"ജി.എൽ.പി.എസ്. വടക്കെമണ്ണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 19 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 7: വരി 7:
|എച്ച് എസ് എസ് കോഡ്=
|എച്ച് എസ് എസ് കോഡ്=
|വി എച്ച് എസ് എസ് കോഡ്=
|വി എച്ച് എസ് എസ് കോഡ്=
|വിക്കിഡാറ്റ ക്യു ഐഡി=
|വിക്കിഡാറ്റ ക്യു ഐഡി=Q64566707
|യുഡൈസ് കോഡ്=32051400505
|യുഡൈസ് കോഡ്=32051400505
|സ്ഥാപിതദിവസം=
|സ്ഥാപിതദിവസം=
|സ്ഥാപിതമാസം=
|സ്ഥാപിതമാസം=
|സ്ഥാപിതവർഷം=1952
|സ്ഥാപിതവർഷം=1952
|സ്കൂൾ വിലാസം=GLPS VADAKKEMANNA  
|സ്കൂൾ വിലാസം=GLP SCHOOL VADAKKEMANNA  
|പോസ്റ്റോഫീസ്=കോടൂർ
|പോസ്റ്റോഫീസ്=കോഡൂർ
|പിൻ കോഡ്=676504
|പിൻ കോഡ്=676504
|സ്കൂൾ ഫോൺ=0483 2752242
|സ്കൂൾ ഫോൺ=0483 2752242
വരി 27: വരി 27:
|ഭരണവിഭാഗം=സർക്കാർ
|ഭരണവിഭാഗം=സർക്കാർ
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|LKG +3
|UKG +4
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ2=
വരി 33: വരി 35:
|പഠന വിഭാഗങ്ങൾ5=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 4 വരെ
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=32
|ആൺകുട്ടികളുടെ എണ്ണം 1-10=29
|പെൺകുട്ടികളുടെ എണ്ണം 1-10=33
|പെൺകുട്ടികളുടെ എണ്ണം 1-10=33
|വിദ്യാർത്ഥികളുടെ എണ്ണം 1-10=65
|വിദ്യാർത്ഥികളുടെ എണ്ണം 1-10=62
|അദ്ധ്യാപകരുടെ എണ്ണം 1-10=5
|അദ്ധ്യാപകരുടെ എണ്ണം   1-10=5
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
വരി 49: വരി 51:
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=സിനി എസ് എസ്
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ= രാമചന്ദ്രൻ കെ
|പി.ടി.എ. പ്രസിഡണ്ട്=റഫീഖ്‌ സി എച്ച്  
|പി.ടി.എ. പ്രസിഡണ്ട്=റഫീഖ്‌ സി എച്ച്  
|എം.പി.ടി.എ. പ്രസിഡണ്ട്=ഷബ്‌ന പറമ്പിൽ
|എം.പി.ടി.എ. പ്രസിഡണ്ട്=ഫർസാന സി കെ
|സ്കൂൾ ചിത്രം=18444-01.jpg
|സ്കൂൾ ചിത്രം=18444-01.jpg
|size=350px
|size=350px
|caption=
|caption=
|ലോഗോ=
|ലോഗോ=18444-02.jpg
|logo_size=50px
|logo_size=50px
}}
}}


+-
മലപ്പുറം ജില്ലയിലെ മലപ്പുറം വിദ്യാഭ്യാസ ജില്ലയിൽ മലപ്പുറം ഉപജില്ലയിലെ കോഡൂർ പഞ്ചായത്തിലെ വാർഡ് രണ്ട് വടക്കേമണ്ണയിലുള്ള സർക്കാർ വിദ്യാലയമാണ് ജി.എൽ.പി .സ്കൂൾ വടക്കേമണ്ണ.
ജി.എൽ.പി.സ്കൂൾ വടക്കേമണ്ണ  
 
സ്കൂളിന്റെ ചരിത്രം
==ചരിത്രം ==
1952-ലാണ് വടക്കേമണ്ണ ജി.എൽ.പി.സ്കൂൾ സ്ഥാപിതമായത്.അന്ന് വടക്കേമണ്ണ അങ്ങാടിയിൽ പറവത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ഉടമസ്ഥതയിലുള്ള ഒരു വാടകക്കെട്ടിടത്തിലാണ് സ്കൂൾ പ്രവർത്തിച്ചിരുന്നത്.അതിനു മുമ്പ് തന്നെ മദ്രസക്കെട്ടിടത്തിൽ ഓത്തുപള്ളി എന്ന പേരിലും പഠനം നടന്നിരുന്നു.കുറച്ചുകാലങ്ങൾക്കു ശേഷം 1980-81കാലഘട്ടത്തിലാണ് വാടകക്കെട്ടിടത്തിന് പകരമായി ഇപ്പോൾ സ്കൂൾ സ്ഥിതി ചെയ്യുന്ന ശാന്ത സുന്ദരമായ സ്ഥലത്ത് ഈ സ്ഥാപനം ഉയർന്നു വന്നത്.മലപ്പുറം ഉപജില്ലയിൽ പെരിന്തൽമണ്ണ താലൂക്കിൽ മലപ്പുറം ബ്ലോക്കിൽ കോഡൂർ വില്ലേജിൽ അതേ പഞ്ചായത്തിൽ നാണം കുണുങ്ങിയൊഴുകുന്ന കടലുണ്ടിപ്പുഴയുടെ തീരത്ത് ചോലശ്ശേരി അഹമ്മദിന്റെ ഉടമസ്ഥതയിലായിരുന്ന 27 സെന്റ് സ്ഥലത്താണ് ഇന്ന് കാണുന്ന സ്കൂൾ സ്ഥിതി ചെയ്യുന്നത്.  
1952-ലാണ് വടക്കേമണ്ണ ജി.എൽ.പി.സ്കൂൾ സ്ഥാപിതമായത്.അന്ന് വടക്കേമണ്ണ അങ്ങാടിയിൽ പറവത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ഉടമസ്ഥതയിലുള്ള ഒരു വാടകക്കെട്ടിടത്തിലാണ് സ്കൂൾ പ്രവർത്തിച്ചിരുന്നത്.അതിനു മുമ്പ് തന്നെ മദ്രസക്കെട്ടിടത്തിൽ ഓത്തുപള്ളി എന്ന പേരിലും പഠനം നടന്നിരുന്നു.കുറച്ചുകാലങ്ങൾക്കു ശേഷം 1980-81കാലഘട്ടത്തിലാണ് വാടകക്കെട്ടിടത്തിന് പകരമായി ഇപ്പോൾ സ്കൂൾ സ്ഥിതി ചെയ്യുന്ന ശാന്ത സുന്ദരമായ സ്ഥലത്ത് ഈ സ്ഥാപനം ഉയർന്നു വന്നത്.മലപ്പുറം ഉപജില്ലയിൽ പെരിന്തൽമണ്ണ താലൂക്കിൽ മലപ്പുറം ബ്ലോക്കിൽ കോഡൂർ വില്ലേജിൽ അതേ പഞ്ചായത്തിൽ നാണം കുണുങ്ങിയൊഴുകുന്ന കടലുണ്ടിപ്പുഴയുടെ തീരത്ത് ചോലശ്ശേരി അഹമ്മദിന്റെ ഉടമസ്ഥതയിലായിരുന്ന 27 സെന്റ് സ്ഥലത്താണ് ഇന്ന് കാണുന്ന സ്കൂൾ സ്ഥിതി ചെയ്യുന്നത്. [[ജി.എൽ.പി.എസ്. വടക്കെമണ്ണ/ചരിത്രം|.അങ്കണവാടി, പ്രീ പ്രൈമറി, എൽപി സ്കൂൾ എന്നിവ ഇവിടെ പ്രവർത്തിക്കുന്നുണ്ട്.]]
                        ആദ്യം കെട്ടിടം നടുവിൽ ഇടച്ചുമർ വെച്ച് വേർതിരിച്ച രണ്ടു ഹാളുകളും ഒരു ഓഫീസ് റൂമും അടങ്ങിയതായിരുന്നു. കിണറുണ്ടായിരുന്നുവെങ്കിലും ഉപയോഗശൂന്യമായിരുന്നു. അടുത്ത വീട്ടിലെ കിണറിൽ നിന്നായിരുന്നു ആവശ്യത്തിനുള്ള ജലം എടുത്തിരുന്നത്. പിന്നീട് വർഷങ്ങൾക്ക് ശേഷമാണ് കിണർ ഉപയോഗിക്കാൻ തുടങ്ങിയതും ഒരു പൊതു ടാപ്പ് കിട്ടിയതും. തുറന്ന് കിടന്നിരുന്ന സ്ഥലമായിരുന്നതിനാൽ സാമൂഹ്യദ്രോഹികളുടെ ശല്യം സഹിക്കവയ്യാതായപ്പോൾ അന്നത്തെ പ്രധാനാധ്യാപിക ശ്രീമതി പ്രസന്ന ടീച്ചറുടെയും നാട്ടുകാരുടെയും ശ്രമഫലമായി, വാർഡ് മെമ്പർ ശ്രീ.സി.പി.ഷാജിയുടെ പ്രത്യേക താൽപര്യപ്രകാരം സ്കൂളിന് ഒരു ചുറ്റുമതിലും ഗേറ്റും സ്ഥാപിച്ചു. രണ്ട് മൂത്രപ്പുരകളും രണ്ട് കക്കൂസും അന്നു തന്നെയുണ്ടായിരുന്നു.  
 
                            2005-2006 ൽ എസ്.എസ്.എ വക കുടിവെള്ള പദ്ധതിയുടെ ഭാഗമായി ഒരു ടാപ്പ് നിർമിച്ചു. 2006-2007 ൽ എസ്.എസ്.എ​യുടെ വക സ്കൂൾ വൈദ്യുതീകരണം വാർഡ് മെമ്പർ ശ്രീ.സി.പി.ഷാജി ഉദ്ഘാടനം ചെയ്തു. എസ്.എസ്.എയുടെ വക സ്കൂൾ,ക്ലസ്റ്റർ റിസോഴ്സ് സെന്ററായി ഉപയോഗിക്കാൻ വേണ്ടി ഒരു കോൺഗ്രീറ്റ് വാർപ്പിന്റെ ബിൽഡിങ്ങും പണി കഴിപ്പിച്ചു. .ടി പഠനം പരിഗണിച്ച് 2007-2008 വർഷത്തിൽ പഞ്ചായത്തിന്റെ വക ഒരു കമ്പ്യൂട്ടർ ലഭിച്ചു. ഇന്ന് സ്കൂളിൽ 4 കമ്പ്യൂട്ടർ ഉപയോഗിച്ച് വരുന്നു. കൂടുതൽ കുട്ടികളെ ലഭിക്കുമെന്ന ധാരണയിൽ 2007 ൽ ഇവിടെ പ്രീപ്രൈമറിയും ആരംഭിച്ചു.  
== ക്ലബുകൾ ==
                  ഇടയ്ക്ക്  പ്രകൃതി കലിതുള്ളി പെയ്ത വർഷപാതത്തിൽ സ്കൂൾ മുറ്റവും ക്ലാസ്റൂമും വെള്ളത്തിനടിയിലായ സന്ദർഭങ്ങളും ഉണ്ടായിട്ടുണ്ട്. അയൽപക്ക വീടുകളുടെ പരിസരങ്ങൾ മണ്ണിട്ടുയർത്തിയതും സ്കൂൾ താഴ്ന്ന സ്ഥലത്തായതും ഇതിനാക്കം കൂട്ടി. ഇതിൽ നിന്നും മുക്തി നേടാനായി തറ മണ്ണിട്ടുയർത്തി ഒരു സ്മാർട്ട് ക്ലാസ്റൂമും ഒരു ഓഫീസ്റൂമും അടങ്ങിയ കെട്ടിടം 2008-2009 ൽ സ്ഥാപിതമായി. ജനനം മുതലേ മുസ്ലിം കലണ്ടറനുസരിച്ച് പ്രവർത്തിച്ചിരുന്ന സ്കൂൾ ,അധ്യയന ദിവസങ്ങൾ കുറയുന്നുവെന്ന കാരണത്താൽ 2013 ജൂൺ മുതൽ ജനറൽ കലണ്ടറിലേക്കു മാറ്റി പ്രവർത്തിച്ചു വരുന്നു.  
 
                                സമ്പൂർണ്ണ ശുചിത്വ പദ്ധതിയോടനുബന്ധിച്ച് സച്ചാർ കമ്മിറ്റി ശുപാർശ പ്രകാരം ന്യൂനപക്ഷ ക്ഷേമത്തിന്റെ ഭാഗമായി കേരള സർക്കാറിന്റെ ആഭിമുഖ്യത്തിൽ നിർമിച്ച 1 യൂണിറ്റ് ഗേൾ ഫ്രണ്ട് ലി ടോയ്‌ലറ്റും സ്കൂളിനുണ്ട്. ഇന്ന് ഈ സ്കൂളിൽ പ്രീപ്രൈമറി ഉൾപ്പെടെ 75 കുട്ടികളും 6 അധ്യാപകരും ഒരു പി.ടി.സി.എമ്മും ഉണ്ട്.  
=== ഇംഗ്ലീഷ് ===
                                പ്രഗത്ഭരായ പല പ്രധാനാധ്യാപകരും സഹ അധ്യാപകരും സഹകരിച്ച് സ്കൂളിനെ വളരെ നല്ല രീതിയിൽ മുന്നോട്ട് നയിച്ചു കൊണ്ടിരിക്കുന്നു.
 
==== ഗണിതം ====
 
==== വിദ്യാരംഗം കലാസാഹിത്യ വേദി ====
 
==== അറബിക് ====
 
==== പരിസ്ഥിതി ====
 
==== ആരോഗ്യം ====
 
== '''പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ''' ==
{| class="wikitable sortable mw-collapsible mw-collapsed"
|+
!N0
!വിദ്യാർത്ഥിയുടെ പേര്
!കാലയളവ്
|-
|1
|
|
|-
|
|
|
|-
|
|
|
|-
|
|
|
|}
 
== [[മാതൃകാപേജ് സ്കൂൾ#.E0.B4.AD.E0.B5.97.E0.B4.A4.E0.B4.BF.E0.B4.95.E0.B4.B8.E0.B5.97.E0.B4.95.E0.B4.B0.E0.B5.8D.E0.B4.AF.E0.B4.99.E0.B5.8D.E0.B4.99.E0.B5.BE|'''<u>ഭൗതികസൗകര്യങ്ങൾ</u>''']] ==
 
==വഴികാട്ടി==
==വഴികാട്ടി==
{{#multimaps:11.036043,76.067438|zoom=18}}
റോഡ്: മഞ്ചേരി തിരൂർ റോഡിൽ വടക്കേമണ്ണ ബസ് സ്റ്റോപ്പിൽ നിന്നും നൂറു മീറ്റർ
 
ട്രൈയിൻ: തിരൂർ ഇറങ്ങി മഞ്ചേരി ബസ്സിൽ വടക്കേമണ്ണ ഇറങ്ങുക.{{#multimaps:11.036043,76.067438|zoom=18}}

09:35, 15 മാർച്ച് 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ജി.എൽ.പി.എസ്. വടക്കെമണ്ണ
വിലാസം
വടക്കേമണ്ണ

GLP SCHOOL VADAKKEMANNA
,
കോഡൂർ പി.ഒ.
,
676504
,
മലപ്പുറം ജില്ല
സ്ഥാപിതം1952
വിവരങ്ങൾ
ഫോൺ0483 2752242
ഇമെയിൽvadakkemannaglps@gmail.com
കോഡുകൾ
സ്കൂൾ കോഡ്18444 (സമേതം)
യുഡൈസ് കോഡ്32051400505
വിക്കിഡാറ്റQ64566707
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല മലപ്പുറം
ഉപജില്ല മലപ്പുറം
ഭരണസംവിധാനം
ലോകസഭാമണ്ഡലംമലപ്പുറം
നിയമസഭാമണ്ഡലംമലപ്പുറം
താലൂക്ക്പെരിന്തൽമണ്ണ
ബ്ലോക്ക് പഞ്ചായത്ത്മലപ്പുറം
തദ്ദേശസ്വയംഭരണസ്ഥാപനംകോഡൂർ പഞ്ചായത്ത്
വാർഡ്2
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ29
പെൺകുട്ടികൾ33
ആകെ വിദ്യാർത്ഥികൾ62
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻരാമചന്ദ്രൻ കെ
പി.ടി.എ. പ്രസിഡണ്ട്റഫീഖ്‌ സി എച്ച്
എം.പി.ടി.എ. പ്രസിഡണ്ട്ഫർസാന സി കെ
അവസാനം തിരുത്തിയത്
15-03-202418444


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



മലപ്പുറം ജില്ലയിലെ മലപ്പുറം വിദ്യാഭ്യാസ ജില്ലയിൽ മലപ്പുറം ഉപജില്ലയിലെ കോഡൂർ പഞ്ചായത്തിലെ വാർഡ് രണ്ട് വടക്കേമണ്ണയിലുള്ള സർക്കാർ വിദ്യാലയമാണ് ജി.എൽ.പി .സ്കൂൾ വടക്കേമണ്ണ.

ചരിത്രം

1952-ലാണ് വടക്കേമണ്ണ ജി.എൽ.പി.സ്കൂൾ സ്ഥാപിതമായത്.അന്ന് വടക്കേമണ്ണ അങ്ങാടിയിൽ പറവത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ഉടമസ്ഥതയിലുള്ള ഒരു വാടകക്കെട്ടിടത്തിലാണ് സ്കൂൾ പ്രവർത്തിച്ചിരുന്നത്.അതിനു മുമ്പ് തന്നെ മദ്രസക്കെട്ടിടത്തിൽ ഓത്തുപള്ളി എന്ന പേരിലും പഠനം നടന്നിരുന്നു.കുറച്ചുകാലങ്ങൾക്കു ശേഷം 1980-81കാലഘട്ടത്തിലാണ് വാടകക്കെട്ടിടത്തിന് പകരമായി ഇപ്പോൾ സ്കൂൾ സ്ഥിതി ചെയ്യുന്ന ശാന്ത സുന്ദരമായ സ്ഥലത്ത് ഈ സ്ഥാപനം ഉയർന്നു വന്നത്.മലപ്പുറം ഉപജില്ലയിൽ പെരിന്തൽമണ്ണ താലൂക്കിൽ മലപ്പുറം ബ്ലോക്കിൽ കോഡൂർ വില്ലേജിൽ അതേ പഞ്ചായത്തിൽ നാണം കുണുങ്ങിയൊഴുകുന്ന കടലുണ്ടിപ്പുഴയുടെ തീരത്ത് ചോലശ്ശേരി അഹമ്മദിന്റെ ഉടമസ്ഥതയിലായിരുന്ന 27 സെന്റ് സ്ഥലത്താണ് ഇന്ന് കാണുന്ന സ്കൂൾ സ്ഥിതി ചെയ്യുന്നത്. .അങ്കണവാടി, പ്രീ പ്രൈമറി, എൽപി സ്കൂൾ എന്നിവ ഇവിടെ പ്രവർത്തിക്കുന്നുണ്ട്.

ക്ലബുകൾ

ഇംഗ്ലീഷ്

ഗണിതം

വിദ്യാരംഗം കലാസാഹിത്യ വേദി

അറബിക്

പരിസ്ഥിതി

ആരോഗ്യം

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

N0 വിദ്യാർത്ഥിയുടെ പേര് കാലയളവ്
1

ഭൗതികസൗകര്യങ്ങൾ

വഴികാട്ടി

റോഡ്: മഞ്ചേരി തിരൂർ റോഡിൽ വടക്കേമണ്ണ ബസ് സ്റ്റോപ്പിൽ നിന്നും നൂറു മീറ്റർ

ട്രൈയിൻ: തിരൂർ ഇറങ്ങി മഞ്ചേരി ബസ്സിൽ വടക്കേമണ്ണ ഇറങ്ങുക.{{#multimaps:11.036043,76.067438|zoom=18}}

"https://schoolwiki.in/index.php?title=ജി.എൽ.പി.എസ്._വടക്കെമണ്ണ&oldid=2231045" എന്ന താളിൽനിന്ന് ശേഖരിച്ചത്