"ഗവ. എൽ പി എസ് പാങ്കോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (Bot Update Map Code!) |
||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 7 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{prettyurl| Govt. L. P. S. Pancode }}{{PSchoolFrame/Header}} | {{prettyurl| Govt. L. P. S. Pancode }}{{PSchoolFrame/Header}} | ||
{{Infobox School | {{Infobox School | ||
|സ്ഥലപ്പേര്= | |സ്ഥലപ്പേര്= | ||
|വിദ്യാഭ്യാസ ജില്ല=ആലുവ | |വിദ്യാഭ്യാസ ജില്ല=ആലുവ | ||
|റവന്യൂ ജില്ല=എറണാകുളം | |റവന്യൂ ജില്ല=എറണാകുളം | ||
വരി 7: | വരി 7: | ||
|എച്ച് എസ് എസ് കോഡ്= | |എച്ച് എസ് എസ് കോഡ്= | ||
|വി എച്ച് എസ് എസ് കോഡ്= | |വി എച്ച് എസ് എസ് കോഡ്= | ||
|വിക്കിഡാറ്റ ക്യു ഐഡി= | |വിക്കിഡാറ്റ ക്യു ഐഡി= | ||
|യുഡൈസ് കോഡ്=32080500301 | |യുഡൈസ് കോഡ്=32080500301 | ||
|സ്ഥാപിതദിവസം=0 | |സ്ഥാപിതദിവസം=0 | ||
വരി 33: | വരി 33: | ||
|സ്കൂൾ തലം=1 മുതൽ 10 വരെ | |സ്കൂൾ തലം=1 മുതൽ 10 വരെ | ||
|മാദ്ധ്യമം=മലയാളം | |മാദ്ധ്യമം=മലയാളം | ||
|ആൺകുട്ടികളുടെ എണ്ണം 1-10= | |ആൺകുട്ടികളുടെ എണ്ണം 1-10=27 | ||
|പെൺകുട്ടികളുടെ എണ്ണം 1-10= | |പെൺകുട്ടികളുടെ എണ്ണം 1-10=30 | ||
|വിദ്യാർത്ഥികളുടെ എണ്ണം 1-10=57 | |വിദ്യാർത്ഥികളുടെ എണ്ണം 1-10=57 | ||
|അദ്ധ്യാപകരുടെ എണ്ണം 1-10=4 | |അദ്ധ്യാപകരുടെ എണ്ണം 1-10=4 | ||
വരി 49: | വരി 49: | ||
|വൈസ് പ്രിൻസിപ്പൽ= | |വൈസ് പ്രിൻസിപ്പൽ= | ||
|പ്രധാന അദ്ധ്യാപിക=എൽസി പി സി | |പ്രധാന അദ്ധ്യാപിക=എൽസി പി സി | ||
|പ്രധാന അദ്ധ്യാപകൻ= | |പ്രധാന അദ്ധ്യാപകൻ= | ||
|പി.ടി.എ. പ്രസിഡണ്ട്=ലിജു ജോസഫ് | |പി.ടി.എ. പ്രസിഡണ്ട്=ലിജു ജോസഫ് | ||
|എം.പി.ടി.എ. പ്രസിഡണ്ട്=ആതിര സുരേഷ് | |എം.പി.ടി.എ. പ്രസിഡണ്ട്=ആതിര സുരേഷ് | ||
|സ്കൂൾ ചിത്രം= | |സ്കൂൾ ചിത്രം=പ്രമാണം:25612sc1..jpg| | ||
|size=350px | |size=350px | ||
|caption= | |caption= | ||
വരി 62: | വരി 62: | ||
................................ | ................................ | ||
== ചരിത്രം == | == ചരിത്രം == | ||
എറണാകുളം ജില്ലയിൽ ചാലക്കുടി പാർലമെന്റ് മണ്ഡലത്തിൽ കുന്നത്തു നാട് നിയോജക മണ്ഡലത്തിലെ ഐക്കരനാട് പഞ്ചായത്തിൽ ഐക്കരനാട് നോർത്ത് വില്ലേജിൽ ഗവ.എൽ.പി സ്കൂൾ പാങ്കോട് സ്ഥിതി ചെയ്യുന്നു. | എറണാകുളം ജില്ലയിൽ ചാലക്കുടി പാർലമെന്റ് മണ്ഡലത്തിൽ കുന്നത്തു നാട് നിയോജക മണ്ഡലത്തിലെ ഐക്കരനാട് പഞ്ചായത്തിൽ ഐക്കരനാട് നോർത്ത് വില്ലേജിൽ '''ഗവ.എൽ.പി സ്കൂൾ പാങ്കോട്''' സ്ഥിതി ചെയ്യുന്നു. | ||
രാജഭരണ കാലത്ത് വിദ്യാഭ്യാസം ഏതാനും ചില വിഭാഗങ്ങൾക്ക് | രാജഭരണ കാലത്ത് വിദ്യാഭ്യാസം ഏതാനും ചില വിഭാഗങ്ങൾക്ക് മാത്രമായിരുന്നപ്പോൾ ഗ്രാമവാസി-കൾക്ക് അത് അന്യമായിരുന്നു. ബ്രട്ടീഷ് ഭരണകാലത്ത് കടമറ്റം പള്ളി വികാരിയായിരുന്ന '''തേനുങ്കൽ ടി.ജെ. ഗീവർഗ്ഗീസ് മൽപ്പാനച്ചൻ''' 1917-ൽ പ്രദേശവാസികൾക്ക് അറിവിന്റെ തിരിനാളമായി ഈ വിദ്യാലയം ആരംഭിച്ചു. | ||
തിരുവതാംകൂർ മഹാരാജാവിന്റെ ആയുധ നിർമാണ ആലകൾ സ്ഥിതി ചെയ്തിരുന്ന പ്രദേശത്തെ കുന്നിൻ മുകളിൽ സ്ഥിതി ചെയ്തിരുന്ന ഈ വിദ്യാക്ഷേത്രം ആലയ്ക്കാമുകൾ സ്കൂൾ എന്നാണറിയപ്പെട്ടിരുന്നത് | തിരുവതാംകൂർ മഹാരാജാവിന്റെ ആയുധ നിർമാണ ആലകൾ സ്ഥിതി ചെയ്തിരുന്ന പ്രദേശത്തെ കുന്നിൻ മുകളിൽ സ്ഥിതി ചെയ്തിരുന്ന ഈ വിദ്യാക്ഷേത്രം '''ആലയ്ക്കാമുകൾ''' സ്കൂൾ എന്നാണറിയപ്പെട്ടിരുന്നത് | ||
തേനുങ്കൽ ടി.ജെ. ഗീവർഗീസ് മൽപ്പാനച്ചന്റേയും നാട്ടിലെ സമനസ്സുകളുടെയും പരിശ്രമത്തിൽ ആരംഭിച്ച ഈ വിദ്യാക്ഷേത്രം 105-ാം വയസ്സിലും നാടിനും നാടിന്റെ മക്കൾക്കും അറിവിൻ തിരിനാളമായി ഇന്നും ശോഭ പടർത്തുന്നു. 1929 - ൽ ഡിപ്പാർട്ട്മെന്റിലേക്ക് സറണ്ടർ ചെയ്ത് സർക്കാർ വിദ്യാലയമാക്കി. ഇപ്പോൾ ഗവ.എൽ.പി സ്കൂൾ പാങ്കോട് എന്നറിയപ്പെടുന്നു. | തേനുങ്കൽ ടി.ജെ. ഗീവർഗീസ് മൽപ്പാനച്ചന്റേയും നാട്ടിലെ സമനസ്സുകളുടെയും പരിശ്രമത്തിൽ ആരംഭിച്ച ഈ വിദ്യാക്ഷേത്രം 105-ാം വയസ്സിലും നാടിനും നാടിന്റെ മക്കൾക്കും അറിവിൻ തിരിനാളമായി ഇന്നും ശോഭ പടർത്തുന്നു. 1929 - ൽ ഡിപ്പാർട്ട്മെന്റിലേക്ക് സറണ്ടർ ചെയ്ത് സർക്കാർ വിദ്യാലയമാക്കി. ഇപ്പോൾ ഗവ.എൽ.പി സ്കൂൾ പാങ്കോട് എന്നറിയപ്പെടുന്നു. | ||
ആലുവ വിദ്യാഭ്യാസ ജില്ലയിലെ കോലഞ്ചേരി വിദ്യാഭ്യാസ ഉപജില്ല ഓഫീസിന്റെ പരിധിയിൽ വരുന്ന ഈ സരസ്വതി നിലയത്തിൽ പ്രീ പ്രൈമറി മുതൽ 4-ാം ക്ലാസ്സ് വരെ പ്രവർത്തിക്കുന്നു. പ്രൈമറി വിഭാഗത്തിൽ പ്രധാനാധ്യാപിക ഉൾപ്പെടെ 4 അധ്യാപകരും പ്രീ പ്രൈമറി തലത്തിൽ ഒരു ടീച്ചറും ഒരു ആയയും സേവനമനുഷ്ഠിച്ചു വരുന്നു. അധ്യാപകർക്കും വിദ്യാർത്ഥികൾക്കും ആവശ്യമായ അക്കാദമിക പിന്തുണയും സഹായങ്ങളും കോലഞ്ചേരി BRC യിൽ നിന്നും ലഭിക്കുന്നു. | '''ആലുവ''' വിദ്യാഭ്യാസ ജില്ലയിലെ '''കോലഞ്ചേരി''' വിദ്യാഭ്യാസ ഉപജില്ല ഓഫീസിന്റെ പരിധിയിൽ വരുന്ന ഈ സരസ്വതി നിലയത്തിൽ പ്രീ പ്രൈമറി മുതൽ 4-ാം ക്ലാസ്സ് വരെ പ്രവർത്തിക്കുന്നു. പ്രൈമറി വിഭാഗത്തിൽ പ്രധാനാധ്യാപിക ഉൾപ്പെടെ 4 അധ്യാപകരും പ്രീ പ്രൈമറി തലത്തിൽ ഒരു ടീച്ചറും ഒരു ആയയും സേവനമനുഷ്ഠിച്ചു വരുന്നു. അധ്യാപകർക്കും വിദ്യാർത്ഥികൾക്കും ആവശ്യമായ അക്കാദമിക പിന്തുണയും സഹായങ്ങളും കോലഞ്ചേരി BRC യിൽ നിന്നും ലഭിക്കുന്നു. | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
വരി 87: | വരി 87: | ||
== മുൻ സാരഥികൾ == | == മുൻ സാരഥികൾ == | ||
{| class="wikitable" | |||
|+ | |||
!ക്രമ | |||
നമ്പർ | |||
!പേര് | |||
!ചേർന്നത് | |||
!വിടുതൽ | |||
|- | |||
| | |||
| | |||
| | |||
| | |||
|- | |||
| | |||
| | |||
| | |||
| | |||
|- | |||
| | |||
| | |||
| | |||
| | |||
|} | |||
'''സ്കൂളിലെ മുൻ അദ്ധ്യാപകർ : ''' | '''സ്കൂളിലെ മുൻ അദ്ധ്യാപകർ : ''' | ||
# | # | ||
വരി 98: | വരി 121: | ||
# | # | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
* പുത്തൻകുരിശ് - പെരുമ്പാവൂർ (PP. റോഡ്) റൂട്ടിൽ പാങ്കോട് പള്ളിപടി യിൽ നിന്നും കിഴക്കോട്ട് 0.75 Km സഞ്ചരിച്ച് സ്കൂളിൽ എത്താം | |||
* കോലഞ്ചേരി പടിഞ്ഞാറേ പെട്രോൾ ബങ്കിന് എതിരെയുള്ള റോഡ് വഴി പാങ്കോട് റുട്ടിൽ 2.5 km സഞ്ചരിച്ചാൽ സ്കൂളിൽ എത്താം | |||
* കടയിരുപ്പിൽ നിന്നും പാറേപ്പീടിക വഴി 2.0 km സഞ്ചരിച്ചാൽ സ്കൂളിൽ എത്തിച്ചേരാം . | |||
* | * | ||
<!-- #multimaps:9°59′14.24″ N,76°26′44.33″ E -->{{Slippymap|lat= 9.987881|lon= 76.442962 |zoom=18|width=800|height=400|marker=yes}} | |||
<!-- #multimaps: | |||
{{ |
16:43, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഗവ. എൽ പി എസ് പാങ്കോട് | |
---|---|
വിലാസം | |
ജി.എൽ.പി.എസ്. പാങ്കോട്, പാങ്കോട്.പി.ഒ. , 682310 , എറണാകുളം ജില്ല | |
സ്ഥാപിതം | 0 - 0 - 1917 |
വിവരങ്ങൾ | |
ഫോൺ | 04842765070 |
ഇമെയിൽ | lpspancode@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 25612 (സമേതം) |
യുഡൈസ് കോഡ് | 32080500301 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | എറണാകുളം |
വിദ്യാഭ്യാസ ജില്ല | ആലുവ |
ഉപജില്ല | കോലഞ്ചേരി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ചാലക്കുടി |
നിയമസഭാമണ്ഡലം | കുന്നത്തുനാട് |
താലൂക്ക് | കുന്നത്തുനാട് |
ബ്ലോക്ക് പഞ്ചായത്ത് | വടവുകോട് |
തദ്ദേശസ്വയംഭരണസ്ഥാപനം | ഐക്കരനാട് |
വാർഡ് | 12 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 10 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 27 |
പെൺകുട്ടികൾ | 30 |
ആകെ വിദ്യാർത്ഥികൾ | 57 |
അദ്ധ്യാപകർ | 4 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | എൽസി പി സി |
പി.ടി.എ. പ്രസിഡണ്ട് | ലിജു ജോസഫ് |
എം.പി.ടി.എ. പ്രസിഡണ്ട് | ആതിര സുരേഷ് |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
................................
ചരിത്രം
എറണാകുളം ജില്ലയിൽ ചാലക്കുടി പാർലമെന്റ് മണ്ഡലത്തിൽ കുന്നത്തു നാട് നിയോജക മണ്ഡലത്തിലെ ഐക്കരനാട് പഞ്ചായത്തിൽ ഐക്കരനാട് നോർത്ത് വില്ലേജിൽ ഗവ.എൽ.പി സ്കൂൾ പാങ്കോട് സ്ഥിതി ചെയ്യുന്നു.
രാജഭരണ കാലത്ത് വിദ്യാഭ്യാസം ഏതാനും ചില വിഭാഗങ്ങൾക്ക് മാത്രമായിരുന്നപ്പോൾ ഗ്രാമവാസി-കൾക്ക് അത് അന്യമായിരുന്നു. ബ്രട്ടീഷ് ഭരണകാലത്ത് കടമറ്റം പള്ളി വികാരിയായിരുന്ന തേനുങ്കൽ ടി.ജെ. ഗീവർഗ്ഗീസ് മൽപ്പാനച്ചൻ 1917-ൽ പ്രദേശവാസികൾക്ക് അറിവിന്റെ തിരിനാളമായി ഈ വിദ്യാലയം ആരംഭിച്ചു.
തിരുവതാംകൂർ മഹാരാജാവിന്റെ ആയുധ നിർമാണ ആലകൾ സ്ഥിതി ചെയ്തിരുന്ന പ്രദേശത്തെ കുന്നിൻ മുകളിൽ സ്ഥിതി ചെയ്തിരുന്ന ഈ വിദ്യാക്ഷേത്രം ആലയ്ക്കാമുകൾ സ്കൂൾ എന്നാണറിയപ്പെട്ടിരുന്നത്
തേനുങ്കൽ ടി.ജെ. ഗീവർഗീസ് മൽപ്പാനച്ചന്റേയും നാട്ടിലെ സമനസ്സുകളുടെയും പരിശ്രമത്തിൽ ആരംഭിച്ച ഈ വിദ്യാക്ഷേത്രം 105-ാം വയസ്സിലും നാടിനും നാടിന്റെ മക്കൾക്കും അറിവിൻ തിരിനാളമായി ഇന്നും ശോഭ പടർത്തുന്നു. 1929 - ൽ ഡിപ്പാർട്ട്മെന്റിലേക്ക് സറണ്ടർ ചെയ്ത് സർക്കാർ വിദ്യാലയമാക്കി. ഇപ്പോൾ ഗവ.എൽ.പി സ്കൂൾ പാങ്കോട് എന്നറിയപ്പെടുന്നു.
ആലുവ വിദ്യാഭ്യാസ ജില്ലയിലെ കോലഞ്ചേരി വിദ്യാഭ്യാസ ഉപജില്ല ഓഫീസിന്റെ പരിധിയിൽ വരുന്ന ഈ സരസ്വതി നിലയത്തിൽ പ്രീ പ്രൈമറി മുതൽ 4-ാം ക്ലാസ്സ് വരെ പ്രവർത്തിക്കുന്നു. പ്രൈമറി വിഭാഗത്തിൽ പ്രധാനാധ്യാപിക ഉൾപ്പെടെ 4 അധ്യാപകരും പ്രീ പ്രൈമറി തലത്തിൽ ഒരു ടീച്ചറും ഒരു ആയയും സേവനമനുഷ്ഠിച്ചു വരുന്നു. അധ്യാപകർക്കും വിദ്യാർത്ഥികൾക്കും ആവശ്യമായ അക്കാദമിക പിന്തുണയും സഹായങ്ങളും കോലഞ്ചേരി BRC യിൽ നിന്നും ലഭിക്കുന്നു.
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുൻ സാരഥികൾ
ക്രമ
നമ്പർ |
പേര് | ചേർന്നത് | വിടുതൽ |
---|---|---|---|
സ്കൂളിലെ മുൻ അദ്ധ്യാപകർ :
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
- പുത്തൻകുരിശ് - പെരുമ്പാവൂർ (PP. റോഡ്) റൂട്ടിൽ പാങ്കോട് പള്ളിപടി യിൽ നിന്നും കിഴക്കോട്ട് 0.75 Km സഞ്ചരിച്ച് സ്കൂളിൽ എത്താം
- കോലഞ്ചേരി പടിഞ്ഞാറേ പെട്രോൾ ബങ്കിന് എതിരെയുള്ള റോഡ് വഴി പാങ്കോട് റുട്ടിൽ 2.5 km സഞ്ചരിച്ചാൽ സ്കൂളിൽ എത്താം
- കടയിരുപ്പിൽ നിന്നും പാറേപ്പീടിക വഴി 2.0 km സഞ്ചരിച്ചാൽ സ്കൂളിൽ എത്തിച്ചേരാം .