"എ.എം.എൽ.പി.എസ്.പാലപ്പെട്ടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (Bot Update Map Code!) |
||
(5 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 19 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{PSchoolFrame/Header}} | |||
മലപ്പുറം ജില്ലയിലെ തിരൂർ വിദ്യാഭ്യാസ ജില്ലയിൽ പൊന്നാനി ഉപജില്ലയിലെ പാലപ്പെട്ടി എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് എ.എം.എൽ.പി.എസ്.പാലപ്പെട്ടി എന്ന സ്ഥാപനം ആദ്യം കൈപ്പട ശങ്കരൻ മാഷും ഈച്ചരൻ ഗോപാലൻ എന്നവരും ചേർന്ന് 1939 ൽ സ്ഥാപിച്ചതതായിരുന്നു. | |||
പിന്നീട് മത്സ്യ തൊഴിലാളികളുടെയും ബീഡിതൊഴിലാളികളുടെയും | |||
കുട്ടികളുടെ പഠനത്തിനായി ഒരു സ്വാതന്ത്ര സ്കൂൾ ആക്കി മാറ്റി. അതാണ് ഇന്നത്തെ AMLP S പാലപ്പെട്ടി എന്ന സ്ഥാപനം. | |||
{{Infobox School | {{Infobox School | ||
|സ്ഥലപ്പേര്=പാലപ്പെട്ടി | |സ്ഥലപ്പേര്=പാലപ്പെട്ടി | ||
വരി 34: | വരി 41: | ||
|സ്കൂൾ തലം=1 മുതൽ 4 വരെ | |സ്കൂൾ തലം=1 മുതൽ 4 വരെ | ||
|മാദ്ധ്യമം=മലയാളം | |മാദ്ധ്യമം=മലയാളം | ||
|ആൺകുട്ടികളുടെ എണ്ണം 1-10= | |ആൺകുട്ടികളുടെ എണ്ണം 1-10=24 | ||
|പെൺകുട്ടികളുടെ എണ്ണം 1-10= | |പെൺകുട്ടികളുടെ എണ്ണം 1-10=13 | ||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |വിദ്യാർത്ഥികളുടെ എണ്ണം 1-10=37 | ||
|അദ്ധ്യാപകരുടെ എണ്ണം 1-10= | |അദ്ധ്യാപകരുടെ എണ്ണം 1-10=4 | ||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
വരി 49: | വരി 56: | ||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | ||
|വൈസ് പ്രിൻസിപ്പൽ= | |വൈസ് പ്രിൻസിപ്പൽ= | ||
|പ്രധാന അദ്ധ്യാപിക= | |പ്രധാന അദ്ധ്യാപിക=ലൈസ T D | ||
|പ്രധാന അദ്ധ്യാപകൻ= | |പ്രധാന അദ്ധ്യാപകൻ= | ||
|പി.ടി.എ. പ്രസിഡണ്ട്= | |പി.ടി.എ. പ്രസിഡണ്ട്=സുബീന M V | ||
|എം.പി.ടി.എ. പ്രസിഡണ്ട്=അസിദ ഷാജി | |എം.പി.ടി.എ. പ്രസിഡണ്ട്=അസിദ ഷാജി | ||
|സ്കൂൾ ചിത്രം=19520_photo.jpg| | |സ്കൂൾ ചിത്രം=19520_photo.jpg| | ||
|ലോഗോ= | |ലോഗോ= | ||
|logo_size=50 | |logo_size=50 | ||
}} | }} | ||
== ചരിത്രം == | == ചരിത്രം == | ||
എ. എം. എൽ. പി. സ്കൂൾ പലപ്പെട്ടി എന്ന സ്ഥാപനം ആദ്യം കൈപ്പട ശങ്കരൻ മാഷും ഈച്ചരൻ ഗോപാലൻ എന്നവരും ചേർന്ന് 1939 ൽ സ്ഥാപിച്ചതതായിരുന്നു. | |||
പിന്നീട് മത്സ്യ തൊഴിലാളികളുടെയും ബീഡിതൊഴിലാളികളുടെയും | |||
കുട്ടികളുടെ പഠനത്തിനായി ഒരു സ്വാതന്ത്ര സ്കൂൾ ആക്കി മാറ്റി. അതാണ് ഇന്നത്തെ AMLP S പാലപ്പെട്ടി എന്ന സ്ഥാപനം.. | |||
ആദ്യകാലത് നാലു ക്ലാസുകൾ മാത്രമായി തുടങ്ങിയ സ്കൂൾ, കാലടി മുഹമ്മദ് മാഷ്ട കാലത്ത് രണ്ടു ഡിവിഷൻ ആയി. അതോടെ പത്ത് അധ്യാപകരായി. | |||
മുൻകാല അധ്യാപകരിൽ കുഞ്ഞി പോക്കർ മാഷ് എ എം എൽ പി പാല പ്പെട്ടി സൗത്ത്കാപ്പിരിക്കാട് സ്കൂളിലേയ്ക് മാറിപ്പോയി. കാലടി മുഹമ്മദ് മാഷ് ദീർഘ കാലം പ്രധാനധ്യാപകനായി തുടർന്നു. അതിനുമുമ്പേ പ്രഗത്ഭരായ അച്യുതൻ മാഷ്, രാഘവൻ മാഷ്, തങ്ക ടീച്ചർ എന്നിവരും ഇവിടെ സേവനമനുഷ്ഠിച്ചു..90 മുതൽ 2005 വരെ ഭദ്ര ടീച്ചർ ആയിരുന്നു പ്രധാനധ്യാപിക. അതിനു ശേഷം ഒരു വർഷം പ്രഭാകരൻ മാഷ് ആയിരുന്നു പ്രധാനധ്യാപകൻ.2007 മുതൽ 2023 വരെ ഷീബ ടീച്ചർ ആയിരുന്നു പ്രധാനധ്യാപിക | |||
അതിനു ശേഷം ലൈസ ടീച്ചർ ആണ് തുടരുന്നത്. NH 66 വികസനത്തിൻ്റെ ഭാഗമായി സ്കൂൾ പൊളിച്ചു മാറ്റുകയും 2022-2023 കാലഘട്ടത്തിൽ കാപ്പിരിക്കാട് മൗനത്തുൾ ഇസ്ലാമിക് മദ്രസ്സയിലും 2023 -2024 ൽ പാലപ്പെട്ടി അള്ളായിലെ മദ്രസ്സയിലാണ് പ്രവർത്തിക്കുന്നത് | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
''വിശാലമായ ക്ലാസ്സ് മുറികൾ'' | |||
കളിസ്ഥലം | |||
സ്കൂൾ ലൈബ്രറി | |||
കമ്പ്യൂട്ടർ ലാബ് | |||
കുടിവെള്ളം | |||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
* | * ദിനാചരണ പ്രവർത്തനങ്ങൾ | ||
* | * കലാകായിക മേളകൾ | ||
* ശാസ്ത്രമേള | |||
* | |||
* വിദ്യാരംഗം കലാ സാഹിത്യ വേദി.| | * വിദ്യാരംഗം കലാ സാഹിത്യ വേദി.| | ||
* ക്ലബ്ബ് പ്രവർത്തനങ്ങൾ. | * ക്ലബ്ബ് പ്രവർത്തനങ്ങൾ. | ||
വരി 78: | വരി 104: | ||
|1 | |1 | ||
|ഷീബ പി എസ് | |ഷീബ പി എസ് | ||
| | |2023 | ||
| | | | ||
|- | |- | ||
| | |2 | ||
| | |പ്രഭാകരൻ മാഷ് | ||
| | |2006 | ||
| | | | ||
|- | |- | ||
| | |3 | ||
| | |ഭദ്ര ടീച്ചർ | ||
| | |2005 | ||
| | | | ||
|} | |} | ||
വരി 97: | വരി 123: | ||
[[എ.എം.എൽ.പി.എസ്.പാലപ്പെട്ടി/ചിത്രം കാണുവാൻ|ചിത്രം കാണുവാൻ]] | |||
വരി 102: | വരി 129: | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
{{Slippymap|lat= 10.7049998|lon=75.958103|zoom=16|width=800|height=400|marker=yes}} |
20:46, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
മലപ്പുറം ജില്ലയിലെ തിരൂർ വിദ്യാഭ്യാസ ജില്ലയിൽ പൊന്നാനി ഉപജില്ലയിലെ പാലപ്പെട്ടി എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് എ.എം.എൽ.പി.എസ്.പാലപ്പെട്ടി എന്ന സ്ഥാപനം ആദ്യം കൈപ്പട ശങ്കരൻ മാഷും ഈച്ചരൻ ഗോപാലൻ എന്നവരും ചേർന്ന് 1939 ൽ സ്ഥാപിച്ചതതായിരുന്നു.
പിന്നീട് മത്സ്യ തൊഴിലാളികളുടെയും ബീഡിതൊഴിലാളികളുടെയും
കുട്ടികളുടെ പഠനത്തിനായി ഒരു സ്വാതന്ത്ര സ്കൂൾ ആക്കി മാറ്റി. അതാണ് ഇന്നത്തെ AMLP S പാലപ്പെട്ടി എന്ന സ്ഥാപനം.
എ.എം.എൽ.പി.എസ്.പാലപ്പെട്ടി | |
---|---|
വിലാസം | |
പാലപ്പെട്ടി എ.എം.എൽ.പി.എസ് പാലപ്പെട്ടി , പി.ഒ. പാലപ്പെട്ടി പി.ഒ. , 679579 , മലപ്പുറം ജില്ല | |
സ്ഥാപിതം | 01 - 06 - 1939 |
വിവരങ്ങൾ | |
ഇമെയിൽ | hmamlpspalappetty@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 19520 (സമേതം) |
യുഡൈസ് കോഡ് | 32050900406 |
വിക്കിഡാറ്റ | Q64564619 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | തിരൂർ |
ഉപജില്ല | പൊന്നാനി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പൊന്നാനി |
നിയമസഭാമണ്ഡലം | പൊന്നാനി |
താലൂക്ക് | പൊന്നാനി |
ബ്ലോക്ക് പഞ്ചായത്ത് | പെരുമ്പടപ്പ് |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത്,പെരുമ്പടപ്പ്, |
വാർഡ് | 15 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 24 |
പെൺകുട്ടികൾ | 13 |
ആകെ വിദ്യാർത്ഥികൾ | 37 |
അദ്ധ്യാപകർ | 4 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ലൈസ T D |
പി.ടി.എ. പ്രസിഡണ്ട് | സുബീന M V |
എം.പി.ടി.എ. പ്രസിഡണ്ട് | അസിദ ഷാജി |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ചരിത്രം
എ. എം. എൽ. പി. സ്കൂൾ പലപ്പെട്ടി എന്ന സ്ഥാപനം ആദ്യം കൈപ്പട ശങ്കരൻ മാഷും ഈച്ചരൻ ഗോപാലൻ എന്നവരും ചേർന്ന് 1939 ൽ സ്ഥാപിച്ചതതായിരുന്നു.
പിന്നീട് മത്സ്യ തൊഴിലാളികളുടെയും ബീഡിതൊഴിലാളികളുടെയും
കുട്ടികളുടെ പഠനത്തിനായി ഒരു സ്വാതന്ത്ര സ്കൂൾ ആക്കി മാറ്റി. അതാണ് ഇന്നത്തെ AMLP S പാലപ്പെട്ടി എന്ന സ്ഥാപനം..
ആദ്യകാലത് നാലു ക്ലാസുകൾ മാത്രമായി തുടങ്ങിയ സ്കൂൾ, കാലടി മുഹമ്മദ് മാഷ്ട കാലത്ത് രണ്ടു ഡിവിഷൻ ആയി. അതോടെ പത്ത് അധ്യാപകരായി.
മുൻകാല അധ്യാപകരിൽ കുഞ്ഞി പോക്കർ മാഷ് എ എം എൽ പി പാല പ്പെട്ടി സൗത്ത്കാപ്പിരിക്കാട് സ്കൂളിലേയ്ക് മാറിപ്പോയി. കാലടി മുഹമ്മദ് മാഷ് ദീർഘ കാലം പ്രധാനധ്യാപകനായി തുടർന്നു. അതിനുമുമ്പേ പ്രഗത്ഭരായ അച്യുതൻ മാഷ്, രാഘവൻ മാഷ്, തങ്ക ടീച്ചർ എന്നിവരും ഇവിടെ സേവനമനുഷ്ഠിച്ചു..90 മുതൽ 2005 വരെ ഭദ്ര ടീച്ചർ ആയിരുന്നു പ്രധാനധ്യാപിക. അതിനു ശേഷം ഒരു വർഷം പ്രഭാകരൻ മാഷ് ആയിരുന്നു പ്രധാനധ്യാപകൻ.2007 മുതൽ 2023 വരെ ഷീബ ടീച്ചർ ആയിരുന്നു പ്രധാനധ്യാപിക
അതിനു ശേഷം ലൈസ ടീച്ചർ ആണ് തുടരുന്നത്. NH 66 വികസനത്തിൻ്റെ ഭാഗമായി സ്കൂൾ പൊളിച്ചു മാറ്റുകയും 2022-2023 കാലഘട്ടത്തിൽ കാപ്പിരിക്കാട് മൗനത്തുൾ ഇസ്ലാമിക് മദ്രസ്സയിലും 2023 -2024 ൽ പാലപ്പെട്ടി അള്ളായിലെ മദ്രസ്സയിലാണ് പ്രവർത്തിക്കുന്നത്
ഭൗതികസൗകര്യങ്ങൾ
വിശാലമായ ക്ലാസ്സ് മുറികൾ
കളിസ്ഥലം
സ്കൂൾ ലൈബ്രറി
കമ്പ്യൂട്ടർ ലാബ്
കുടിവെള്ളം
പാഠ്യേതര പ്രവർത്തനങ്ങൾ
- ദിനാചരണ പ്രവർത്തനങ്ങൾ
- കലാകായിക മേളകൾ
- ശാസ്ത്രമേള
- വിദ്യാരംഗം കലാ സാഹിത്യ വേദി.|
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
മുൻ സാരഥികൾ
ക്രമനമ്പർ | പ്രാധാന അധ്യപകൻ്റെ പേര് | കാലയളവ് | |
---|---|---|---|
1 | ഷീബ പി എസ് | 2023 | |
2 | പ്രഭാകരൻ മാഷ് | 2006 | |
3 | ഭദ്ര ടീച്ചർ | 2005 |
ചിത്രശാല
വഴികാട്ടി
- തിരൂർ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരൂർ വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 19520
- 1939ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ