"ജി. യു. പി. എസ്. ഒളവറ സങ്കേത" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഇൻഫോബോക്സ് മാറ്റി |
(ചെ.) Bot Update Map Code! |
||
| (2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 25: | വരി 25: | ||
|താലൂക്ക്=ഹോസ്‌ദുർഗ് | |താലൂക്ക്=ഹോസ്‌ദുർഗ് | ||
|ബ്ലോക്ക് പഞ്ചായത്ത്=നീലേശ്വരം | |ബ്ലോക്ക് പഞ്ചായത്ത്=നീലേശ്വരം | ||
|ഭരണവിഭാഗം= | |ഭരണവിഭാഗം=ഗവ. | ||
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | |സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | ||
|പഠന വിഭാഗങ്ങൾ1=എൽ.പി | |പഠന വിഭാഗങ്ങൾ1=എൽ.പി | ||
| വരി 49: | വരി 49: | ||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | ||
|വൈസ് പ്രിൻസിപ്പൽ= | |വൈസ് പ്രിൻസിപ്പൽ= | ||
|പ്രധാന അദ്ധ്യാപിക= | |പ്രധാന അദ്ധ്യാപിക=ഗൗരി.കെ.വി | ||
|പി.ടി.എ. പ്രസിഡണ്ട്=വിജു | |||
|പി.ടി.എ. പ്രസിഡണ്ട്= | |എം.പി.ടി.എ. പ്രസിഡണ്ട്=ഷൈല. | ||
|എം.പി.ടി.എ. പ്രസിഡണ്ട്= | |സ്കൂൾ ചിത്രം=School-3.jpg | ||
|സ്കൂൾ ചിത്രം= | |||
|size=350px | |size=350px | ||
|caption= | |caption= | ||
| വരി 60: | വരി 59: | ||
}} | }} | ||
== ചരിത്രം == | == ചരിത്രം == | ||
ഇതിനോടകം ഈ വിദ്യാലയത്തിൽ നിന്നും അസംഖ്യം കുരുന്നുകൾ അക്ഷരങ്ങളിലൂടെ അറിവിന്റെ അനന്തവിഹായസ്സിലേക്ക് പ്രവേശിച്ചി ട്ടുണ്ട്.അവരിൽ പലരും ഉന്നതനിലവാരം പുലർത്തിക്കൊണ്ട് ജീവിതത്തിന്റെ വിവിധമേഖലകളിൽ തനതായ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്. | ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിന്റെ ഏടുകളിൽ ഒളിമങ്ങാത്ത ഓർമ്മയായി നിലനിൽക്കുന്ന ഉപ്പുസത്യാഗ്രഹത്തിന്റെ രണഭൂമിയായിരുന്ന ഉളിയത്തുകടവിൽനിന്നും ഏതാനും വാര അകലത്തായി 1927 ൽ ഒരു ലോവർ പ്രൈമറി സ്കൂളായി പ്രവർത്തനമാരംഭിച്ച ഒരു സർക്കാർ വിദ്യാലയമാണിത്. ആരംഭദശയിൽ ഈ വിദ്യാലയം പലതരത്തിലുള്ള പരാധീനതകളെ നേരിട്ടി രുന്നുവെങ്കിലും പിന്നീട് സുമനസ്സുകളായ നാട്ടുകാരുടേയും മാറി മാറി വന്ന സർക്കാരുകളുടേയും പ്രവർത്തനസന്നദ്ധമായ പി.ടി.എ.യുടേയും അർപ്പണബോധവും കഴിവും ആത്മാർത്ഥതയുമുള്ള അധ്യാപകരുടേയും പ്രവർത്തനഫലമായി 1990 ൽ അപ്പർ പ്രൈമറി സ്കൂളായി ഉയർത്തപ്പെട്ടു.ഈ സ്കൂളിൽ ഇന്ന് ഒന്നുമുതൽ ഏഴുവരെ ക്ലാസ്സും പ്രീപ്രൈമറിയും പ്രവർത്തിച്ചുവരുന്നു. | ||
ഇതിനോടകം ഈ വിദ്യാലയത്തിൽ നിന്നും അസംഖ്യം കുരുന്നുകൾ അക്ഷരങ്ങളിലൂടെ അറിവിന്റെ അനന്തവിഹായസ്സിലേക്ക് പ്രവേശിച്ചി ട്ടുണ്ട്.അവരിൽ പലരും ഉന്നതനിലവാരം പുലർത്തിക്കൊണ്ട് ജീവിതത്തിന്റെ വിവിധമേഖലകളിൽ തനതായ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്. | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
30 സെന്റ് ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. പി.ടി.എ.യുടെ പ്രവർത്തനഫലമായി സ്കൂളിന് സ്വന്തമായി 60 സെന്റ് സ്ഥലത്ത് ഒരു കളിസ്ഥലം ഒരുക്കാൻ കഴിഞ്ഞിച്ചുണ്ട്. 7 ക്ലാസ്സ് മുറിയും പ്രീപ്രൈമറിക്ക് പ്രത്യേകം മുറിയും വിശാലമായ ലൈബ്രറിയും സ്കൂളിൽ ഉണ്ട്. കംപ്യൂട്ടർലാബിൽ 4 കംപ്യൂട്ടറുകളും 2 ലാപ്‌ടോപ്പുകളും പ്രവർത്തിക്കുന്നു. ആവശ്യത്തിന് ഗേൾസ് ഫ്രന്റ്‌ലി ടോയ്‌ലറ്റുകളുമുണ്ട്. | |||
30 സെന്റ് ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. പി.ടി.എ.യുടെ പ്രവർത്തനഫലമായി സ്കൂളിന് സ്വന്തമായി 60 സെന്റ് സ്ഥലത്ത് ഒരു കളിസ്ഥലം ഒരുക്കാൻ കഴിഞ്ഞിച്ചുണ്ട്. 7 ക്ലാസ്സ് മുറിയും പ്രീപ്രൈമറിക്ക് പ്രത്യേകം മുറിയും വിശാലമായ ലൈബ്രറിയും സ്കൂളിൽ ഉണ്ട്. കംപ്യൂട്ടർലാബിൽ 4 കംപ്യൂട്ടറുകളും 2 ലാപ്‌ടോപ്പുകളും പ്രവർത്തിക്കുന്നു. ആവശ്യത്തിന് ഗേൾസ് ഫ്രന്റ്‌ലി ടോയ്‌ലറ്റുകളുമുണ്ട്. | |||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
| വരി 80: | വരി 82: | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
{{ | {{Slippymap|lat=12.10480|lon=75.18660|zoom=16|width=full|height=400|marker=yes}} | ||
തൃക്കരിപ്പൂർ-പയ്യന്നൂർ സ്റ്റേറ്റ് ഹൈവേയിൽ ഒളവറ മുണ്ട്യക്കാവിന് വടക്ക് കിഴക്കായി വായനശാലക്ക് സമീപത്തായാണ് സ്കൂൾ സ്ഥിതിചെയ്യുന്നത്. പയ്യന്നൂർ റെയിൽവേ സ്റ്റേഷനിൽ നിന്ന് 2 കി.മീ വടക്കുമാറിയാണിത്. | തൃക്കരിപ്പൂർ-പയ്യന്നൂർ സ്റ്റേറ്റ് ഹൈവേയിൽ ഒളവറ മുണ്ട്യക്കാവിന് വടക്ക് കിഴക്കായി വായനശാലക്ക് സമീപത്തായാണ് സ്കൂൾ സ്ഥിതിചെയ്യുന്നത്. പയ്യന്നൂർ റെയിൽവേ സ്റ്റേഷനിൽ നിന്ന് 2 കി.മീ വടക്കുമാറിയാണിത്. | ||
== | == ചിത്രശാല == | ||
<gallery> | <gallery> | ||
പ്രമാണം: School-3.jpg | സ്കൂൾ ഫോട്ടോ | പ്രമാണം: School-3.jpg | സ്കൂൾ ഫോട്ടോ | ||