"പാമ്പിരികുന്ന് എൽ.പി.സ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Header}}
{{PSchoolFrame/Header}}
{{prettyurl|pampirikunnu l p school}}
{{prettyurl|pampirikunnu l p school}}
{{Infobox School  
{{Infobox School  
വരി 56: വരി 56:
|പി.ടി.എ. പ്രസിഡണ്ട്=സുജിത്ത്.സി
|പി.ടി.എ. പ്രസിഡണ്ട്=സുജിത്ത്.സി
|എം.പി.ടി.എ. പ്രസിഡണ്ട്=വിചിത്ര
|എം.പി.ടി.എ. പ്രസിഡണ്ട്=വിചിത്ര
|സ്കൂൾ ചിത്രം=Pampirikunnu.jpg|pampirikunnu lps
|സ്കൂൾ ചിത്രം=FB IMG 1641778512111.jpg|pampirikunnu lps
|size=350px
|size=350px
|caption=
|caption=
വരി 68: വരി 68:
കോഴിക്കോട് ജില്ലയിലെ ചെറുവണ്ണൂർ പഞ്ചായത്തിലെആറാം വാർഡിലാണ് ഈസ്കൂൾ സ്ഥിതി ചെയ്യുന്നത്. എടക്കയിൽ ശ്രീ മഹാഗണപതി ക്ഷേത്രത്തിനടുത്ത് ഏക്കയിൽ പൊയിൽ എന്ന സ്ഥലത്ത് എഴുത്തുപള്ളിക്കൂടമായാണ് ഈ വിദ്യാലയം ആരംഭിച്ചത്. പുളിക്കൂൽ കൃഷ്ണൻ മാസ്റ്ററായിരുന്നു ഇതിന് നേതൃത്യം നൽകിയത്  എന്ന് ചരിത്ര രേഖകൾ സൂചിപ്പിക്കുന്നു. തുടർന്ന് നാലോളം സ്ഥലങ്ങളിൽ മാറി മാറി ഈ വിദ്യാലയം മാറ്റി സ്ഥാപിക്കുകയും ചെയ്തു. ആദ്യകാലത്ത് ശ്രീ.പി.രാമർഗുരുക്കളുടെ  മാനേജ്മെൻറിലായിരുന്നു ഈ വിദ്യാലയം. പിന്നീട് അദ് ദേഹത്തിന്റെ മകനും ഈ വിദ്യാലയത്തിലെ മുൻഅധ്യാപകനുമായിരുന്ന ശ്രീ.പി. രാമൻ ഗുരുക്കളുടെ പേരിലുമായിരുന്നു. അദ് ദേഹത്തിന്റെ മരണശേഷം മകനായ ഡോ. ഇ.എം. ചന്ദ്രഹാസനാണ്‌ ഇന്ന് ഈ വിദ്യാലയത്തിന്റെ മാനേജർ.

== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
ഭൗതിക സാഹചര്യങ്ങളുടെ കാര്യത്തിൽ വളരെ മുന്നിലാണ് പാമ്പിരികുന്ന് എൽ.പി.സ്കൂൾ. 2019 മുതൽ പഴയനാല് ക്ലാസ് റൂമുകളും ഓഫീസ് മുറിയും സ്റ്റാഫ് റൂം ടൈൽ പതിച്ച് നവീകരിച്ചു.2020 ന് സ്കൂളിന് പുതിയതായി നാല് ക്ലാസ് റൂം കൂടി മാനേജർ നിർമ്മിച്ചു .എല്ലാ രീതിയിലുള്ള ആധുനിക സജ്ജീകരണങ്ങളോടെയാണ് പുതിയ ക്ലാസ് റൂമുകൾ നിർമ്മിച്ചത്.സ്കൂളിന് മനോഹരമായ ഒരു ചുറ്റുമതിലും പുല്ല് പാകി മനോഹരമാക്കിയ മുറ്റവും ,ടൈൽ പതിച്ചവഴികളും സ്കൂളിന് ഉണ്ട്. മാത്രമല്ല കുട്ടികളുടെ എണ്ണത്തിനനുസരിച്ചുള്ള ടോയ്ലറ്റുകളും സ്കൂളിലുണ്ട്. ഭക്ഷണം കഴിക്കാനായി ഒരു ഡൈനിംഗ് ഹാളും സ്കൂളിനുണ്ട്. എല്ലാ ക്ലാസ് റൂമുകളും ഡിജിറ്റലൈസ് ചെയ്തതാണ്. എല്ലാ കാലത്തും വെള്ളം ലഭിക്കുന്ന ഒരു കിണർ സ്കൂൾ കോമ്പൗണ്ടിലുണ്ട്. എല്ലാ ക്ലാസ് മുറികളിലും ക്ലാസ് ലൈബ്രറി സജ്ജീകരിച്ചിട്ടുണ്ട്.
==പാഠ്യേതര പ്രവർത്തനങ്ങൾ==
==പാഠ്യേതര പ്രവർത്തനങ്ങൾ==
*  [[{{ ഗണിത ക്ലബ്PAGENAME}} /സയൻ‌സ് ക്ലബ്ബ്.|സയൻ‌സ് ക്ലബ്ബ് ]]
*  [[{{ഗണിത ക്ലബ്PAGENAME}} /സയൻ‌സ് ക്ലബ്ബ്.|സയൻ‌സ് ക്ലബ്ബ്]]
*  [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]]
*  [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]]
*  [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ് ]]
*  [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ്]]
*  [[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]]
*  [[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]]
*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
വരി 95: വരി 97:

==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;" |
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
*കൽപ്പറ്റ ബസ്സ് സ്റ്റാൻഡിൽ നിന്ന് 2 കി.മി.  അകലം എൻ.എച്ച്. 47 ൽ
സ്ഥിതിചെയ്യുന്നു.       
|----

|}
{{map}}
|}
<!-- #multimaps:എന്നതിനുശേഷം സ്കൂൾ  സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും നല്കുക. -->
{{#multimaps:11.071469, 76.077017 |zoom="13" width="350" height="350" selector="no" controls="large"}}
"https://schoolwiki.in/പാമ്പിരികുന്ന്_എൽ.പി.സ്കൂൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്