"മുട്ടുങ്ങൽ വി ഡി എൽ പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
റ്റാഗ്: തിരസ്ക്കരിക്കൽ |
(ചെ.) (Bot Update Map Code!) |
||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 34: | വരി 34: | ||
|പഠന വിഭാഗങ്ങൾ5= | |പഠന വിഭാഗങ്ങൾ5= | ||
|സ്കൂൾ തലം=1 മുതൽ 4 വരെ | |സ്കൂൾ തലം=1 മുതൽ 4 വരെ | ||
|മാദ്ധ്യമം=മലയാളം | |മാദ്ധ്യമം=മലയാളം. | ||
|ആൺകുട്ടികളുടെ എണ്ണം 1-10=44 | |ആൺകുട്ടികളുടെ എണ്ണം 1-10=44 | ||
|പെൺകുട്ടികളുടെ എണ്ണം 1-10=39 | |പെൺകുട്ടികളുടെ എണ്ണം 1-10=39 | ||
വരി 54: | വരി 54: | ||
|പി.ടി.എ. പ്രസിഡണ്ട്=ബിജിൽ കുമാർ എം | |പി.ടി.എ. പ്രസിഡണ്ട്=ബിജിൽ കുമാർ എം | ||
|എം.പി.ടി.എ. പ്രസിഡണ്ട്=ഫാസിദ | |എം.പി.ടി.എ. പ്രസിഡണ്ട്=ഫാസിദ | ||
|സ്കൂൾ ചിത്രം= | |സ്കൂൾ ചിത്രം=16202-school_foto.jpg | ||
|size=350px | |size=350px | ||
|caption= | |caption= | ||
|ലോഗോ= | |ലോഗോ=16202-logo.jpeg | ||
|logo_size=50px | |logo_size=50px | ||
}} | }} | ||
കോഴിക്കോട് ജില്ലയിലെ വടകര താലൂക്കിലെ ചോറോട് പഞ്ചായത്തിലെ മുട്ടുങ്ങൽ ദേശത്തിലെ 18ാം വാർഡിൽ മുട്ടുങ്ങൽ വി.ഡി.എൽ.പി സ്കൂൾ സ്ഥിതി ചെയ്യുന്നു. | |||
== ചരിത്രം == | == ചരിത്രം == | ||
നാഷണൽ ഹൈവേയുടെ പടിഞ്ഞാറ് ഭാഗത്തായി പ്രശാന്തസുന്ദരമായ പെരുവനവയലിന്റെ ഓരത്ത്, അറബിക്കടലിന്റെ ഇരമ്പൽ കേട്ട് കൊണ്ട് അക്ഷരശ്രീയുടെ ശ്രീകോവിലായി ഒരു സരസ്വതി ക്ഷേത്രം 1943-ൽ ശ്രീ ചേക്കാലിക്കണ്ടി കുഞ്ഞിക്കണ്ണൻ വൈദ്യർ സ്ഥാപിച്ചു. മുട്ടുങ്ങൽവിജ്ഞാനദീപിക എൽ പി സ്കൂൾ ചുരുക്ക നാമം മുട്ടുങ്ങൽ വി .ഡി.എൽ.പി സ്കൂൾ . സ്കൂളിന്റെ ആദ്യ പ്രധാന ധ്യാപകൻ ശ്രീ അനന്ത ക്കുറുപ്പ് മാസ്റ്റർ ആയിരുന്നു . അധ്യാപകർക്ക് ശമ്പളം കിട്ടാത്ത അവസരങ്ങളിൽ പോലും ഒരു മാനേജരും ചെയ്യാത്ത രീതിയിൽ അധ്യാപകർക്ക് അർഹതപ്പെട്ട വേതനം കത്യസമയത്ത് സ്കൂളിലെത്തിച്ച് കൊടുക്കാൻ വൈദ്യർ പ്രത്യേകം ശ്രദ്ധ കാണിച്ചിരുന്നു | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
വൈദ്യുതീകരിച്ച് ലൈറ്റും ഫാനുമുൾപ്പെടെയുള്ള ഓഫീസും 4 ക്ലാസ്സ് മുറികളും, 3 ടോയ്ലറ്റുകൾ, വിശാലമായ ലൈബ്രറി പുസ്തകങ്ങൽ വ്യത്യസ്തമായ അലമാരകളിൽ ക്രമീകരിച്ചിരിക്കുന്നു, ശുദ്ധജല സംവിധാനം, പാചകപ്പുര, പബ്ലിക് അഡ്രസ്സിംഗ് സിസ്റ്റം, പ്രോജക്ടർ ഉൾപ്പെടെയുള്ള കമ്പ്യൂട്ടർ ലാബ്, കളിസ്ഥലം, പൂന്തോട്ടം, സ്കൂൾ വാഹനങ്ങൾ ........ഇവയെല്ലാം ചുറ്റുമതിൽ കെട്ടി സംരക്ഷിച്ച കോമ്പൗണ്ടിലാണുള്ളത്. | വൈദ്യുതീകരിച്ച് ലൈറ്റും ഫാനുമുൾപ്പെടെയുള്ള ഓഫീസും 4 ക്ലാസ്സ് മുറികളും, 3 ടോയ്ലറ്റുകൾ, വിശാലമായ ലൈബ്രറി പുസ്തകങ്ങൽ വ്യത്യസ്തമായ അലമാരകളിൽ ക്രമീകരിച്ചിരിക്കുന്നു, | ||
[[പ്രമാണം:16202-school foto.jpg|ഇടത്ത്|ലഘുചിത്രം|290x290ബിന്ദു| '''സ്കൂൾ കെട്ടിടം''']] | |||
ശുദ്ധജല സംവിധാനം, പാചകപ്പുര, പബ്ലിക് അഡ്രസ്സിംഗ് സിസ്റ്റം, പ്രോജക്ടർ ഉൾപ്പെടെയുള്ള കമ്പ്യൂട്ടർ ലാബ്, കളിസ്ഥലം, പൂന്തോട്ടം, സ്കൂൾ വാഹനങ്ങൾ ........ഇവയെല്ലാം ചുറ്റുമതിൽ കെട്ടി സംരക്ഷിച്ച കോമ്പൗണ്ടിലാണുള്ളത്. | |||
==പാഠ്യേതര പ്രവർത്തനങ്ങൾ== | ==പാഠ്യേതര പ്രവർത്തനങ്ങൾ== | ||
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]] | * [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]] | ||
* [[{{PAGENAME}} /സയൻസ് ക്ലബ്ബ്.|സയൻസ് ക്ലബ്ബ് ]] | * [[{{PAGENAME}} /സയൻസ് ക്ലബ്ബ്.|സയൻസ് ക്ലബ്ബ്]] | ||
* [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]] | * [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]] | ||
* [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ് ]] | * [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ്]] | ||
* [[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]] | * [[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]] | ||
* [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]] | * [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]] | ||
വരി 81: | വരി 85: | ||
== മുൻ സാരഥികൾ == | == മുൻ സാരഥികൾ == | ||
'''സ്കൂളിലെ മുൻ അദ്ധ്യാപകർ | '''സ്കൂളിലെ മുൻ അദ്ധ്യാപകർ | ||
അനന്തക്കുറുപ്പ് മാസ്റ്റർ, സി.എച്ച് ജാനു ടീച്ചർ , കളരിക്ക ണ്ടി ഗോപാലൻ മാസ്റ്റർ, എം. ചന്തുപ്പണിക്കർ മാസ്റ്റർ, കെ.പി. ഗോപാലൻ മാസ്റ്റർ, എം.പി സുധാകരൻ മാസ്റ്റർ, സി. അനിൽ കുമാർ മാസ്റ്റർ, എം.ജയ വല്ലി ടീച്ചർ . | |||
== നേട്ടങ്ങൾ == | == നേട്ടങ്ങൾ == | ||
Lss പരീക്ഷകളിലെ വിജയം | |||
വിവിധ മേളകളിലെ വിജയം | |||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | |||
അസീസ് മാസ്റ്റർ - മടപ്പള്ളി കോളേജ് പ്രൊഫസർ | |||
രാജൻ എം - SBI മാനേജർ | |||
==വഴികാട്ടി== | ==വഴികാട്ടി== | ||
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | ||
---- | ---- | ||
വടകരയിൽ നിന്നും നാഷണൽ ഹൈവേ വഴി 4 km ദൂരം സഞ്ചരിച്ചാൽ ചോറോട് നിന്ന് ചേക്കാലിക്കണ്ടി കുഞ്ഞിക്കണ്ണൻ വൈദ്യർ സ്മാരക റോഡ് അര കിലോമീറ്റർ സഞ്ചരിച്ചാൽ സ്കൂളിലെത്തും | |||
---- | ---- | ||
{{ | {{Slippymap|lat=11.62086|lon=75.57617|zoom=18|width=full|height=400|marker=yes}} | ||
---- | ---- |
20:53, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
കോഴിക്കോട് ജില്ലയിലെ വടകര താലൂക്കിലെ ചോറോട് പഞ്ചായത്തിലെ മുട്ടുങ്ങൽ ദേശത്തിലെ 18ാം വാർഡിൽ മുട്ടുങ്ങൽ വി.ഡി.എൽ.പി സ്കൂൾ സ്ഥിതി ചെയ്യുന്നു.
മുട്ടുങ്ങൽ വി ഡി എൽ പി എസ് | |
---|---|
വിലാസം | |
മുട്ടുങ്ങൽ വെസ്റ്റ് മുട്ടുങ്ങൽ വെസ്റ്റ് പി.ഒ. , 673106 , കോഴിക്കോട് ജില്ല | |
സ്ഥാപിതം | 1 - 6 - 1943 |
വിവരങ്ങൾ | |
ഇമെയിൽ | vdlpsmuttungal@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 16202 (സമേതം) |
യുഡൈസ് കോഡ് | 32041300312 |
വിക്കിഡാറ്റ | Q64551775 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | വടകര |
ഉപജില്ല | ചോമ്പാല |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | വടകര |
നിയമസഭാമണ്ഡലം | വടകര |
താലൂക്ക് | വടകര |
ബ്ലോക്ക് പഞ്ചായത്ത് | വടകര |
തദ്ദേശസ്വയംഭരണസ്ഥാപനം | ചോറോട് പഞ്ചായത്ത് |
വാർഡ് | 18 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം. |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 44 |
പെൺകുട്ടികൾ | 39 |
ആകെ വിദ്യാർത്ഥികൾ | 83 |
അദ്ധ്യാപകർ | 5 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | അജേഷ് കുമാർ വി കെ |
പി.ടി.എ. പ്രസിഡണ്ട് | ബിജിൽ കുമാർ എം |
എം.പി.ടി.എ. പ്രസിഡണ്ട് | ഫാസിദ |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ചരിത്രം
നാഷണൽ ഹൈവേയുടെ പടിഞ്ഞാറ് ഭാഗത്തായി പ്രശാന്തസുന്ദരമായ പെരുവനവയലിന്റെ ഓരത്ത്, അറബിക്കടലിന്റെ ഇരമ്പൽ കേട്ട് കൊണ്ട് അക്ഷരശ്രീയുടെ ശ്രീകോവിലായി ഒരു സരസ്വതി ക്ഷേത്രം 1943-ൽ ശ്രീ ചേക്കാലിക്കണ്ടി കുഞ്ഞിക്കണ്ണൻ വൈദ്യർ സ്ഥാപിച്ചു. മുട്ടുങ്ങൽവിജ്ഞാനദീപിക എൽ പി സ്കൂൾ ചുരുക്ക നാമം മുട്ടുങ്ങൽ വി .ഡി.എൽ.പി സ്കൂൾ . സ്കൂളിന്റെ ആദ്യ പ്രധാന ധ്യാപകൻ ശ്രീ അനന്ത ക്കുറുപ്പ് മാസ്റ്റർ ആയിരുന്നു . അധ്യാപകർക്ക് ശമ്പളം കിട്ടാത്ത അവസരങ്ങളിൽ പോലും ഒരു മാനേജരും ചെയ്യാത്ത രീതിയിൽ അധ്യാപകർക്ക് അർഹതപ്പെട്ട വേതനം കത്യസമയത്ത് സ്കൂളിലെത്തിച്ച് കൊടുക്കാൻ വൈദ്യർ പ്രത്യേകം ശ്രദ്ധ കാണിച്ചിരുന്നു
ഭൗതികസൗകര്യങ്ങൾ
വൈദ്യുതീകരിച്ച് ലൈറ്റും ഫാനുമുൾപ്പെടെയുള്ള ഓഫീസും 4 ക്ലാസ്സ് മുറികളും, 3 ടോയ്ലറ്റുകൾ, വിശാലമായ ലൈബ്രറി പുസ്തകങ്ങൽ വ്യത്യസ്തമായ അലമാരകളിൽ ക്രമീകരിച്ചിരിക്കുന്നു,
ശുദ്ധജല സംവിധാനം, പാചകപ്പുര, പബ്ലിക് അഡ്രസ്സിംഗ് സിസ്റ്റം, പ്രോജക്ടർ ഉൾപ്പെടെയുള്ള കമ്പ്യൂട്ടർ ലാബ്, കളിസ്ഥലം, പൂന്തോട്ടം, സ്കൂൾ വാഹനങ്ങൾ ........ഇവയെല്ലാം ചുറ്റുമതിൽ കെട്ടി സംരക്ഷിച്ച കോമ്പൗണ്ടിലാണുള്ളത്.
പാഠ്യേതര പ്രവർത്തനങ്ങൾ
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ
അനന്തക്കുറുപ്പ് മാസ്റ്റർ, സി.എച്ച് ജാനു ടീച്ചർ , കളരിക്ക ണ്ടി ഗോപാലൻ മാസ്റ്റർ, എം. ചന്തുപ്പണിക്കർ മാസ്റ്റർ, കെ.പി. ഗോപാലൻ മാസ്റ്റർ, എം.പി സുധാകരൻ മാസ്റ്റർ, സി. അനിൽ കുമാർ മാസ്റ്റർ, എം.ജയ വല്ലി ടീച്ചർ .
നേട്ടങ്ങൾ
Lss പരീക്ഷകളിലെ വിജയം വിവിധ മേളകളിലെ വിജയം
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
അസീസ് മാസ്റ്റർ - മടപ്പള്ളി കോളേജ് പ്രൊഫസർ
രാജൻ എം - SBI മാനേജർ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
വടകരയിൽ നിന്നും നാഷണൽ ഹൈവേ വഴി 4 km ദൂരം സഞ്ചരിച്ചാൽ ചോറോട് നിന്ന് ചേക്കാലിക്കണ്ടി കുഞ്ഞിക്കണ്ണൻ വൈദ്യർ സ്മാരക റോഡ് അര കിലോമീറ്റർ സഞ്ചരിച്ചാൽ സ്കൂളിലെത്തും