കുഞ്ചാർ എച്ച്. എസ്. കുഞ്ചാർ
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
ബദിയഡുക്ക പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ഏക അൺഎയ്ഡഡ് വിദ്യാലയമാണ് കുഞ്ചാർ ഹൈസ്കൂൾ. . കെ. എച്ച്. എസ്. കുഞ്ചാർ എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്.മധൂരിൽ നിന്നും ഏകദേശം 2 കിലോമീറ്റർ അകലെയായി കോട്ടക്കനി എന്ന സ്ഥലത്തണ് ഈ സ്കൂൾ സ്ഥിതിചെയ്യുന്നത്.
| കുഞ്ചാർ എച്ച്. എസ്. കുഞ്ചാർ | |
|---|---|
| വിലാസം | |
KUNJAR HS KUNJAR BELA പി.ഒ. , 671321 , KASARAGOD ജില്ല | |
| സ്ഥാപിതം | MONDAY - JUNE - 2002 |
| വിവരങ്ങൾ | |
| ഫോൺ | 8593048638,7012013702 |
| ഇമെയിൽ | 11064kunjar@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 11064 (സമേതം) |
| യുഡൈസ് കോഡ് | 32010200419 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | KASARAGOD |
| വിദ്യാഭ്യാസ ജില്ല | KASARAGOD |
| ഉപജില്ല | Kumbala |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | Kasargod |
| നിയമസഭാമണ്ഡലം | Kasaragod |
| താലൂക്ക് | Kasaragod |
| ബ്ലോക്ക് പഞ്ചായത്ത് | Kasragod |
| തദ്ദേശസ്വയംഭരണസ്ഥാപനം | Badiyadka |
| വാർഡ് | Kunjar-18 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | Unaided |
| സ്കൂൾ വിഭാഗം | Mixed |
| സ്കൂൾ തലം | 5 to 10 |
| മാദ്ധ്യമം | ENGLISH |
| ഹയർസെക്കന്ററി | |
| ആൺകുട്ടികൾ | 117 |
| പെൺകുട്ടികൾ | 81 |
| ആകെ വിദ്യാർത്ഥികൾ | 198 |
| അദ്ധ്യാപകർ | 07 |
| അവസാനം തിരുത്തിയത് | |
| 27-07-2024 | Ranjithsiji |
ചരിത്രം
1 ബദിയഡുക്ക പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന അൺഎയ്ഡഡ് വിദ്യാലയമാണ് കുഞ്ചാർ ഹൈസ്കൂൾ. .കെ. എച്ച്. എസ്. കുഞ്ചാർ എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്.മധൂരിൽ നിന്നും ഏകദേശം 2 കിലോമീറ്റർ അകലെയായി കോട്ടക്കനി എന്ന സ്ഥലത്തണ് ഈ സ്കൂൾ സ്ഥിതിചെയ്യുന്നത്. 2002 - 03 അദ്ധ്യായന വർഷം ഇത് ഒരു യു.പി മലയാളം സ്കൂളായി.2003- 04 ൽ കുഞ്ചാർ ഹൈസ്കൂൾ കുഞ്ചാർ എന്ന പേരിൽ ഒരു അൺഎയ്ഡഡ് റെക്കഗനൈസ്ഡ് ഹൈസ്കൂളായി ഉയർത്തപ്പെട്ടു.ഈ വിദ്യാലയത്തിൽ 303 കുട്ടികൾ 5-10 വരെയായി പഠിക്കുന്നുണ്ട്. ഈ വിദ്യാലയത്തിൻെറ അടുത്തായിട്ടാണ് പ്രശസ്തമായ മധൂർ അമ്പലം സ്ഥിതിചെയ്യുന്നത്. ഈ വിദ്യാലയത്തിൻെറ ചെയർമാൻ ശ്രീ. അബൂബക്കർ ഹാജിയാണ്.
ഭൗതികസൗകര്യങ്ങൾ
യു.പി യ്ക്ക് 5ക്ലാസ് മുറികളും, ഹൈസ്കൂളിന് 8 അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. ഈ സ്കൂളിന് ഒരു കമ്പ്യൂട്ടർ ലാബും ഒരു സയൻസ് ലാബും ഒരു ലൈബ്രറിയും ആണ് പ്രവർത്തനത്തിൽ ഉള്ളത്. കുട്ടികൾക്ക് അറിവ് പകരാനുള്ള വിവിധ തരം പുസ്തകങ്ങൾ ലൈബ്രറിയിൽ സജ്ജീകരിച്ചിട്ടുണ്ട് . 8ഒാളം കമ്പ്യൂട്ടറുകൾ ലാബിൽ പ്രവർത്തിക്കുന്നുണ്ട്. ലാബുകളിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവർത്തനങ്ങൾ
- സയൻസ് പ്രവർത്തനങ്ങൾ
- കരകൗശല പ്രവർത്തനങ്ങൾ
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- ക്ലബ് രൂപികരണം
- കലാ കായിക മത്സരങ്ങൾ
ഫോട്ടോ ഗ്യാലറി
മാനേജ്മെന്റ്
കുഞ്ചാർ സ്കൂൾ കമ്മിറ്റി എന്ന പേരിൽ ശക്തമായ ഒരു മാനേജ്മെൻറ്റ് ഇതിൻറ്റെ പിന്നിൽ പ്രവർത്തിക്കുന്നുൺട്.സാമ്പത്തികമായും വിദ്യാഭ്യാസപരമായും വളരെ പിന്നോക്കം നിൽക്കുന്ന ഈ പ്രദേശത്ത് സ്ഥിതിചെയ്യുന്ന സ്ക്കൂളിൽ തികച്ചും സൗജന്യമായിട്ടാണ് മാനേജ്മെൻറ് ഗുണനിലവാരമുള്ള വിദ്യാഭ്യാസം നൽകുന്നത്.ഈ കമ്മിറ്റിയുടെ ചെയർമാൻ ശ്രീ. അബൂബക്കർ ഹാജിയാണ്. ഇദ്ദേഹത്തിൻറെ കീഴിൽ വേറെയും 4 വിദ്യാലയങ്ങൾ പ്രവർത്തിക്കുന്നുണ്ട്.ഈ സ്ക്കൂളിൻറെ ഹെഡ്മിട്രസ് പ്രമീള.എം. ആണ്. കാര്യക്ഷമമായി പ്രവർത്തിക്കുന്ന ഒരു പി.ടി.എ യും ഈ സ്ക്കൂളിനുണ്ട്.
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : പ്രമീള.എം -2002 still continuesപ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- അസ്ക്കർ
- ഫൈസൽ
- ഹകീം
- മെയ്തീൻ
വഴികാട്ടി