"പി എം യു പി സ്ക്കൂൾ, സൗത്ത് പറവൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (Bot Update Map Code!) |
||
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 7 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{prettyurl|P.M.U.P.S. South Parur }}{{PSchoolFrame/Header}} | {{prettyurl|P.M.U.P.S. South Parur }}{{PSchoolFrame/Header}} | ||
എറണാകുളം | {{Infobox School | ||
|സ്ഥലപ്പേര്=തെക്കൻ പറവൂർ | |||
|വിദ്യാഭ്യാസ ജില്ല=എറണാകുളം | |||
|റവന്യൂ ജില്ല=എറണാകുളം | |||
|സ്കൂൾ കോഡ്=26445 | |||
|എച്ച് എസ് എസ് കോഡ്= | |||
|വി എച്ച് എസ് എസ് കോഡ്= | |||
|വിക്കിഡാറ്റ ക്യു ഐഡി=Q99507944 | |||
|യുഡൈസ് കോഡ്=32081301503 | |||
|സ്ഥാപിതദിവസം=31 | |||
|സ്ഥാപിതമാസം=10 | |||
|സ്ഥാപിതവർഷം=1950 | |||
|സ്കൂൾ വിലാസം= | |||
|പോസ്റ്റോഫീസ്=തെക്കൻ പറവൂർ | |||
|പിൻ കോഡ്=682307 | |||
|സ്കൂൾ ഫോൺ=0484 293661 | |||
|സ്കൂൾ ഇമെയിൽ=pmupssparur@gmail.com | |||
|സ്കൂൾ വെബ് സൈറ്റ്= | |||
|ഉപജില്ല=തൃപ്പൂണിത്തുറ | |||
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത് | |||
|വാർഡ്=7 | |||
|ലോകസഭാമണ്ഡലം=എറണാകുളം | |||
|നിയമസഭാമണ്ഡലം=തൃപ്പൂണിത്തുറ | |||
|താലൂക്ക്=കണയന്നൂർ | |||
|ബ്ലോക്ക് പഞ്ചായത്ത്=മുളന്തുരുത്തി | |||
|ഭരണവിഭാഗം=എയ്ഡഡ് | |||
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | |||
|പഠന വിഭാഗങ്ങൾ1=എൽ.പി | |||
|പഠന വിഭാഗങ്ങൾ2=യു.പി | |||
|പഠന വിഭാഗങ്ങൾ3= | |||
|പഠന വിഭാഗങ്ങൾ4= | |||
|പഠന വിഭാഗങ്ങൾ5= | |||
|സ്കൂൾ തലം=1 മുതൽ 7 വരെ | |||
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | |||
|ആൺകുട്ടികളുടെ എണ്ണം 1-10=255 | |||
|പെൺകുട്ടികളുടെ എണ്ണം 1-10=230 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |||
|അദ്ധ്യാപകരുടെ എണ്ണം 1-10= | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ= | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക=പ്രിയ കെ ആർ | |||
|പ്രധാന അദ്ധ്യാപകൻ= | |||
|പി.ടി.എ. പ്രസിഡണ്ട്=രാജേഷ് കെ ടി | |||
|എം.പി.ടി.എ. പ്രസിഡണ്ട്=ജ്ഞാനസുന്ദരി കെ ആർ | |||
|സ്കൂൾ ചിത്രം=Pmup.png | |||
|size=350px | |||
|caption= | |||
|ലോഗോ= | |||
|logo_size=50px | |||
}} | |||
................................ | |||
== ചരിത്രം == | == ചരിത്രം == | ||
വരി 7: | വരി 67: | ||
ചെയ്യുന്നത് . | ചെയ്യുന്നത് . | ||
മടല് തല്ലി ചകിരിയാക്കി കയർ പിരിച്ചും പാടത്തു കൃഷി ജോലി ചെയ്തും ജീവിച്ചിരുന്ന പട്ടിണി പാവങ്ങളായ ശ്രീനാരായണീയർ 1946 -കാലഘട്ടത്തിൽ വൈക്കോലുകൊണ്ടു മേഞ്ഞ ഒരു ഷെഡ് | മടല് തല്ലി ചകിരിയാക്കി കയർ പിരിച്ചും പാടത്തു കൃഷി ജോലി ചെയ്തും ജീവിച്ചിരുന്ന പട്ടിണി പാവങ്ങളായ ശ്രീനാരായണീയർ 1946 -കാലഘട്ടത്തിൽ വൈക്കോലുകൊണ്ടു മേഞ്ഞ ഒരു ഷെഡ് | ||
നിർമിക്കുകയും 'ശ്രീനാരായണ വിലാസം 'കുടിപ്പള്ളിക്കൂടം ആരംഭിക്കുകയും ചെയ്തു.ശ്രീനാരായണ ഗുരുദേവന്റെ 'വിദ്യ കൊണ്ട് പ്രബുദ്ധരാകുക 'എന്ന സന്ദേശം അക്ഷരാർത്ഥത്തിൽ പ്ര്രവർത്തികമാക്കി .1950 -യിൽ പ്രസ്തുത കുടിപ്പള്ളിക്കൂടം സർക്കാരിന്റെ അനുമതിയോടെ ആരംഭിച്ചു .ഈ സമയത്താണ് സ്വതന്ത്ര ഭാരതത്തിലെ ആദ്യത്തെ ആഭ്യന്തര മന്ത്രി ആയിരുന്ന സർദാർ വല്ലഭഭായി പട്ടേൽ നിര്യാതനാകുന്നത് .അദ്ദേഹത്തിന്റെ സ്മരണക്കായി ഈ സരസ്വതി ക്ഷേത്രത്തിനു 'പട്ടേൽ മെമ്മോറിയൽ | നിർമിക്കുകയും 'ശ്രീനാരായണ വിലാസം 'കുടിപ്പള്ളിക്കൂടം ആരംഭിക്കുകയും ചെയ്തു. | ||
[[തുടർന്ന് വായിക്കുക]] | |||
ശ്രീനാരായണ ഗുരുദേവന്റെ 'വിദ്യ കൊണ്ട് പ്രബുദ്ധരാകുക 'എന്ന സന്ദേശം അക്ഷരാർത്ഥത്തിൽ പ്ര്രവർത്തികമാക്കി .1950 -യിൽ പ്രസ്തുത കുടിപ്പള്ളിക്കൂടം സർക്കാരിന്റെ അനുമതിയോടെ ആരംഭിച്ചു .ഈ സമയത്താണ് സ്വതന്ത്ര ഭാരതത്തിലെ ആദ്യത്തെ ആഭ്യന്തര മന്ത്രി ആയിരുന്ന സർദാർ വല്ലഭഭായി പട്ടേൽ നിര്യാതനാകുന്നത് .അദ്ദേഹത്തിന്റെ സ്മരണക്കായി ഈ സരസ്വതി ക്ഷേത്രത്തിനു 'പട്ടേൽ മെമ്മോറിയൽ | |||
എൽ പി സ്കൂൾ' എന്ന് നാമകരണം ചെയ്തു .പിന്നീട് 1962 -യിൽ ഇത് യു പി സ്കൂൾ ആയി അപ്ഗ്രേഡ് ചെയ്യപ്പെട്ടു .ഈ പ്രദേശത്തെ മൽസ്യത്തൊഴിലാളികളുടെയും ,കർഷകരുടെയും മറ്റു പിന്നോക്ക വിഭാഗക്കാരുടെയും കുട്ടികൾക്ക് പഠിക്കുന്നതിനു ഏക ആശ്രയം ആയിരുന്നു ഈ വിദ്യാലയം .സമൂഹത്തിൽ ഒട്ടേറെ പ്രതിഭകളെ വാർത്തെടുക്കാൻ ഈ സ്കൂളിന് കഴിഞ്ഞിട്ടുണ്ട് എന്നുള്ളത് അഭിമാനകരമായ ഒരു വസ്തുതയാണ് .ഇന്ന് സർദാർ വല്ലഭഭായി പട്ടേലിന്റെ നാമധേയത്തിലുള്ള ഏക വിദ്യാഭ്യാസ സ്ഥാപനമാണ്.ഇത് . | എൽ പി സ്കൂൾ' എന്ന് നാമകരണം ചെയ്തു .പിന്നീട് 1962 -യിൽ ഇത് യു പി സ്കൂൾ ആയി അപ്ഗ്രേഡ് ചെയ്യപ്പെട്ടു .ഈ പ്രദേശത്തെ മൽസ്യത്തൊഴിലാളികളുടെയും ,കർഷകരുടെയും മറ്റു പിന്നോക്ക വിഭാഗക്കാരുടെയും കുട്ടികൾക്ക് പഠിക്കുന്നതിനു ഏക ആശ്രയം ആയിരുന്നു ഈ വിദ്യാലയം .സമൂഹത്തിൽ ഒട്ടേറെ പ്രതിഭകളെ വാർത്തെടുക്കാൻ ഈ സ്കൂളിന് കഴിഞ്ഞിട്ടുണ്ട് എന്നുള്ളത് അഭിമാനകരമായ ഒരു വസ്തുതയാണ് .ഇന്ന് സർദാർ വല്ലഭഭായി പട്ടേലിന്റെ നാമധേയത്തിലുള്ള ഏക വിദ്യാഭ്യാസ സ്ഥാപനമാണ്.ഇത് . | ||
വരി 20: | വരി 84: | ||
==പാഠ്യേതര പ്രവർത്തനങ്ങൾ== | ==പാഠ്യേതര പ്രവർത്തനങ്ങൾ== | ||
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]] | * [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]] | ||
* | |||
* | == ക്ലബ് പ്രവർത്തനങ്ങൾ == | ||
* | *[[{{PAGENAME}} /സയൻസ് ക്ലബ്ബ്.|സയൻസ് ക്ലബ്ബ്]] | ||
* | *[[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]] | ||
* | *[[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ്]] | ||
* | *[[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]] | ||
* | *[[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]] | ||
* | *[[{{PAGENAME}}/ഗണിത ക്ലബ്ബ് |ഗണിത ക്ലബ്ബ്.]] | ||
*[[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ് |സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]] | |||
*[[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]] | |||
== മുൻ സാരഥികൾ == | == മുൻ സാരഥികൾ == | ||
{| class="wikitable" | |||
|+ | |||
!ക്രമനമ്പർ | |||
!പേര് | |||
!ചേർന്ന വർഷം | |||
!വിരമിച്ചവർഷം | |||
|- | |||
| | |||
| | |||
| | |||
| | |||
|- | |||
| | |||
| | |||
| | |||
| | |||
|- | |||
| | |||
| | |||
| | |||
| | |||
|} | |||
'''സ്കൂളിലെ മുൻ അദ്ധ്യാപകർ : ''' | '''സ്കൂളിലെ മുൻ അദ്ധ്യാപകർ : ''' | ||
# | # | ||
വരി 42: | വരി 137: | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
---- | ---- | ||
{{ | {{Slippymap|lat=9.87181|lon=76.38011|zoom=18|width=full|height=400|marker=yes}} | ||
----} | ----} |
21:00, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
പി എം യു പി സ്ക്കൂൾ, സൗത്ത് പറവൂർ | |
---|---|
വിലാസം | |
തെക്കൻ പറവൂർ തെക്കൻ പറവൂർ പി.ഒ. , 682307 , എറണാകുളം ജില്ല | |
സ്ഥാപിതം | 31 - 10 - 1950 |
വിവരങ്ങൾ | |
ഫോൺ | 0484 293661 |
ഇമെയിൽ | pmupssparur@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 26445 (സമേതം) |
യുഡൈസ് കോഡ് | 32081301503 |
വിക്കിഡാറ്റ | Q99507944 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | എറണാകുളം |
വിദ്യാഭ്യാസ ജില്ല | എറണാകുളം |
ഉപജില്ല | തൃപ്പൂണിത്തുറ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | എറണാകുളം |
നിയമസഭാമണ്ഡലം | തൃപ്പൂണിത്തുറ |
താലൂക്ക് | കണയന്നൂർ |
ബ്ലോക്ക് പഞ്ചായത്ത് | മുളന്തുരുത്തി |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 7 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 255 |
പെൺകുട്ടികൾ | 230 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | പ്രിയ കെ ആർ |
പി.ടി.എ. പ്രസിഡണ്ട് | രാജേഷ് കെ ടി |
എം.പി.ടി.എ. പ്രസിഡണ്ട് | ജ്ഞാനസുന്ദരി കെ ആർ |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
................................
ചരിത്രം
കേരളത്തിൽ എറണാകുളം ജില്ലയിലെ കണയന്നൂർ താലൂക്കിൽ ,മണകുന്നം വില്ലേജിൽ ഉദയംപേരൂർ ഗ്രാമപഞ്ചായത്തിൽ ,തെക്കൻ പറവൂർ ദേശത്താണ് പട്ടേൽ മെമ്മോറിയൽ അപ്പർ പ്രൈമറി സ്കൂൾ സ്ഥിതി ചെയ്യുന്നത് . മടല് തല്ലി ചകിരിയാക്കി കയർ പിരിച്ചും പാടത്തു കൃഷി ജോലി ചെയ്തും ജീവിച്ചിരുന്ന പട്ടിണി പാവങ്ങളായ ശ്രീനാരായണീയർ 1946 -കാലഘട്ടത്തിൽ വൈക്കോലുകൊണ്ടു മേഞ്ഞ ഒരു ഷെഡ് നിർമിക്കുകയും 'ശ്രീനാരായണ വിലാസം 'കുടിപ്പള്ളിക്കൂടം ആരംഭിക്കുകയും ചെയ്തു.
ശ്രീനാരായണ ഗുരുദേവന്റെ 'വിദ്യ കൊണ്ട് പ്രബുദ്ധരാകുക 'എന്ന സന്ദേശം അക്ഷരാർത്ഥത്തിൽ പ്ര്രവർത്തികമാക്കി .1950 -യിൽ പ്രസ്തുത കുടിപ്പള്ളിക്കൂടം സർക്കാരിന്റെ അനുമതിയോടെ ആരംഭിച്ചു .ഈ സമയത്താണ് സ്വതന്ത്ര ഭാരതത്തിലെ ആദ്യത്തെ ആഭ്യന്തര മന്ത്രി ആയിരുന്ന സർദാർ വല്ലഭഭായി പട്ടേൽ നിര്യാതനാകുന്നത് .അദ്ദേഹത്തിന്റെ സ്മരണക്കായി ഈ സരസ്വതി ക്ഷേത്രത്തിനു 'പട്ടേൽ മെമ്മോറിയൽ എൽ പി സ്കൂൾ' എന്ന് നാമകരണം ചെയ്തു .പിന്നീട് 1962 -യിൽ ഇത് യു പി സ്കൂൾ ആയി അപ്ഗ്രേഡ് ചെയ്യപ്പെട്ടു .ഈ പ്രദേശത്തെ മൽസ്യത്തൊഴിലാളികളുടെയും ,കർഷകരുടെയും മറ്റു പിന്നോക്ക വിഭാഗക്കാരുടെയും കുട്ടികൾക്ക് പഠിക്കുന്നതിനു ഏക ആശ്രയം ആയിരുന്നു ഈ വിദ്യാലയം .സമൂഹത്തിൽ ഒട്ടേറെ പ്രതിഭകളെ വാർത്തെടുക്കാൻ ഈ സ്കൂളിന് കഴിഞ്ഞിട്ടുണ്ട് എന്നുള്ളത് അഭിമാനകരമായ ഒരു വസ്തുതയാണ് .ഇന്ന് സർദാർ വല്ലഭഭായി പട്ടേലിന്റെ നാമധേയത്തിലുള്ള ഏക വിദ്യാഭ്യാസ സ്ഥാപനമാണ്.ഇത് .
പടവുകൾ ചവിട്ടിക്കയറി ഈ ദേശത്തിനും നാട്ടുകാർക്കും ഏറെ അഭിമാനമായി സ്കൂൾ നിലകൊള്ളുന്നു.സ്വദേശാഭിമാനി ടി .കെ .മാധവൻ 1928 -യിൽ നേരിട്ട് വന്ന് രെജിസ്ട്രേഷൻ ചെയ്ത തെക്കൻ പറവൂർ 200 നമ്പർ എസ് എൻ ഡി പി ശാഖ യോഗം ആണ് സ്കൂൾ നടത്തിപ്പോരുന്നത് . സ്കൂളിനു വേണ്ട ഭൗതിക സൗകര്യങ്ങൾ എല്ലാം നൽകി സ്കൂളിന്റെ എല്ലാ പ്രവർത്തനങ്ങളിലും മാനേജ്മെന്റിന്റെ പൂർണ സഹകരണം നൽകുന്നു . ആധുനിക സൗകര്യങ്ങളോടു കൂടിയ വിദ്യാലയ സമുച്ചയമാണ് സ്കൂളിനുള്ളത് .മൾട്ടീമീഡിയതീയേറ്റർ ,സ്മാർട്ട് ക്ലാസ്സ്‌റൂം ,ലൈബ്ബ്രറി ലാബ്,കമ്പ്യൂട്ടർ ലാബ് എന്നീ ആധുനിക സൗകര്യങ്ങളാണ് സ്കൂളിലുള്ളത് . പ്രീപ്രൈമറിയിൽ 89 കുട്ടികളും 1 മുതൽ 7 വരെ ക്ലാസ്സുകളിലായി 533 കുട്ടികളും പഠിക്കുന്നു .ഇന്നത്തെ കാലഘട്ടത്തിനനുസരിച്ചുള്ള ആധുനിക വിദ്യാഭ്യാസം നൽകുന്നതിൽ ഈ വിദ്യാലയം എപ്പോഴും മുൻപന്തിയിലാണ് . .
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
ക്ലബ് പ്രവർത്തനങ്ങൾ
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുൻ സാരഥികൾ
ക്രമനമ്പർ | പേര് | ചേർന്ന വർഷം | വിരമിച്ചവർഷം |
---|---|---|---|
സ്കൂളിലെ മുൻ അദ്ധ്യാപകർ :
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
}
- എറണാകുളം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- എറണാകുളം വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- എറണാകുളം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- എറണാകുളം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 26445
- 1950ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- എറണാകുളം റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ