"ഗവ എൽ. പി. എസ്. കരിക്കം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

39208 (സംവാദം | സംഭാവനകൾ)
intro
(ചെ.) Bot Update Map Code!
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 26 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Header}}
{{PSchoolFrame/Header}}
കൊല്ലം ജില്ലയിൽ കൊട്ടാരക്ക താലൂക്കിൽ വെട്ടിക്കവല പഞ്ചായത്ത് ഉളിയനാട് ഒന്നാം വാർഡിൽ ആണ്  കരിക്കം ഗവ എൽ പി സ്‌കൂൾ സ്ഥിതി ചെയ്യുന്നത്.
എം സി റോഡിന്റെ സമീപത്താണ്  സ്കൂളിന്റെ സ്ഥാനം . 
{{Infobox School
{{Infobox School
|സ്ഥലപ്പേര്=കരിക്കം  
|സ്ഥലപ്പേര്=കരിക്കം  
വരി 12: വരി 17:
|സ്ഥാപിതമാസം=
|സ്ഥാപിതമാസം=
|സ്ഥാപിതവർഷം=1961
|സ്ഥാപിതവർഷം=1961
|സ്കൂൾ വിലാസം=  
|സ്കൂൾ വിലാസം=
|പോസ്റ്റോഫീസ്=കരിക്കം
|പോസ്റ്റോഫീസ്=കരിക്കം  
|പിൻ കോഡ്=കൊല്ലം - 691531
|പിൻ കോഡ്=കൊല്ലം - 691531
|സ്കൂൾ ഫോൺ=0471 2453079
|സ്കൂൾ ഫോൺ=0471 2453079
വരി 58: വരി 63:
|ലോഗോ=
|ലോഗോ=
|logo_size=50px
|logo_size=50px
}}കൊല്ലം ജില്ലയിലെ കൊട്ടാരക്ക താലൂക്കിലെ വെട്ടിക്കവല പഞ്ചായത്ത് ഒന്നാം വാർഡിൽ കരിക്കം എന്ന സ്ഥലത്താണ് സ്‌കൂൾ സ്ഥിതി ചെയ്യുന്നത്. എം സി റോഡിന്റെ സമീപത്താണ്‌ സ്കൂളിന്റെ സ്ഥാനം .
}}


== ചരിത്രം ==
== ചരിത്രം ==
1961 ൽ ആണ് ഈ സരസ്വതീ ക്ഷേത്രം സ്ഥാപിതമായത്.എംസി റോഡിന്റെ സമീപത്തായി പ്രവർത്തിക്കുന്ന ഈ വിദ്യാലയം പ്രകൃതിഭംഗിയിൽ സമ്പന്നമാണ്.പ്രകൃതി കനിഞ്ഞു നൽകിയ ഉറവ വറ്റാത്ത കിണർ,തണലും,കുളിർമയും നൽകി പുഷ്പാലംകൃതമായ വൃക്ഷലതാതികൾ,പച്ചപ്പട്ടുവിരിച്ച വിശാലമായ കളിസ്‌ഥലം ഇവ സ്കൂളിനെ ഹരിതാപമാക്കുന്നു.നിരവധി പ്രതിഭകളെ സംഭാവന ചെയ്ത ഈ വിദ്യാലയം നാടിന്റെ അഭിമാനമായി ഇന്നും നിലകൊള്ളുന്നു.


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==


ഈ വിദ്യാലയത്തിൽ ടൈൽ  ഇട്ടു മനോഹരമാക്കിയ 5 ക്ലാസ്സ് മമുറികളും 1 ഓഫീസ് മുറിയും ഉണ്ട് .വിദ്യാലയത്തിന്റെ ചുമരുകൾ ചിത്രംവരച്ചു മനോഹരം ആക്കിയിരിക്കുന്നു.
ശുചിമുറികൾ വ്യതിയായി സൂക്ഷിച്ചിരിക്കുന്നു.കിണറിൽ നിന്നും ശുദ്ധമായ കുടിവെള്ളം ലഭിക്കുന്നു.കുട്ടികൾക്ക് പഠനത്തിന് ആവശ്യമായ ഉപകരണങ്ങൾ ഇവിടെ ലഭ്യമാണ്
ഐ ടി സംവിധാനം ഇവിടെ ലഭ്യമാണ്.ലൈബ്രറി പുസ്തകങ്ങളുടെ ഒരു ശേഖരം തന്നെ ഇവിടെ ഉണ്ട്.കുട്ടികൾക്ക് ആവിശ്യമായ കളി ഉപകരണങ്ങൾ ഇവിടെ ധാരാളം ഉണ്ട് ,ഇവ കുട്ടികൾക്ക് മാനസികോല്ലാസം നൽകുന്നു.


==പാഠ്യേതര പ്രവർത്തനങ്ങൾ==
==പാഠ്യേതര പ്രവർത്തനങ്ങൾ==
വരി 77: വരി 88:


== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
'''സ്കൂളിലെ മുൻ അദ്ധ്യാപകർ :  
'''സ്കൂളിലെ മുൻ അദ്ധ്യാപകർ :'''
 
എൽ പാപ്പച്ചൻ
 
കെ ശാരദ
 
സി ജോർജ്
 
ഗ്രേസി ജോൺ
 
എൻ ഗോപിനാഥൻ നായർ
 
സി പി അന്നമ്മ
 
ജനാർദനൻ പിള്ള
 
കമലാഭായി
 
ചന്ദ്രൻ പിള്ള
 
ഇടിക്കുള ഐ
 
മേരി ജോർജ്
 
ഫസലുദീൻ എ
 
വത്സമ്മ എൽ
 
അൽസമീൻബീഗം
 
ലീലമ്മ എം
 
ലീലാമ്മ ബി
 
ചന്ദ്രശേഖരൻ നായർ കെ
 
ലിസി തോമസ്
 
ശ്യാമളാദേവി 'അമ്മ എൽ
 
ലിസ്സിക്കുട്ടി ജോർജ്
#
#
#
#
വരി 83: വരി 134:
== നേട്ടങ്ങൾ ==
== നേട്ടങ്ങൾ ==


== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
ശ്രീ അനിൽകുമാർ ബി (ഡെപ്യൂട്ടി കളക്ടർ )
#
#
#
#
#
#
==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;" |
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "


* ബസ് സ്റ്റാന്റിൽനിന്നും 1 കി.മി അകലം.
* കൊട്ടാരക്കര - തിരുവനന്തപുരം എം സി റോഡിൽ കരിക്കം ജംഗ്ഷനു സമീപത്തായി സ്ഥിതി ചെയ്യുന്നു.
|----
{{Slippymap|lat=8.98428|lon=76.80380|zoom=18|width=full|height=400|marker=yes}}
* -- സ്ഥിതിചെയ്യുന്നു.
|}
|}
<!-- #multimaps:എന്നതിനുശേഷം സ്കൂൾ  സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. -->
{{#multimaps:9.0101375,76.6955091 |zoom=13}}
"https://schoolwiki.in/ഗവ_എൽ._പി._എസ്._കരിക്കം" എന്ന താളിൽനിന്ന് ശേഖരിച്ചത്