"പ‍‍‍ഞ്ചായത്ത്.എൽ.പി.എസ് .തുറവൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

34325thuravoor (സംവാദം | സംഭാവനകൾ)
No edit summary
 
(5 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 14 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|PANCHAYATH LPS THURAVOOR}}
{{prettyurl|Panchayat Lps Thuravoor}}
{{PSchoolFrame/Header}}
{{PSchoolFrame/Header}}
{{Infobox School  
{{Infobox School  
വരി 8: വരി 8:
|എച്ച് എസ് എസ് കോഡ്=
|എച്ച് എസ് എസ് കോഡ്=
|വി എച്ച് എസ് എസ് കോഡ്=
|വി എച്ച് എസ് എസ് കോഡ്=
|വിക്കിഡാറ്റ ക്യു ഐഡി=
|വിക്കിഡാറ്റ ക്യു ഐഡി=Q87477847
|യുഡൈസ് കോഡ്=32111000505
|യുഡൈസ് കോഡ്=32111000505
|സ്ഥാപിതദിവസം=
|സ്ഥാപിതദിവസം=
വരി 35: വരി 35:
|സ്കൂൾ തലം=1 മുതൽ 4 വരെ
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=
|ആൺകുട്ടികളുടെ എണ്ണം 1-10=29
|പെൺകുട്ടികളുടെ എണ്ണം 1-10=
|പെൺകുട്ടികളുടെ എണ്ണം 1-10=33
|വിദ്യാർത്ഥികളുടെ എണ്ണം 1-10=62
|വിദ്യാർത്ഥികളുടെ എണ്ണം 1-10=62
|അദ്ധ്യാപകരുടെ എണ്ണം 1-10=3
|അദ്ധ്യാപകരുടെ എണ്ണം 1-10=3
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=62
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=3
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=62
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=3
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
വരി 54: വരി 54:
|പി.ടി.എ. പ്രസിഡണ്ട്=ഷിനു  
|പി.ടി.എ. പ്രസിഡണ്ട്=ഷിനു  
|എം.പി.ടി.എ. പ്രസിഡണ്ട്=അർച്ചന  
|എം.പി.ടി.എ. പ്രസിഡണ്ട്=അർച്ചന  
|സ്കൂൾ ചിത്രം=34325hm.jpeg|
|സ്കൂൾ ചിത്രം=34325school.jpg
|size=350px
|size=350px
|caption=
|caption=
വരി 61: വരി 61:
}}
}}
ആലപ്പുഴ ജില്ലയിൽ തുറവൂർ ഗ്രാമ പഞ്ചായത്തിൽ എൻ. എച്ച്. 47-നോട് ചേർന്നാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്.തുറവൂർ,വളമംഗലം,പുത്തൻചന്ത,പൊന്നാംവെളി തുടങ്ങിയസ്ഥലങ്ങളിൽ നിന്നുള്ള കുട്ടികളാണ് കൂടുതലായും ഇവിടെ പഠിക്കുന്നത്.

== ആലപ്പുഴ ജില്ലയിൽ ചേർത്തല താലൂക്കിൽ തുറവൂർ പഞ്ചായത്തിൽ പഞ്ചായത്ത്‌ lp സ്കൂളിന്റെചരിത്രം ==
== ചരിത്രം ==
എൻ. എച്ച്. 47-നോട് ചേർന്നാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഒരു നാടിന്റെ ചിരകാല സ്വപ്നമായി ഈ സ്കൂൾ 1968 ൽ സ്ഥാപിതമായി. സന്മനസുളള ഒരു വ്യക്തിയിൽ നിന്നും ഏതാണ്ട് 80 സെന്റ് സ്ഥലം സ്കൂളിനു വേണ്ടി തുറവൂർ ഗ്രാമപഞ്ചായത്ത് ഏറ്റെടുത്തു.1 മുതൽ 4 വരെ ക്ളാസുകളിലായി 750 ൽ പരം കുട്ടികൾ ആരംഭകാലത്ത് ഇവിടെ പഠിച്ചിരുന്നു.16 അദ്ധ്യാപകർ അന്ന് ഉണ്ടായിരുന്നതായും അറിയാൻ കഴിഞ്ഞു.വളരെ നല്ല രീതിയിൽ പ്രവർത്തിച്ചിരുന്ന സ്കൂൾ രണ്ടായിരമാണ്ടോടു കൂടി ക്ഷയിക്കാൻ തുടങ്ങി.തുടർന്ന് സ്കൂൾ കെട്ടിടങ്ങളുടെ നല്ലൊരു ഭാഗം കാലടി സംസ്കൃത സർവ്വകലാശാലക്ക് പ്രാദേശിക കേന്ദ്രമായി വാടകയ്ക്കു നൽകി.രണ്ടു ക്ളാസ് മുറികൾ മറ്റ് രണ്ട് ആഫീസുകൾക്കായും കൊടുത്തു.2012-13 വർ‍ഷം മാറി വന്ന അദ്ധ്യാപകർ ഈ സ്കൂളിനെ ഉയർത്തിക്കൊണ്ടു വരണമെന്ന ചിന്തയിൽ പ്രവർത്തനങ്ങൾ ആരംഭിച്ചു.വളരെ കഷ്ടതകളും തടസ്സങ്ങളും അതിജീവിച്ച് വാടകയ്ക്ക് കൊടുത്തിരുന്ന ഒരു ക്ളാസ് മുറി പ്രീ-പ്രൈമറിയ്ക്കായി തുറന്നു കിട്ടി.2013-14 എസ്.എസ്.എ ഫണ്ട് ഉപയോഗിച്ച് മേജർ വർക്ക് നടത്തി സ്കൂൾ ആകർഷകമാക്കി.  സ്കൂളിൻറെ  ഭൗതിക സാഹചര്യങ്ങൾ മെച്ചപ്പെട്ടു.വിദ്യാഭ്യാസ രംഗത്ത് സമുന്നതമായ പ്രവർത്തനങ്ങൾ ആണ് വിദ്യാലയം കാഴ്ച്ച വെച്ചുകൊണ്ടിരിക്കുന്നത്.

== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
കോൺക്രീറ്റ് സംരക്ഷണ മതിൽ, ഇൻറർനറ്റ്,  ജൈവപച്ചക്കറി കൃഷി, ശുദ്ധജലത്തിനായി കിണർ,കുടിവെള്ളപൈപ്പ്‌ലൈൻ, പ്രീ പ്രൈമറി ക്ലാസ്സുകൾ ഉൾപ്പടെ 111 കുട്ടികൾ, 4 ടോയലെറ്റ്, 1 യുണിറ്റ്‌ യുറിനൽസ്,ബയോഗ്യാസ്,4 Computers ,1 പ്രീൻറർ, 2 ലാപ് ടോപ്,എല്ലാ ക്ലാസ്സ്‌ മുറികളിലും ലൈറ്റ്,ഫാൻ,ടൈലുകൾ പാകിയ ക്ലാസ്സ്‌ മുറികൾ,കുട്ടികളുടെ പൂന്തോട്ടം ഇതൊക്കെയാണ് ഭൗതിക സാഹചര്യങ്ങൾ.2022
കോൺക്രീറ്റ് സംരക്ഷണ മതിൽ, ഇൻറർനറ്റ്,  ജൈവപച്ചക്കറി കൃഷി, ശുദ്ധജലത്തിനായി കിണർ,കുടിവെള്ളപൈപ്പ്‌ലൈൻ, പ്രീ പ്രൈമറി ക്ലാസ്സുകൾ ഉൾപ്പടെ 111 കുട്ടികൾ, 4 ടോയലെറ്റ്, 1 യുണിറ്റ്‌ യുറിനൽസ്,ബയോഗ്യാസ്,4 Computers ,1 പ്രീൻറർ, 2 ലാപ് ടോപ്,എല്ലാ ക്ലാസ്സ്‌ മുറികളിലും ലൈറ്റ്,ഫാൻ,ടൈലുകൾ പാകിയ ക്ലാസ്സ്‌ മുറികൾ,കുട്ടികളുടെ പൂന്തോട്ടം ഇതൊക്കെയാണ് ഭൗതിക സാഹചര്യങ്ങൾ.2022ശ്രീ വയലാർ രവി എംപി യുടെ എംപി ഫണ്ടിൽ നിന്നും ലഭിച്ച 2500000രൂപ ഉപയോഗിച്ച് പണിത ഇരുനില കെട്ടിടം പഞ്ചായത്ത്‌ lp സ്കൂളിന്റെ മുഖച്ഛായ തന്നെ മാറ്റി മറിച്ചു. അടുക്കള, ഡിയ്‌നിങ് ഹാൾ. കമ്പ്യൂട്ടർ റൂം എന്നിവ ഈ പുതിയ കെട്ടിടത്തിൽ പ്രവർത്തിക്കുന്നു .ത്രിതല പഞ്ചായത്തിൽ നിന്നും ലഭിച്ച ഫണ്ട് ഉപയോഗിച്ച് പണിത 6 പുതിയ ടോയ്‍ലെറ്റുക

==പാഠ്യേതര പ്രവർത്തനങ്ങൾ==
==പാഠ്യേതര പ്രവർത്തനങ്ങൾ==
വരി 113: വരി 113:
|
|
|
|
{| class="wikitable"
 
|-
|[[പ്രമാണം:34325hm1.png|75px]]
|}
|-
|-
|5
|5
വരി 129: വരി 126:
|}
|}

== നേട്ടങ്ങൾ ==
 
==നേട്ടങ്ങൾ==
2014-15 അധ്യനവർഷം ഫോക്കസ് 2015 ന്റെ ഭാഗമായി വൈവിധ്യമാർന്ന പ്രവർത്തനങ്ങൾ നടപ്പിലാക്കുകയും ഭൗതികവും അക്കാദമികവുമായ ഗുണപരത ഉറപ്പാക്കുകയും വിദ്യാലയത്തിന്റെ മികവ് സമൂഹം തിരിച്ചറിഞ്ഞ് വിദ്യാലയത്തിൽ കുട്ടികളുടെ എണ്ണം വർദ്ധിപ്പിക്കാനും സാധിച്ചു.സ്കൂൾ മികവിനുള്ള പ്രസംസാപത്രം ബഹുമാനപ്പെട്ട മുൻ ആഭ്യന്തരമന്ത്രി ശ്രീ.രമേശ് ചെന്നിത്തലയിൽ നിന്നും സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി.രാധാമണിയമ്മ ഏറ്റുവാങ്ങി. തുറവൂർ ഉപജില്ലാ കായികമേളയിലും കലാകായികമേളയിലും .ശാസ്ത്ര ഗണിത ശാസ്ത്രപ്രവർത്തി പരിചയമേളയിലെ മികവുറ്റ പ്രകടനങ്ങൾ.പഞ്ചായത്ത്‌തല മെട്രിക് മേളയിൽ ഒന്നാംസ്ഥാനം.സ്കൂളിൽ .ജൈവ പച്ചക്കറികൃഷി,ആകർഷകമായ പൂന്തോട്ടം, വിവിധതരം ക്ലബുകൾ.

== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
 
==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ==
#ശ്രീമതി.ലെന(ആയ്യുർവേദ ഡോക്ടർ)
#ശ്രീമതി.ലെന(ആയ്യുർവേദ ഡോക്ടർ)
#ശ്രീ.രമാനന്ത കമ്മത്ത്(ഹയർസെക്കൻഡറി അധ്യാപകൻ)
#ശ്രീ.രമാനന്ത കമ്മത്ത്(ഹയർസെക്കൻഡറി അധ്യാപകൻ)
#

==വഴികാട്ടി==
== വഴികാട്ടി ==
*ആലപ്പുഴ റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (ഏഴ് കിലോമീറ്റർ)
ചേർത്തലയിൽ നിന്നും ബസിൽ വന്നാൽ (എറണാകുളം റൂട്ടിൽ തുറവൂർ  ജംഗ്ഷൻ മുൻപായി) പുത്തൻചന്ത സ്റ്റോപ്പിൽ ഇറങ്ങിയാൽ( NH47) അല്പം തെക്കോട്ടു നടന്നു പടിഞ്ഞാറു വശം സ്കൂളിന്റെ മതിൽ കെട്ടിടം കാണാൻ സാധിക്കും പ്രവേശന കവാടവും കാണാം
*...................... തീരദേശപാതയിലെ ...................  ബസ്റ്റാന്റിൽ നിന്നും രണ്ടുകിലോമീറ്റർ
*NH47 ന്റെ അരുകിൽ തന്നെ ആണ്
*നാഷണൽ ഹൈവെയിൽ '''....................'''  ബസ്റ്റാന്റിൽ നിന്നും മൂന്നു കിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം
*
<br>
<br>
----
----
{{Slippymap|lat=9.79773|lon=76.34600|zoom=18|width=full|height=400|marker=yes}}

<!-- #multimaps:എന്നതിനുശേഷം സ്കൂൾ  സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. -->
{{#multimaps:9.757995350225787,76.3174295425415 |zoom=18}}
<!--visbot  verified-chils->-->
==അവലംബം==
==അവലംബം==
<references />
<references />
"https://schoolwiki.in/പ‍‍‍ഞ്ചായത്ത്.എൽ.പി.എസ്_.തുറവൂർ" എന്ന താളിൽനിന്ന് ശേഖരിച്ചത്