"എ.ജെ.ബി.എസ് ലക്കിടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) (Bot Update Map Code!)
 
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 19 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Header}}{{Infobox AEOSchool
{{PSchoolFrame/Header}}
| സ്ഥലപ്പേര്=LAKKIDI
{{Infobox School
| വിദ്യാഭ്യാസ ജില്ല= ഒറ്റപ്പാലം
|സ്ഥലപ്പേര്=ലെക്കിടി
| റവന്യൂ ജില്ല= പാലക്കാട്
|വിദ്യാഭ്യാസ ജില്ല=പാലക്കാട്
| സ്കൂൾ കോഡ്= 20216
|റവന്യൂ ജില്ല=പാലക്കാട്
| സ്ഥാപിതവർഷം=
|സ്കൂൾ കോഡ്=20216
| സ്കൂൾ വിലാസം=AJBS LAKKIDI
|എച്ച് എസ് എസ് കോഡ്=
LAKKIDI PO
|വി എച്ച് എസ് എസ് കോഡ്=
OTTAPPALAM
|വിക്കിഡാറ്റ ക്യു ഐഡി=
| പിൻ കോഡ്=679301
|യുഡൈസ് കോഡ്=32060800302
| സ്കൂൾ ഫോൺ=
|സ്ഥാപിതദിവസം=
| സ്കൂൾ ഇമെയിൽ=
|സ്ഥാപിതമാസം=
| സ്കൂൾ വെബ് സൈറ്റ്=  
|സ്ഥാപിതവർഷം=1932
| ഉപ ജില്ല=ottappalam
|സ്കൂൾ വിലാസം= ലെക്കിടി
| ഭരണ വിഭാഗം=  
|പോസ്റ്റോഫീസ്=ലെക്കിടി
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
|പിൻ കോഡ്=679301
| പഠന വിഭാഗങ്ങൾ1=  
|സ്കൂൾ ഫോൺ=
| പഠന വിഭാഗങ്ങൾ2=  
|സ്കൂൾ ഇമെയിൽ=ajbslakkidiotp@gmail.com
| മാദ്ധ്യമം= മലയാളം‌
|സ്കൂൾ വെബ് സൈറ്റ്=
| ആൺകുട്ടികളുടെ എണ്ണം=
|ഉപജില്ല=ഒറ്റപ്പാലം
| പെൺകുട്ടികളുടെ എണ്ണം=  
|തദ്ദേശസ്വയംഭരണസ്ഥാപനം =ലക്കിടി-പേരൂർ  പഞ്ചായത്ത്
| വിദ്യാർത്ഥികളുടെ എണ്ണം=
|വാർഡ്=15
| അദ്ധ്യാപകരുടെ എണ്ണം=5    
|ലോകസഭാമണ്ഡലം=പാലക്കാട്
| പ്രധാന അദ്ധ്യാപകൻ=INDU.KS         
|നിയമസഭാമണ്ഡലം=ഒറ്റപ്പാലം
| പി.ടി.. പ്രസിഡണ്ട്=          
|താലൂക്ക്=ഒറ്റപ്പാലം
| സ്കൂൾ ചിത്രം= 20216-schlpic.jpg|
|ബ്ലോക്ക് പഞ്ചായത്ത്=ഒറ്റപ്പാലം
}}
|ഭരണവിഭാഗം=എയ്ഡഡ്
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=37
|പെൺകുട്ടികളുടെ എണ്ണം 1-10=34
|വിദ്യാർത്ഥികളുടെ എണ്ണം 1-10=71
|അദ്ധ്യാപകരുടെ എണ്ണം 1-10=5
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=ഇന്ദു.കെ എസ്
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=നബീസ
|എം.പി.ടി.. പ്രസിഡണ്ട്=ജന്നത്ത്
|സ്കൂൾ ചിത്രം=20216-schlpic.jpg
|size=350px
|caption=
|ലോഗോ=
|logo_size=50px
|box_width=380px
}}  
<!--ചിറ്റ‌ൂർ-->
<!--ചിറ്റ‌ൂർ-->
==ചരിത്രം==
==ചരിത്രം==
പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം ഉപ ജില്ലയിലെ ലക്കിടി റെയിൽവേ സ്റ്റേഷന് സമീപം ഒറ്റപ്പാലം -തിരുവിൽവെമല മെയിൻ റോഡിൽ സ്ഥിതി ചെയ്യുന്നു .
എ.ജെ.ബി.എസ്. ലക്കിടി. 
 
പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം  ബ്ലോക്കിൽ ലക്കിടി പേരൂർ ഗ്രാമ പഞ്ചായത്തിൽ 15 -ആം വാർഡിൽ സ്ഥിതി ചെയ്യുന്ന സ്കൂളാണ് എ.ജെ.ബി.എസ്. ലക്കിടി .1932 പെരിന്തൽമണ്ണ മാപ്പിള റേഞ്ചിന്റെ കീഴിൽ ശ്രീ.യരത്തിങ്കൽ മുത്തുണ്ണി എന്ന വ്യക്തി ഈ  പ്രദേശത്തുള്ള മുസ്ലിം കുട്ടികളുടെ വിദ്യാഭ്യാസം ലക്‌ഷ്യം വെച്ച് കൊണ്ട് സ്ഥാപിച്ചതാണ് ഈ സ്കൂൾ .മുത്തുണ്ണി സാഹിബിൽ നിന്ന് ഈ വിദ്യാലയം ശ്രീ.എം.എ. ബാലകൃഷ്ണ മേനോൻ തീരു വാങ്ങുകയും അദ്ദേഹത്തിന്റെ പക്കൽ നിന്ന് 1944 ൽ ശ്രീ. ടി.കെ. ഗോവിന്ദൻ എഴുത്തച്ഛൻ വാങ്ങുകയും അദ്ദേഹത്തിന്റെ അഭാവത്തിൽ ടി.കെ. ശങ്കരൻ എഴുത്തച്ഛൻ മാനേജറായി തുടരുകയും ചെയ്തു .അവരുടെ മരണ ശേഷം ശ്രീ.ടി.കെ. കൊച്ചുഗോവിന്ദൻ എഴുത്തച്ഛൻ സ്കൂൾ നടത്തി വരികയുമായിരുന്നു .2009 ൽ ശ്രീ വി.പി. അലി അക്ബർ സ്കൂൾ വാങ്ങുകയും നിലവിൽ മാനേജർ ആയി തുടരുകയും ചെയ്യുന്നു .  
 
ഓടിട്ട കെട്ടിടം കാലപ്പഴക്കത്തിൽ ജീർണിച്ചതിനെ തുടർന്ന് മാനേജർ ശ്രീ.വി.പി. അലി അക്ബർ സ്കൂളിന് അല്പം മാറി ഒരു പുതിയ കെട്ടിടം നിർമിച്ചു നൽകി .ഇരു നിലകളിലായി ആറു ക്ലാസ് റൂമുകളും ഒരു ഓഫീസ്  റൂമും  5 ബാത്രൂം/ ടോയ്ലറ്റ്കളും .വലിയൊരു അടുക്കളയും കെട്ടിടത്തോടെ ചേർന്ന് പ്രവർത്തിക്കുന്നു . മികച്ച നിലവാരത്തിൽ പ്രവർത്തിക്കുന്ന ഈ സ്കൂളിൽ എൽ.കെ.ജി. മുതൽ നാലാം ക്ലാസ്സു വരെ പഠനം നടക്കുന്നു . 
== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
തിരുത്തുക എന്ന ബട്ടൺ ക്ലിക്ക് ചെയ്തതിനുശേഷം തുറന്നുവരുന്ന പേജിൽ സ്കൂളിൻറെ ഭൗതിക സാഹചര്യങ്ങൾ  ടൈപ്പ് ചെയ്യുക /കോപ്പി-പേസ്റ്റ് ചെയ്യുക, ശേഷം പ്രസിദ്ധീകരിക്കുക എന്ന ബട്ടൺ ക്ലിക്ക് ചെയ്യുക
മുൻപ് ഓടിട്ട കെട്ടിടത്തിലായിരുന്നു പ്രവർത്തിച്ചിരുന്നത് .കാലപ്പഴക്കം മൂലം കെട്ടിടം ജീർണിച്ചിരുന്നു. 2015 ൽ കുറച്ചുമാറി മെയിൻ റോഡിനടുത്തായി പുതിയ കെട്ടിടം നിർമിക്കുകയും 2015 ജൂൺ 1 ന് പ്രവർത്തനമാരംഭിക്കുകയും ചെയ്തു.ഇരു നിലകളുള്ള ഈ കെട്ടിടത്തിൽ 6 ക്ലാസ്സുറൂമുകളും ഓഫീസിൽ മുറിയും ഉണ്ട് .കുട്ടികൾക്ക് ആനുപാതികമായി ബാത്രൂം സൗകര്യവും ഇവിടെ ഉണ്ട് .


==പാഠ്യേതര പ്രവർത്തനങ്ങൾ==
==പാഠ്യേതര പ്രവർത്തനങ്ങൾ==
വരി 44: വരി 82:


== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
'''സ്കൂളിലെ മുൻ അദ്ധ്യാപകർ :  
'''സ്കൂളിലെ മുൻ അദ്ധ്യാപകർ :'''
 
{| class="wikitable"
|+
!No.
!പേര്
|-
!1.
!'''ചന്ദ്രിക ടീച്ചർ'''
|-
|2.
|നളിനി ടീച്ചർ
|-
|3.
|പ്രേമ ടീച്ചർ
|-
|4.
|ശങ്കരനാരായണൻ മാസ്റ്റർ
|-
|5.
|മുഹമ്മദ് മാഷ്
|-
|6.
|ശാന്ത ടീച്ചർ
|-
|7.
|കല്യാണി ടീച്ചർ
|-
|8.
|കരുണാകരൻ മാഷ്
|}
 
 
#
#
#
#
വരി 56: വരി 126:
#
#
==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"
*മാർഗ്ഗം -1 ഒറ്റപ്പാലം ടൗണിൽനിന്നും 10 കിലോമീറ്റർ തൃശൂർ തിരുവില്വാമല വഴിയിൽ സഞ്ചരിച്ചാൽ സ്കൂളിലെത്താം   
| style="background: #ccf; text-align: center; font-size:99%;width:70%;" |
<!-- #multimaps:എന്നതിനുശേഷം സ്കൂൾ  സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. -->
{{#multimaps:10.753341000000001,76.434209999999993|zoom=13}}
 
|style="background-color:#A1C2CF;width:30%; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "


*മാർഗ്ഗം -1 ഒറ്റപ്പാലം ടൗണിൽനിന്നും------- കിലോമീറ്റർ  -----------വഴിയിൽ  സഞ്ചരിച്ചാൽ സ്കൂളിലെത്താം   
*മാർഗ്ഗം  2 ഒറ്റപ്പാലം റെയിൽവേ സ്റ്റേഷനിൽ നിന്നും കിലോമീറ്റർ സഞ്ചരിച്ചാൽ സ്കൂളിലെത്താം
|--
*മാർഗ്ഗം  2 ഒറ്റപ്പാലം റെയിൽവേ സ്റ്റേഷനിൽ നിന്നും --------------കിലോമീറ്റർ സഞ്ചരിച്ചാൽ സ്കൂളിലെത്താം
|--
*മാർഗ്ഗം  3 പാലക്കാട് - പൊന്നാനി  സംസ്ഥാന പാതയിൽ ------------------ടൗണിനടുത്ത് സ്ഥിതിചെയ്യുന്നു


|}
*മാർഗ്ഗം  3 പാലക്കാട് - പൊന്നാനി  സംസ്ഥാന പാതയിൽ ടൗണിനടുത്ത് സ്ഥിതിചെയ്യുന്നു
|}
{{Slippymap|lat=10.754868719227689|lon= 76.4379585378174|zoom=20|width=full|height=400|marker=yes}}
<!--visbot  verified-chils->-->

21:15, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
എ.ജെ.ബി.എസ് ലക്കിടി
വിലാസം
ലെക്കിടി

ലെക്കിടി
,
ലെക്കിടി പി.ഒ.
,
679301
,
പാലക്കാട് ജില്ല
സ്ഥാപിതം1932
വിവരങ്ങൾ
ഇമെയിൽajbslakkidiotp@gmail.com
കോഡുകൾ
സ്കൂൾ കോഡ്20216 (സമേതം)
യുഡൈസ് കോഡ്32060800302
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപാലക്കാട്
വിദ്യാഭ്യാസ ജില്ല പാലക്കാട്
ഉപജില്ല ഒറ്റപ്പാലം
ഭരണസംവിധാനം
ലോകസഭാമണ്ഡലംപാലക്കാട്
നിയമസഭാമണ്ഡലംഒറ്റപ്പാലം
താലൂക്ക്ഒറ്റപ്പാലം
ബ്ലോക്ക് പഞ്ചായത്ത്ഒറ്റപ്പാലം
തദ്ദേശസ്വയംഭരണസ്ഥാപനംലക്കിടി-പേരൂർ പഞ്ചായത്ത്
വാർഡ്15
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ37
പെൺകുട്ടികൾ34
ആകെ വിദ്യാർത്ഥികൾ71
അദ്ധ്യാപകർ5
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഇന്ദു.കെ എസ്
പി.ടി.എ. പ്രസിഡണ്ട്നബീസ
എം.പി.ടി.എ. പ്രസിഡണ്ട്ജന്നത്ത്
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

എ.ജെ.ബി.എസ്. ലക്കിടി.

പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം  ബ്ലോക്കിൽ ലക്കിടി പേരൂർ ഗ്രാമ പഞ്ചായത്തിൽ 15 -ആം വാർഡിൽ സ്ഥിതി ചെയ്യുന്ന സ്കൂളാണ് എ.ജെ.ബി.എസ്. ലക്കിടി .1932 പെരിന്തൽമണ്ണ മാപ്പിള റേഞ്ചിന്റെ കീഴിൽ ശ്രീ.യരത്തിങ്കൽ മുത്തുണ്ണി എന്ന വ്യക്തി ഈ  പ്രദേശത്തുള്ള മുസ്ലിം കുട്ടികളുടെ വിദ്യാഭ്യാസം ലക്‌ഷ്യം വെച്ച് കൊണ്ട് സ്ഥാപിച്ചതാണ് ഈ സ്കൂൾ .മുത്തുണ്ണി സാഹിബിൽ നിന്ന് ഈ വിദ്യാലയം ശ്രീ.എം.എ. ബാലകൃഷ്ണ മേനോൻ തീരു വാങ്ങുകയും അദ്ദേഹത്തിന്റെ പക്കൽ നിന്ന് 1944 ൽ ശ്രീ. ടി.കെ. ഗോവിന്ദൻ എഴുത്തച്ഛൻ വാങ്ങുകയും അദ്ദേഹത്തിന്റെ അഭാവത്തിൽ ടി.കെ. ശങ്കരൻ എഴുത്തച്ഛൻ മാനേജറായി തുടരുകയും ചെയ്തു .അവരുടെ മരണ ശേഷം ശ്രീ.ടി.കെ. കൊച്ചുഗോവിന്ദൻ എഴുത്തച്ഛൻ സ്കൂൾ നടത്തി വരികയുമായിരുന്നു .2009 ൽ ശ്രീ വി.പി. അലി അക്ബർ സ്കൂൾ വാങ്ങുകയും നിലവിൽ മാനേജർ ആയി തുടരുകയും ചെയ്യുന്നു .

ഓടിട്ട കെട്ടിടം കാലപ്പഴക്കത്തിൽ ജീർണിച്ചതിനെ തുടർന്ന് മാനേജർ ശ്രീ.വി.പി. അലി അക്ബർ സ്കൂളിന് അല്പം മാറി ഒരു പുതിയ കെട്ടിടം നിർമിച്ചു നൽകി .ഇരു നിലകളിലായി ആറു ക്ലാസ് റൂമുകളും ഒരു ഓഫീസ്  റൂമും  5 ബാത്രൂം/ ടോയ്ലറ്റ്കളും .വലിയൊരു അടുക്കളയും കെട്ടിടത്തോടെ ചേർന്ന് പ്രവർത്തിക്കുന്നു . മികച്ച നിലവാരത്തിൽ പ്രവർത്തിക്കുന്ന ഈ സ്കൂളിൽ എൽ.കെ.ജി. മുതൽ നാലാം ക്ലാസ്സു വരെ പഠനം നടക്കുന്നു .

ഭൗതികസൗകര്യങ്ങൾ

മുൻപ് ഓടിട്ട കെട്ടിടത്തിലായിരുന്നു പ്രവർത്തിച്ചിരുന്നത് .കാലപ്പഴക്കം മൂലം കെട്ടിടം ജീർണിച്ചിരുന്നു. 2015 ൽ കുറച്ചുമാറി മെയിൻ റോഡിനടുത്തായി പുതിയ കെട്ടിടം നിർമിക്കുകയും 2015 ജൂൺ 1 ന് പ്രവർത്തനമാരംഭിക്കുകയും ചെയ്തു.ഇരു നിലകളുള്ള ഈ കെട്ടിടത്തിൽ 6 ക്ലാസ്സുറൂമുകളും ഓഫീസിൽ മുറിയും ഉണ്ട് .കുട്ടികൾക്ക് ആനുപാതികമായി ബാത്രൂം സൗകര്യവും ഇവിടെ ഉണ്ട് .

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

No. പേര്
1. ചന്ദ്രിക ടീച്ചർ
2. നളിനി ടീച്ചർ
3. പ്രേമ ടീച്ചർ
4. ശങ്കരനാരായണൻ മാസ്റ്റർ
5. മുഹമ്മദ് മാഷ്
6. ശാന്ത ടീച്ചർ
7. കല്യാണി ടീച്ചർ
8. കരുണാകരൻ മാഷ്


നേട്ടങ്ങൾ

തിരുത്തുക എന്ന ബട്ടൺ ക്ലിക്ക് ചെയ്തതിനുശേഷം തുറന്നുവരുന്ന പേജിൽ സ്കൂളിൻറെ നേട്ടങ്ങൾ ടൈപ്പ് ചെയ്യുക /കോപ്പി-പേസ്റ്റ് ചെയ്യുക,ശേഷം പ്രസിദ്ധീകരിക്കുക എന്ന ബട്ടൺ ക്ലിക്ക് ചെയ്യുക

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

തിരുത്തുക എന്ന ബട്ടൺ ക്ലിക്ക് ചെയ്തതിനുശേഷം പ്രസിദ്ധരായ പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികളുടെ പേരുവിവരങ്ങൾ ചിത്രങ്ങൾ എന്നിവ ചേർക്കുക.ശേഷം പ്രസിദ്ധീകരിക്കുക എന്ന ബട്ടൺ ക്ലിക്ക് ചെയ്യുക

വഴികാട്ടി

  • മാർഗ്ഗം -1 ഒറ്റപ്പാലം ടൗണിൽനിന്നും 10 കിലോമീറ്റർ തൃശൂർ തിരുവില്വാമല വഴിയിൽ സഞ്ചരിച്ചാൽ സ്കൂളിലെത്താം
  • മാർഗ്ഗം 2 ഒറ്റപ്പാലം റെയിൽവേ സ്റ്റേഷനിൽ നിന്നും കിലോമീറ്റർ സഞ്ചരിച്ചാൽ സ്കൂളിലെത്താം
  • മാർഗ്ഗം 3 പാലക്കാട് - പൊന്നാനി സംസ്ഥാന പാതയിൽ ടൗണിനടുത്ത് സ്ഥിതിചെയ്യുന്നു
Map
"https://schoolwiki.in/index.php?title=എ.ജെ.ബി.എസ്_ലക്കിടി&oldid=2534068" എന്ന താളിൽനിന്ന് ശേഖരിച്ചത്