കുഞ്ചാർ എച്ച്. എസ്. കുഞ്ചാർ/പ്രൈമറി

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരങ്ങൾ

കുട്ടികളുടെ സമഗ്രവും സമ്പൂർണവുമായ വിദ്യാഭ്യാസത്തെ പ്രോത്സാഹിപ്പിക്കുന്നതിനായി പാഠ പഠ്യേതര പ്രവർത്തനങ്ങളിൽ ഊന്നൽ നൽകി കൊണ്ടാണ് അപ്പർ പ്രൈമറി വിഭാഗത്തിൽ കുട്ടികളെ അദ്ധ്യാപകർ ശിക്ഷണം ചെയുന്നത്. സമ്പൂർണമായ മാറ്റങ്ങൾ കുട്ടികളിൽ പ്രകടമാകുന്നതിനും മറ്റും കുട്ടികളിലെ നൈസർഗികമായ വാസനകളെ പരിപോഷിപ്പിക്കുന്നതിനായി മാസാന്ത പരിശീലന കളരി നടത്തി വരുന്നു.