കുഞ്ചാർ എച്ച്. എസ്. കുഞ്ചാർ

Schoolwiki സംരംഭത്തിൽ നിന്ന്
(11064 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം
കുഞ്ചാർ എച്ച്. എസ്. കുഞ്ചാർ
വിലാസം
KUNJAR HS KUNJAR

KUNJAR HS KUNJAR
,
BELA പി.ഒ.
,
671321
സ്ഥാപിതംMONDAY - JUNE - 2002
വിവരങ്ങൾ
ഫോൺ8593048638,7012013702
ഇമെയിൽ11064kunjar@gmail.com
കോഡുകൾ
സ്കൂൾ കോഡ്11064 (സമേതം)
യുഡൈസ് കോഡ്32010200419
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലKASARAGOD
വിദ്യാഭ്യാസ ജില്ല KASARAGOD
ഉപജില്ല Kumbala
ഭരണസംവിധാനം
ലോകസഭാമണ്ഡലംKasargod
നിയമസഭാമണ്ഡലംKasaragod
താലൂക്ക്Kasaragod
ബ്ലോക്ക് പഞ്ചായത്ത്Kasragod
തദ്ദേശസ്വയംഭരണസ്ഥാപനംBadiyadka
വാർഡ്Kunjar-18
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംUnaided
സ്കൂൾ വിഭാഗംMixed
സ്കൂൾ തലം5 to 10
മാദ്ധ്യമംENGLISH
ഹയർസെക്കന്ററി
ആൺകുട്ടികൾ117
പെൺകുട്ടികൾ81
ആകെ വിദ്യാർത്ഥികൾ198
അദ്ധ്യാപകർ07
അവസാനം തിരുത്തിയത്
28-01-202211064schoolwiki



ബദിയഡുക്ക പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ഏക അൺഎയ്ഡഡ് വിദ്യാലയമാണ് കുഞ്ചാർ ഹൈസ്കൂൾ. . കെ. എച്ച്. എസ്. കുഞ്ചാർ എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്.മധൂരിൽ നിന്നും ഏകദേശം 2 കിലോമീറ്റർ അകലെയായി കോട്ടക്കനി എന്ന സ്ഥലത്തണ് ഈ സ്കൂൾ സ്ഥിതിചെയ്യുന്നത്.

ചരിത്രം

1 ബദിയഡുക്ക പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന അൺഎയ്ഡഡ് വിദ്യാലയമാണ് കുഞ്ചാർ ഹൈസ്കൂൾ. .കെ. എച്ച്. എസ്. കുഞ്ചാർ എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്.മധൂരിൽ നിന്നും ഏകദേശം 2 കിലോമീറ്റർ അകലെയായി കോട്ടക്കനി എന്ന സ്ഥലത്തണ് ഈ സ്കൂൾ സ്ഥിതിചെയ്യുന്നത്. 2002 - 03 അദ്ധ്യായന വർഷം ഇത് ഒരു യു.പി മലയാളം സ്കൂളായി.2003- 04 ൽ കുഞ്ചാർ ഹൈസ്കൂൾ കുഞ്ചാർ എന്ന പേരിൽ ഒരു അൺഎയ്ഡഡ് റെക്കഗനൈസ്ഡ് ഹൈസ്കൂളായി ഉയർത്തപ്പെട്ടു.ഈ വിദ്യാലയത്തിൽ 303 കുട്ടികൾ 5-10 വരെയായി പഠിക്കുന്നുണ്ട്. ഈ വിദ്യാലയത്തിൻെറ അടുത്തായിട്ടാണ് പ്രശസ്തമായ മധൂർ അമ്പലം സ്ഥിതിചെയ്യുന്നത്. ഈ വിദ്യാലയത്തിൻെറ ചെയർമാൻ ശ്രീ. അബൂബക്കർ ഹാജിയാണ്.

ഭൗതികസൗകര്യങ്ങൾ

യു.പി യ്ക്ക് 5ക്ലാസ് മുറികളും, ഹൈസ്കൂളിന് 8 അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. ഈ സ്കൂളിന് ഒരു കമ്പ്യൂട്ടർ ലാബും ഒരു സയൻസ് ലാബും ഒരു ലൈബ്രറിയും ആണ് പ്രവർത്തനത്തിൽ ഉള്ളത്. കുട്ടികൾക്ക് അറിവ് പകരാനുള്ള വിവിധ തരം പുസ്തകങ്ങൾ ലൈബ്രറിയിൽ സജ്ജീകരിച്ചിട്ടുണ്ട് . 8ഒാളം കമ്പ്യൂട്ടറുകൾ ലാബിൽ പ്രവർത്തിക്കുന്നുണ്ട്. ലാബുകളിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • സയൻസ് പ്രവർത്തനങ്ങൾ
  • കരകൗശല പ്രവർത്തനങ്ങൾ
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • ക്ലബ് രൂപികരണം
  • കലാ കായിക മത്സരങ്ങൾ

ഫോട്ടോ ഗ്യാലറി

മാനേജ്മെന്റ്

കുഞ്ചാർ സ്കൂൾ കമ്മിറ്റി എന്ന പേരിൽ ശക്തമായ ഒരു മാനേജ്മെൻറ്റ് ഇതിൻറ്റെ പിന്നിൽ പ്രവർത്തിക്കുന്നുൺട്.സാമ്പത്തികമായും വിദ്യാഭ്യാസപരമായും വളരെ പിന്നോക്കം നിൽക്കുന്ന ഈ പ്രദേശത്ത് സ്ഥിതിചെയ്യുന്ന സ്ക്കൂളിൽ തികച്ചും സൗജന്യമായിട്ടാണ് മാനേജ്മെൻറ് ഗുണനിലവാരമുള്ള വിദ്യാഭ്യാസം നൽകുന്നത്.ഈ കമ്മിറ്റിയുടെ ചെയർമാൻ ശ്രീ. അബൂബക്കർ ഹാജിയാണ്. ഇദ്ദേഹത്തിൻറെ കീഴിൽ വേറെയും 4 വിദ്യാലയങ്ങൾ പ്രവർത്തിക്കുന്നുണ്ട്.ഈ സ്ക്കൂളിൻറെ ഹെഡ്മിട്രസ് പ്രമീള.എം. ആണ്. കാര്യക്ഷമമായി പ്രവർത്തിക്കുന്ന ഒരു പി.ടി.എ യും ഈ സ്ക്കൂളിനുണ്ട്.

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : പ്രമീള.എം -2002 still continues

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • അസ്ക്കർ
  • ഫൈസൽ
  • ഹകീം
  • മെയ്തീൻ

വഴികാട്ടി

{{#multimaps:12.553701376257061, 75.1628108503262|zoom=13}}