"എം എം കെ എം എൽ പി സ്കൂൾ പത്തിയൂർക്കാല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) (Bot Update Map Code!)
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 99 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|M M K M L P School Pathiyoorkkala}}
{{PSchoolFrame/Header}}
{{PSchoolFrame/Header}}
{{Infobox School
{{Infobox School
വരി 13: വരി 12:
|സ്ഥാപിതമാസം=06
|സ്ഥാപിതമാസം=06
|സ്ഥാപിതവർഷം=1983
|സ്ഥാപിതവർഷം=1983
|സ്കൂൾ വിലാസം=പത്തിയൂർക്കാല
|സ്കൂൾ വിലാസം=എം എം കെ എം എൽ പി എസ് പത്തിയൂർകാല
|പോസ്റ്റോഫീസ്=കീരിക്കാട്  
|പോസ്റ്റോഫീസ്=കീരിക്കാട്  
|പിൻ കോഡ്=690508
|പിൻ കോഡ്=690508
|സ്കൂൾ ഫോൺ=
|സ്കൂൾ ഫോൺ=
|സ്കൂൾ ഇമെയിൽ=sreela381@gmail.com
|സ്കൂൾ ഇമെയിൽ=blesysibi23@gmail.com
|സ്കൂൾ വെബ് സൈറ്റ്=
|സ്കൂൾ വെബ് സൈറ്റ്=
|ഉപജില്ല=കായംകുളം
|ഉപജില്ല=കായംകുളം
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്
|തദ്ദേശസ്വയംഭരണസ്ഥാപനം =പത്തിയൂർ പഞ്ചായത്ത്
|വാർഡ്=5
|വാർഡ്=5
|ലോകസഭാമണ്ഡലം=ആലപ്പുഴ
|ലോകസഭാമണ്ഡലം=ആലപ്പുഴ
വരി 35: വരി 34:
|സ്കൂൾ തലം=1 മുതൽ 4 വരെ
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=23
|ആൺകുട്ടികളുടെ എണ്ണം 1-10=27
|പെൺകുട്ടികളുടെ എണ്ണം 1-10=20
|പെൺകുട്ടികളുടെ എണ്ണം 1-10=18
|വിദ്യാർത്ഥികളുടെ എണ്ണം 1-10=43
|വിദ്യാർത്ഥികളുടെ എണ്ണം 1-10=45
|അദ്ധ്യാപകരുടെ എണ്ണം 1-10=5
|അദ്ധ്യാപകരുടെ എണ്ണം 1-10=5
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
വരി 50: വരി 49:
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=ശ്രീല  എസ്
|പ്രധാന അദ്ധ്യാപിക=ബ്ലസി കെ വറുഗീസ്
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=വിശ്വലാൽ
|പി.ടി.എ. പ്രസിഡണ്ട്=രാജേന്ദ്രൻ ആർ.
|എം.പി.ടി.എ. പ്രസിഡണ്ട്=മഞ്ജു
|എം.പി.ടി.എ. പ്രസിഡണ്ട്=ഇന്ദിരാദേവി എസ്
|സ്കൂൾ ചിത്രം=36450.jpg‎
|സ്കൂൾ ചിത്രം=36450 school building.jpeg
|size=350px
|size=350px
|caption=
|caption=
വരി 60: വരി 59:
|logo_size=50px
|logo_size=50px
}}
}}
................................
== '''<big>സ്കൂളിനെക്കുറിച്ച്‌</big>''' ==
ആലപ്പുഴ ജില്ലയിലെ മാവേലിക്കര വിദ്യാഭ്യാസ ജില്ലയിൽ കായംകുളം ഉപജില്ലയിലെ പത്തിയൂർ പഞ്ചായത്തിൽ ഉൾപ്പെട്ട പത്തിയൂർക്കാലാ എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് മറ്റത്തു സ്കൂൾ എന്ന് പ്രാദേശിക നാമത്തിൽ അറിയപ്പെടുന്ന എം.എം.കെ.എം  എൽ. പി  എസ് .മറ്റത്തു മാധവക്കുറുപ്പ് മെമ്മോറിയൽ സ്കൂൾ എന്നതാണ് പൂർണമായപേര് .1983 ലാണ് സ്കൂൾ നിലവിൽ വന്നത് .ഒരു ഏക്കറോളം സ്ഥലത്തു 8 ക്ലാസ്സ്മുറികളും 1 ഓഫീസ് മുറിയും ആയി ഒറ്റ കെട്ടിടത്തിലാണ് സ്കൂൾ പ്രവർത്തിക്കുന്നത് .സെമിപെർമനെന്റ് കെട്ടിടമാണ് നിലവിൽ ഉള്ളത്.മേൽക്കൂര ഓടാണ് .തുടക്കത്തിൽ 2 ഡിവിഷനുകളുമായി നല്ല നിലവാരത്തിൽ ആണ് സ്കൂൾ പ്രവർത്തിച്ചിരുന്നത് .വിശാലമായ ഒരു കളിസ്ഥലം ഉണ്ട് .ഭാഗികമായി ചുറ്റുമതിൽ ഉണ്ട്.കുട്ടികളുടെ എണ്ണത്തിനനുസരിച്ചു ടോയ്‌ലറ്റ് ഉണ്ട്. നല്ല ഒരു പാചകപ്പുര ഉണ്ട് . 1 മുതൽ 4 വരെ ക്ലാസ്സുകളാണ് ഇവിടെ ഉള്ളത് .ഇപ്പോൾ 3 സ്ഥിരം അധ്യാപകരും അറബി ഉൾപ്പെടെ 2 ദിവസവേതന അധ്യാപകരുമായി ആകെ 5 അധ്യാപകരാണ് നിലവിൽ ഉള്ളത് .23 ആൺ കുട്ടികളും 20 പെൺകുട്ടികളും ഉൾപ്പടെ 43 കുട്ടികൾ ഇപ്പോൾ ഇവിടെ പഠിക്കുന്നു .
{{prettyurl|M M K M L P School Pathiyoorkkala}}<div id="purl" class="NavFrame collapsed" style="float:right;  position: absolute;  top: -3em;  right:30px; width:auto; background:#eae9e9;" align="right"><div class="NavHead" style="float:right; font-size:85%; background:#dadadb; padding-right: 90px; color:#333333; white-space:nowrap;" align="right">'''<span class="plainlinks">[https://schoolwiki.in/M_M_K_M_L_P_School_Pathiyoorkkala ഇംഗ്ലീഷ് വിലാസം]</span>  [[പ്രമാണം:Gtk-dialog-question.svg|കണ്ണി=ഫലകം:Prettyurl#ഉപയോഗക്രമം|12x12ബിന്ദു|സഹായം]]'''</div>
<div class="NavContent" style="background:#eae9e9; width:auto" align="right"> <span class="plainlinks" style="white-space:nowrap; overflow: hidden">https://schoolwiki.in/M_M_K_M_L_P_School_Pathiyoorkkala</span></div></div><span></span>
 
 


== ചരിത്രം ==
== ചരിത്രം ==
ചരിത്രം :-ആലപ്പുഴ ജില്ലയിൽ കാർത്തികപ്പള്ളി താലൂക്കിലെ പ്രമുഖ പഞ്ചായത്തായ പത്തിയൂർ പഞ്ചായത്തിലെ  വാർഡ് V ൽസ്ഥിതി ചെയ്യുന്ന ഒരു വിദ്യാലയമാണ് എം.എം. കെ .എം .പത്തിയൂർക്കാല . എൽ.പി.എസ്. സാമ്പത്തികമായും സാമൂഹികമായും വിദ്യാഭ്യാസപരമായും പിന്നോക്കം നിൽക്കുന്ന പ്രദേശമായ പത്തിയൂർക്കാലായിൽ ഒരു വിദ്യാഭ്യാസസ്ഥാപനം ഉണ്ടാകേണ്ടതിന്റെ ആവശ്യകത മറ്റത്ത് കുടുംബം മനസ്സിലാക്കി. അതിനു വേണ്ടി ഒരു എഴുത്ത് പള്ളിക്കൂടം വളയ്ക്കകത്ത് പറമ്പിൽ രൂപം കൊണ്ടു .കാലക്രമേണ അതൊരു പ്രൈമറി തലത്തിലേയ്ക്കെങ്കിലും ഉയർത്തണമെന്ന് മറ്റത്ത് കുടുംബത്തിന്റെയും പ്രദേശക്കാരുടെയും ആഗ്രഹം പടിഞ്ഞാറേ പറമ്പിൽ ശ്രീ. എൻ.സുകുമാരപിള്ള അവർകളുടെ അക്ഷീണ പരിശ്രമം കൊണ്ട് സഫലീകരിച്ചു. അങ്ങനെ 1983 ജൂലൈ 15 ന് മറ്റത്ത് ശ്രീ. മാധവക്കുറുപ്പിന്റെ സ്മരണയെ നിലനിർത്തി ശ്രീമതി. ഇന്ദിരാഭായിയുടെ മാനേജ്മെന്റിൽ മറ്റത്ത് മാധവക്കുറുപ്പ് മെമ്മോറിയൽ പത്തിയൂർക്കാല എൽ. പി.എസ് എന്ന ഈ വിദ്യാലയം നിലവിൽ വന്നു..
ചരിത്രം :-ആലപ്പുഴ ജില്ലയിൽ കാർത്തികപ്പള്ളി താലൂക്കിലെ പ്രമുഖ പഞ്ചായത്തായ പത്തിയൂർ പഞ്ചായത്തിലെ  വാർഡ് V ൽസ്ഥിതി ചെയ്യുന്ന ഒരു വിദ്യാലയമാണ് എം.എം. കെ .എം .പത്തിയൂർക്കാല . എൽ.പി.എസ്. സാമ്പത്തികമായും സാമൂഹികമായും വിദ്യാഭ്യാസപരമായും പിന്നോക്കം നിൽക്കുന്ന പ്രദേശമായ പത്തിയൂർക്കാലായിൽ ഒരു വിദ്യാഭ്യാസസ്ഥാപനം ഉണ്ടാകേണ്ടതിന്റെ ആവശ്യകത മറ്റത്ത് കുടുംബം മനസ്സിലാക്കി. അതിനു വേണ്ടി ഒരു എഴുത്ത് പള്ളിക്കൂടം വളയ്ക്കകത്ത് പറമ്പിൽ രൂപം കൊണ്ടു. കാലക്രമേണ അതൊരു പ്രൈമറി തലത്തിലേയ്ക്കെങ്കിലും ഉയർത്തണമെന്ന് മറ്റത്ത് കുടുംബത്തിന്റെയും പ്രദേശക്കാരുടെയും ആഗ്രഹം പടിഞ്ഞാറേ പറമ്പിൽ ശ്രീ. എൻ.സുകുമാരപിള്ള അവർകളുടെ അക്ഷീണ പരിശ്രമം കൊണ്ട് സഫലീകരിച്ചു. അങ്ങനെ 1983 ജൂലൈ 15 ന് മറ്റത്ത് ശ്രീ. മാധവക്കുറുപ്പിന്റെ സ്മരണയെ നിലനിർത്തി ശ്രീമതി. ഇന്ദിരാഭായിയുടെ മാനേജ്മെന്റിൽ മറ്റത്ത് മാധവക്കുറുപ്പ് മെമ്മോറിയൽ പത്തിയൂർക്കാല എൽ. പി.എസ് എന്ന ഈ വിദ്യാലയം നിലവിൽ വന്നു..[[എം എം കെ എം എൽ പി സ്കൂൾ പത്തിയൂർക്കാല/ചരിത്രം|വിശദമായി അറിയാം]]


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
ഭൗതിക സാഹചര്യങ്ങൾ: -  (1) മെച്ചപ്പെട്ട സ്ക്കൂൾ കെട്ടിടം  (2) പാചകപ്പുര (3) ശുചിമുറികൾ (4)    ലാപ് ടോപ്പ് (5) പ്രൊജക്ടർ (6) സ്പീക്കർ (7) പ്രിന്റർ (8) സ്ക്കൂൾ ലൈബ്രറി
(1) മെച്ചപ്പെട്ട സ്ക്കൂൾ കെട്ടിടം                                                 
 
(2) പാചകപ്പുര  
 
(3) ശുചിമുറികൾ  
 
(4)    ലാപ് ടോപ്പ്
 
(5) പ്രൊജക്ടർ


(6) സ്പീക്കർ


(7) പ്രിന്റർ


==പാഠ്യേതര പ്രവർത്തനങ്ങൾ==
(8) സ്ക്കൂൾ ലൈബ്രറി
[7:21 PM, 1/8/2022] BLESY K VARUGHESE: പാ േഠ്യതര . പ്രവർത്തനങ്ങൾ :- സ്ക്കൂൾ തല . ഉപജില്ലാതല മത്സരങ്ങളിൽ വിവിധ പ്രവർത്തനങ്ങളിലൂടെ മികവാർന്ന പ്രകടനം കാഴ്ചവയ്ക്കാൻ ഈ സ്ക്കൂളിന് കഴിഞ്ഞിട്ടുണ്ട്. കലാ കായിക പ്രവൃത്തിപരിചയ മേളകളിൽ സജീവ സാന്നിദ്ധ്യ o വഹിക്കാൻ സാധിച്ചു. കലാമേളയിൽ പദ്യം ചൊല്ലൽ , മാപ്പിളപ്പാട്ട്, ദേശഭക്തി ഗാനം, Action song ഇവയിൽ മികച്ച വിജയം നേടാൻ കഴിഞ്ഞു


[7:21 PM, 1/8/2022] BLESY K VARUGHESE: പ്രവൃത്തിപരിചയ മേളകളിൽ പാഴ് വസ്തുക്കൾ കൊണ്ടുള്ള ഉല്പന്നങ്ങൾ/ ചാർട്ടുകൾ എന്നിവ പ്രദർശനത്തിനായി തയ്യാറാക്കുന്നു. കുട്ടികൾ തന്നെ തയ്യാറാക്കുന്ന പ്രകൃത്യാ ഉള്ള ഉല്പന്നങ്ങൾ മാത്രം മേളകളിൽ പ്രദർശനത്തിനായി ഒരുക്കുന്നു. ഇതിനായി കാലേ കൂട്ടിത്തന്നെ പ്രവൃത്തിപരിചയ നിർമ്മാണ ബോധവല്ക്കരണ ക്ലാസുകളും ശില്പശാലകളും  സംഘടിപ്പിക്കാറുണ്ട്
(9) വിശാലമായ കളിസ്ഥലം


[7:21 PM, 1/8/2022] BLESY K VARUGHESE: ദിനാചരണങ്ങൾ - വ്യത്യസ്തദിനാചരണങ്ങളുമായി ബന്ധപ്പെട്ട് വിവിധ പ്രവർത്തനങ്ങൾ ക്ലാസ് തലത്തിൽ ചെയ്യുന്നു. പരിസ്ഥിതിദിനം, വായനാ ദിനം, ചാന്ദ്രദിനം, ഗാന്ധി ജയന്തി, ഓണം / ക്രിസ്തുമസ് പതിപ്പ് തയ്യാറാക്കൽ, അധ്യാപകദിനത്തിൽ കുട്ടി അധ്യാപകൻ, ശിശുദിനം എന്നിവയോടനുബന്ധിച്ച് വൈവിധ്യമാർന്ന പ്രവർത്തനങ്ങൾ ചെയ്യുന്നുണ്ട്. ഓരോദിനത്തിന്റെയും പ്രാധാന്യം കുഞ്ഞു മനസ്സിൽ ഉറപ്പിക്കുക എന്നതാണ് ഈ ദിനാചരണങ്ങളുടെ ലക്ഷ്യം. ബിഗ്‌ ക്യാൻവാസ് രചന/ പതിപ്പ് നിർമ്മാണം ഇ ഓരോ ദിനത്തിനനുസരിച്ച് തയ്യാറാക്കുന്നു
(10)ചുറ്റുമതിൽ  [[എം എം കെ എം എൽ പി സ്കൂൾ പത്തിയൂർക്കാല/സൗകര്യങ്ങൾ|കൂടുതൽ വായിക്കാം]]


[7:21 PM, 1/8/2022] BLESY K VARUGHESE: ബാലോത്സവം - കുട്ടിക ളിലെ സർഗ്ഗാത്മക കഴിവുകളുടെ വികസനം ലക്ഷ്യമാക്കി ബാലോത്സവം പരിപാടി സംഘടിപ്പിക്കുന്നു. കുട്ടികളുടെ ഭയം മാറുന്നതിനും അവതരണ മികവ് പുലർത്തുന്നതിനും ഈ പരിപാടിയിലൂടെ സാധ്യമാകുന്നു. രക്ഷിതാക്കൾ അതിനായി തീവ്രപരിശീലനവും പരിശ്രമവും നടത്തുന്ന
== '''<big>പാഠ്യേതര പ്രവർത്തനങ്ങൾ</big>'''  ==


[7:21 PM, 1/8/2022] BLESY K VARUGHESE: ശ്രദ്ധ/ മലയാളത്തിളക്ക:- വായന, ലേഖനം എന്നീ മേഖലകളിൽ കുട്ടികളുടെ പിന്നോക്കാവസ്ഥയ്ക്ക് പരിഹാരം കണ്ടെത്തുക എന്ന ലക്ഷ്യത്തോടെ നടപ്പിലാക്കിയ ശ്രദ്ധ/ മലയാളത്തിളക്കം പ്രവർത്തന പരിപാടികൾ സജീവമായി ക്ലാസ് പ്രവർത്തനത്തോടൊപ്പം നടത്തിവരുന്നു. അക്ഷര മരoനിർമ്മാണം, അക്ഷരക്കാർഡ്/ വായനാക്കാർഡ് നിർമ്മാണം, വാക്യനിർമ്മാണം, ലൈബ്രറിയുടെ ഫലപ്രദമായ ഉപയോഗം, വായനാക്കുറിപ്പ് തയ്യാറാക്കൽ, പുസ്തകപരിചയം, മണ്ണെഴുത്ത്, ഡയറി എഴുത്ത്, അസംബ്ലി അവതരണം (ക്ലാസ്തലം) ഈ ഭാഷയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിൽ ചിലതാണ്.
* കോർണർ പി റ്റി എ 
* പഠനോത്സവം
* ബാലോത്സവം
* പിറന്നാൾ സദ്യ
* അതിജീവനം പരിപാടി
* പോഷണാഭിയാൻ 2 .0
* പ്രവൃത്തിപരിചയശില്പശാല
* മലയാളത്തിളക്കം
* ഹരിതോത്സവം
* വീട് ഒരു വിദ്യാലയം
* പഠനോപകരണ മൊബൈൽഫോൺവിതരണം
* പ്രതിഭകളെ ആദരിക്കൽ [[എം എം കെ എം എൽ പി സ്കൂൾ പത്തിയൂർക്കാല/പ്രവർത്തനങ്ങൾ|കൂടുതൽ വിശദമായി]] <br />


[7:21 PM, 1/8/2022] BLESY K VARUGHESE: ഹലോ ഇംഗ്ലീഷ് - കുട്ടികളിൽ ഇംഗ്ലീഷ് പഠനം ആയാസകരമായി നടത്തുക എന്ന ലക്ഷ്യത്തോടെ English Journal നെ അടിസ്ഥാനമാക്കി പ്രവർത്തനങ്ങൾ ചെയ്യുന്നു Reading card/puppet show/skit/poster making/ എന്നിവ അവയിലെ ചില പ്രവർത്തനങ്ങളാണ്. Action,game song ഇവയ്ക്ക് പ്രാധാന്യം നൽകുന്നു
== '''<big>ദിനാചരണങ്ങൾ</big>''' ==


[7:21 PM, 1/8/2022] BLESY K VARUGHESE: ഗണിത വിജയം :- ഗണിതപഠനത്തിൽ ആഭിമുഖ്യം വളർത്താൻ ഉല്ലാസ ഗണിത o/ ഗണിത വിജയം പ്രവർത്തനങ്ങൾ രസരമായി നടത്തിവരുന്നു. സാധന സംയുക്തമായി ഉള്ള ഗണിത പഠനം ഏറെ ആസ്വാദ്യകരമാണ്.
# പരിസ്ഥിതി ദിനം
# വായനാദിനം 
# ചാന്ദ്രദിനം
# വയോജനപീഡനവിരുദ്ധദിനം
# ഗാന്ധിജയന്തി
# ശിശുദിനം
# സ്വാതന്ത്ര്യദിനം [[എം എം കെ എം എൽ പി സ്കൂൾ പത്തിയൂർക്കാല/പ്രവർത്തനങ്ങൾ|'''വിശദമായി വായിക്കാൻ''']]


[7:21 PM, 1/8/2022] BLESY K VARUGHESE: ബോധവല്ക്കരണ ക്ലാസുകൾ: - ആരോഗ്യം/ ശുചിത്വം/ കൃഷി ഇവയെ അടിസ്ഥാനമാക്കി ബോധവല്ക്കരണ ക്ലാസുകൾ നടത്തുന്നു. ശരിയായ ജീവിത ശൈലി, കൃഷിയോടുള്ള ആഭിമുഖ്യം വളർത്തൽ എന്നിവ ഇതു കൊണ്ട് ഉദ്ദേശിക്കുന്നു .യോഗ പരിശീലനവും നടത്തുന്നുണ്ട്.


[7:21 PM, 1/8/2022] BLESY K VARUGHESE: വീട് ഒരു വിദ്യാലയം :- കുട്ടികളുടെ ഗൃഹാന്തരീക്ഷ പഠനാനുഭവങ്ങളെ അക്കാദമികമായി ബന്ധിപ്പിച്ച് പ്രവർത്തനങ്ങൾ നടത്താൻ ഉദ്ദേശിച്ചുള്ള ഒരു പരിപാടിയാണ് ' ഒരു വിദ്യാലയം'. ഓൺലൈൻ ക്ലാസ് തുടർ പ്രവർത്തനങ്ങളോടൊപ്പം പാഠ്യഭാഗവുമായി ബന്ധപ്പെട്ടുംഅല്ലാതെയും ഏറ്റെടുത്ത് നടത്താവുന്ന ഹ്രസ്വകാല/ ദീർഘകാല പ്രവർത്തനങ്ങൾ കണ്ടെത്തി നൽകുകയും രക്ഷിതാക്കളുടെ സഹകരണത്തോടെ കുട്ടികൾ പ്രവർത്തനങ്ങൾ ഏറ്റെടുക്കുകയും ചെയ്തു
*[[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|സയൻ‌സ് ക്ലബ്ബ്]]
 
*[[{{PAGENAME}}/ഐ.ടി. ക്ലബ്ബ്|ഐ.ടി. ക്ലബ്ബ്]]
*'''<big><u>ക്ലബ്ബുകൾ</u></big>''' '''<big>:-[[എം എം കെ എം എൽ പി സ്കൂൾ പത്തിയൂർക്കാല/ക്ലബ്ബുകൾ|കൂടുതൽ അറിയാം]]</big>'''
*[[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ്]]
*ഭാഷാ ക്ലബ് 
*[[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]]
*പരിസ്ഥിതി ക്ലബ് 
*[[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
*ഗണിത ക്ലബ് 
*[[{{PAGENAME}}/ഗണിത ക്ലബ്ബ്|ഗണിത ക്ലബ്ബ്.]]
*ഹെൽത്ത് ക്ലബ്
*[[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്|സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
*സാമൂഹ്യശാസ്ത്രക്ലബ്
*[[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]
*
*
*[[{{PAGENAME}}/ നേർക്കാഴ്ച |നേർക്കാഴ്ച.]]
*[[{{PAGENAME}}/ നേർക്കാഴ്ച |നേർക്കാഴ്ച.]]


== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
'''സ്കൂളിലെ മുൻ അദ്ധ്യാപകർ : മുൻസാരഥികൾ:- സ്ക്കൂൾ ആരംഭ കാലഘട്ടത്തിലെ ഹെഡ്മിസ്ട്രസ്സായിരുന്ന ശ്രീമതി: രാധ ജെ. 2005 മെയ് മാസത്തിൽ സർവ്വീസിൽ നിന്ന് വിരമിക്കുകയും തുടർന്ന് ശ്രീമതി: കൃഷ്ണമ്മ എസ്. ഹെഡ്മിസ്ട്രസ്സായി ചുമതലയേല്ക്കുകയും ചെയ്തു. 2019 മാർച്ച് മാസത്തിൽ ശ്രീമതി: കൃഷ്ണമ്മ എസ്. സർവ്വീസിൽ നിന്ന് വിരമിച്ച ഒഴിവിലേക്ക് ശ്രീമതി ശ്രീല . എസ് . HM ആയി ചുമതലയേല്ക്കുകയും നിലവിൽ തുടരുകയും ചെയ്യുന്നു .ഈ സ്കൂളിന്റെ ആദ്യകാല അധ്യാപികയായിരുന്ന ശ്രീമതി : രാധാമണി അമ്മയും 2003 ൽ സർവ്വീസിൽ നിന്നും വിരമിച്ചിട്ടുണ്ട്. ശ്രീ :അലിയാരുകുഞ്ഞ്.എച്ച്. ഈ സ്ക്കൂളിന്റെ ആരംഭകാലം മുതൽ അറബി അധ്യാപകനായി പ്രവർത്തിക്കുകയും 2010 ൽ സർവീസിൽ നിന്ന് വിരമിച്ചതിനെത്തുടർന്ന് ശ്രീമതി : നസീമ അറബി അധ്യാപികയായി ജോലിയിൽ പ്രവേശിക്കുകയും ചെയ്തു. 8 വർഷക്കാലത്തെ സേവനത്തിനു ശേഷം 2018 ൽ ശ്രീമതി: നസീമ വിരമിച്ചു. ആദ്യകാല അധ്യാപികമാരായിരുന്ന ശ്രീമതി: ഉഷാദേവി.എസ്, ശ്രീമതി : വത്സലാകുമാരി , ശ്രീമതി : ഗീതാദേവി.എൻ.ഡി, ശ്രീമതി : പ്രേമ പി.ആർ എന്നിവർ 2014 ലും 2015ലും ആയി ദീർഘകാലത്തെ സ്തുത്യർഹ സേവനത്തിൽ നിന്നും വിരമിച്ചു.'''
'''സ്കൂളിലെ മുൻ അദ്ധ്യാപകർ : മുൻസാരഥികൾ:- സ്ക്കൂൾ ആരംഭ കാലഘട്ടത്തിലെ ഹെഡ്മിസ്ട്രസ്സായിരുന്ന ശ്രീമതി: രാധ ജെ. 2005 മെയ് മാസത്തിൽ സർവ്വീസിൽ നിന്ന് വിരമിക്കുകയും തുടർന്ന് ശ്രീമതി: കൃഷ്ണമ്മ എസ്. ഹെഡ്മിസ്ട്രസ്സായി ചുമതലയേല്ക്കുകയും ചെയ്തു. 2019 മാർച്ച് മാസത്തിൽ ശ്രീമതി: കൃഷ്ണമ്മ എസ്. സർവ്വീസിൽ നിന്ന് വിരമിച്ച ഒഴിവിലേക്ക് ശ്രീമതി ശ്രീല . എസ് . HM ആയി ചുമതലയേല്ക്കുകയും നിലവിൽ തുടരുകയും ചെയ്യുന്നു .ഈ സ്കൂളിന്റെ ആദ്യകാല അധ്യാപികയായിരുന്ന ശ്രീമതി : രാധാമണി അമ്മയും 2003 ൽ സർവ്വീസിൽ നിന്നും വിരമിച്ചിട്ടുണ്ട്. ശ്രീ :അലിയാരുകുഞ്ഞ്.എച്ച്. ഈ സ്ക്കൂളിന്റെ ആരംഭകാലം മുതൽ അറബി അധ്യാപകനായി പ്രവർത്തിക്കുകയും 2010 ൽ സർവീസിൽ നിന്ന് വിരമിച്ചതിനെത്തുടർന്ന് ശ്രീമതി : നസീമ അറബി അധ്യാപികയായി ജോലിയിൽ പ്രവേശിക്കുകയും ചെയ്തു. 8 വർഷക്കാലത്തെ സേവനത്തിനു ശേഷം 2018 ൽ ശ്രീമതി: നസീമ വിരമിച്ചു. ആദ്യകാല അധ്യാപികമാരായിരുന്ന ശ്രീമതി: ഉഷാദേവി.എസ്, ശ്രീമതി : വത്സലാകുമാരി , ശ്രീമതി : ഗീതാദേവി.എൻ.ഡി, ശ്രീമതി : പ്രേമ പി.ആർ എന്നിവർ 2014 ലും 2015ലും ആയി ദീർഘകാലത്തെ സ്തുത്യർഹ സേവനത്തിൽ നിന്നും വിരമിച്ചു.'''
{| class="wikitable"
|+
!ക്രമനമ്പർ
!പേര്
!സേവന കാലയളവ്
!ചിത്രം .
|-
|1
|രാധ. ജെ
|1983-2005
|[[പ്രമാണം:Sreemathiradha.jpg|നടുവിൽ|ലഘുചിത്രം|174x174ബിന്ദു|saradhikal]]
|-
|2
|കൃഷ്ണമ്മ .എസ്
|1984-2019
|[[പ്രമാണം:36450krishnammashm.jpg|നടുവിൽ|ലഘുചിത്രം|112x112ബിന്ദു]]
|-
|3
|രാധാമണിയമ്മ റ്റി.ജി  
|1984-2003
|[[പ്രമാണം:Sreemathi.radhamaniamma.jpg|നടുവിൽ|ലഘുചിത്രം|136x136ബിന്ദു|saradhikal]]
|-
|4
|ഗീതാദേവി.എൻ ഡി
|1985-2014
|[[പ്രമാണം:Sreemathi.geethadevi.jpg|നടുവിൽ|ലഘുചിത്രം|158x158ബിന്ദു|saradhikal]]
|-
|5
|വത്സലകുമാരി. എ
|1985-2015
|[[പ്രമാണം:36450valsalakumari.jpg|പകരം=|നടുവിൽ|ലഘുചിത്രം|124x124ബിന്ദു|saradhikal]]
|-
|6
|ഉഷാദേവി
|1986-2014
|[[പ്രമാണം:36450ushadhevi.jpg|നടുവിൽ|ലഘുചിത്രം|123x123ബിന്ദു|saradhikal]]
|-
|7
|പ്രേമ പി.ആർ
|1986-2015
|[[പ്രമാണം:36450prema.jpg|നടുവിൽ|ലഘുചിത്രം|125x125ബിന്ദു]]
|-
|8
|അലിയാരുകുഞ്ഞു .എച്ച്.
|1986-2010
|[[പ്രമാണം:36450aliyarukuju.jpg|നടുവിൽ|ലഘുചിത്രം|146x146ബിന്ദു|saradhikal]]
|-
|9
|നസീമ. എ.
|2010-2018
|[[പ്രമാണം:36450naseema.jpg|നടുവിൽ|ലഘുചിത്രം|143x143ബിന്ദു|saradhikal]]
|}
#
#
#
#
#
#
== നേട്ടങ്ങൾ ==
== നേട്ടങ്ങൾ ==
[[പ്രമാണം:36450bestteacheraward.jpg|ഇടത്ത്‌|ലഘുചിത്രം|219x219ബിന്ദു|best teacher]]
[[പ്രമാണം:36450ncccadet.jpg|ലഘുചിത്രം|230x230ബിന്ദു|ncc]]
[10:47 PM, 1/10/2022] BLESY K VARUGHESE: അംഗീകാരങ്ങൾ/നേട്ടങ്ങൾ :- പത്തിയൂർ പഞ്ചായത്തിലെ ഏക ദേശീയ അധ്യാപക അവാർഡ് ജേതാവായ ശ്രീ. എൻ .സുകുമാരപിള്ള സ്ക്കൂൾ മാനേജർ ശ്രീമതി: ഇന്ദിരാഭായിയുടെ ഭർത്താവാണ്. (1990 മെയ് 5). ഏറ്റവും നല്ല ഗൈഡിനുള്ള ദേശീയ അവാർഡ് നേടിയ കുമാരി : അശ്വതി . പി ഐ ഞങ്ങളുടെ സ്ക്കൂളിലെ ആദ്യ ബാച്ച് വിദ്യാർത്ഥിനിയും ഈ സ്ക്കൂളിന്റെ മാനേജരായ ശ്രീമതി : ഇന്ദിരാഭായിയുടെയും ശ്രീ.എൻ.സുകുമാരപിള്ളയുടെയും മകളുമാണ് .[[എം എം കെ എം എൽ പി സ്കൂൾ പത്തിയൂർക്കാല/അംഗീകാരങ്ങൾ|കൂടുതൽ നേട്ടങ്ങളറിയാം]]         


== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
പൂർവ്വ വിദ്യാർത്ഥികൾ:-  ആദ്യ കാലഘട്ടത്തിൽ 1 മുതൽ 4 വരെ ക്ലാസുകളിൽ 2 ഡിവിഷൻ വിതം 200 നടുത്ത് വിദ്യാർത്ഥികൾ ഈ കലാലയത്തിൽ പഠനം നടത്തിയിരുന്നു ഇതിൽ പല വിദ്യാർത്ഥികളും വിവിധ മേഖലകളിൽ ഉന്നത നിലവാരത്തിൽ ഇന്ന് പ്രവർത്തിക്കുന്നു. ഇവിടുത്തെ പൂർവ്വ വിദ്യാർത്ഥികൾ പലരും മെഡിക്കൽ , എൻജിനീയറിംഗ് , സർക്കാർ, കേന്ദ്ര സർക്കാർ സ്ഥാപനങ്ങൾ, ബാങ്കിംഗ്‌ മേഖലകൾ, പൊതു പ്രവർത്തകർ എന്നീ നിലകളിൽ സ്തുത്യർഹമായ സേവനം അനുഷ്ഠിച്ചു വരുന്നു. ആ നിലകളിലേക്കെത്താൻ അവരെ പ്രാപ്തരാക്കിയ ആദ്യകാല ഗുരുക്കന്മാരെ അവർ സന്ദർശിക്കാറുണ്ട്. അതോടൊപ്പം വിദ്യാലയപുരോഗതിക്കായി അകമഴിഞ്ഞ സഹായങ്ങളും കൈത്താങ്ങലുകളും നൽകാറുമുണ്ട്. കൂടാതെ വർഷംതോറും പഠനോപകരങ്ങളുടെ വിതരണം, പ്രളയകാലത്ത് ദുരിതാശ്വാസ സഹായങ്ങൾ എന്നിവ പൂർവ്വ വിദ്യാർത്ഥികളുടെ സഹായത്തോടെ സ്കൂളിൽ വിതരണം ചെയ്യാൻ സാധിച്ചു.[[എം എം കെ എം എൽ പി സ്കൂൾ പത്തിയൂർക്കാല/പ്രവർത്തനങ്ങൾ|വിശദമായി വായിക്കാം.]] 
#
#
#
#
വരി 111: വരി 198:
==വഴികാട്ടി==
==വഴികാട്ടി==
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
*കായംകുളം ബസ്റ്റാൻഡിൽ നിന്ന് 5 കിലോമീറ്റർ ദൂരം
 
*മുട്ടം -കായംകുളം റൂട്ടിൽ പത്തിയൂർ ജംഗ്ഷന് 2 സ്റ്റോപ്പ് മുൻപായി ചുടുകാട് ജംഗ്ഷനിൽ ഇറങ്ങി ഏകദേശം ഒരു 100 മീറ്റർ മുന്നോട്ടു വന്നു  ആദ്യം കാണുന്ന  ഇടത്തോട്ടുള്ളവഴിയെ അകത്തോട്ടു കയറിയാൽ സ്കൂളിൽ എത്താം
* ബസ് സ്റ്റാന്റിൽനിന്നും 5 കി.മി അകലം.
*കായംകുളം സ്റ്റാൻഡിൽ നിന്നും ഹൈവേ വഴി ഏകദേശം 5 കിലോമീറ്റർ സഞ്ചരിച്ചു മാളിയേക്കൽ ജംഗ്ഷനിൽ ഇറങ്ങി ഒന്നര കിലോമീറ്ററോളം കിഴക്കോട്ടു വന്നാൽ  സ്കൂളിൽ എത്താം
|----
*
|}


<!-- #multimaps:എന്നതിനുശേഷം സ്കൂൾ  സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. -->
*മുട്ടം ജംഗ്ഷനിൽനിന്നും  5 കി.മി അകലം<!-- #multimaps:എന്നതിനുശേഷം സ്കൂൾ  സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. -->
{{#multimaps:9.214638, 76.489779 |zoom=18}}
{{Slippymap|lat=9.2147067|lon=76.4896167 |zoom=18|width=full|height=400|marker=yes}}

20:59, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
എം എം കെ എം എൽ പി സ്കൂൾ പത്തിയൂർക്കാല
വിലാസം
പത്തിയൂർക്കാല

എം എം കെ എം എൽ പി എസ് പത്തിയൂർകാല
,
കീരിക്കാട് പി.ഒ.
,
690508
,
ആലപ്പുഴ ജില്ല
സ്ഥാപിതം01 - 06 - 1983
വിവരങ്ങൾ
ഇമെയിൽblesysibi23@gmail.com
കോഡുകൾ
സ്കൂൾ കോഡ്36450 (സമേതം)
യുഡൈസ് കോഡ്32110600810
വിക്കിഡാറ്റQ87479379
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല മാവേലിക്കര
ഉപജില്ല കായംകുളം
ഭരണസംവിധാനം
ലോകസഭാമണ്ഡലംആലപ്പുഴ
നിയമസഭാമണ്ഡലംകായംകുളം
താലൂക്ക്കാർത്തികപ്പള്ളി
ബ്ലോക്ക് പഞ്ചായത്ത്മുതുകുളം
തദ്ദേശസ്വയംഭരണസ്ഥാപനംപത്തിയൂർ പഞ്ചായത്ത്
വാർഡ്5
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ27
പെൺകുട്ടികൾ18
ആകെ വിദ്യാർത്ഥികൾ45
അദ്ധ്യാപകർ5
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികബ്ലസി കെ വറുഗീസ്
പി.ടി.എ. പ്രസിഡണ്ട്രാജേന്ദ്രൻ ആർ.
എം.പി.ടി.എ. പ്രസിഡണ്ട്ഇന്ദിരാദേവി എസ്
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



സ്കൂളിനെക്കുറിച്ച്‌

ആലപ്പുഴ ജില്ലയിലെ മാവേലിക്കര വിദ്യാഭ്യാസ ജില്ലയിൽ കായംകുളം ഉപജില്ലയിലെ പത്തിയൂർ പഞ്ചായത്തിൽ ഉൾപ്പെട്ട പത്തിയൂർക്കാലാ എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് മറ്റത്തു സ്കൂൾ എന്ന് പ്രാദേശിക നാമത്തിൽ അറിയപ്പെടുന്ന എം.എം.കെ.എം എൽ. പി എസ് .മറ്റത്തു മാധവക്കുറുപ്പ് മെമ്മോറിയൽ സ്കൂൾ എന്നതാണ് പൂർണമായപേര് .1983 ലാണ് സ്കൂൾ നിലവിൽ വന്നത് .ഒരു ഏക്കറോളം സ്ഥലത്തു 8 ക്ലാസ്സ്മുറികളും 1 ഓഫീസ് മുറിയും ആയി ഒറ്റ കെട്ടിടത്തിലാണ് സ്കൂൾ പ്രവർത്തിക്കുന്നത് .സെമിപെർമനെന്റ് കെട്ടിടമാണ് നിലവിൽ ഉള്ളത്.മേൽക്കൂര ഓടാണ് .തുടക്കത്തിൽ 2 ഡിവിഷനുകളുമായി നല്ല നിലവാരത്തിൽ ആണ് സ്കൂൾ പ്രവർത്തിച്ചിരുന്നത് .വിശാലമായ ഒരു കളിസ്ഥലം ഉണ്ട് .ഭാഗികമായി ചുറ്റുമതിൽ ഉണ്ട്.കുട്ടികളുടെ എണ്ണത്തിനനുസരിച്ചു ടോയ്‌ലറ്റ് ഉണ്ട്. നല്ല ഒരു പാചകപ്പുര ഉണ്ട് . 1 മുതൽ 4 വരെ ക്ലാസ്സുകളാണ് ഇവിടെ ഉള്ളത് .ഇപ്പോൾ 3 സ്ഥിരം അധ്യാപകരും അറബി ഉൾപ്പെടെ 2 ദിവസവേതന അധ്യാപകരുമായി ആകെ 5 അധ്യാപകരാണ് നിലവിൽ ഉള്ളത് .23 ആൺ കുട്ടികളും 20 പെൺകുട്ടികളും ഉൾപ്പടെ 43 കുട്ടികൾ ഇപ്പോൾ ഇവിടെ പഠിക്കുന്നു .


ചരിത്രം

ചരിത്രം :-ആലപ്പുഴ ജില്ലയിൽ കാർത്തികപ്പള്ളി താലൂക്കിലെ പ്രമുഖ പഞ്ചായത്തായ പത്തിയൂർ പഞ്ചായത്തിലെ വാർഡ് V ൽസ്ഥിതി ചെയ്യുന്ന ഒരു വിദ്യാലയമാണ് എം.എം. കെ .എം .പത്തിയൂർക്കാല . എൽ.പി.എസ്. സാമ്പത്തികമായും സാമൂഹികമായും വിദ്യാഭ്യാസപരമായും പിന്നോക്കം നിൽക്കുന്ന പ്രദേശമായ പത്തിയൂർക്കാലായിൽ ഒരു വിദ്യാഭ്യാസസ്ഥാപനം ഉണ്ടാകേണ്ടതിന്റെ ആവശ്യകത മറ്റത്ത് കുടുംബം മനസ്സിലാക്കി. അതിനു വേണ്ടി ഒരു എഴുത്ത് പള്ളിക്കൂടം വളയ്ക്കകത്ത് പറമ്പിൽ രൂപം കൊണ്ടു. കാലക്രമേണ അതൊരു പ്രൈമറി തലത്തിലേയ്ക്കെങ്കിലും ഉയർത്തണമെന്ന് മറ്റത്ത് കുടുംബത്തിന്റെയും പ്രദേശക്കാരുടെയും ആഗ്രഹം പടിഞ്ഞാറേ പറമ്പിൽ ശ്രീ. എൻ.സുകുമാരപിള്ള അവർകളുടെ അക്ഷീണ പരിശ്രമം കൊണ്ട് സഫലീകരിച്ചു. അങ്ങനെ 1983 ജൂലൈ 15 ന് മറ്റത്ത് ശ്രീ. മാധവക്കുറുപ്പിന്റെ സ്മരണയെ നിലനിർത്തി ശ്രീമതി. ഇന്ദിരാഭായിയുടെ മാനേജ്മെന്റിൽ മറ്റത്ത് മാധവക്കുറുപ്പ് മെമ്മോറിയൽ പത്തിയൂർക്കാല എൽ. പി.എസ് എന്ന ഈ വിദ്യാലയം നിലവിൽ വന്നു..വിശദമായി അറിയാം

ഭൗതികസൗകര്യങ്ങൾ

(1) മെച്ചപ്പെട്ട സ്ക്കൂൾ കെട്ടിടം 

(2) പാചകപ്പുര

(3) ശുചിമുറികൾ

(4)    ലാപ് ടോപ്പ്

(5) പ്രൊജക്ടർ

(6) സ്പീക്കർ

(7) പ്രിന്റർ

(8) സ്ക്കൂൾ ലൈബ്രറി

(9) വിശാലമായ കളിസ്ഥലം

(10)ചുറ്റുമതിൽ കൂടുതൽ വായിക്കാം

പാഠ്യേതര പ്രവർത്തനങ്ങൾ

  • കോർണർ പി റ്റി എ
  • പഠനോത്സവം
  • ബാലോത്സവം
  • പിറന്നാൾ സദ്യ
  • അതിജീവനം പരിപാടി
  • പോഷണാഭിയാൻ 2 .0
  • പ്രവൃത്തിപരിചയശില്പശാല
  • മലയാളത്തിളക്കം
  • ഹരിതോത്സവം
  • വീട് ഒരു വിദ്യാലയം
  • പഠനോപകരണ മൊബൈൽഫോൺവിതരണം
  • പ്രതിഭകളെ ആദരിക്കൽ കൂടുതൽ വിശദമായി

ദിനാചരണങ്ങൾ

  1. പരിസ്ഥിതി ദിനം
  2. വായനാദിനം 
  3. ചാന്ദ്രദിനം
  4. വയോജനപീഡനവിരുദ്ധദിനം
  5. ഗാന്ധിജയന്തി
  6. ശിശുദിനം
  7. സ്വാതന്ത്ര്യദിനം വിശദമായി വായിക്കാൻ



മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ : മുൻസാരഥികൾ:- സ്ക്കൂൾ ആരംഭ കാലഘട്ടത്തിലെ ഹെഡ്മിസ്ട്രസ്സായിരുന്ന ശ്രീമതി: രാധ ജെ. 2005 മെയ് മാസത്തിൽ സർവ്വീസിൽ നിന്ന് വിരമിക്കുകയും തുടർന്ന് ശ്രീമതി: കൃഷ്ണമ്മ എസ്. ഹെഡ്മിസ്ട്രസ്സായി ചുമതലയേല്ക്കുകയും ചെയ്തു. 2019 മാർച്ച് മാസത്തിൽ ശ്രീമതി: കൃഷ്ണമ്മ എസ്. സർവ്വീസിൽ നിന്ന് വിരമിച്ച ഒഴിവിലേക്ക് ശ്രീമതി ശ്രീല . എസ് . HM ആയി ചുമതലയേല്ക്കുകയും നിലവിൽ തുടരുകയും ചെയ്യുന്നു .ഈ സ്കൂളിന്റെ ആദ്യകാല അധ്യാപികയായിരുന്ന ശ്രീമതി : രാധാമണി അമ്മയും 2003 ൽ സർവ്വീസിൽ നിന്നും വിരമിച്ചിട്ടുണ്ട്. ശ്രീ :അലിയാരുകുഞ്ഞ്.എച്ച്. ഈ സ്ക്കൂളിന്റെ ആരംഭകാലം മുതൽ അറബി അധ്യാപകനായി പ്രവർത്തിക്കുകയും 2010 ൽ സർവീസിൽ നിന്ന് വിരമിച്ചതിനെത്തുടർന്ന് ശ്രീമതി : നസീമ അറബി അധ്യാപികയായി ജോലിയിൽ പ്രവേശിക്കുകയും ചെയ്തു. 8 വർഷക്കാലത്തെ സേവനത്തിനു ശേഷം 2018 ൽ ശ്രീമതി: നസീമ വിരമിച്ചു. ആദ്യകാല അധ്യാപികമാരായിരുന്ന ശ്രീമതി: ഉഷാദേവി.എസ്, ശ്രീമതി : വത്സലാകുമാരി , ശ്രീമതി : ഗീതാദേവി.എൻ.ഡി, ശ്രീമതി : പ്രേമ പി.ആർ എന്നിവർ 2014 ലും 2015ലും ആയി ദീർഘകാലത്തെ സ്തുത്യർഹ സേവനത്തിൽ നിന്നും വിരമിച്ചു.

ക്രമനമ്പർ പേര് സേവന കാലയളവ് ചിത്രം .
1 രാധ. ജെ 1983-2005
saradhikal
2 കൃഷ്ണമ്മ .എസ് 1984-2019
3 രാധാമണിയമ്മ റ്റി.ജി   1984-2003
saradhikal
4 ഗീതാദേവി.എൻ ഡി 1985-2014
saradhikal
5 വത്സലകുമാരി. എ 1985-2015
saradhikal
6 ഉഷാദേവി 1986-2014
saradhikal
7 പ്രേമ പി.ആർ 1986-2015
8 അലിയാരുകുഞ്ഞു .എച്ച്. 1986-2010
saradhikal
9 നസീമ. എ. 2010-2018
saradhikal

നേട്ടങ്ങൾ

best teacher
ncc

[10:47 PM, 1/10/2022] BLESY K VARUGHESE: അംഗീകാരങ്ങൾ/നേട്ടങ്ങൾ :- പത്തിയൂർ പഞ്ചായത്തിലെ ഏക ദേശീയ അധ്യാപക അവാർഡ് ജേതാവായ ശ്രീ. എൻ .സുകുമാരപിള്ള സ്ക്കൂൾ മാനേജർ ശ്രീമതി: ഇന്ദിരാഭായിയുടെ ഭർത്താവാണ്. (1990 മെയ് 5). ഏറ്റവും നല്ല ഗൈഡിനുള്ള ദേശീയ അവാർഡ് നേടിയ കുമാരി : അശ്വതി . പി ഐ ഞങ്ങളുടെ സ്ക്കൂളിലെ ആദ്യ ബാച്ച് വിദ്യാർത്ഥിനിയും ഈ സ്ക്കൂളിന്റെ മാനേജരായ ശ്രീമതി : ഇന്ദിരാഭായിയുടെയും ശ്രീ.എൻ.സുകുമാരപിള്ളയുടെയും മകളുമാണ് .കൂടുതൽ നേട്ടങ്ങളറിയാം

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

പൂർവ്വ വിദ്യാർത്ഥികൾ:-  ആദ്യ കാലഘട്ടത്തിൽ 1 മുതൽ 4 വരെ ക്ലാസുകളിൽ 2 ഡിവിഷൻ വിതം 200 നടുത്ത് വിദ്യാർത്ഥികൾ ഈ കലാലയത്തിൽ പഠനം നടത്തിയിരുന്നു ഇതിൽ പല വിദ്യാർത്ഥികളും വിവിധ മേഖലകളിൽ ഉന്നത നിലവാരത്തിൽ ഇന്ന് പ്രവർത്തിക്കുന്നു. ഇവിടുത്തെ പൂർവ്വ വിദ്യാർത്ഥികൾ പലരും മെഡിക്കൽ , എൻജിനീയറിംഗ് , സർക്കാർ, കേന്ദ്ര സർക്കാർ സ്ഥാപനങ്ങൾ, ബാങ്കിംഗ്‌ മേഖലകൾ, പൊതു പ്രവർത്തകർ എന്നീ നിലകളിൽ സ്തുത്യർഹമായ സേവനം അനുഷ്ഠിച്ചു വരുന്നു. ആ നിലകളിലേക്കെത്താൻ അവരെ പ്രാപ്തരാക്കിയ ആദ്യകാല ഗുരുക്കന്മാരെ അവർ സന്ദർശിക്കാറുണ്ട്. അതോടൊപ്പം വിദ്യാലയപുരോഗതിക്കായി അകമഴിഞ്ഞ സഹായങ്ങളും കൈത്താങ്ങലുകളും നൽകാറുമുണ്ട്. കൂടാതെ വർഷംതോറും പഠനോപകരങ്ങളുടെ വിതരണം, പ്രളയകാലത്ത് ദുരിതാശ്വാസ സഹായങ്ങൾ എന്നിവ പൂർവ്വ വിദ്യാർത്ഥികളുടെ സഹായത്തോടെ സ്കൂളിൽ വിതരണം ചെയ്യാൻ സാധിച്ചു.വിശദമായി വായിക്കാം.

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • കായംകുളം ബസ്റ്റാൻഡിൽ നിന്ന് 5 കിലോമീറ്റർ ദൂരം
  • മുട്ടം -കായംകുളം റൂട്ടിൽ പത്തിയൂർ ജംഗ്ഷന് 2 സ്റ്റോപ്പ് മുൻപായി ചുടുകാട് ജംഗ്ഷനിൽ ഇറങ്ങി ഏകദേശം ഒരു 100 മീറ്റർ മുന്നോട്ടു വന്നു ആദ്യം കാണുന്ന  ഇടത്തോട്ടുള്ളവഴിയെ അകത്തോട്ടു കയറിയാൽ സ്കൂളിൽ എത്താം
  • കായംകുളം സ്റ്റാൻഡിൽ നിന്നും ഹൈവേ വഴി ഏകദേശം 5 കിലോമീറ്റർ സഞ്ചരിച്ചു മാളിയേക്കൽ ജംഗ്ഷനിൽ ഇറങ്ങി ഒന്നര കിലോമീറ്ററോളം കിഴക്കോട്ടു വന്നാൽ  സ്കൂളിൽ എത്താം
  • മുട്ടം ജംഗ്ഷനിൽനിന്നും 5 കി.മി അകലം
Map