"എ എൽ പി എസ് പെരുമണ്ണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
(ചെ.) (Bot Update Map Code!)
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 216: വരി 216:


==വഴികാട്ടി==
==വഴികാട്ടി==
{{#multimaps:11.238705 75.876661|zoom=350px}}
{{Slippymap|lat=11.23846|lon=75.87671|zoom=16|width=800|height=400|marker=yes}}
<!--visbot  verified-chils->-->

21:46, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

|

എ എൽ പി എസ് പെരുമണ്ണ
വിലാസം
PERUMANNA ALP SCHOOL

PERUMANNA(PO) PANTHEERANKAVU

KOZHIKODE
,
പെരുമണ്ണ പി.ഒ.
,
673019
,
കോഴിക്കോട് ജില്ല
സ്ഥാപിതം01 - 06 - 1904
വിവരങ്ങൾ
ഫോൺ9497080809
ഇമെയിൽalpsperumanna@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്17322 (സമേതം)
യുഡൈസ് കോഡ്32041501206
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല കോഴിക്കോട്
ഉപജില്ല കോഴിക്കോട് റൂറൽ
ഭരണസംവിധാനം
ലോകസഭാമണ്ഡലംകോഴിക്കോട്
നിയമസഭാമണ്ഡലംകുന്ദമംഗലം
താലൂക്ക്കോഴിക്കോട്
ബ്ലോക്ക് പഞ്ചായത്ത്കുന്ദമംഗലം
തദ്ദേശസ്വയംഭരണസ്ഥാപനംപെരുമണ്ണ പഞ്ചായത്ത്
വാർഡ്4
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ200
പെൺകുട്ടികൾ166
ആകെ വിദ്യാർത്ഥികൾ366
അദ്ധ്യാപകർ14
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികമിനിത എൻ
പി.ടി.എ. പ്രസിഡണ്ട്സുബ്രഹ്മണ്യൻ. ടി ടി
എം.പി.ടി.എ. പ്രസിഡണ്ട്ഷെറീന
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



കോഴിക്കോട്‌  ജില്ലയിലെ  പെരുമണ്ണ  ഗ്രാമപഞ്ചായത്തിലെ  പെരുമണ്ണ ഗ്രാമത്തിലാണ്  നമ്മുടെ വിദ്യാലയം  സ്ഥിതി ചെയ്യുന്നത് .  1904-ൽ  ഈ  സ്ഥാപനം വിദ്യ ആരംഭിച്ചു.......

ചരിത്രം

പെരുമണ്ണ എ.യു.പി സ്ക്കൂൾ 1904-ലാണ് സ്ഥാപിതമായത്. 1907 മുതലുള്ള കുട്ടികളുടെ ഹാജർ പട്ടികകളും സ്ക്കൂൾ റിക്കോർഡുകളും പഴയശേഖരത്തിൽ നിന്നും കണ്ടുകിട്ടിയിട്ടുണ്ട് . ഈ പ്രദേശത്തൊന്നും വിദ്യാഭ്യാസ സൗകര്യങ്ങളും ഇല്ലാതിരുന്ന കാലഘട്ടത്തിൽ ശ്രീ.ചെമ്മലശ്ശേരി അലുവുങ്ങൽ മണത്താനത്ത് ഗോപാലക്കുറുപ്പാണ് ഈ സ്കൂൾ സ്ഥാപിച്ചത്. പൂവ്വാട്ടുപറമ്പിൽ നിലവിലുണ്ടായിരുന്ന ഒരു എയ്‌ഡഡ്‌ സ്കൂൾ സ്ഥപകമാനേജരുടെ പ്രേരണ മൂലം വിലകൊടുത്തുവാങ്ങി. പെരുമണ്ണ ബസാറിനടുത്തുള്ള ഒരു പീടിക മുറിയിലാണ് ആരംഭകാലത്ത് സ്കൂൾ പ്രവർത്തിച്ചത് . സ്ഥാപകമാനേജരുടെ മകനായ ശ്രീ.കെ.പത്മനാഭൻ നായരാണ് ഇപ്പോൾ സ്കൂൾ മാനേജർ. സ്കൂളിനാവശ്യമായ സ്ഥലം സൗജന്യമായി സ്ഥാപകമാനേജർക്ക് കൊടുത്തത് മാനേജരുടെ കുടുംബക്കാരനായ മുൻസിഫ് ശ്രീ.ചെന്നൂട്ടിക്കുറുപ്പ് എന്ന വ്യക്തിയാണ് 8 സെൻറ് വയൽ പ്രദേശം നികത്തിയിട്ടാണ് കെട്ടിടം പണിതത് . പിന്നീട് കുടുംബസ്വത്ത് ഭാഗിച്ച് കിട്ടിയതും ഇപ്പോഴത്തെ മാനേജർ വിലകൊടുത്ത് വാങ്ങിയതുമുൾപ്പടെ 44 സെൻറ് ഭൂമി സ്കൂളിന് വേണ്ടി ഇപ്പോൾ ഉപയോഗിച്ചു വരുന്നുണ്ട്.

1 തരം മുതൽ അഞ്ചാം തരംവരെയുള്ള ഒരു ലോവർ പ്രൈമറി സ്കൂളായാണ് പ്രവർത്തനമാരംഭിച്ചത്‌. പീന്നീട് 1960 -61കാലഘട്ടത്തിൽ സർക്കാർ നിയമംവഴി അഞ്ചാം തരം എടുത്തു മാറ്റിയതിനെത്തുടർന്നു നാലാം തറാം വരെയുള്ള എൽ.പി.സ്കൂളായി പ്രവൃത്തിച്ചുവരുന്നു.2016-17 വർഷം 1 മുതൽ 4 വരെയുള്ള ക്ലാസ്സുകളിൽ 12 ഡിവിഷനുകളായി 435 കുട്ടികൾ പഠിച്ചു വരുന്നു.2006 മുതൽ സ്കൂളിനോടനുബന്ധിച്ചു ഒരു പ്രീപ്രൈമറി സ്കൂളും നല്ല രീതിയിൽ പ്രവർത്തിച്ചുവരുന്നു.

ഭൗതികസൗകരൃങ്ങൾ

ഞങ്ങളുടെ സ്കൂളിലെ ഭൗതികസൗകര്യങ്ങൾ


സ്കൂളിലെ പുതിയ കെട്ടിടം

☃☃ 


 


 

 IMG-20220112-WA0020
ചൈൽഡ് പാർക്ക്


ഇൻഡർലോക്ക് ചെയ്ത മുറ്റം

മികവുകൾ

  സബ്‌ജില്ലാ കായികമേള വിജയികൾ


 


സ്‌കൂൾ വാർഷികാഘോഷത്തിൽ നിന്ന്...................

ദിനാചരണങ്ങൾ

        പ്രവേശനോത്സവം                  ➡      ജൂൺ  1
        ലോക പരിസ്ഥിതി ദിനം             ➡      ജൂൺ 5 
        വായനാ ദിനം                    ➡      ജൂൺ 19
        ഹിരോഷിമ ,നാഗസാക്കി ദിനം         ➡   
        സ്വാതന്ത്ര്യ ദിനം                   ➡     ആഗസ്ത് 15 
        അദ്ധ്യാപക ദിനം                   ➡     സെപ്‌റ്റംബർ 5 
        ഓണാഘോഷം                    ➡     സെപ്‌റ്റംബർ 9
        ഗാന്ധി ജയന്തി ദിനാചരണം           ➡    സെപ്‌റ്റംബർ 28 മുതൽ  ഒക്‌ടോബർ 7 വരെ 
        ശിശു ദിനം                       ➡    നവംബർ 14 
        ഹരിതകേരളം                     ➡
        ക്രിസ്തുമസ്  ദിനാഘോഷം            ➡

അദ്ധ്യാപകർ

1.എൻ.മിനിത (HM)
2.സംഗീത .ജി .എസ്  
3.പി.എം.മുഹമ്മദ് അലി 
4.അഖിലേഷ്.പി.കെ 
5.നജീബ്.കെ.ഇ
6.അരുൺകുമാർ.കെ.പി
7.ജിഷ.എം 
8.റസിയ.പി.കെ
9.സൗമ്യ.കെ  
10.ഐശ്വര്യ.ആർ  
11.രേഖ.എൻ
12.അപർണ എസ് ഗോവിന്ദ്

പാഠ്യേതര പ്രവർത്തനങ്ങൾ

നേർക്കാഴ്ച

ക്ളബുകൾ

ഞങ്ങളുടെ  സ്കൂളിൽ  വിവിധ തരത്തിലുള്ള  ക്ലബ്ബുകൾ ഉണ്ട് 

ഹരിത കേരളം

കുട്ടികളുടെ പൂന്തോട്ടം

 

ഇംഗ്ലീഷ് ക്ലബ്

ഗണിത ക്ളബ്

സ്കൂൾ ഗണിതോത്സവം

 


 


 

ലൈബ്രറി

ഹെൽത്ത്‌ ക്ലബ്

    ജൈവപച്ചക്കറി കൃഷി  
 


 

പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞ൦

പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം പെരുമണ്ണ എ.എൽ.പി സ്കൂൾസംസ്ഥാന പൊതുവിദ്യാലയങ്ങൾ മികവിൻറെ കേന്ദ്രങ്ങളെടുക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന സർക്കാർ ആവിഷ്കരിച്ചു നടപ്പാക്കുന്നതാണ്.ഇതിൻറെ വിവരങ്ങളെ സംബന്ധിച്ച് ആശയ വിനിമയം നടത്തുന്നതിനായി 27-1-2017 (വെളളി കൃത്യം 09.30 മണിക്ക് തന്നെ സ്കൂൾ അങ്കണത്തിൽ പ്രധാനാധ്യാപിക ശ്രീമതി നളിനി ടീച്ചറുടെ നേതൃത്വത്തിൽ പ്രത്യേക അസംബ്ലി ചേർന്നു. കുട്ടികൾക്കു പ്രതിജ്ഞ ചൊല്ലികൊടുത്തു. അതിനു ശേഷം പ്ലാസ്റ്റിക് മാലിന്യങ്ങൾ നീക്കം ചെയ്ത് 11 മണിക്ക് ജന പ്രതിനിധികളും രക്ഷിത്താക്കളും പൂർവ വിദ്യാർഥികളും റിട്ടയേർഡ് അധ്യാപകരും സാമൂഹിക സാംസ്കാരിക പ്രവർത്തകരും ഈ ചടങ്ങിൽ സംസാരിച്ചു.വാർഡ് ശ്രീ. റുഹൈമത്ത്, പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മറ്റി ചെയർമാൻ ഉഷകുമാരി എന്നിവർ പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിൻറെ പ്രാധാന്യത്തെക്കുറിച്ച് വിശദീകരിച്ചു.


പ്രമാണം:1732212345jpg



                                                                                                        

അറബി ക്ളബ്

ബാലസഭ

ജെ.ആർ.സി

ജെ.ആർ.സി കൺവീനർ ➜ മുഹമ്മദലി സാർ

       ജെ.ആർ.സി അംഗങ്ങൾ ➜

സ്കൂൾ മറ്റുപ്രവർത്തനങ്ങൾ

സ്കൂൾ സഹവാസക്യാമ്പ്  
     18-02-2017 ശനി 

 


പെരുമണ്ണ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് 

 


പപ്പട്രീ നിർമ്മാണം
 
 
 ലഘുപരീക്ഷണം 
 


ഒറിഗാമി നിർമ്മാണം

വഴികാട്ടി

"https://schoolwiki.in/index.php?title=എ_എൽ_പി_എസ്_പെരുമണ്ണ&oldid=2536123" എന്ന താളിൽനിന്ന് ശേഖരിച്ചത്