"ഗവ. യു പി സ്കൂൾ, പല്ലുവേലിഭാഗം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) (Bot Update Map Code!)
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 64: വരി 64:


== ചരിത്രം ==
== ചരിത്രം ==
കായലോളങ്ങൾ അതിരുടുന്ന ചേന്നം പള്ളിപ്പുറം ഗ്രാമപഞ്ചായത്തിലെ 16 വാർഡിൽ ചെങ്ങണ്ട – തൃച്ചാറ്റുകുളം എം എൽ എ റോഡിന് സമീപത്തായി സ്ഥിതിചെയ്യുന്ന സരസ്വതീ ക്ഷേത്രമാണിത്.103 വർഷം പഴക്കമുള്ള ....കുടുതൽ വായിക്കുക
കായലോളങ്ങൾ അതിരുടുന്ന ചേന്നം പള്ളിപ്പുറം ഗ്രാമപഞ്ചായത്തിലെ 16 വാർഡിൽ ചെങ്ങണ്ട – തൃച്ചാറ്റുകുളം എം എൽ എ റോഡിന് സമീപത്തായി സ്ഥിതിചെയ്യുന്ന സരസ്വതീ ക്ഷേത്രമാണിത്.103 വർഷം പഴക്കമുള്ള ....കുടുതൽ [[ഗവ. യു പി സ്കൂൾ, പല്ലുവേലിഭാഗം/ചരിത്രം|വായിക്കുക]]
== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
വിദ്യാലയത്തിന്റെ ഭൗതിക സാഹചര്യങ്ങൾ മെച്ചപ്പെടുത്തുന്നതിന് എസ്സ് .എം.സിയുടെയും,പള്ളിപ്പുറം ഗ്രാമപഞ്ചായത്തിന്റെയും ശ്രമങ്ങൾ തുടർന്നു വരുന്നു.
വിദ്യാലയത്തിന്റെ ഭൗതിക സാഹചര്യങ്ങൾ മെച്ചപ്പെടുത്തുന്നതിന് എസ്സ് .എം.സിയുടെയും,പള്ളിപ്പുറം ഗ്രാമപഞ്ചായത്തിന്റെയും ശ്രമങ്ങൾ തുടർന്നു വരുന്നു.
വരി 82: വരി 82:
#  ശ്രീ രമേശൻ,
#  ശ്രീ രമേശൻ,
#  ശ്രീ.വാമനപ്രഭു  
#  ശ്രീ.വാമനപ്രഭു  
== നേട്ടങ്ങൾ ==
== നേട്ടങ്ങൾ ==
[[പ്രമാണം:Nalla.png|ലഘുചിത്രം]]
മനോരമ നല്ലപാഠം പുരസ്ക്കാരം2016 - 2017'


== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
വരി 94: വരി 96:
<br>
<br>
----
----
{{#multimaps:9.75347, 76.35242|zoom=20}}
{{Slippymap|lat=9.75347|lon= 76.35242|zoom=20|width=full|height=400|marker=yes}}
<!--
<!--
== '''പുറംകണ്ണികൾ''' ==
== '''പുറംകണ്ണികൾ''' ==

20:26, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

.

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ഗവ. യു പി സ്കൂൾ, പല്ലുവേലിഭാഗം
വിലാസം
പള്ളിപ്പുറം

പള്ളിപ്പുറം
,
പള്ളിപ്പുറം പി.ഒ.
,
688541
,
ആലപ്പുഴ ജില്ല
സ്ഥാപിതം1914
വിവരങ്ങൾ
ഫോൺ0478 2552899
ഇമെയിൽ34246cherthala@gmail.com
കോഡുകൾ
സ്കൂൾ കോഡ്34246 (സമേതം)
യുഡൈസ് കോഡ്32110401002
വിക്കിഡാറ്റQ87477725
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല ചേർത്തല
ഉപജില്ല ചേർത്തല
ഭരണസംവിധാനം
ലോകസഭാമണ്ഡലംആലപ്പുഴ
നിയമസഭാമണ്ഡലംഅരൂർ
താലൂക്ക്ചേർത്തല
ബ്ലോക്ക് പഞ്ചായത്ത്തൈകാട്ടുശ്ശേരി
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്16
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ68
പെൺകുട്ടികൾ102
ആകെ വിദ്യാർത്ഥികൾ170
അദ്ധ്യാപകർ7
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻസിബു കെ ആർ
പി.ടി.എ. പ്രസിഡണ്ട്ധാ രിഷ് ഡി
എം.പി.ടി.എ. പ്രസിഡണ്ട്സിമി രാജേഷ്
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



പള്ളിപ്പുറം എന്ന അതിമനോഹരമായഗ്രാമത്തിലെ 16 വാർഡ് പരിധിയിലാണ് പല്ലുവേലിൽ ഭാഗം ഗവ. യു.പി. സ്ക്കൂൾ സ്ഥിതിചെയ്യുന്നത്. ഇന്ന് ഈ സ്ക്കൂൾ 108വർഷത്തിന്റെ നിറവിലാണ്. 1914 മുതൽ പ്രവർത്തനം ആരംഭിച്ച വിദ്യാലയം ഇന്നും പ്രൗഡിയോടെ നിലകൊള്ളുന്നു

ചരിത്രം

കായലോളങ്ങൾ അതിരുടുന്ന ചേന്നം പള്ളിപ്പുറം ഗ്രാമപഞ്ചായത്തിലെ 16 വാർഡിൽ ചെങ്ങണ്ട – തൃച്ചാറ്റുകുളം എം എൽ എ റോഡിന് സമീപത്തായി സ്ഥിതിചെയ്യുന്ന സരസ്വതീ ക്ഷേത്രമാണിത്.103 വർഷം പഴക്കമുള്ള ....കുടുതൽ വായിക്കുക

ഭൗതികസൗകര്യങ്ങൾ

വിദ്യാലയത്തിന്റെ ഭൗതിക സാഹചര്യങ്ങൾ മെച്ചപ്പെടുത്തുന്നതിന് എസ്സ് .എം.സിയുടെയും,പള്ളിപ്പുറം ഗ്രാമപഞ്ചായത്തിന്റെയും ശ്രമങ്ങൾ തുടർന്നു വരുന്നു. സ്ക്കുളിന് സ്വന്തമായി കംന്വ്യൂട്ടർ, പ്രിന്റർ,ഫർണിച്ചർ എന്നിവ എസ്സ്.എസ്സ്.എ , പഞ്ചായത്തിൽ നിന്നും ലഭിച്ചിരുന്നു.സ്ക്കുളിന്റെ ചിരകാല സ്വപ്നമായിരുന്ന സ്ക്കൂൾ ബസ്സ് ശ്രീ ആരിഫ് എം.എൽ. എ തന്നു.

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

  1. ശ്രീ ഗോപാലപിള്ള സാർ,
  2. ശ്രീ ജോസഫ് ,
  3. ശ്രീ രമേശൻ,
  4. ശ്രീ.വാമനപ്രഭു

നേട്ടങ്ങൾ

 

മനോരമ നല്ലപാഠം പുരസ്ക്കാരം2016 - 2017'

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  1. പല്ലുവേലിൽ ശ്രീ ഹരികൃഷ്ണൻ,
  2. പള്ളിപ്പുറം ശ്രീ മോഹന ചന്ദ്രൻ
  3. ശ്രീ പള്ളിപ്പുറം മുരളി,
  4. ശ്രീ സി കെ ചന്ദ്രശേഖരൻ നായർ

വഴികാട്ടി

  • ചേർത്തല പ്രൈവറ് ബസ് സ്റ്റാൻഡിൽ നിന്നും തൈക്കാട്ടുശ്ശേരി ബസിൽ കയറിയാൽ സ്‌കൂളിന് മുന്നിൽ ഇറങ്ങാം