"സുബുലുസ്സലാം എൽ പി സ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

13621 (സംവാദം | സംഭാവനകൾ)
13621 (സംവാദം | സംഭാവനകൾ)
No edit summary
 
(5 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 7 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 17: വരി 17:
| പഠന വിഭാഗങ്ങൾ2=  
| പഠന വിഭാഗങ്ങൾ2=  
| മാദ്ധ്യമം= മലയാളം‌  
| മാദ്ധ്യമം= മലയാളം‌  
| ആൺകുട്ടികളുടെ എണ്ണം=  32
| ആൺകുട്ടികളുടെ എണ്ണം=  42
| പെൺകുട്ടികളുടെ എണ്ണം= 19
| പെൺകുട്ടികളുടെ എണ്ണം= 31
| വിദ്യാർത്ഥികളുടെ എണ്ണം=  87
| വിദ്യാർത്ഥികളുടെ എണ്ണം=  87
| അദ്ധ്യാപകരുടെ എണ്ണം=  5   
| അദ്ധ്യാപകരുടെ എണ്ണം=  5   
| പ്രധാന അദ്ധ്യാപകൻ=  Haseena. P. K  
| പ്രധാന അദ്ധ്യാപകൻ=  Haseena. P. K  
        
| പി.ടി.ഏ. പ്രസിഡണ്ട്= BASHEERA        
| പി.ടി.ഏ. പ്രസിഡണ്ട്= NASEERA .K.P        
| സ്കൂൾ ചിത്രം= 13621.jpg ‎|
| സ്കൂൾ ചിത്രം= 13621.jpg ‎|
}}
}}<gallery>
പ്രമാണം:13621-KNR-KUNJ-HAIFA LATHEEF.jpg|HAIFA LATHEEF
</gallery>കണ്ണൂർ ജില്ലയിലെ കണ്ണൂർ വിദ്യാഭ്യാസ ജില്ലയിൽ പാപ്പിനിശ്ശേരി ഉപജില്ലയിലെ വളപട്ടണം എന്ന പ്രദേശത്ത് സ്ഥിതി ചെയ്യ‍ുന്ന എയ്ഡഡ് വിദ്യാലയമാണ് സുബുലുസ്സലാം എൽ പി സ്കൂൾ
== ചരിത്രം ==
== ചരിത്രം ==
                മുസ്ലിം ഭൂരിപക്ഷ പ്രദേശമായിരുന്ന വളപട്ടണത്തിൽ പെൺകുട്ടികളുടെ വിദ്യാഭ്യാസം വളരെ പിന്നാക്കമായിരുന്നു.ഈ അവസ്ഥയിൽ ഈ നാട്ടിലെ പെൺകുട്ടികൾക്ക് വിദ്യാഭ്യാസം നല്കുന്നതിനുള്ള ഒരു സ്ഥാപനം എന്ന നിലയിൽ 1968 ലാണ്‌ ഈ വിദ്യാലയം ആരംഭിച്ചത് . അതിന് മുമ്പ് തന്നെ വളപട്ടണം ഗവഃ ഹൈസ്‌കൂളിന്റെ ഭാഗമായ എൽ.പി സ്കൂൾ ഇവിടെ പ്രവർത്തിച്ചിരുന്നു . സുബുലുസ്സലാമിന്റെ ആരംഭത്തോടെ അത് ഹൈസ്കൂളിലേക്ക് മാറി .മദ്രസ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് സ്കൂൾ പ്രവർത്തിക്കുന്നത് .

തുടക്കത്തിൽ 5 അധ്യാപകരുണ്ടായിരുന്ന സ്‌കൂൾ പിന്നീട്‌ 17 ഡിവിഷൻ വരെ എത്തി .കോഴിക്കോട് മുക്കം എച് .എസിൽ നിന്നും വന്ന പി.അബ്‌ദുൾ അസീസ് മാസ്റ്റർ എച്.എം ആയി വന്നതിന് ശേഷം ആയിരുന്നു ഈ ഉയർച്ചയെല്ലാം .എ.എം .മുഹമ്മദ്‌ ഹനീഫ മാസ്റ്റർ ,പി.പി.മുഹമ്മദ് മാസ്റ്റർ ,പി.ജ്യോതി എന്നിവർ എച് .എം ആയി സേവനമനുഷ്ഠിച്ചിട്ടുണ്ട് .2020 മുതൽ പി .കെ.ഹസീന ടീച്ചറുടെ നേതൃത്വത്തിലാണ് സ്ക്കൂളിന്റെ പ്രവർത്തനങ്ങൾ മുന്നേറുന്നത് .

വരി 37: വരി 39:

ഒപ്പം പച്ചക്കറിത്തോട്ടവും , പൂന്തോട്ടവും , മാലിന്യ നിർമാർജ്ജനത്തിന്റെ ഭാഗമായി മാലിന്യങ്ങൾ തരം തിരിച്ച് ഇടുവാൻ പ്രത്യേകമായി വേസ്റ്റ് ബിന്നുകളും ഒരുക്കിയിട്ടുണ്ട്‌.  
ഒപ്പം പച്ചക്കറിത്തോട്ടവും , പൂന്തോട്ടവും , മാലിന്യ നിർമാർജ്ജനത്തിന്റെ ഭാഗമായി മാലിന്യങ്ങൾ തരം തിരിച്ച് ഇടുവാൻ പ്രത്യേകമായി വേസ്റ്റ് ബിന്നുകളും ഒരുക്കിയിട്ടുണ്ട്‌.  
  -സൗകര്യപ്രദമായ കമ്പ്യൂട്ടർ റൂംം
 
  -ക്ലാസ് റൂംം
* '''സൗകര്യപ്രദമായ കമ്പ്യൂട്ടർ റൂംം'''
  -അടുക്കള,
* '''ക്ലാസ് റൂംം'''
  -ശൗചാലയ॰
*  '''-അടുക്കള,'''
*  '''-ശൗചാലയ॰'''

== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
വരി 53: വരി 56:
   .പി.അബ്ദുൽ അസീസ് മാസ്ററർ,
   .പി.അബ്ദുൽ അസീസ് മാസ്ററർ,
   .AMമുഹമ്മദ് ഹനീഫ മാസ്ററർ,
   .AMമുഹമ്മദ് ഹനീഫ മാസ്ററർ,
   .PPമുഹമ്മദ് മാസ്ററർ
   .PPമുഹമ്മദ് മാസ്ററ

== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
വരി 59: വരി 62:

==വഴികാട്ടി==
==വഴികാട്ടി==
വളപട്ടണംം ജുമാമസ്ജിദിനടുത്ത്
==വഴികാട്ടി==
{{#multimaps: 11.928703, 75.351239| width=800px | zoom=12 }}
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;" |
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
* കണ്ണൂർ നഗരത്തിൽ നിന്നും , റെയിൽവെ സ്ററേഷൻ നിന്നും ഏകദേശം 17കി.മി. അകലത്തായി  സ്ഥിതിചെയ്യുന്നു.
 
* വളപട്ടണം റെയിൽവേ സ്റ്റേഷനി‍ൽ നിന്ന്  1.400 കി.മി.  അകലം
*വളപട്ടണം ജുമാ മസ്ജിദ് സമീപം (50 m മാത്രം)
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
 
* കണ്ണൂർ നഗരത്തിൽ നിന്നും ,കണ്ണൂർ  റെയിൽവെ സ്ററേഷൻ നിന്നും ഏകദേശം 17കി.മി. അകലത്തായി  സ്ഥിതിചെയ്യുന്നു.       
|----
* കണ്ണപുരം റെയിൽവേ സ്റ്റേഷനി‍ൽ നിന്ന്  1.400 കി.മി.  അകലം
* കണ്ണപുരം  ശ്രീ  പുതിയകാവ്  സമീപം (50 m മാത്രം)
|}
|}
 
{{Slippymap|lat= 11.928703|lon= 75.351239|zoom=16|width=800|height=400|marker=yes}}
<!--visbot  verified-chils->-->
<!--visbot  verified-chils->-->
"https://schoolwiki.in/സുബുലുസ്സലാം_എൽ_പി_സ്കൂൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്