"സെന്റ് തോമസ് എൽ പി സ്കൂൾ, ചെത്തി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) Bot Update Map Code! |
||
| (2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 50: | വരി 50: | ||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | ||
|വൈസ് പ്രിൻസിപ്പൽ= | |വൈസ് പ്രിൻസിപ്പൽ= | ||
|പ്രധാന അദ്ധ്യാപിക= | |പ്രധാന അദ്ധ്യാപിക=ടെൽമ റോസ് | ||
|പ്രധാന അദ്ധ്യാപകൻ= | |പ്രധാന അദ്ധ്യാപകൻ= | ||
|പി.ടി.എ. പ്രസിഡണ്ട്= | |പി.ടി.എ. പ്രസിഡണ്ട്=ബീന റോസ് | ||
|എം.പി.ടി.എ. പ്രസിഡണ്ട്= | |എം.പി.ടി.എ. പ്രസിഡണ്ട്=ക്രിസ്റ്റീന റോസ് | ||
|സ്കൂൾ ചിത്രം=34228 school photo.jpeg | |സ്കൂൾ ചിത്രം=34228 school photo.jpeg | ||
|size=350px | |size=350px | ||
| വരി 72: | വരി 72: | ||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
നമ്മുടെ വിദ്യാലയത്തിൽ ഹലോ ഇംഗ്ലീഷ് ,ത്രിഭാഷ പ്രഖ്യാപനം എന്നിവ നടക്കുന്നു .ഇവ നമ്മുടെ സ്‌കൂളിലെ തന്നെയായ വേറിട്ട പ്രവർത്തനങ്ങളാണ് .നമ്മുടെ സ്‌കൂൾ ഇവിടെ പഠിക്കുന്ന കുട്ടികളുടെ സർവതോൻന്മുഖമായ വളർച്ചയെ ലാക്കാക്കി പ്രവർത്തിക്കുന്നു .കുട്ടികളുടെ വിവര സാങ്കേതിക വളർച്ചക്കായ് നല്ലൊരു സ്മാർട്ട് ക്ലാസ്സ് റൂം ഉണ്ട് .അതിന്റെ മികച്ച പ്രവർത്തനങ്ങൾക്കായി ഒരു കമ്പ്യൂട്ടർ ടീച്ചറിനെയും നിയമിച്ചിട്ടുണ്ട് .ത്രിഭാഷ അസംബ്ലി എടുത്തു പറയേണ്ട ഒരു പ്രവർത്തനം ആണ് .(3 ദിവസം ഇംഗ്ലീഷ് ,1 ദിവസം മലയാളം ,1 ദിവസം ഹിന്ദി )കുട്ടികൾക്കായി നല്ലൊരു ലൈബ്രറിയും ഉണ്ട് .കുട്ടികൾക്കായി സജ്ജീകരിച്ച നല്ലൊരു പ്ലേ പാർക്ക് ഉണ്ട് .വർഷാരംഭത്തിൽ പ്രീടെസ്റ്റ് ,ദിവസേന ടെസ്റ്റ് പേപ്പർ ,എല്ലാ മാസവും നടത്തുന്ന യൂണിറ്റ് ടെസ്റ്റ് ,അതിനെ തുടർന്ന് നടക്കുന്ന ക്ലാസ്സ് പി ടി എ എന്നിവയും തങ്ങളുടെ മക്കളുടെ പഠന പുരോഗതി രക്ഷിതാക്കളെ അറിയിക്കുന്നതിനു സഹായിക്കുന്നു | |||
== ക്ലബുകൾ == | == ക്ലബുകൾ == | ||
നമ്മുടെ സ്കൂളിൽ പരിസര ക്ലബ് ,ഇംഗ്ലീഷ് ക്ലബ് ,ശുചിത്വ ക്ലബ്,ആരോഗ്യ ക്ലബ്,സയൻസ് ക്ലബ്, ഗണിത ക്ലബ്, കലാകായിക ക്ലബ്, എന്നിവ പ്രവർത്തിച്ചു വരുന്നു. ഓരോ ക്ലബ്ബിനും ഓരോ അധ്യാപകർ ചുമതല വഹിക്കുന്നു . ശുചിത്വ ക്ലബ്ബിന്റെയും ആരോഗ്യ ക്ലബ്ബിന്റെയും നേതൃത്വത്തിൽ സ്കൂളും പരിസരവും വൃത്തിയായി സൂക്ഷിക്കുന്നു. പരിസര ക്ലബ്ബിന്റെ നേതൃത്വത്തിൽ പച്ചക്കറിത്തോട്ടവും പൂന്തോട്ടവും പരിപാലിക്കുന്നു. ആരോഗ്യ ക്ലബ്ബിന്റെ നേതൃത്വത്തിൽ ആരോഗ്യ ബോധവത്കരണ ക്ലാസുകൾ നടത്തുന്നു. | നമ്മുടെ സ്കൂളിൽ പരിസര ക്ലബ് ,ഇംഗ്ലീഷ് ക്ലബ് ,ശുചിത്വ ക്ലബ്,ആരോഗ്യ ക്ലബ്,സയൻസ് ക്ലബ്, ഗണിത ക്ലബ്, കലാകായിക ക്ലബ്, എന്നിവ പ്രവർത്തിച്ചു വരുന്നു. ഓരോ ക്ലബ്ബിനും ഓരോ അധ്യാപകർ ചുമതല വഹിക്കുന്നു . ശുചിത്വ ക്ലബ്ബിന്റെയും ആരോഗ്യ ക്ലബ്ബിന്റെയും നേതൃത്വത്തിൽ സ്കൂളും പരിസരവും വൃത്തിയായി സൂക്ഷിക്കുന്നു. പരിസര ക്ലബ്ബിന്റെ നേതൃത്വത്തിൽ പച്ചക്കറിത്തോട്ടവും പൂന്തോട്ടവും പരിപാലിക്കുന്നു. ആരോഗ്യ ക്ലബ്ബിന്റെ നേതൃത്വത്തിൽ ആരോഗ്യ ബോധവത്കരണ ക്ലാസുകൾ നടത്തുന്നു. | ||
== മുൻ സാരഥികൾ == | == മുൻ സാരഥികൾ == | ||
| വരി 94: | വരി 93: | ||
<br> | <br> | ||
---- | ---- | ||
{{9.631740022710861 | {{Slippymap|lat=9.631740022710861|lon= 76.30059930938022|zoom=18|width=full|height=400|marker=yes}} | ||
== '''പുറംകണ്ണികൾ''' == | == '''പുറംകണ്ണികൾ''' == | ||