ഉള്ളടക്കത്തിലേക്ക് പോവുക

"ജി.എൽ.പി.എസ് ആനയാംകുന്നു" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
47318 (സംവാദം | സംഭാവനകൾ)
47318 (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 6 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Centenary}}
{{PSchoolFrame/Header}}
{{PSchoolFrame/Header}}
{{prettyurl|GLPS Anayamkunnu}}
{{prettyurl|GLPS Anayamkunnu}}
വരി 35: വരി 36:
|സ്കൂൾ തലം=1 മുതൽ 4 വരെ
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=169
|ആൺകുട്ടികളുടെ എണ്ണം 1-10=93
|പെൺകുട്ടികളുടെ എണ്ണം 1-10=154
|പെൺകുട്ടികളുടെ എണ്ണം 1-10=101
|വിദ്യാർത്ഥികളുടെ എണ്ണം 1-10=323
|വിദ്യാർത്ഥികളുടെ എണ്ണം 1-10=194
|അദ്ധ്യാപകരുടെ എണ്ണം 1-10=15
|അദ്ധ്യാപകരുടെ എണ്ണം 1-10=10
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
വരി 50: വരി 51:
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപിക=ലേഖ ഇ. പി.
|പ്രധാന അദ്ധ്യാപകൻ=സിദ്ധീഖ്. കെ
|പ്രധാന അദ്ധ്യാപകൻ=  
|പി.ടി.എ. പ്രസിഡണ്ട്=അബൂബക്കർ. ടി
|പി.ടി.എ. പ്രസിഡണ്ട്= വി. എൻ. ശുഹൈബ്
|എം.പി.ടി.എ. പ്രസിഡണ്ട്=പ്രിയ
|എം.പി.ടി.എ. പ്രസിഡണ്ട്=സ്മിത ഷാജി
|സ്കൂൾ ചിത്രം=47318-1.jpg
|സ്കൂൾ ചിത്രം=47318-1.jpg
|size=350px
|size=350px
വരി 109: വരി 110:
ആകാശവിസ്മയങ്ങൾ എന്ന പേരിൽ കുട്ടികളുടെ സ്രഷ്ടികൾ ഉൾപ്പെടുത്തികൊണ്ട് ഒരു ചുമർമാസിക തയ്യാറാക്കിയിട്ടുണ്ട്.കുട്ടികളുടെ പൊതുവിജ്ഞാനം വളർത്തുന്നതിനായി  ദൈനംദിന ക്വിസ്സ് "വിജ്ഞാനചെപ്പ്" നടത്തുന്നുണ്ട്.
ആകാശവിസ്മയങ്ങൾ എന്ന പേരിൽ കുട്ടികളുടെ സ്രഷ്ടികൾ ഉൾപ്പെടുത്തികൊണ്ട് ഒരു ചുമർമാസിക തയ്യാറാക്കിയിട്ടുണ്ട്.കുട്ടികളുടെ പൊതുവിജ്ഞാനം വളർത്തുന്നതിനായി  ദൈനംദിന ക്വിസ്സ് "വിജ്ഞാനചെപ്പ്" നടത്തുന്നുണ്ട്.


=='''ഗണിത ക്ലബ്ബ്‌''' ==
'''ഗണിത ക്ലബ്ബ്‌'''
 
രണ്ട്  കുസൃതികണക്ക് ദിവസവും രാവിലെ അവതരിപ്പിക്കാറുണ്ട്.മാസാന്ത്യം ക്വിസ്സ് മത്സരം .ജ്യോമട്രിക് ചാർട്ട്,സംഖ്യാ ചാർട്ട്,ടാൻഗ്രാം എന്നിവ ഓരോ ഗ്രൂപ്പ് കുട്ടികൾ ആഴ്ചയിൽ ഒന്നു വീതം ബോർഡിൽ പ്രദർശിപ്പിക്കുന്നു
രണ്ട്  കുസൃതികണക്ക് ദിവസവും രാവിലെ അവതരിപ്പിക്കാറുണ്ട്.മാസാന്ത്യം ക്വിസ്സ് മത്സരം .ജ്യോമട്രിക് ചാർട്ട്,സംഖ്യാ ചാർട്ട്,ടാൻഗ്രാം എന്നിവ ഓരോ ഗ്രൂപ്പ് കുട്ടികൾ ആഴ്ചയിൽ ഒന്നു വീതം ബോർഡിൽ പ്രദർശിപ്പിക്കുന്നു


വരി 128: വരി 130:
ചുമർമാസിക തയ്യാറാക്കിയിട്ടുണ്ട്.
ചുമർമാസിക തയ്യാറാക്കിയിട്ടുണ്ട്.
പതിപ്പ് നിർമാണം.
പതിപ്പ് നിർമാണം.
==വഴികാട്ടി==
==വഴികാട്ടി ==
{{#multimaps:11.316671,76.0057971|width=800px|zoom=12}}
{{Slippymap|lat=11.316671|lon=76.0057971|width=800px|zoom=16|width=full|height=400|marker=yes}}
<!--visbot  verified-chils->-->
<!--visbot  verified-chils->-->

08:09, 1 ഓഗസ്റ്റ് 2025-നു നിലവിലുള്ള രൂപം

ശതാബ്ദി നിറവിലുള്ള വിദ്യാലയം (സഹായം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ജി.എൽ.പി.എസ് ആനയാംകുന്നു
പൈതൃക കെട്ടിടം
വിലാസം
ആനയാംകുന്ന്

കുമാരനെല്ലൂർ പി.ഒ.
,
673602
,
കോഴിക്കോട് ജില്ല
സ്ഥാപിതം1926
വിവരങ്ങൾ
ഇമെയിൽglpsanayamkunnu15@gmail.com
കോഡുകൾ
സ്കൂൾ കോഡ്47318 (സമേതം)
യുഡൈസ് കോഡ്32040600501
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല താമരശ്ശേരി
ഉപജില്ല മുക്കം
ഭരണസംവിധാനം
ലോകസഭാമണ്ഡലംവയനാട്
നിയമസഭാമണ്ഡലംതിരുവമ്പാടി
താലൂക്ക്കോഴിക്കോട്
ബ്ലോക്ക് പഞ്ചായത്ത്കുന്ദമംഗലം
തദ്ദേശസ്വയംഭരണസ്ഥാപനംകാരശ്ശേരി പഞ്ചായത്ത്
വാർഡ്18
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ93
പെൺകുട്ടികൾ101
ആകെ വിദ്യാർത്ഥികൾ194
അദ്ധ്യാപകർ10
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികലേഖ ഇ. പി.
പി.ടി.എ. പ്രസിഡണ്ട്വി. എൻ. ശുഹൈബ്
എം.പി.ടി.എ. പ്രസിഡണ്ട്സ്മിത ഷാജി
അവസാനം തിരുത്തിയത്
01-08-202547318


പ്രോജക്ടുകൾ





ചരിത്രം

മലയാളത്തിന്റെ  സ്വന്തം സാഹിത്യകാരൻ  എസ്.കെയുടെ സ്മരണകളുറങ്ങുന്ന ഇരുവഞ്ഞിപ്പുഴയുടെ   തീരത്തെ പുൽത്തേടത്ത്പറമ്പത്ത് 1926-ൽ ഉദാരമതിയായ ശ്രീ .വയലിൽ മോയിഹാജിയാണ് സ്കൂൾ സ്ഥാപിച്ചത്.അദ്ദേഹത്തിന്റെ പൗത്രൻ ശ്രീ.വി മരക്കാർ മാസ്റ്റർ സൗജന്യമായി നൽകിയ സ്ഥലത്താണ് ഇപ്പോൾ സ്കൂൾ പ്രവർത്തിക്കുന്നത്.കാരശ്ശേരി ഗ്രാമപഞ്ചായത്തിലെ പതിനെട്ടാം വാർഡിലെ  മലയോരപ്രദേശമായ ആനയാംകുന്നിൽ  അറിവിന്റെ കേന്ദ്രമാണ് ഈ വിദ്യാലയം.

ഭൗതികസൗകര്യങ്ങൾ

ശിശു സൗഹൃദ ക്ലാസ്സ് റൂം,ടൈൽ പാകിയ ശുചിത്വമുള്ള ക്ലാസ്സ്മുറികൾ,എല്ലാ ക്ലാസിലും ഷെൽഫും ഫാനും,തിളപ്പിച്ചാറിയ കുടിവെള്ളം,ഇംഗ്ലീഷ് മീഡിയം ഡിവിഷൻ,ടൈൽ പാകിയ ടോയലറ്റും മൂത്രപ്പുരയും,മൈക്ക്സെറ്റ്,എൽ.സി.ഡി പ്രൊജക്ററർ,ക്ലാസ്സ് ലൈബ്രറി,രണ്ടായിരത്തിലധികം പുസ്തകങ്ങളുള്ള സ്കൂൾ ലൈബ്രറി,പച്ചക്കറിത്തോട്ടം,പൂന്തോട്ടം,ഔഷധസസ്യത്തോട്ടം,ഇൻറർലോക്ക് പതിച്ചമുറ്റം,വൃത്തിയുള്ള അടുക്കള,ഐ.ടി പഠനത്തിന് മികവുറ്റ കമ്പ്യൂട്ടർ ലാബ്, വാട്ടർ പ്യുരിഫയർ,


മികവുകൾ

 ക്ലാസ്സ്തല കയ്യെഴുത്ത് മാസികകൾ,പഠനപിന്നോക്കാവസ്ഥ പരിഹരിക്കാൻ "നൂറുമേനി: ക്യാമ്പുകൾ, ,പഠനയാത്രകൾ,ശിൽപശാലകൾ,പൊതുവിജ്ഞാനത്തിന്  പ്രതിദിനക്വിസ്സ്,ഫോട്ടോഗ്യാലറി,എൻഡോവ്മെൻഡുകൾ,മികച്ച ഭക്ഷണം,മികവുറ്റ ക്ലബ്ബ് പ്രവർത്തനങ്ങൾ ,വായനവളർത്താനായി  വിജ്‌ഞാനച്ചെപ്പ്,കുഞ്ഞറിവ്,മുന്നോക്കകാർക്കായി കുതിപ്പ്,കുട്ടികളുടെ പഠനത്തിൽ അമ്മമാരുടെ പങ്കാളിത്തം ഉറപ്പുനരുത്താനായി അമ്മത്തണൽ. പിന്നോക്ക വിഭാഗങ്ങളിലെ കുട്ടികൾക്കായി സ്നേഹത്തണൽ, പുസ്തക വണ്ടിയായി അക്ഷരവാഹിനി,സമ്പൂർണ്ണ ഹോം ലൈബ്രറി 

ദിനാചരണങ്ങൾ

പരിസ്ഥിതി ദിനം

സ്വാതന്ത്ര്യദിനം

റിപ്പബ്ലിക് ദിനം

ബഷീർ ദിനം

ചാന്ദ്ര ദിനം

അദ്ധ്യാപകർ

സിദ്ധീഖ്. കെ (ഹെഡ്മാസ്റ്റർ )

ഷൈലജ. ടി. തോട്ടത്തിൽ

ശോഭ. ജെ. ആർ

അബ്ദുൽ അസീസ്

ഷമീമ. കെ

ഫൗസിയ

ജിന. വി. ജോണി

ചിത്ര. വി



ക്ലബ്ബുകൾ

സയൻസ് ക്ലബ്ബ്‌

ആകാശവിസ്മയങ്ങൾ എന്ന പേരിൽ കുട്ടികളുടെ സ്രഷ്ടികൾ ഉൾപ്പെടുത്തികൊണ്ട് ഒരു ചുമർമാസിക തയ്യാറാക്കിയിട്ടുണ്ട്.കുട്ടികളുടെ പൊതുവിജ്ഞാനം വളർത്തുന്നതിനായി ദൈനംദിന ക്വിസ്സ് "വിജ്ഞാനചെപ്പ്" നടത്തുന്നുണ്ട്.

ഗണിത ക്ലബ്ബ്‌

രണ്ട് കുസൃതികണക്ക് ദിവസവും രാവിലെ അവതരിപ്പിക്കാറുണ്ട്.മാസാന്ത്യം ക്വിസ്സ് മത്സരം .ജ്യോമട്രിക് ചാർട്ട്,സംഖ്യാ ചാർട്ട്,ടാൻഗ്രാം എന്നിവ ഓരോ ഗ്രൂപ്പ് കുട്ടികൾ ആഴ്ചയിൽ ഒന്നു വീതം ബോർഡിൽ പ്രദർശിപ്പിക്കുന്നു

ഹരിതപരിസ്ഥിതി ക്ലബ്ബ്‌

ഔഷധത്തോട്ടം ,പച്ചക്കറിത്തോട്ടം,പൂന്തോട്ടം ഉണ്ടാക്കിയിട്ടുണ്ട്

==

അറബി ക്ലബ്ബ്

ദിനാചരണങ്ങളോടനുബന്ധിച്ച് ക്വിസ്സ് മത്സരങ്ങൾ, പതിപ്പ് നിർമാണം,കയ്യെഴുത്ത് മാസിക, പ്രത്യേക നിർദേശങ്ങളടങ്ങിയ ബോർഡുകൾ സ്ഥാപിക്കൽ,അലിഫ് ടാലെന്റ്റ് എക്സാം, അറബി ഭാഷ ദിനത്തോടനുബന്ധിച്ചു വിവിധ പരിപാടികൾ

സാമൂഹൃശാസ്ത്ര ക്ലബ്ബ്‌

ഹിരോഷിമ നാഗസാക്കി ദിനത്തോടനുബന്ധിച്ച് യുദ്ധവിരുദ്ധ റാലി നടത്തി.

എല്ലാ  ദിനാചരത്തോടനുബന്ധിച്ച്  ക്വിസ്സ് മത്സരങ്ങൾ നടത്താറുണ്ട്.

സ്വാതന്ത്ര്യദിനം-രക്ഷിതാക്കൾക്ക് ക്വിസ്സ് മത്സരം. ചുമർമാസിക തയ്യാറാക്കിയിട്ടുണ്ട്. പതിപ്പ് നിർമാണം.

വഴികാട്ടി

Map
"https://schoolwiki.in/index.php?title=ജി.എൽ.പി.എസ്_ആനയാംകുന്നു&oldid=2791626" എന്ന താളിൽനിന്ന് ശേഖരിച്ചത്