"ജി.ഡബ്ല്യു.എൽ.പി.എസ്. ബാര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ആമുഖംനല്കി) |
(ചെ.) (Bot Update Map Code!) |
||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 8 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 2: | വരി 2: | ||
{{Infobox AEOSchool | {{Infobox AEOSchool | ||
| സ്ഥലപ്പേര്= ബാര | | സ്ഥലപ്പേര്= ബാര | ||
| വിദ്യാഭ്യാസ ജില്ല= | | വിദ്യാഭ്യാസ ജില്ല= കാഞ്ഞങ്ങാട് | ||
| റവന്യൂ ജില്ല= കാസർഗോഡ് | | റവന്യൂ ജില്ല= കാസർഗോഡ് | ||
| സ്കൂൾ കോഡ്= 12203 | | സ്കൂൾ കോഡ്= 12203 | ||
വരി 16: | വരി 16: | ||
| പഠന വിഭാഗങ്ങൾ1= എൽ.പി | | പഠന വിഭാഗങ്ങൾ1= എൽ.പി | ||
| മാദ്ധ്യമം= മലയാളം | | മാദ്ധ്യമം= മലയാളം | ||
| ആൺകുട്ടികളുടെ എണ്ണം= | | ആൺകുട്ടികളുടെ എണ്ണം= 68 | ||
| പെൺകുട്ടികളുടെ എണ്ണം= | | പെൺകുട്ടികളുടെ എണ്ണം= 65 | ||
| വിദ്യാർത്ഥികളുടെ എണ്ണം= | | വിദ്യാർത്ഥികളുടെ എണ്ണം= 133 | ||
| അദ്ധ്യാപകരുടെ എണ്ണം= | | അദ്ധ്യാപകരുടെ എണ്ണം= 7 | ||
| പ്രധാന അദ്ധ്യാപകൻ= | | പ്രധാന അദ്ധ്യാപകൻ= സുശീല.പി | ||
| പി.ടി.ഏ. പ്രസിഡണ്ട്= | | പി.ടി.ഏ. പ്രസിഡണ്ട്= അബ്ദുൾഖാദർ കാത്തിം | ||
| സ്കൂൾ ചിത്രം= 12203.jpg | | | സ്കൂൾ ചിത്രം= 12203.jpg | | ||
}} | }} | ||
== ചരിത്രം == | |||
1925-ലാണ് ബാര ജി.ഡബ്ല്യു.എൽ.പി. സ്കൂൾ ആരംഭിച്ചത്.സ്വാതന്ത്ര്യം കിട്ടുന്നതിനു 22വർഷംമുമ്പ് ഒരു സ്വകാര്യ വ്യക്തിയുടെ വാടകക്കെട്ടിടത്തിലായിരുന്നു സ്കൂൾ ആദ്യം പ്രവർത്തിച്ചിരുന്നത്.1986-ൽസർക്കാരിൽനിന്നും കൈമാറിക്കിട്ടിയ രണ്ടേക്കർ സ്ഥലത്ത്(ഉദുമ ഗ്രാമപ്പഞ്ചായത്തിലെ ബാര വില്ലേജിലെ ആര്യടുക്കം എന്ന സ്ഥലത്ത്) സ്കൂളിന് സ്വന്തമായി നാല് കെട്ടിടങ്ങൾ ഉണ്ടായി.നിരവധി തലമുറകളെ അക്ഷരലോകത്തേക്ക് കൈപിടിച്ചുയർത്തിയ ഈ സ്കൂൾ ഇന്ന് ഉദുമ ഗ്രാമപ്പഞ്ചായത്തിൽ ഏറെ ശ്രദ്ധിക്കുന്ന ഒരു വിദ്യാലയമാമണ്.പാഠ്യ-പാഠ്യേതര പ്രവർത്തനങ്ങളിൽ കൈവരിക്കാനായ നേട്ടങ്ങളാണ് ഈ അംഗീകാരത്തിന്നാധാര0.....................12203 | 1925-ലാണ് ബാര ജി.ഡബ്ല്യു.എൽ.പി. സ്കൂൾ ആരംഭിച്ചത്.സ്വാതന്ത്ര്യം കിട്ടുന്നതിനു 22വർഷംമുമ്പ് ഒരു സ്വകാര്യ വ്യക്തിയുടെ വാടകക്കെട്ടിടത്തിലായിരുന്നു സ്കൂൾ ആദ്യം പ്രവർത്തിച്ചിരുന്നത്.1986-ൽസർക്കാരിൽനിന്നും കൈമാറിക്കിട്ടിയ രണ്ടേക്കർ സ്ഥലത്ത്(ഉദുമ ഗ്രാമപ്പഞ്ചായത്തിലെ ബാര വില്ലേജിലെ ആര്യടുക്കം എന്ന സ്ഥലത്ത്) സ്കൂളിന് സ്വന്തമായി നാല് കെട്ടിടങ്ങൾ ഉണ്ടായി.നിരവധി തലമുറകളെ അക്ഷരലോകത്തേക്ക് കൈപിടിച്ചുയർത്തിയ ഈ സ്കൂൾ ഇന്ന് ഉദുമ ഗ്രാമപ്പഞ്ചായത്തിൽ ഏറെ ശ്രദ്ധിക്കുന്ന ഒരു വിദ്യാലയമാമണ്.പാഠ്യ-പാഠ്യേതര പ്രവർത്തനങ്ങളിൽ കൈവരിക്കാനായ നേട്ടങ്ങളാണ് ഈ അംഗീകാരത്തിന്നാധാര0.....................12203 | ||
== പഠനാനുബന്ധ പ്രവർത്തനങ്ങൾ == | == പഠനാനുബന്ധ പ്രവർത്തനങ്ങൾ == | ||
* മുൻസാരഥികൾ | |||
{| class="wikitable" | |||
|+ | |||
!ക്രമ | |||
നംപർ | |||
!പേര് | |||
|- | |||
!1 | |||
!കാവേരി .ബി | |||
|- | |||
!2 | |||
!പവിത്രൻ.കെ.വി | |||
|- | |||
!3 | |||
!രാജീവൻകുമാർ.കെ | |||
|- | |||
|4 | |||
|'''ഷൗജത്ത്.വിപി''' | |||
|- | |||
|5 | |||
|ബാലകൃഷ്ണൻ.പികെ | |||
|- | |||
|6 | |||
|ജയൻ.പി.പി | |||
|} | |||
==ക്ലബ്ബുകൾ == | ==ക്ലബ്ബുകൾ == | ||
*പരിസ്ഥിതി ക്ലബ്ബ് - വിദ്യാലയ പരിസ്ഥിതി ക്ലബ്ബ് സജീവം.ഇലപ്പച്ച എന്ന പേരിലാണ് പരിസ്ഥിതി ക്ലബ്ബ് രൂപീകരിച്ചിരിക്കുന്നത്.വിദ്യാലയ ശുചിത്വത്തിനും പച്ചക്കറി കൃഷിക്കും നേതൃത്വം നൽകുന്നത് സ്കൂൾ പരിസ്ഥിതി ക്ലബ്ബാണ് | *പരിസ്ഥിതി ക്ലബ്ബ് - വിദ്യാലയ പരിസ്ഥിതി ക്ലബ്ബ് സജീവം.ഇലപ്പച്ച എന്ന പേരിലാണ് പരിസ്ഥിതി ക്ലബ്ബ് രൂപീകരിച്ചിരിക്കുന്നത്.വിദ്യാലയ ശുചിത്വത്തിനും പച്ചക്കറി കൃഷിക്കും നേതൃത്വം നൽകുന്നത് സ്കൂൾ പരിസ്ഥിതി ക്ലബ്ബാണ് | ||
വരി 44: | വരി 74: | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
* കാഞ്ഞങ്ങാട് കാസറഗോഡ് ചന്ദ്രഗിരി റൂട്ടിൽ കളനാട് സ്റ്റോപ്പിൽ നിന്നും ചട്ടഞ്ചാൽ റോഡിൽ ഒന്നര കി.മീ സഞ്ചരിച്ചാൽ മാങ്ങാട് ടൗൺ. അവിടെ നിന്ന് 300 ദൂരത്തിൽ വിദ്യാലയം സ്ഥിതി ചെയ്യുന്നു.അതല്ലെങ്കിൽ കാഞ്ഞങ്ങാട് കാസറഗോഡ് നാഷണൽഹൈവെയിൽ ചട്ടഞ്ചാലിൽ നിന്നും നാല് കി.മീ സഞ്ചരിച്ചും മാങ്ങാട് എത്താം. | * കാഞ്ഞങ്ങാട് കാസറഗോഡ് ചന്ദ്രഗിരി റൂട്ടിൽ കളനാട് സ്റ്റോപ്പിൽ നിന്നും ചട്ടഞ്ചാൽ റോഡിൽ ഒന്നര കി.മീ സഞ്ചരിച്ചാൽ മാങ്ങാട് ടൗൺ. അവിടെ നിന്ന് 300 ദൂരത്തിൽ വിദ്യാലയം സ്ഥിതി ചെയ്യുന്നു.അതല്ലെങ്കിൽ കാഞ്ഞങ്ങാട് കാസറഗോഡ് നാഷണൽഹൈവെയിൽ ചട്ടഞ്ചാലിൽ നിന്നും നാല് കി.മീ സഞ്ചരിച്ചും മാങ്ങാട് എത്താം. | ||
{{Slippymap|lat=12.458024|lon=75.037408|zoom=16|width=800|height=400|marker=yes}} | |||
<!--visbot verified-chils->--> | <!--visbot verified-chils->--> |
17:20, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ജി.ഡബ്ല്യു.എൽ.പി.എസ്. ബാര | |
---|---|
വിലാസം | |
ബാര പി.ഒ.ബാര, മാങ്ങാട് , 671319 | |
സ്ഥാപിതം | 1925 |
വിവരങ്ങൾ | |
ഫോൺ | 04672236650 |
ഇമെയിൽ | 12203bare@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 12203 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കാസർഗോഡ് |
വിദ്യാഭ്യാസ ജില്ല | കാഞ്ഞങ്ങാട് |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | സുശീല.പി |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ചരിത്രം
1925-ലാണ് ബാര ജി.ഡബ്ല്യു.എൽ.പി. സ്കൂൾ ആരംഭിച്ചത്.സ്വാതന്ത്ര്യം കിട്ടുന്നതിനു 22വർഷംമുമ്പ് ഒരു സ്വകാര്യ വ്യക്തിയുടെ വാടകക്കെട്ടിടത്തിലായിരുന്നു സ്കൂൾ ആദ്യം പ്രവർത്തിച്ചിരുന്നത്.1986-ൽസർക്കാരിൽനിന്നും കൈമാറിക്കിട്ടിയ രണ്ടേക്കർ സ്ഥലത്ത്(ഉദുമ ഗ്രാമപ്പഞ്ചായത്തിലെ ബാര വില്ലേജിലെ ആര്യടുക്കം എന്ന സ്ഥലത്ത്) സ്കൂളിന് സ്വന്തമായി നാല് കെട്ടിടങ്ങൾ ഉണ്ടായി.നിരവധി തലമുറകളെ അക്ഷരലോകത്തേക്ക് കൈപിടിച്ചുയർത്തിയ ഈ സ്കൂൾ ഇന്ന് ഉദുമ ഗ്രാമപ്പഞ്ചായത്തിൽ ഏറെ ശ്രദ്ധിക്കുന്ന ഒരു വിദ്യാലയമാമണ്.പാഠ്യ-പാഠ്യേതര പ്രവർത്തനങ്ങളിൽ കൈവരിക്കാനായ നേട്ടങ്ങളാണ് ഈ അംഗീകാരത്തിന്നാധാര0.....................12203
പഠനാനുബന്ധ പ്രവർത്തനങ്ങൾ
- മുൻസാരഥികൾ
ക്രമ
നംപർ |
പേര് |
---|---|
1 | കാവേരി .ബി |
2 | പവിത്രൻ.കെ.വി |
3 | രാജീവൻകുമാർ.കെ |
4 | ഷൗജത്ത്.വിപി |
5 | ബാലകൃഷ്ണൻ.പികെ |
6 | ജയൻ.പി.പി |
ക്ലബ്ബുകൾ
- പരിസ്ഥിതി ക്ലബ്ബ് - വിദ്യാലയ പരിസ്ഥിതി ക്ലബ്ബ് സജീവം.ഇലപ്പച്ച എന്ന പേരിലാണ് പരിസ്ഥിതി ക്ലബ്ബ് രൂപീകരിച്ചിരിക്കുന്നത്.വിദ്യാലയ ശുചിത്വത്തിനും പച്ചക്കറി കൃഷിക്കും നേതൃത്വം നൽകുന്നത് സ്കൂൾ പരിസ്ഥിതി ക്ലബ്ബാണ്
- ഹെൽത്ത് ക്ലബ്ബ് - ഹെൽത്ത് ക്ലബ്ബിന്റെ നേതൃത്വത്തിൽ മാസ്ഡ്രിൽ നടത്തിവരുന്നു
- സയൻസ് ക്ലബ്ബ് - സയൻസ് ക്ലബ്ബ് പ്രവർത്തനം സജീവമായി നടക്കുന്നു
- വിദ്യാരംഗം - വിദ്യാരംഗം പ്രതിമാസം സാഹിത്യ പരിപാടികൾ സംഘടിപ്പിക്കുന്നു.വിദ്യാരംഗം സ്കൂൾ തല ക്യാമ്പുകൾ എല്ലാവർഷവും സംഘടിപ്പിച്ചു വരുന്നു.ഇംഗ്ലീഷ് ഭാഷക്കുള്ള പ്രവർത്തനങ്ങൾക്കും വിദ്യാലംഗത്തിൽ ഊന്നൽ നൽകി വരുന്നു
.സ്മൂഹ്യശാസ്ത്ര ക്ലബ്ബ്
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
കണ്ണൂർ യൂണിവേഴ്സിറ്റി വൈസ് ചാൻസിലർ ഡോ.ഖാദർമാങ്ങാട് ഈ വിദ്യാലയത്തിലെ പൂർവവിദ്യാർത്ഥിയാണ്
സ്കൂൾ ഫോട്ടോകൾ
വഴികാട്ടി
- കാഞ്ഞങ്ങാട് കാസറഗോഡ് ചന്ദ്രഗിരി റൂട്ടിൽ കളനാട് സ്റ്റോപ്പിൽ നിന്നും ചട്ടഞ്ചാൽ റോഡിൽ ഒന്നര കി.മീ സഞ്ചരിച്ചാൽ മാങ്ങാട് ടൗൺ. അവിടെ നിന്ന് 300 ദൂരത്തിൽ വിദ്യാലയം സ്ഥിതി ചെയ്യുന്നു.അതല്ലെങ്കിൽ കാഞ്ഞങ്ങാട് കാസറഗോഡ് നാഷണൽഹൈവെയിൽ ചട്ടഞ്ചാലിൽ നിന്നും നാല് കി.മീ സഞ്ചരിച്ചും മാങ്ങാട് എത്താം.