"ജി.യു.പി.എസ്. കൂട്ടക്കനി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 13 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 34: | വരി 34: | ||
|സ്കൂൾ തലം=1 മുതൽ 7 വരെ 1 to 7 | |സ്കൂൾ തലം=1 മുതൽ 7 വരെ 1 to 7 | ||
|മാദ്ധ്യമം=മലയാളം MALAYALAM, ഇംഗ്ലീഷ് ENGLISH | |മാദ്ധ്യമം=മലയാളം MALAYALAM, ഇംഗ്ലീഷ് ENGLISH | ||
|ആൺകുട്ടികളുടെ എണ്ണം 1-10= | |ആൺകുട്ടികളുടെ എണ്ണം 1-10=212 | ||
|പെൺകുട്ടികളുടെ എണ്ണം 1-10= | |പെൺകുട്ടികളുടെ എണ്ണം 1-10=189 | ||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |വിദ്യാർത്ഥികളുടെ എണ്ണം 1-10=401 | ||
|അദ്ധ്യാപകരുടെ എണ്ണം 1-10= | |അദ്ധ്യാപകരുടെ എണ്ണം 1-10=17 | ||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
വരി 50: | വരി 50: | ||
|വൈസ് പ്രിൻസിപ്പൽ= | |വൈസ് പ്രിൻസിപ്പൽ= | ||
|പ്രധാന അദ്ധ്യാപിക= | |പ്രധാന അദ്ധ്യാപിക= | ||
|പ്രധാന അദ്ധ്യാപകൻ= | |പ്രധാന അദ്ധ്യാപകൻ=അനൂപ് കല്ലത്ത് | ||
|പി.ടി.എ. പ്രസിഡണ്ട്=പ്രഭാകരൻ. പി.സി | |പി.ടി.എ. പ്രസിഡണ്ട്=പ്രഭാകരൻ. പി.സി | ||
|എം.പി.ടി.എ. പ്രസിഡണ്ട്=രേഷ്മ.കെ. | |എം.പി.ടി.എ. പ്രസിഡണ്ട്=രേഷ്മ.കെ. | ||
|സ്കൂൾ ചിത്രം= | |സ്കൂൾ ചിത്രം=12239-GUPS Koottakkani.jpg | ||
|size=350px | |size=350px | ||
|caption= | |caption= | ||
വരി 59: | വരി 59: | ||
|logo_size=50px | |logo_size=50px | ||
}} | }} | ||
== ആമുഖം == | |||
കാസറഗോഡ് ജില്ലയിലെ കാഞ്ഞങ്ങാട് വിദ്യാഭ്യാസ ജില്ലയിൽ ബേക്കൽ ഉപജില്ലയിൽ പള്ളിക്കര പഞ്ചായത്തിലെ പതിനാലാം വാർഡിലെ കൂട്ടക്കനി എന്ന പ്രദേശത്തു സ്ഥിതി ചെയ്യുന്ന ഒരു സർക്കാർ വിദ്യാലയമാണ്. | |||
== ചരിത്രം == | == ചരിത്രം == | ||
കൂട്ടക്കനി എന്ന കൊച്ചു ഗ്രാമത്തിൽ 1927 ൽ ആണ് കുടിപ്പള്ളിക്കൂടമായി ഇ വിദ്യാലയം ആരംഭിക്കുന്നത് .തുടർന്ന് 1986 വരെ എൽ പി സ്കൂളായി തലമുറകൾക്ക് അറിവ് പകർന്നുനൽകി .ഇപ്പോൾ എഴാം ക്ലാസ്സുവരെ നാനൂറിൽപരം കുട്ടികൾ പഠിക്കുന്ന വിദ്യാലയമായി വളർന്നിരിക്കുകയാണ് .ഇന്ന് കേരളത്തിലെ ഏറ്റവും കൂടുതൽ പ്രശസ്തമായ ഒരു വിദ്യലയമാണിത് ,2010 ൽ കേരള സർക്കാരും ദൂരദർശനും ചേർന്ന് നടത്തിയ ഹരിത വിദ്യാലയം റിയാലിറ്റി ഷോയിൽ ഒന്നാം സ്ഥാനം നേടി കാസർഗോഡ് ജില്ലയുടെയും മലയാളത്തിന്റെയും അഭിമാനമായി മാറിയ ഈ ഗ്രാമവിദ്യാലയം ഇന്ന് വളർച്ചയുടെ പടവുകൾ താണ്ടുകയാണ് .ഒത്തിരി അംഗീകരങ്ങൾ പിന്നീട് സ്കൂളിനെ തേടിയെത്തുകയുണ്ടായി . | കൂട്ടക്കനി എന്ന കൊച്ചു ഗ്രാമത്തിൽ 1927 ൽ ആണ് കുടിപ്പള്ളിക്കൂടമായി ഇ വിദ്യാലയം ആരംഭിക്കുന്നത് .തുടർന്ന് 1986 വരെ എൽ പി സ്കൂളായി തലമുറകൾക്ക് അറിവ് പകർന്നുനൽകി .ഇപ്പോൾ എഴാം ക്ലാസ്സുവരെ നാനൂറിൽപരം കുട്ടികൾ പഠിക്കുന്ന വിദ്യാലയമായി വളർന്നിരിക്കുകയാണ് .ഇന്ന് കേരളത്തിലെ ഏറ്റവും കൂടുതൽ പ്രശസ്തമായ ഒരു വിദ്യലയമാണിത് ,2010 ൽ കേരള സർക്കാരും ദൂരദർശനും ചേർന്ന് നടത്തിയ ഹരിത വിദ്യാലയം റിയാലിറ്റി ഷോയിൽ ഒന്നാം സ്ഥാനം നേടി കാസർഗോഡ് ജില്ലയുടെയും മലയാളത്തിന്റെയും അഭിമാനമായി മാറിയ ഈ ഗ്രാമവിദ്യാലയം ഇന്ന് വളർച്ചയുടെ പടവുകൾ താണ്ടുകയാണ് .ഒത്തിരി അംഗീകരങ്ങൾ പിന്നീട് സ്കൂളിനെ തേടിയെത്തുകയുണ്ടായി . [[ജി.യു.പി.എസ്. കൂട്ടക്കനി/ചരിത്രം|ചരിത്രം കൂടുതലറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക.]] | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
വരി 69: | വരി 70: | ||
* ഓഫീസ് മുറി 1 | * ഓഫീസ് മുറി 1 | ||
* ശാസ്ത്ര ലാബ് ,ലൈബ്രറി (മികച്ച സൗകര്യങ്ങളോടു കൂടി ) | * ശാസ്ത്ര ലാബ് ,ലൈബ്രറി (മികച്ച സൗകര്യങ്ങളോടു കൂടി ) | ||
* പ്രൊജക്ടർ അടക്കമുള്ള ആധുനിക സംവിധാനങ്ങളോട് കൂടിയ നൂറോളം കുട്ടികളെ ഉൾക്കൊള്ളുന്ന മൾട്ടീമീഡിയ മുറി | |||
*ഇന്ററാക്ടിവ് വൈറ്റ് ബോർഡ് സംവിധാനങ്ങളോടുണ് കൂടിയ 5 സ്മാർട്ട് ക്ലാസ് മുറികൾ | *ഇന്ററാക്ടിവ് വൈറ്റ് ബോർഡ് സംവിധാനങ്ങളോടുണ് കൂടിയ 5 സ്മാർട്ട് ക്ലാസ് മുറികൾ | ||
*കുട്ടികളുടെ എണ്ണത്തിനനുസൃതമായ മൂത്രപ്പുരകളും ശുചിത്വ സംവിധാനങ്ങളും | *കുട്ടികളുടെ എണ്ണത്തിനനുസൃതമായ മൂത്രപ്പുരകളും ശുചിത്വ സംവിധാനങ്ങളും | ||
വരി 78: | വരി 80: | ||
* മഴവെള്ള സംഭരണി | * മഴവെള്ള സംഭരണി | ||
* വാട്ടർ റീചാർജിങ് സിസ്റ്റം | * വാട്ടർ റീചാർജിങ് സിസ്റ്റം | ||
ജൈവ കുളം അടക്കമുള്ള ജൈവ പാർക്ക് | |||
* ജൈവ കുളം അടക്കമുള്ള ജൈവ പാർക്ക് | |||
*മികച്ച സംവിധാനങ്ങളോട് കൂടിയ രണ്ടു പ്രീ പ്രൈമറി ക്ലാസുകൾ | *മികച്ച സംവിധാനങ്ങളോട് കൂടിയ രണ്ടു പ്രീ പ്രൈമറി ക്ലാസുകൾ | ||
* അസംബ്ലി ചേരാൻ വള്ളിപ്പന്തൽ | * അസംബ്ലി ചേരാൻ വള്ളിപ്പന്തൽ | ||
[https://kite.kerala.gov.in/KITE/ കൈറ്റിനെ കുറിച്ചറിയാൻ] | |||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
വരി 97: | വരി 101: | ||
== മുൻസാരഥികൾ == | == മുൻസാരഥികൾ == | ||
{| class="wikitable" | |||
|+ | |||
!ക്രമ നമ്പർ | |||
!പ്രധാനാധ്യാപകന്റെ പേര് | |||
!സേവന കാലം | |||
|- | |||
|1 | |||
|കെ ഗോവിന്ദൻ നമ്പ്യാർ | |||
|1985 -1999 | |||
|- | |||
|2 | |||
|പി കരുണാകരൻ നായർ | |||
|1999 - 2002 | |||
|- | |||
|3 | |||
|കെ കൃഷ്ണൻ നായർ | |||
|2002 - 2004 | |||
|- | |||
|4 | |||
|ജി പരമേശ്വരൻ നായർ | |||
|2004 - 2006 | |||
|- | |||
|5 | |||
|എം നാരായണൻ | |||
|2006 - 2008 | |||
|- | |||
|6 | |||
|എ പവിത്രൻ | |||
|2008 - 2014 | |||
|- | |||
|7 | |||
|എം കെ ഗോപകുമാർ | |||
|2015 - 2017 | |||
|- | |||
|8 | |||
|ഇ വി പ്രകാശൻ | |||
|2017- 2024 | |||
|- | |||
|9 | |||
|അനൂപ് കല്ലത്ത് | |||
|2024 മുതൽ | |||
|} | |||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
== | == ചിത്രശാല == | ||
== വഴികാട്ടി == | |||
<!--visbot verified-chils-> | * ദേശിയപാതയിൽ പെരിയ ജംഗ്ഷനിൽനിന്നും പടിഞ്ഞാറ് ഭാഗത്തേക്ക് പെരിയ പാക്കം റോഡ് വഴി പാക്കം ജംഗഷനിൽ നിന്നും ഒരു കിലോമീറ്റർ തെക്ക് ഭാഗത്തേക്ക് സഞ്ചരിച്ചാൽ വിദ്യാലയത്തിലെത്താം. | ||
* കാഞ്ഞങ്ങാട് കാസറഗോഡ് കെ എസ് ടി പി റോഡ് വഴി പള്ളിക്കര ജംഗ്ഷനിൽനിന്നും കിഴക്ക് ഭാഗത്തേക്ക് പെരിയ പാക്കം റോഡ് വഴി പാക്കം ജംഗഷനിൽ നിന്നും ഒരു കിലോമീറ്റർ തെക്ക് ഭാഗത്തേക്ക് സഞ്ചരിച്ചാൽ വിദ്യാലയത്തിലെത്താം. | |||
{{Slippymap|lat=12.38724|lon= 75.06576 |zoom=16|width=full|height=400|marker=yes}} | |||
<!--visbot verified-chils->--> |
11:21, 2 ഓഗസ്റ്റ് 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ജി.യു.പി.എസ്. കൂട്ടക്കനി | |
---|---|
വിലാസം | |
കൂട്ടക്കനി പാക്കം പി.ഒ. , 671316 , കാസർഗോഡ് ജില്ല | |
സ്ഥാപിതം | 01 - 06 - 1929 |
വിവരങ്ങൾ | |
ഇമെയിൽ | koottakkaniups@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 12239 (സമേതം) |
യുഡൈസ് കോഡ് | 32010400209 |
വിക്കിഡാറ്റ | Q64398792 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കാസർഗോഡ് |
വിദ്യാഭ്യാസ ജില്ല | കാഞ്ഞങ്ങാട് |
ഉപജില്ല | ബേക്കൽ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കാസർഗോഡ് |
നിയമസഭാമണ്ഡലം | ഉദുമ |
താലൂക്ക് | ഹോസ്ദുർഗ് |
ബ്ലോക്ക് പഞ്ചായത്ത് | കാഞ്ഞങ്ങാട് |
തദ്ദേശസ്വയംഭരണസ്ഥാപനം | പള്ളിക്കര പഞ്ചായത്ത് |
വാർഡ് | 14 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ 1 to 7 |
മാദ്ധ്യമം | മലയാളം MALAYALAM, ഇംഗ്ലീഷ് ENGLISH |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 212 |
പെൺകുട്ടികൾ | 189 |
ആകെ വിദ്യാർത്ഥികൾ | 401 |
അദ്ധ്യാപകർ | 17 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | അനൂപ് കല്ലത്ത് |
പി.ടി.എ. പ്രസിഡണ്ട് | പ്രഭാകരൻ. പി.സി |
എം.പി.ടി.എ. പ്രസിഡണ്ട് | രേഷ്മ.കെ. |
അവസാനം തിരുത്തിയത് | |
02-08-2024 | 12239 |
ആമുഖം
കാസറഗോഡ് ജില്ലയിലെ കാഞ്ഞങ്ങാട് വിദ്യാഭ്യാസ ജില്ലയിൽ ബേക്കൽ ഉപജില്ലയിൽ പള്ളിക്കര പഞ്ചായത്തിലെ പതിനാലാം വാർഡിലെ കൂട്ടക്കനി എന്ന പ്രദേശത്തു സ്ഥിതി ചെയ്യുന്ന ഒരു സർക്കാർ വിദ്യാലയമാണ്.
ചരിത്രം
കൂട്ടക്കനി എന്ന കൊച്ചു ഗ്രാമത്തിൽ 1927 ൽ ആണ് കുടിപ്പള്ളിക്കൂടമായി ഇ വിദ്യാലയം ആരംഭിക്കുന്നത് .തുടർന്ന് 1986 വരെ എൽ പി സ്കൂളായി തലമുറകൾക്ക് അറിവ് പകർന്നുനൽകി .ഇപ്പോൾ എഴാം ക്ലാസ്സുവരെ നാനൂറിൽപരം കുട്ടികൾ പഠിക്കുന്ന വിദ്യാലയമായി വളർന്നിരിക്കുകയാണ് .ഇന്ന് കേരളത്തിലെ ഏറ്റവും കൂടുതൽ പ്രശസ്തമായ ഒരു വിദ്യലയമാണിത് ,2010 ൽ കേരള സർക്കാരും ദൂരദർശനും ചേർന്ന് നടത്തിയ ഹരിത വിദ്യാലയം റിയാലിറ്റി ഷോയിൽ ഒന്നാം സ്ഥാനം നേടി കാസർഗോഡ് ജില്ലയുടെയും മലയാളത്തിന്റെയും അഭിമാനമായി മാറിയ ഈ ഗ്രാമവിദ്യാലയം ഇന്ന് വളർച്ചയുടെ പടവുകൾ താണ്ടുകയാണ് .ഒത്തിരി അംഗീകരങ്ങൾ പിന്നീട് സ്കൂളിനെ തേടിയെത്തുകയുണ്ടായി . ചരിത്രം കൂടുതലറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക.
ഭൗതികസൗകര്യങ്ങൾ
- ടൈൽ പാകി തീമാറ്റിക് നിറങ്ങൾ നൽകിയ 15 ക്ലാസ് മുറികൾ
- ഓഫീസ് മുറി 1
- ശാസ്ത്ര ലാബ് ,ലൈബ്രറി (മികച്ച സൗകര്യങ്ങളോടു കൂടി )
- പ്രൊജക്ടർ അടക്കമുള്ള ആധുനിക സംവിധാനങ്ങളോട് കൂടിയ നൂറോളം കുട്ടികളെ ഉൾക്കൊള്ളുന്ന മൾട്ടീമീഡിയ മുറി
- ഇന്ററാക്ടിവ് വൈറ്റ് ബോർഡ് സംവിധാനങ്ങളോടുണ് കൂടിയ 5 സ്മാർട്ട് ക്ലാസ് മുറികൾ
- കുട്ടികളുടെ എണ്ണത്തിനനുസൃതമായ മൂത്രപ്പുരകളും ശുചിത്വ സംവിധാനങ്ങളും
- മികച്ച രീതിയിൽ പണി കഴിപ്പിച്ച സ്റ്റേജ്
- എല്ലാ വിധ പരിശീലനങ്ങൾക്കും അനുയോജ്യമായ കളി മൈതാനം
- കുട്ടികളുടെ റേഡിയോ കനിമൊഴി
- ആധുനിക സൗകര്യങ്ങളോടു കൂടിയ അടുക്കള
- മഴവെള്ള സംഭരണി
- വാട്ടർ റീചാർജിങ് സിസ്റ്റം
- ജൈവ കുളം അടക്കമുള്ള ജൈവ പാർക്ക്
- മികച്ച സംവിധാനങ്ങളോട് കൂടിയ രണ്ടു പ്രീ പ്രൈമറി ക്ലാസുകൾ
- അസംബ്ലി ചേരാൻ വള്ളിപ്പന്തൽ
പാഠ്യേതര പ്രവർത്തനങ്ങൾ
- കൈയ്യെഴുത്ത് മാസിക
- ഗണിത മാഗസിൻ
- പതിപ്പുകൾ (കഥ,കവിത,കൃഷി,ഓണം,...)
- പ്രവൃത്തിപരിചയം
- വിദ്യാരംഗം കലാസാഹിത്യവേദി
- ബാലസഭ
- ഹെൽത്ത് ക്ലബ്ബ്
- ഇക്കോ ക്ലബ്ബ്
- പഠന യാത്ര
- കനിമൊഴി -കുട്ടികളുടെ റേഡിയോ
മാനേജ്‌മെന്റ്
മുൻസാരഥികൾ
ക്രമ നമ്പർ | പ്രധാനാധ്യാപകന്റെ പേര് | സേവന കാലം |
---|---|---|
1 | കെ ഗോവിന്ദൻ നമ്പ്യാർ | 1985 -1999 |
2 | പി കരുണാകരൻ നായർ | 1999 - 2002 |
3 | കെ കൃഷ്ണൻ നായർ | 2002 - 2004 |
4 | ജി പരമേശ്വരൻ നായർ | 2004 - 2006 |
5 | എം നാരായണൻ | 2006 - 2008 |
6 | എ പവിത്രൻ | 2008 - 2014 |
7 | എം കെ ഗോപകുമാർ | 2015 - 2017 |
8 | ഇ വി പ്രകാശൻ | 2017- 2024 |
9 | അനൂപ് കല്ലത്ത് | 2024 മുതൽ |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ചിത്രശാല
വഴികാട്ടി
- ദേശിയപാതയിൽ പെരിയ ജംഗ്ഷനിൽനിന്നും പടിഞ്ഞാറ് ഭാഗത്തേക്ക് പെരിയ പാക്കം റോഡ് വഴി പാക്കം ജംഗഷനിൽ നിന്നും ഒരു കിലോമീറ്റർ തെക്ക് ഭാഗത്തേക്ക് സഞ്ചരിച്ചാൽ വിദ്യാലയത്തിലെത്താം.
- കാഞ്ഞങ്ങാട് കാസറഗോഡ് കെ എസ് ടി പി റോഡ് വഴി പള്ളിക്കര ജംഗ്ഷനിൽനിന്നും കിഴക്ക് ഭാഗത്തേക്ക് പെരിയ പാക്കം റോഡ് വഴി പാക്കം ജംഗഷനിൽ നിന്നും ഒരു കിലോമീറ്റർ തെക്ക് ഭാഗത്തേക്ക് സഞ്ചരിച്ചാൽ വിദ്യാലയത്തിലെത്താം.
- കാഞ്ഞങ്ങാട് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കാഞ്ഞങ്ങാട് വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- കാസർഗോഡ് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കാസർഗോഡ് റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 12239
- 1929ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കാസർഗോഡ് റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ 1 to 7 ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ