"അർത്തുങ്കൽ എസ് എഫ് എ എൽ പി സ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.) (Bot Update Map Code!)
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 15 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|Arthunkal S F A L P School}}
{{prettyurl|Arthunkal S F A L P School}}
{{PSchoolFrame/Header}}9.69.657615514531187, 76.29919591624305{{Infobox School
{{PSchoolFrame/Header}}
{{Infobox School
|സ്ഥലപ്പേര്=അർത്തുങ്കൽ  
|സ്ഥലപ്പേര്=അർത്തുങ്കൽ  
|വിദ്യാഭ്യാസ ജില്ല=ചേർത്തല
|വിദ്യാഭ്യാസ ജില്ല=ചേർത്തല
വരി 61: വരി 62:
................................
................................
== ചരിത്രം ==
== ചരിത്രം ==
9.657615514531187, 76.29919591624305
അർത്തുങ്കൽ പള്ളിയുടെ പടിഞ്ഞാറു ഭാഗത്ത് സെന്റ് ഫ്രാൻസിസ് അസീസി എൽ.പി. സ്കൂൾ എന്ന ഈ വിദ്യാലയം 1903 ഒരു ഇംഗ്ലീഷ് മീഡിയം സ്കൂൾ ആയി പ്രവർത്തനമാരംഭിച്ചു.ഫാദർ സെബാസ്റ്റ്യൻ പ്രസന്റേഷന്റെ ശ്രമഫലമായി 1904 സർക്കാർ അംഗീകാരം ലഭിച്ചു. തീരദേശ ജനതയുടെ ഉന്നമനം ആയിരുന്നു അദ്ദേഹത്തിൻറെ പ്രധാനലക്ഷ്യം. 1924 ഈ വിദ്യാലയത്തിന്റെ മാനേജ്മെന്റ് അർത്തുങ്കൽ പള്ളിക്കു കൈവന്നു. തുടർന്ന് സ്കൂൾ ആലപ്പുഴയുടെ കീഴിൽ കോർപ്പറേറ്റ് മാനേജ്മെൻറ് ആയതോടെ മാനേജ്മെൻ  സെന്റ് സെബാസ്റ്റ്യൻ കോൺവെന്റിനു ലഭിച്ചു.സർക്കാർ അംഗീകാരത്തോടെ 2003 ഒരു ഡിവിഷൻ ഇംഗ്ലീഷ് മീഡിയം ആയി അനുവദിച്ചു  [[അർത്തുങ്കൽ എസ് എഫ് എ എൽ പി സ്കൂൾ/ചരിത്രം|കൂടുതൽ വായിക്കുക]]


==പാഠ്യേതര പ്രവർത്തനങ്ങൾ==
==പാഠ്യേതര പ്രവർത്തനങ്ങൾ==
പാഠ്യേതര പ്രവർത്തനങ്ങളുടെ ഭാഗമായി വിദ്യാലയത്തിൽ നിരവധി ക്ലബ്ബുകൾ പ്രവർത്തിക്കുന്നു. ഓരോ ക്ലബ്ബും അവയുടെ പ്രവർത്തനങ്ങളിലൂടെ കുട്ടികൾ ആർജിക്കേണ്ട നേട്ടങ്ങളെ മുൻനിർത്തിയാണ് പ്രവർത്തിക്കുന്നത്. കലാകായികം, ശാസ്ത്രാഭിരുചി, ഗണിത നൈപുണി, സർഗ്ഗശേഷി, മുതലായ ശേഷികൾ വളർത്തുന്നതിനും പരിപോഷിപ്പിക്കുന്നതിനും ലക്ഷ്യം വെച്ചുള്ള പ്രവർത്തനങ്ങൾ നടന്നുവരുന്നു.
*


*  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]
== മുൻ സാരഥികൾ ==
ശ്രീമതി. നിഷ ഹോപ്കിൻസ്


== മുൻ സാരഥികൾ ==
'''സ്കൂളിലെ മുൻ അദ്ധ്യാപകർ :  
'''സ്കൂളിലെ മുൻ അദ്ധ്യാപകർ :  
#
#
വരി 79: വരി 82:
#
#
==വഴികാട്ടി==
==വഴികാട്ടി==
*ചേർത്തല '''പ്രൈവറ്''' ബസ് സ്റ്റാൻഡിൽ നിന്നും വയലാർ വഴി പോകുന്ന അരൂർ , എറണാകുളം ബസുകളിൽ കയറിയാൽ സ്‌കൂളിന് മുന്നിൽ ഇറങ്ങാം
 
*കെ.എസ.ആർ.ടി.സി. ബസിൽ നാഷണൽ ഹൈവെയിൽ '''വയലാർ കവലയിൽ''' ഇറങ്ങി ബസ് / ഓട്ടോ മാർഗ്ഗം  മൂന്നു കിലോമീറ്റർ എത്താം
* ആലപ്പുഴ ചേർത്തല തീരദേശ പാതയിൽ ഓടുന്ന പ്രൈവറ്റ് ബസിലോ KSRTC ബസിലോ കയറി അർത്തുങ്കൽ ഹോസ്പിറ്റൽ ബസ്റ്റോപ്പിൽ ഇറങ്ങി തെക്കോട്ടു നടക്കുക
 
*
*നാഷണൽ ഹൈവേയിലൂടെയാണ് വരുന്നതെങ്കിൽ പതിനൊന്നാം മൈൽ നിന്നോ തിരുവിഴയിൽ നിന്നോ പടിഞ്ഞാറോട്ടു കയറി തീരദേശ പാതയിലെത്തി വടക്കോട്ടു(വലത്തോട്ട്) വരുമ്പോൾ റോഡിന്റെ പടിഞ്ഞാറു( ഇടതു) വശത്ത് സ്കൂൾ സ്ഥിതിചെയ്യുന്നു.
<br>
<br>
----
----
{{#multimaps:9.657615514531187, 76.29919591624305|zoom=20}}
{{Slippymap|lat=9.657615514531187|lon= 76.29919591624305|zoom=20|width=800|height=400|marker=yes}}
<!--
<!--
== '''പുറംകണ്ണികൾ''' ==
== '''പുറംകണ്ണികൾ''' ==

20:24, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


................................

അർത്തുങ്കൽ എസ് എഫ് എ എൽ പി സ്കൂൾ
വിലാസം
അർത്തുങ്കൽ

അർത്തുങ്കൽ
,
അർത്തുങ്കൽ പി.ഒ. പി.ഒ.
,
688530
,
ആലപ്പുഴ ജില്ല
സ്ഥാപിതം1899
വിവരങ്ങൾ
ഇമെയിൽ34242cherthala@gmail.com
കോഡുകൾ
സ്കൂൾ കോഡ്34242 (സമേതം)
യുഡൈസ് കോഡ്32110400902
വിക്കിഡാറ്റQ87477714
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല ചേർത്തല
ഉപജില്ല ചേർത്തല
ഭരണസംവിധാനം
ലോകസഭാമണ്ഡലംആലപ്പുഴ
നിയമസഭാമണ്ഡലംചേർത്തല
താലൂക്ക്ചേർത്തല
ബ്ലോക്ക് പഞ്ചായത്ത്കഞ്ഞിക്കുഴി
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്19
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ161
പെൺകുട്ടികൾ152
ആകെ വിദ്യാർത്ഥികൾ313
അദ്ധ്യാപകർ12
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻആൻഡ്രൂസ് എ എസ്
പി.ടി.എ. പ്രസിഡണ്ട്ജാക്സൺ പൊള്ളയിൽ
എം.പി.ടി.എ. പ്രസിഡണ്ട്രശ്മി സേവ്യർ
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


ചരിത്രം

അർത്തുങ്കൽ പള്ളിയുടെ പടിഞ്ഞാറു ഭാഗത്ത് സെന്റ് ഫ്രാൻസിസ് അസീസി എൽ.പി. സ്കൂൾ എന്ന ഈ വിദ്യാലയം 1903 ഒരു ഇംഗ്ലീഷ് മീഡിയം സ്കൂൾ ആയി പ്രവർത്തനമാരംഭിച്ചു.ഫാദർ സെബാസ്റ്റ്യൻ പ്രസന്റേഷന്റെ ശ്രമഫലമായി 1904 സർക്കാർ അംഗീകാരം ലഭിച്ചു. തീരദേശ ജനതയുടെ ഉന്നമനം ആയിരുന്നു അദ്ദേഹത്തിൻറെ പ്രധാനലക്ഷ്യം. 1924 ഈ വിദ്യാലയത്തിന്റെ മാനേജ്മെന്റ് അർത്തുങ്കൽ പള്ളിക്കു കൈവന്നു. തുടർന്ന് സ്കൂൾ ആലപ്പുഴയുടെ കീഴിൽ കോർപ്പറേറ്റ് മാനേജ്മെൻറ് ആയതോടെ മാനേജ്മെൻ സെന്റ് സെബാസ്റ്റ്യൻ കോൺവെന്റിനു ലഭിച്ചു.സർക്കാർ അംഗീകാരത്തോടെ 2003 ഒരു ഡിവിഷൻ ഇംഗ്ലീഷ് മീഡിയം ആയി അനുവദിച്ചു കൂടുതൽ വായിക്കുക

പാഠ്യേതര പ്രവർത്തനങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങളുടെ ഭാഗമായി വിദ്യാലയത്തിൽ നിരവധി ക്ലബ്ബുകൾ പ്രവർത്തിക്കുന്നു. ഓരോ ക്ലബ്ബും അവയുടെ പ്രവർത്തനങ്ങളിലൂടെ കുട്ടികൾ ആർജിക്കേണ്ട നേട്ടങ്ങളെ മുൻനിർത്തിയാണ് പ്രവർത്തിക്കുന്നത്. കലാകായികം, ശാസ്ത്രാഭിരുചി, ഗണിത നൈപുണി, സർഗ്ഗശേഷി, മുതലായ ശേഷികൾ വളർത്തുന്നതിനും പരിപോഷിപ്പിക്കുന്നതിനും ലക്ഷ്യം വെച്ചുള്ള പ്രവർത്തനങ്ങൾ നടന്നുവരുന്നു.

മുൻ സാരഥികൾ

ശ്രീമതി. നിഷ ഹോപ്കിൻസ്

സ്കൂളിലെ മുൻ അദ്ധ്യാപകർ :

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

  • ആലപ്പുഴ ചേർത്തല തീരദേശ പാതയിൽ ഓടുന്ന പ്രൈവറ്റ് ബസിലോ KSRTC ബസിലോ കയറി അർത്തുങ്കൽ ഹോസ്പിറ്റൽ ബസ്റ്റോപ്പിൽ ഇറങ്ങി തെക്കോട്ടു നടക്കുക
  • നാഷണൽ ഹൈവേയിലൂടെയാണ് വരുന്നതെങ്കിൽ പതിനൊന്നാം മൈൽ നിന്നോ തിരുവിഴയിൽ നിന്നോ പടിഞ്ഞാറോട്ടു കയറി തീരദേശ പാതയിലെത്തി വടക്കോട്ടു(വലത്തോട്ട്) വരുമ്പോൾ റോഡിന്റെ പടിഞ്ഞാറു( ഇടതു) വശത്ത് സ്കൂൾ സ്ഥിതിചെയ്യുന്നു.