"കുഞ്ചാർ എച്ച്. എസ്. കുഞ്ചാർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) Bot Update Map Code! |
||
| (2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 4: | വരി 4: | ||
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. --> | എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. --> | ||
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു --> | <!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു --> | ||
{{Infobox School | {{Infobox School | ||
|സ്ഥലപ്പേര്=KUNJAR HS KUNJAR | |||
|വിദ്യാഭ്യാസ ജില്ല= KASARAGOD | |||
സ്ഥലപ്പേര്= | |റവന്യൂ ജില്ല= KASARAGOD | ||
വിദ്യാഭ്യാസ ജില്ല= | |സ്കൂൾ കോഡ്=11064 | ||
റവന്യൂ ജില്ല= | |എച്ച് എസ് എസ് കോഡ്= | ||
സ്കൂൾ കോഡ്=11064| | |വി എച്ച് എസ് എസ് കോഡ്= | ||
സ്ഥാപിതദിവസം= | |വിക്കിഡാറ്റ ക്യു ഐഡി= | ||
സ്ഥാപിതമാസം= | |യുഡൈസ് കോഡ്=32010200419 | ||
സ്ഥാപിതവർഷം=2002| | |സ്ഥാപിതദിവസം=MONDAY | ||
സ്കൂൾ വിലാസം= | |സ്ഥാപിതമാസം=JUNE | ||
പിൻ കോഡ്=671321 | | |സ്ഥാപിതവർഷം=2002 | ||
സ്കൂൾ ഫോൺ= | |സ്കൂൾ വിലാസം=KUNJAR HS KUNJAR | ||
സ്കൂൾ ഇമെയിൽ=11064kunjar@gmail.com| | |പോസ്റ്റോഫീസ്= BELA | ||
സ്കൂൾ വെബ് സൈറ്റ്= | |പിൻ കോഡ്=671321 | ||
|സ്കൂൾ ഫോൺ=8593048638,7012013702 | |||
|സ്കൂൾ ഇമെയിൽ=11064kunjar@gmail.com | |||
|സ്കൂൾ വെബ് സൈറ്റ്= | |||
|ഉപജില്ല=Kumbala | |||
സ്കൂൾ | |തദ്ദേശസ്വയംഭരണസ്ഥാപനം =Badiyadka | ||
|വാർഡ്=Kunjar-18 | |||
|ലോകസഭാമണ്ഡലം=Kasargod | |||
|നിയമസഭാമണ്ഡലം= Kasaragod | |||
|താലൂക്ക്= Kasaragod | |||
ആൺകുട്ടികളുടെ എണ്ണം= | |ബ്ലോക്ക് പഞ്ചായത്ത്=Kasragod | ||
പെൺകുട്ടികളുടെ എണ്ണം= | |ഭരണവിഭാഗം= Unaided | ||
വിദ്യാർത്ഥികളുടെ എണ്ണം= | |സ്കൂൾ വിഭാഗം= Mixed | ||
അദ്ധ്യാപകരുടെ എണ്ണം= | |പഠന വിഭാഗങ്ങൾ1= | ||
പ്രിൻസിപ്പൽ= | |പഠന വിഭാഗങ്ങൾ2= | ||
പ്രധാന അദ്ധ്യാപകൻ= | |പഠന വിഭാഗങ്ങൾ3= | ||
പി.ടി. | |പഠന വിഭാഗങ്ങൾ4= | ||
|പഠന വിഭാഗങ്ങൾ5= | |||
|സ്കൂൾ തലം= 5 to 10 | |||
സ്കൂൾ ചിത്രം=20000.jpeg| | |മാദ്ധ്യമം=ENGLISH | ||
|ആൺകുട്ടികളുടെ എണ്ണം 5-10=172 | |||
|പെൺകുട്ടികളുടെ എണ്ണം 5-10=115 | |||
|വിദ്യാർത്ഥികളുടെ എണ്ണം 5-10=287 | |||
|അദ്ധ്യാപകരുടെ എണ്ണം 5-10=10 | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=117 | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=81 | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=198 | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=07 | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ= | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക= | |||
|പ്രധാന അദ്ധ്യാപകൻ= | |||
|പി.ടി.എ. പ്രസിഡണ്ട്= | |||
|എം.പി.ടി.എ. പ്രസിഡണ്ട്= | |||
|സ്കൂൾ ചിത്രം=20000.jpeg| | |||
|size=350px | |||
|caption= | |||
|ലോഗോ= | |||
|logo_size=50px | |||
}} | }} | ||
| വരി 83: | വരി 107: | ||
*മെയ്തീൻ | *മെയ്തീൻ | ||
==വഴികാട്ടി== | |||
{{Slippymap|lat=12.553701376257061|lon= 75.1628108503262|zoom=16|width=full|height=400|marker=yes}} | |||
{| | |||
| | |||
| | |||
<!--visbot verified-chils-> | |||
20:56, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
| കുഞ്ചാർ എച്ച്. എസ്. കുഞ്ചാർ | |
|---|---|
| വിലാസം | |
KUNJAR HS KUNJAR BELA പി.ഒ. , 671321 , KASARAGOD ജില്ല | |
| സ്ഥാപിതം | MONDAY - JUNE - 2002 |
| വിവരങ്ങൾ | |
| ഫോൺ | 8593048638,7012013702 |
| ഇമെയിൽ | 11064kunjar@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 11064 (സമേതം) |
| യുഡൈസ് കോഡ് | 32010200419 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | KASARAGOD |
| വിദ്യാഭ്യാസ ജില്ല | KASARAGOD |
| ഉപജില്ല | Kumbala |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | Kasargod |
| നിയമസഭാമണ്ഡലം | Kasaragod |
| താലൂക്ക് | Kasaragod |
| ബ്ലോക്ക് പഞ്ചായത്ത് | Kasragod |
| തദ്ദേശസ്വയംഭരണസ്ഥാപനം | Badiyadka |
| വാർഡ് | Kunjar-18 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | Unaided |
| സ്കൂൾ വിഭാഗം | Mixed |
| സ്കൂൾ തലം | 5 to 10 |
| മാദ്ധ്യമം | ENGLISH |
| ഹയർസെക്കന്ററി | |
| ആൺകുട്ടികൾ | 117 |
| പെൺകുട്ടികൾ | 81 |
| ആകെ വിദ്യാർത്ഥികൾ | 198 |
| അദ്ധ്യാപകർ | 07 |
| അവസാനം തിരുത്തിയത് | |
| 27-07-2024 | Ranjithsiji |
ബദിയഡുക്ക പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ഏക അൺഎയ്ഡഡ് വിദ്യാലയമാണ് കുഞ്ചാർ ഹൈസ്കൂൾ. . കെ. എച്ച്. എസ്. കുഞ്ചാർ എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്.മധൂരിൽ നിന്നും ഏകദേശം 2 കിലോമീറ്റർ അകലെയായി കോട്ടക്കനി എന്ന സ്ഥലത്തണ് ഈ സ്കൂൾ സ്ഥിതിചെയ്യുന്നത്.
ചരിത്രം
1 ബദിയഡുക്ക പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന അൺഎയ്ഡഡ് വിദ്യാലയമാണ് കുഞ്ചാർ ഹൈസ്കൂൾ. .കെ. എച്ച്. എസ്. കുഞ്ചാർ എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്.മധൂരിൽ നിന്നും ഏകദേശം 2 കിലോമീറ്റർ അകലെയായി കോട്ടക്കനി എന്ന സ്ഥലത്തണ് ഈ സ്കൂൾ സ്ഥിതിചെയ്യുന്നത്. 2002 - 03 അദ്ധ്യായന വർഷം ഇത് ഒരു യു.പി മലയാളം സ്കൂളായി.2003- 04 ൽ കുഞ്ചാർ ഹൈസ്കൂൾ കുഞ്ചാർ എന്ന പേരിൽ ഒരു അൺഎയ്ഡഡ് റെക്കഗനൈസ്ഡ് ഹൈസ്കൂളായി ഉയർത്തപ്പെട്ടു.ഈ വിദ്യാലയത്തിൽ 303 കുട്ടികൾ 5-10 വരെയായി പഠിക്കുന്നുണ്ട്. ഈ വിദ്യാലയത്തിൻെറ അടുത്തായിട്ടാണ് പ്രശസ്തമായ മധൂർ അമ്പലം സ്ഥിതിചെയ്യുന്നത്. ഈ വിദ്യാലയത്തിൻെറ ചെയർമാൻ ശ്രീ. അബൂബക്കർ ഹാജിയാണ്.
ഭൗതികസൗകര്യങ്ങൾ
യു.പി യ്ക്ക് 5ക്ലാസ് മുറികളും, ഹൈസ്കൂളിന് 8 അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. ഈ സ്കൂളിന് ഒരു കമ്പ്യൂട്ടർ ലാബും ഒരു സയൻസ് ലാബും ഒരു ലൈബ്രറിയും ആണ് പ്രവർത്തനത്തിൽ ഉള്ളത്. കുട്ടികൾക്ക് അറിവ് പകരാനുള്ള വിവിധ തരം പുസ്തകങ്ങൾ ലൈബ്രറിയിൽ സജ്ജീകരിച്ചിട്ടുണ്ട് . 8ഒാളം കമ്പ്യൂട്ടറുകൾ ലാബിൽ പ്രവർത്തിക്കുന്നുണ്ട്. ലാബുകളിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവർത്തനങ്ങൾ
- സയൻസ് പ്രവർത്തനങ്ങൾ
- കരകൗശല പ്രവർത്തനങ്ങൾ
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- ക്ലബ് രൂപികരണം
- കലാ കായിക മത്സരങ്ങൾ
ഫോട്ടോ ഗ്യാലറി
മാനേജ്മെന്റ്
കുഞ്ചാർ സ്കൂൾ കമ്മിറ്റി എന്ന പേരിൽ ശക്തമായ ഒരു മാനേജ്മെൻറ്റ് ഇതിൻറ്റെ പിന്നിൽ പ്രവർത്തിക്കുന്നുൺട്.സാമ്പത്തികമായും വിദ്യാഭ്യാസപരമായും വളരെ പിന്നോക്കം നിൽക്കുന്ന ഈ പ്രദേശത്ത് സ്ഥിതിചെയ്യുന്ന സ്ക്കൂളിൽ തികച്ചും സൗജന്യമായിട്ടാണ് മാനേജ്മെൻറ് ഗുണനിലവാരമുള്ള വിദ്യാഭ്യാസം നൽകുന്നത്.ഈ കമ്മിറ്റിയുടെ ചെയർമാൻ ശ്രീ. അബൂബക്കർ ഹാജിയാണ്. ഇദ്ദേഹത്തിൻറെ കീഴിൽ വേറെയും 4 വിദ്യാലയങ്ങൾ പ്രവർത്തിക്കുന്നുണ്ട്.ഈ സ്ക്കൂളിൻറെ ഹെഡ്മിട്രസ് പ്രമീള.എം. ആണ്. കാര്യക്ഷമമായി പ്രവർത്തിക്കുന്ന ഒരു പി.ടി.എ യും ഈ സ്ക്കൂളിനുണ്ട്.
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : പ്രമീള.എം -2002 still continuesപ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- അസ്ക്കർ
- ഫൈസൽ
- ഹകീം
- മെയ്തീൻ
വഴികാട്ടി
- KASARAGOD വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- KASARAGOD വിദ്യാഭ്യാസ ജില്ലയിലെ Unaided വിദ്യാലയങ്ങൾ
- KASARAGOD റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- KASARAGOD റവന്യൂ ജില്ലയിലെ Unaided വിദ്യാലയങ്ങൾ
- 11064
- 2002ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- KASARAGOD റവന്യൂ ജില്ലയിലെ 5 to 10 ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- Kumbala ഉപജില്ലയിലെ വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ
