"എ എം എൽ പി എസ് വള്ളുവങ്ങാട്(നോർത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) (Bot Update Map Code!)
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 15 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{അപൂർണ്ണം}}
[[എ എം എൽ പി എസ് വള്ളുവങ്ങാട്(നോർത്ത്/ക്ലബ്ബുകൾ|കൂടുതൽ അറിയാൻ]]
{{PSchoolFrame/Header}}
{{PSchoolFrame/Header}}
{{prettyurl|A.M.L.P.S. Valluvangad (North)}}
{{prettyurl|A.M.L.P.S. Valluvangad (North)}}
വരി 36: വരി 39:
|മാദ്ധ്യമം=മലയാളം
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=105
|ആൺകുട്ടികളുടെ എണ്ണം 1-10=105
|പെൺകുട്ടികളുടെ എണ്ണം 1-10=104
|പെൺകുട്ടികളുടെ എണ്ണം 1-10=111
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|അദ്ധ്യാപകരുടെ എണ്ണം 1-10=10
|അദ്ധ്യാപകരുടെ എണ്ണം 1-10=10
വരി 53: വരി 56:
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=സമീർ വി. പി.
|പി.ടി.എ. പ്രസിഡണ്ട്=സമീർ വി. പി.
|എം.പി.ടി.എ. പ്രസിഡണ്ട്=ജംഷീല
|എം.പി.ടി.എ. പ്രസിഡണ്ട്=ജാസിറ
|സ്കൂൾ ചിത്രം=WhatsApp Image 2022-01-12 at 2.26.55 PM.jpeg
|സ്കൂൾ ചിത്രം=18560school building.jpg
|size=350px
|size=350px
|caption=AMLPS VALLUVANGAD NORTH
|caption=AMLPS VALLUVANGAD NORTH
വരി 62: വരി 65:
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->


ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
പാണ്ടിക്കാട് പഞ്ചായത്ത് ആസ്ഥാനതു നിന്നും വടക്ക് പടിഞ്ഞാറു ഭാഗത്തായി ഏകദേശം 3.5 km ദൂരത്തു എ,എം.എൽ.പി  സ്കൂൾ വള്ളുവങ്ങാട് നോർത്ത് സ്ഥിതി ചെയുന്നു . ഈ സ്കൂളിലേക്ക് പ്രധാനമായും 22 , 23  വാർഡുകളിൽ നിന്നും കുട്ടികൾ പഠനത്തിനായി എത്തുന്നു .ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.


== ചരിത്രം ==
== ചരിത്രം ==
ഈ വിദ്യാലയം സ്ഥാപിച്ചത്.  
 
* ഈ വിദ്യാലയം സ്ഥാപിച്ചത് 1960 ൽ ആണ് . പാണ്ടിക്കാട് പഞ്ചായത്തിൽ 22 ആം വാർഡിൽ  സ്ഥിതി ചെയ്യുന്നു . മലപ്പുറം ജില്ലയിലെ മലപ്പുറം വിദ്യാഭ്യാസ ജില്ലയിലെ മഞ്ചേരി ഉപജില്ലയിൽ സ്ഥിതി ചെയ്യുന്ന എ .എം .എൽ .പി . വള്ളുവങ്ങാട് നോർത്ത്  സ്കൂൾ ആരംഭിച്ചത് 1960 ൽ ശ്രീ  വി.എം.എസ്.കോയക്കുട്ടി തങ്ങളുടെ നേതൃത്വത്തിൽ ആയിരുന്നു .  കലാകായിക മേഖലയിലും  അക്കാദമിക നേട്ടങ്ങളിലും ഞങ്ങളുടെ വിദ്യാലയത്തിന് വളരെ അധികം നേട്ടങ്ങൾ ഉണ്ടാകാൻ കഴിഞ്ഞിട്ടുണ്ട് .                   സ്കൂൾ വിദ്യാഭ്യാസത്തിനായി ഈ പ്രദേശത്തെ ജനങ്ങൾ വളരെ ദൂരം നടന്ന് പോകേണ്ടിയിരുന്നു . അതിനാൽ അഭ്യസ്തവിദ്യരായിരുന്നു ഈ ജനങ്ങൾ. ആയതിനാൽ സാമൂഹികപരവും സാമ്പത്തികപരവും കലാപരവുമായി ജനങ്ങൾ പിന്നോക്കാവസ്ഥയിലായിരുന്നു . അന്നത്തെ കാലത്തെ ജനങ്ങൾ ബഹുമാനിച്ചിരുന്ന വ്യക്തിയായിരുന്ന വി എം എസ് കോയക്കുട്ടി തങ്ങൾ ഈ പ്രദേശത്തെ ജനങ്ങളുടെ വിദ്യാഭ്യാസത്തിന്റെയും മറ്റു പിന്നോക്കാവസ്ഥയുടെയും കാരണങ്ങൾ ഇദ്ദേഹത്തെ ബോധ്യപ്പെടുത്തുകയും ഇദ്ദേഹത്തിന്റെ ശുപാർശ പ്രകാരം അന്നത്തെ വിദ്യാഭ്യാസമന്ത്രിയെ കാണുകയും ചെയ്തു .ഈ പ്രദേശത്ത് ഒരു വിദ്യാലയം വേണമെന്ന് നിർദേശിക്കുകയും അപ്രകാരം 1960-61 വർഷത്തിൽ ഇർഷാദുൽഹനാം എന്ന മദ്രസ 62 വിദ്യാർത്ഥികളോടെ ആരംഭിച്ചു . 1962-63  വർഷത്തിൽ 175 വിദ്യാർത്ഥികളോടും 5 അദ്ധ്യാപകരോടും കൂടി KER പ്രകാരമുള്ള ക്ലാസുകൾ ഈ വിദ്യാലയത്തിൽ ആരംഭിച്ചു .പിന്നീടുള്ള ഓരോ വർഷവും ഈ വിദ്യാലയത്തിൽ വിദ്യാർത്ഥികളുടെ എണ്ണം വർദ്ധിക്കുകയും 1995-96 ൽ ഓരോ ക്ലാസും രണ്ട് ഡിവിഷൻ ആയിമാറി . ഈ വിദ്യാലയം സ്ഥാപിച്ചത്.[[പ്രമാണം:WhatsApp Image 2022-01-12 at 2.26.55 PM.jpeg|ലഘുചിത്രം]]


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==


== പാഠ്യേതര പ്രവർത്തനങ്ങൾ ==
* '''പാചകപ്പുര'''
* '''ടോയ്‌ലറ്റ് സൗകര്യം'''
* '''സ്മാർട്ട് ക്ലാസ് റൂം'''
* '''കുട്ടികളുടെ പാർക്ക്'''
 
== [[പാഠ്യേതര പ്രവർത്തനങ്ങൾ/2021-22|പാഠ്യേതര]] പ്രവർത്തനങ്ങൾ ==
മുൻ വർഷങ്ങളിൽ കുട്ടികൾക്ക് അക്കാദമികമായും പഠ്യേതരപ്രവർത്തനങ്ങളിലും മികച്ച പരിശീലനമാണ് അധ്യാപകർ നല്കിവന്നിരുന്നത്. ഹലോ ഇംഗ്ലീഷ് ക്ലാസുകൾ , മലയാത്തിളക്കം, ഉല്ലാസഗണിതം ,ഗണിതവിജയം ,  ശ്രദ്ധ,ഇംഗ്ലീഷ് ഫെസ്റ്റ്  , ക്വിസ് , തുടങ്ങി ഒട്ടനവധി അക്കാദമിക പ്രവർത്തനങ്ങൾ സ്കൂളിൽ നടത്തി വരുന്നുണ്ട്. കൂടാതെ  അറബിക് അസംബ്ലി , ഇംഗ്ലീഷ് അസ്സെംബ്ലി, ദിനാചരണങ്ങൾ ബാലസഭാ ,കലാ മത്സരങ്ങൾ , ചിത്ര രചന മത്സരങ്ങൾ ,ഫീൽഡ് ട്രിപ്പ് ,വിനോദയാത്രകൾ  തുടങ്ങി ഒട്ടേറെ പഠ്യേതര പ്രവർത്തനങ്ങളും ചെയ്യാറുണ്ട്.
 
== ക്ലബുകൾ ==
== ക്ലബുകൾ ==
വിദ്യാരംഗം
 
സയൻസ്
* '''വിദ്യാരംഗം'''
മാത്സ്
* '''സയൻസ്'''
==വഴികാട്ടി==
* '''ഗണിത ക്ലബ്'''
{{#multimaps: 11.140025299118639, 76.26907442155598 | width=800px | zoom=16 }}
* '''അറബി ക്ലബ്'''
* '''കായിക ക്ലബ്'''
 
==വഴികാട്ടി ==
{{Slippymap|lat= 4653+CCF|lon= valluvangad athanippadi, Vettikkattiri |zoom=16|width=800|height=400|marker=yes}}
<!--visbot  verified-chils->-->
<!--visbot  verified-chils->-->

21:00, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം


കൂടുതൽ അറിയാൻ

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
എ എം എൽ പി എസ് വള്ളുവങ്ങാട്(നോർത്ത്
AMLPS VALLUVANGAD NORTH
വിലാസം
വള്ളുവങ്ങാട്

AMLP SCHOOL VALLUVANGAD NORTH
,
വള്ളുവങ്ങാട് പി.ഒ.
,
676521
,
മലപ്പുറം ജില്ല
സ്ഥാപിതം1960
വിവരങ്ങൾ
ഇമെയിൽamlpsvgdn54@gmail.com
കോഡുകൾ
സ്കൂൾ കോഡ്18560 (സമേതം)
യുഡൈസ് കോഡ്32050600905
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല മലപ്പുറം
ഉപജില്ല മഞ്ചേരി
ഭരണസംവിധാനം
ലോകസഭാമണ്ഡലംമലപ്പുറം
നിയമസഭാമണ്ഡലംമഞ്ചേരി
താലൂക്ക്ഏറനാട്
ബ്ലോക്ക് പഞ്ചായത്ത്വണ്ടൂർ
തദ്ദേശസ്വയംഭരണസ്ഥാപനംപാണ്ടിക്കാട് പഞ്ചായത്ത്
വാർഡ്22
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ105
പെൺകുട്ടികൾ111
അദ്ധ്യാപകർ10
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികബീനാരാധ .പി.കെ
പി.ടി.എ. പ്രസിഡണ്ട്സമീർ വി. പി.
എം.പി.ടി.എ. പ്രസിഡണ്ട്ജാസിറ
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



പാണ്ടിക്കാട് പഞ്ചായത്ത് ആസ്ഥാനതു നിന്നും വടക്ക് പടിഞ്ഞാറു ഭാഗത്തായി ഏകദേശം 3.5 km ദൂരത്തു എ,എം.എൽ.പി  സ്കൂൾ വള്ളുവങ്ങാട് നോർത്ത് സ്ഥിതി ചെയുന്നു . ഈ സ്കൂളിലേക്ക് പ്രധാനമായും 22 , 23  വാർഡുകളിൽ നിന്നും കുട്ടികൾ പഠനത്തിനായി എത്തുന്നു .ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

  • ഈ വിദ്യാലയം സ്ഥാപിച്ചത് 1960 ൽ ആണ് . പാണ്ടിക്കാട് പഞ്ചായത്തിൽ 22 ആം വാർഡിൽ  സ്ഥിതി ചെയ്യുന്നു . മലപ്പുറം ജില്ലയിലെ മലപ്പുറം വിദ്യാഭ്യാസ ജില്ലയിലെ മഞ്ചേരി ഉപജില്ലയിൽ സ്ഥിതി ചെയ്യുന്ന എ .എം .എൽ .പി . വള്ളുവങ്ങാട് നോർത്ത്  സ്കൂൾ ആരംഭിച്ചത് 1960 ൽ ശ്രീ  വി.എം.എസ്.കോയക്കുട്ടി തങ്ങളുടെ നേതൃത്വത്തിൽ ആയിരുന്നു .  കലാകായിക മേഖലയിലും  അക്കാദമിക നേട്ടങ്ങളിലും ഞങ്ങളുടെ വിദ്യാലയത്തിന് വളരെ അധികം നേട്ടങ്ങൾ ഉണ്ടാകാൻ കഴിഞ്ഞിട്ടുണ്ട് .                   സ്കൂൾ വിദ്യാഭ്യാസത്തിനായി ഈ പ്രദേശത്തെ ജനങ്ങൾ വളരെ ദൂരം നടന്ന് പോകേണ്ടിയിരുന്നു . അതിനാൽ അഭ്യസ്തവിദ്യരായിരുന്നു ഈ ജനങ്ങൾ. ആയതിനാൽ സാമൂഹികപരവും സാമ്പത്തികപരവും കലാപരവുമായി ജനങ്ങൾ പിന്നോക്കാവസ്ഥയിലായിരുന്നു . അന്നത്തെ കാലത്തെ ജനങ്ങൾ ബഹുമാനിച്ചിരുന്ന വ്യക്തിയായിരുന്ന വി എം എസ് കോയക്കുട്ടി തങ്ങൾ ഈ പ്രദേശത്തെ ജനങ്ങളുടെ വിദ്യാഭ്യാസത്തിന്റെയും മറ്റു പിന്നോക്കാവസ്ഥയുടെയും കാരണങ്ങൾ ഇദ്ദേഹത്തെ ബോധ്യപ്പെടുത്തുകയും ഇദ്ദേഹത്തിന്റെ ശുപാർശ പ്രകാരം അന്നത്തെ വിദ്യാഭ്യാസമന്ത്രിയെ കാണുകയും ചെയ്തു .ഈ പ്രദേശത്ത് ഒരു വിദ്യാലയം വേണമെന്ന് നിർദേശിക്കുകയും അപ്രകാരം 1960-61 വർഷത്തിൽ ഇർഷാദുൽഹനാം എന്ന മദ്രസ 62 വിദ്യാർത്ഥികളോടെ ആരംഭിച്ചു . 1962-63  വർഷത്തിൽ 175 വിദ്യാർത്ഥികളോടും 5 അദ്ധ്യാപകരോടും കൂടി KER പ്രകാരമുള്ള ക്ലാസുകൾ ഈ വിദ്യാലയത്തിൽ ആരംഭിച്ചു .പിന്നീടുള്ള ഓരോ വർഷവും ഈ വിദ്യാലയത്തിൽ വിദ്യാർത്ഥികളുടെ എണ്ണം വർദ്ധിക്കുകയും 1995-96 ൽ ഓരോ ക്ലാസും രണ്ട് ഡിവിഷൻ ആയിമാറി . ഈ വിദ്യാലയം സ്ഥാപിച്ചത്.

ഭൗതികസൗകര്യങ്ങൾ

  • പാചകപ്പുര
  • ടോയ്‌ലറ്റ് സൗകര്യം
  • സ്മാർട്ട് ക്ലാസ് റൂം
  • കുട്ടികളുടെ പാർക്ക്

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ വർഷങ്ങളിൽ കുട്ടികൾക്ക് അക്കാദമികമായും പഠ്യേതരപ്രവർത്തനങ്ങളിലും മികച്ച പരിശീലനമാണ് അധ്യാപകർ നല്കിവന്നിരുന്നത്. ഹലോ ഇംഗ്ലീഷ് ക്ലാസുകൾ , മലയാത്തിളക്കം, ഉല്ലാസഗണിതം ,ഗണിതവിജയം ,  ശ്രദ്ധ,ഇംഗ്ലീഷ് ഫെസ്റ്റ് , ക്വിസ് , തുടങ്ങി ഒട്ടനവധി അക്കാദമിക പ്രവർത്തനങ്ങൾ സ്കൂളിൽ നടത്തി വരുന്നുണ്ട്. കൂടാതെ അറബിക് അസംബ്ലി , ഇംഗ്ലീഷ് അസ്സെംബ്ലി, ദിനാചരണങ്ങൾ ബാലസഭാ ,കലാ മത്സരങ്ങൾ , ചിത്ര രചന മത്സരങ്ങൾ ,ഫീൽഡ് ട്രിപ്പ് ,വിനോദയാത്രകൾ  തുടങ്ങി ഒട്ടേറെ പഠ്യേതര പ്രവർത്തനങ്ങളും ചെയ്യാറുണ്ട്.

ക്ലബുകൾ

  • വിദ്യാരംഗം
  • സയൻസ്
  • ഗണിത ക്ലബ്
  • അറബി ക്ലബ്
  • കായിക ക്ലബ്

വഴികാട്ടി

Map