡാറ്റ | Q87479503 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ആലപ്പുഴ |
വിദ്യാഭ്യാസ ജില്ല | കുട്ടനാട് |
ഉപജില്ല | തലവടി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | മാവേലിക്കര |
നിയമസഭാമണ്ഡലം | കുട്ടനാട് |
താലൂക്ക് | കുട്ടനാട് |
ബ്ലോക്ക് പഞ്ചായത്ത് | ചമ്പക്കുളം |
തദ്ദേശസ്വയംഭരണസ്ഥാപനം | തലവടി പഞ്ചായത്ത് |
വാർഡ് | 06 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | അൺഎയ്ഡഡ് (അംഗീകൃതം) |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ |
സ്കൂൾ തലം | 5 മുതൽ 10 വരെ |
മാദ്ധ്യമം | ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 66 |
പെൺകുട്ടികൾ | 73 |
ആകെ വിദ്യാർത്ഥികൾ | 139 |
അദ്ധ്യാപകർ | 9 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | സുഷാ ചെറിയാൻ |
പി.ടി.എ. പ്രസിഡണ്ട് | ജേക്കബ് ജോണ് |
എം.പി.ടി.എ. പ്രസിഡണ്ട് | ലിസി ഉമ്മൻ |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ആലപ്പുഴ ജില്ലയിലെ കുട്ടനാട്താലൂക്കിലെ തലവടി ഉപജില്ലയിൽ സ്ഥിതി ചെയ്യുന്ന പ്രസിദ്ധമായ ഒരു അൺ എയ്ഡഡ് വിദ്യാലയമാണ്സെന്റ് തോമസ് ഇ.എം.എച്ച്.എസ്.മൂന്നു പതിറ്റാണ്ടിന്റെ നിറവിൽ നിൽക്കുന്ന ഈ സ്കൂൾ ആദ്യം നഴ്സറി സ്കൂളായും പിന്നീട് ഇംഗ്ലീഷ് മീഡിയം സ്കൂളായും അറിയപ്പെട്ടു .
ചരിത്രം
ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യകാലത്ത് തലവടി പടിഞ്ഞാറേക്കര മർത്തോമ ഇടവക മുൻകൈയ്യെടുത്ത് സ്ഥാപിച്ച 'സെന്റ് തോമസ് ഇംഗ്ലിഷ് മീഡിയം ഹൈ സ്ക്കൂൾ' , കുട്ടനാട് താലൂക്കിലെ എക ഇംഗ്ലീഷ് മീഡിയം ഹൈസ്കൂളായിരുന്നു . ആകാലഘട്ടത്തിലെ പ്രഗത്ഭരായ അധ്യാപകരുടെ സേവനത്താൽ ഈവിദ്യാലയം പ്രശസ്തിയുടെ പടവുകൾ ഓരോന്നായി പിന്നിട്ടു . തലമുറകളുടെ പാരമ്പര്യം കാത്തിസൂക്ഷിച്ചു കൊണ്ട് ലോകത്തിന്റെ നാനാ ഭാഗങ്ങളിലും ഇന്നും ഇവിടുത്തെ വിദ്യാർത്ഥികൾ തിളങ്ങി നിൽക്കുന്നു . അപ്പർ പ്രൈമറി മുതൽ ഹൈസ്കൂൾ വരെ ഏകദേശം നൂറ്റൻപത് കുട്ടികൾ പഠിക്കുന്ന ഈ വിദ്യാലയം പാഠ്യ പാഠ്യേതര പ്രവർത്തനങ്ങളിൽ മാതൃകാപരമായ മുന്നേറ്റം കാത്തുസൂക്ഷിക്കുന്നു . മൂന്ന് തലമുറകൾക്ക് അക്ഷരവെളിച്ചം പകർന്നു നൽകി ഇന്നും സെന്റ് തോമസ് ഇംഗ്ലീഷ് മീഡിയം ഹൈസ്കൂൾ ഒരു പ്രകാശഗോപുരമായി ജ്വലിച്ചു നിൽക്കുന്നു .
ഭൗതികസൗകര്യങ്ങൾ
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 30 ക്ലാസ് മുറികളുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം ഇൗ വിദ്യാലയത്തിനുണ്ട്.
ലോവർ ക്ലാസ് മുതൽ ഹൈസ്ക്കൂൾ തലം വരെ ഉപയോഗാനുസൃതമായ ഒരു കമ്പ്യൂട്ടർ ലാബുണ്ട്. ഏകദേശം പന്ത്രണ്ട് കമ്പ്യൂട്ടറുകളുണ്ട്. ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവർത്തനങ്ങൾ
- സയൻസ് ക്ലബ്ബ്.
- ഐ.ടി. ക്ലബ്ബ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- മാത്സ് ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
- ജെ.ആർ.സി.
- ലഹരി വിരുദ്ധ ക്ലബ്ബ്.
- കുങ്-ഫു.
- ആർട്സ് ക്ലബ്ബ്.
- സ്പോർട്സ് ക്ലബ്ബ്.
നേട്ടങ്ങൾ
- 2020-2021 അധ്യയനവർഷം എസ്. എസ്. എൽ. സി പരീക്ഷയിൽ നൂറു ശതമാനം വിജയം നേടാൻ സാധിച്ചു. പരീക്ഷ എഴുതിയ കുട്ടികളിൽ 60% പേർക്കും ഫുൾ എ പ്ലസ് നേടാൻ സാധിച്ചു.ഏഴാം ക്ലാസ്സ് വിദ്ധ്ത്ഥിനിയായ ദേവിക സജി ആൾ കേരള ബോക്സിങ് ചാമ്പ്യൻ ഷിപ്പിൽ സംസ്ഥാന തലത്തിൽ രണ്ടാം സ്ഥാനം കരസ്ഥമാക്കി. കുങ്-ഫു ഇനത്തിൽ ഈ സ്കൂളിലെ 15 കുട്ടികൾ ബ്ലാക്ക് ബെൽറ്റ് കരസ്ഥമാക്കി.
വഴികാട്ടി
- ആലപ്പുഴ പട്ടണത്തിൽ നിന്നും ഏകദേശം 35KM കിഴക്ക് തലവടി വെള്ളക്കിണർ ജംഗ്ഷനിൽ നിന്നും 100M തെക്ക് ആണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്.
- പ്രസിദ്ധമായ ചക്കുളത്തുകാവ് ക്ഷേത്രത്തിൽ നിന്നും 2KM പടിഞ്ഞാറ്
- കുട്ടനാട് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കുട്ടനാട് വിദ്യാഭ്യാസ ജില്ലയിലെ അൺഎയ്ഡഡ് (അംഗീകൃതം) വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ അൺഎയ്ഡഡ് (അംഗീകൃതം) വിദ്യാലയങ്ങൾ
- 46074
- 1982ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ 5 മുതൽ 10 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ